"ജി.റ്റി.എച്ച്‍.എസ് ചക്കുപളളം/ഗണിത ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

30039 (സംവാദം | സംഭാവനകൾ)
30039 (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
=='''<big>ഗണിതശാസ്ത്ര ക്ലബ്ബ്</big>''' ==
=='''<big>ഗണിത ക്ലബ്ബ്</big>''' ==
   <p style="text-align:justify">
   <p style="text-align:justify">
  ഗണിതശാസ്ത്ര താല്പര്യം ജനിപ്പിക്കുന്നതിനും, പഠിതാക്കളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കുന്നതിനും വേണ്ടി ഗണിതശാസ്ത്ര അദ്ധ്യാപകരുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ക്ലബ്ബാണ് '''ഗണിതശാസ്ത്ര ക്ലബ്ബ്'''.   
  ഗണിതശാസ്ത്രത്തിൽ താല്പര്യം ജനിപ്പിക്കുന്നതിനും, പഠിതാക്കളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കുന്നതിനും വേണ്ടി ഗണിതശാസ്ത്ര അദ്ധ്യാപകരുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ക്ലബ്ബാണ് '''ഗണിതശാസ്ത്ര ക്ലബ്ബ്'''.   
</p>
</p>


വരി 18: വരി 18:
ചക്കുപള്ളം ഗവൺമെൻ്റ് ട്രൈബൽ ഹൈസ്കൂളിലെ 2023-24 അധ്യയന വർഷത്തെ ഗണിത ക്ലബ്ബിൻ്റെ ഉദ്ഘാടനം ഹെഡ്മാസ്റ്റർ ശ്രീ സെൽവൻ K നിർവഹിച്ചു.  
ചക്കുപള്ളം ഗവൺമെൻ്റ് ട്രൈബൽ ഹൈസ്കൂളിലെ 2023-24 അധ്യയന വർഷത്തെ ഗണിത ക്ലബ്ബിൻ്റെ ഉദ്ഘാടനം ഹെഡ്മാസ്റ്റർ ശ്രീ സെൽവൻ K നിർവഹിച്ചു.  
ക്ലബ്ബ് പ്രസിഡൻ്റായി മാസ്റ്റർ അഖിൽ R ( ക്ലാസ്സ് 9 ) , സെക്രട്ടറി യായി മാസ്റ്റർ ആദിത്യൻ K.S ( ക്ലാസ്സ് 8 ) നെയും തെരഞ്ഞെടുത്തു.
ക്ലബ്ബ് പ്രസിഡൻ്റായി മാസ്റ്റർ അഖിൽ R ( ക്ലാസ്സ് 9 ) , സെക്രട്ടറി യായി മാസ്റ്റർ ആദിത്യൻ K.S ( ക്ലാസ്സ് 8 ) നെയും തെരഞ്ഞെടുത്തു.
===18/1/24===
💥 സംഖ്യാപാറ്റേണുകൾ, ജ്യാമിതീയ പാറ്റേണുകൾ തയ്യാറാക്കി.
💥 ഗണിത ശാസ്ത്രജ്ഞരുടെ ചരിത്രങ്ങൾ കണ്ടെത്തി തയാറാക്കി അവതരിപ്പിച്ചു.
===27/10/23===
💥 ഗണിത ശാസ്ത്രത്തിൻ്റെ പ്രായോഗിക പ്രയോഗങ്ങളെക്കുറിച്ച് ഉള്ള ചർച്ചകൾ സംഘടിപ്പിച്ചു.
===4/8/23===
💥ഗണിത ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ ഗണിത പസിലുകൾ, കടങ്കഥകൾ നമ്പർ  ഗെയിമുകൾ, മാന്ത്രിക ചതുര നിർമ്മാണം ,ഗണിത പാട്ടുകൾ തുടങ്ങിയ വിനോദ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു.