"മീത്തലെപുന്നാട് യു.പി.എസ്/ക്ലബ്ബുകൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) (മാറ്റം വരുത്തി)
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 31 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Yearframe/Pages}}
{{PSchoolFrame/Pages}}
മീത്തലെ പുന്നാട് യു.പി. സ്കൂളിൽ വ്യത്യസ്ത മേഖലകളിലായി കുട്ടികളുടെ കഴിവുകൾ പരിപോഷിപ്പിക്കുന്നതിനായി വിവിധ ക്ലബ്ബുകൾ പ്രവർത്തിച്ചു വരുന്നു വിവിധ വിഷയ‍ങ്ങൾ കൈകാര്യം ചെയ്യുന്ന അധ്യാപകരുടെ നേതൃത്വത്തിൽ എല്ലാ ക്ലബ്ബുകളും പ്രവർത്തിച്ചു വരുന്നു
{{Yearframe/Pages}}മീത്തലെ പുന്നാട് യു.പി. സ്കൂളിൽ വ്യത്യസ്ത മേഖലകളിലായി കുട്ടികളുടെ കഴിവുകൾ പരിപോഷിപ്പിക്കുന്നതിനായി വിവിധ ക്ലബ്ബുകൾ പ്രവർത്തിച്ചു വരുന്നു വിവിധ വിഷയ‍ങ്ങൾ കൈകാര്യം ചെയ്യുന്ന അധ്യാപകരുടെ നേതൃത്വത്തിൽ എല്ലാ ക്ലബ്ബുകളും പ്രവർത്തിച്ചു വരുന്നു

എല്ലാ അധ്യയന വർഷവും വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച വിശിഷ്ട വ്യക്തികളെ കൊണ്ടുവന്ന് ഒരു ദിവസം എല്ലാ ക്ലബ്ബുകളുടെയും ഉദ്ഘാടനം നിർവ്വഹിക്കാറുണ്ട്. ഓരോ ക്ലബ്ബുകൾക്കും അധ്യാപകരെ കൺവീനർമാരായും വിദ്യാർത്ഥികളെ പ്രതിനിധികളായും തിര‍ഞ്ഞെടുക്കാറുണ്ട്. മാസത്തിൽ ഒരിക്കൽ യോഗം കൂടുകയും വിദ്യാർത്ഥികൾക്ക് ആവശ്യമായ നിർദ്ദേശങ്ങൾ നൽകിവരികയും ചെയ്യുന്നു.

വരി 7: വരി 7:

വിവിധ മാസങ്ങളിൽ നടത്തേണ്ടുന്ന പ്രധാന ദിനാചരണങ്ങളും പ്രവർത്തനങ്ങളും മത്സരങ്ങളും സ്കൂൾ കലണ്ടറിൽ പ്രത്യേകം രേഖപ്പെടുത്തി വയ്ക്കുകയും ഓരോ ക്ലബ്ബിൻെ്റയും കൺവീനർമാരെ എസ്.ആർ.ജി. യോഗത്തിൽ അറിയിക്കുകയും ചെയ്യാറുണ്ട്.

{| class="wikitable"
 
|+
== '''വിദ്യാരംഗം കലാ സാഹിത്യ വേദി''' ==
!ക്ലബ്ബുകൾ                       
വിദ്യാർത്ഥികളുടെ പഠനത്തോടൊപ്പം അവരുടെ സർഗ്ഗാത്മക ശേഷികൾ വികസിപ്പിക്കുക, ഭാഷാനൈപുണികൾ പരിപോഷിപ്പിക്കുക കലാ പരവും സാംസ്കാരികവുമായ കഴിവുകൾ വർദ്ധിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടുകൂടി പൊതുവിദ്യാഭ്യാസ വകുപ്പ് ആവിഷ്കരിച്ച് നടപ്പിലാക്കുന്ന പദ്ധതിയാണ് വിദ്യാരംഗം കലാ സാഹിത്യ വേദി. വിവിധ ദിനാചരണങ്ങൾ ആഘോഷിക്കുക അതിൻ്റെ പ്രാധാന്യം കുട്ടികൾ മനസ്സിലാക്കുന്നതിനു വേണ്ടി വിവിധ പരിപാടികൾ സംഘടിപ്പിക്കുക, ശില്പശാലകൾ സംഘടിപ്പിക്കുക, പതിപ്പുകൾ, മാഗസീനുകൾ, ചിത്രരചനാ മത്സരം, കവിതാ രചന, കഥാരചന, പുസ്തകാസ്വാദനം എന്നിങ്ങനെ വിവിധ രചനാ മത്സരങ്ങൾ എന്നിവയൊക്കെയായി വിദ്യാരംഗം കലാ സാഹിത്യ വേദി മുന്നോട്ട് പോകുന്നു ഇതിനോടൊപ്പം കുട്ടികളുടെ വായനാശീലം വർദ്ധിപ്പിക്കുന്നതിനായി ലൈബ്രറി പുസ്തക വിതരണം കാര്യക്ഷമമായി നടന്നു വരുന്നു. ഇതിനോടൊപ്പം വായനാ ചങ്ങാത്തം,ബഡിംഗ് റൈറ്റേർസ് എന്നീ പരിപാടികളും നടത്തി വരുന്നു.
|-
 
