"റെഡ് ക്രോസ്, ഗാന്ധിദർശൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'ഗാന്ധി ദര്‍ശന്റെ പ്രവര്‍ത്തനം സ്കൂളില്‍ സജീ...' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| വരി 1: | വരി 1: | ||
ഗാന്ധി | ഗാന്ധി ദർശന്റെ പ്രവർത്തനം സ്കൂളിൽ സജീവമാണ്. ഗാന്ധിജിയുടെ ചരമദിനമായ ഒക്ടോബർ 30ന് എല്ലാ വിദ്യാർത്ഥികളും അധ്യാപകരും ശാന്തി മന്ത്രങ്ങൾ ഉരുവിട്ട് സ്കൂളിൽ നിന്ന് പള്ളിത്തുറ വാട്ടർ ടാങ്ക് വരെ ശാന്തിയാത്ര സംഘടിപ്പിച്ചു. സ്കൂളിൽ റെഡ്ക്രോസിന്റെ പ്രവർത്തനം വളരെ സജീവമായി നടക്കുന്നു. കഴിഞ്ഞ വർഷം 10-ാം ക്ലാസിൽ പരീക്ഷ എഴുതിയ റെഡ് ക്രോസിലെ 15 വിദ്യാർത്ഥികൾക്ക് ഗ്രേസ് മാർക്ക് ലഭിച്ച വിവരം സന്തോഷത്തോടെ അറിയിക്കുന്നു. തന്റെ കൂട്ടുകാരനെ അതിസാഹസികമായി രക്ഷിച്ച 10-ാം ക്ലാസുകാരനായ ബിഥോവന് 2016 ജനുവരി മാസം 26-ാം തീയതി റിപബ്ലിക് ദിനത്തിൽ ഡൽഹിയിൽ വച്ച് പ്രസിഡന്റിന്റെ ധീരതക്കുള്ള അവാർഡ് ലഭിക്കുകയും തിരികെ വന്ന ബിഥോവന് സ്കൂൾ സംഘടിപ്പിച്ച പൊതുസമ്മേളനത്തിൽ വച്ച് ബഹു. തിരുവനന്തപുരം ലത്തീൻ അതിരൂപത മെത്രാപ്പോലീത്ത അഭിവന്ദ്യ സൂസപാക്യം പിതാവ് അനുമോദിക്കുകയും ബിഥോവനെ പരിശീലിപ്പിച്ച അധ്യാപകനെയും മാതാപിതാക്കളെയും പൊന്നാട അണിയിക്കുകയും ചെയ്തു. ബിഥോവന് പി. റ്റി. യുടെ അഭിനന്ദനങ്ങൾ. | ||
<!--visbot verified-chils-> | |||