!വിദ്യാരംഗം കലാസാഹിത്യവേദി
ഇന അധ്യയന വർഷത്തിലെ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ഉദ്ഘാടനം വാർഡ് കൗൺസിലറായ സി.കെ.അനിതയുടെ അധ്യക്ഷതയിൽ സാഹിത്യകാരനും അധ്യാപകനുമായ ശ്രീ.ജോസ് സ്റ്റീഫൻസർ നിർവഹിച്ചു.ചടങ്ങിൽ കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി
|-
 
!സാമൂഹ്യശാസ്ത്ര ക്ലബ്ബ്
വിദ്യാരംഗം സ്കൂൾ സർറ്റോത്സവം മികച്ച രീതിയിൽ നടന്നു. ജില്ലാതല മത്സരത്തിൽ നമ്മുടെ സ്കൂളിൽ നിന്നും ചിത്രരചനയിൽ അമന്യ (ആറാം തരം) പങ്കെടുക്കുകയുണ്ടായി.കൂടാതെ വാങ്മയം ഭാഷാ പരീക്ഷയിലും നമ്മുടെ സ്കൂളിലെ കട്ടികൾ പങ്കെടുത്ത് മികച്ച വിജയം കരസ്ഥമാക്കാൻ സാധിച്ചു.
|-
 
!സയൻസ് ക്ലബ്ബ്
== ഗണിത ക്ലബ്ബ് ==
|-
5, 6, 7 ക്ലാസിലെ ഗണിതത്തിൽ താൽപര്യമുള്ള 50 കുട്ടികൾ ഉൾകൊള്ളുന്ന Maths club 4/8/2023 ന് രൂപീകരിച്ചു.
!ഗണിത ക്ലബ്ബ്
 
|-
സെക്രട്ടറി- ആയി അർണ്ണ വ് പിവി 7 A
|ഇംഗ്ലീഷ് ക്ലബ്ബ്
 
|-
ജോയിൻ്റ് - ആരാധ്യഎം - 7 B  തെരഞ്ഞെടുത്തു 5 അംഗ എക്സ്ക്യൂട്ടീവ് മെമ്പർമാരെയും തെരഞ്ഞെടുത്തു .ആഴ്ചയിൽ ഒരു ദിവസം ക്ലബ് കൂടി ചേരാറുണ്ട്. വിവിധ പ്രവർത്തനങ്ങൾ '(ക്വിസ്, പസിൽ , ഗണിതശാസ്ത്രജ്ഞരെ പരിചയപ്പെടുത്തൽ, മാഗസിൻ നിർമ്മാണം) തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തിവരുന്നു. സബ്ജില്ല, ഗണിത മേളയിൽ ക്ലബംഗങ്ങൾ മികച്ച പ്രകടനം കാഴ്ചവെച്ചു overall രണ്ടാം സ്ഥാനംനേടാൻ കഴിഞ്ഞു.
|ഭാഷ ക്ലബ്ബ്
 
|-
ശാസ്ത്ര മേളയോടനുബന്ധിച്ച് സ്കൂൾ തലത്തിൽ മേളകൾ സംഘടിപ്പിച്ചു.  മേളയിൽ സ്കൂൾ മാഗസിൻ തയ്യാറാക്കാൻ കുട്ടികളെ ഗ്രൂപ്പായി തിരിച്ച് പ്രവർത്തനങ്ങൾ നൽകി. വളരെ ഭംഗിയുള്ള മാഗസിൻ തയ്യാറാക്കാൻ സാധിച്ചു. സബ്ജില്ലയിൽ മാഗസിന് മൂന്നാം സ്ഥാനവും A ഗ്രേഡും നേടാൻ സാധിച്ചു.
|ആരോഗ്യ ക്ലബ്ബ്
 
|}
സ്കൂളിൽ ഒരു ഗണിത ബുള്ളറ്റിൻ ബോർഡ് സ്ഥാപിച്ചിട്ടുണ്ട്. കുട്ടികൾ ഗണിതവുമായി ബന്ധപ്പെട്ട ക്വിസ്, ഗണിത ശാസ്ത്രജ്ഞർ എന്നിവരെ പറ്റിയുള്ള വിശേഷങ്ങൾ ,പസിൽ തുടങ്ങിയ കാര്യങ്ങൾ  ബോർഡിൽ സ്ഥാപിക്കാറുണ്ട്.
 
ഗണിത ശാസ്ത്ര ദിനത്തിൽ സ്കൂളിൽ ഒരു ഗണിത അസംബ്ലി സംഘടിപ്പിക്കാൻ സാധിച്ചു. ഗണിത പ്രാർത്ഥനയോടു കൂടി തുടങ്ങിയ അസംബ്ലിയിൽ  ഗണിത ശാസ്ത്രജ്ഞനെ പരിചയപ്പെടുത്തൽ , ഗണിത പുസ്തകം പരിചയപ്പെടുത്തൽ, ഗണിത ഒപ്പന , ഗണിത വഞ്ചിപ്പാട്, ഗണിത നാടകം എന്നിവ സംഘടിപ്പിച്ചു.LP ക്ലാസിലെ കുട്ടികൾക്ക് രക്ഷിതാക്കളേയും ഉൾപ്പെടുത്തി ഗണിത ശിൽപ്പശാല നടത്തി. ഗണിതപഠനം രസകരമാക്കാനുള്ള സംഖ്യാ പോക്കറ്റ്, അബാക്കസ്, വായനക്കാർഡ്, നമ്പർ കാർഡ് തുടങ്ങിയവ നിർമ്മിച്ചുകുട്ടികൾക്ക് ഗണിതം രസകരമാക്കാനുള്ള രാഷ്ട്രീയാവിഷ്ക്കാർ പദ്ധതി "മേൻമ "  നമ്മളുടെ സ്കൂളും നടത്തി. ആറാം ക്ലാസ് കുട്ടികളെയാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയത്. പദ്ധതിയുടെ ഭാഗമായി ഗണിത വായന കാർഡ്, ഗണിത പുസ്തകം എന്നിവ തയ്യാറാക്കാൻ സാധിച്ചു. ഇവ തയ്യാറാക്കാൻ കുട്ടികൾ വളരെ ഉൽസാഹത്താൽ പ്രയത്നിച്ചു
 
== സാമൂഹ്യശാസ്ത്രക്ലബ്ബ് ==
കുട്ടികളിൽ സാമൂഹിക അവബോധം വളർത്തുന്നതിനു വേണ്ടി സാമൂഹ്യശാസ്ത്ര ക്ലബ്ബ് മികവാർന്ന പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്. ചരിത്ര നിർമ്മിതിയുടെ ഭാഗമായി സ്കൂൾ ചരിത്രം തയ്യാറാക്കുകയുണ്ടായി. ഇതിൻെ്റ നിർമ്മിതിയുമായി ബന്ധപ്പെട്ട് പൂർവികരുമായി ആശയവിനിമയം നടത്തിയിട്ടുണ്ട്.നൂറിലധികം വർഷമുള്ള സ്കൂളിൻെ്റ ചരിത്രം വളരെയധികം ഭംഗിയായി തന്നെ നിർവഹിച്ചിട്ടുണ്ട്. സ്വാതന്ത്ര്യദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചിട്ടുണ്ട്. എൽ.പി.,യു.പി. ക്ലാസുകളിൽ സ്വാതന്ത്ര്യദിനപതിപ്പ് തയ്യാറാക്കിയിട്ടുണ്ട്.സ്വാതന്ത്ര്യസമര ചരിത്രങ്ങളിലേക്കുള്ള തിരനോട്ടമായിരുന്നു. ഓരോ പതിപ്പും കൂടാതെ വിപുലമായ രീതിയിൽ തന്നെ പ്രശ്നോത്തരി മത്സരവും നടത്തിയിട്ടുണ്ട്. കേരളത്തിലെ കാർഷിക രംഗത്തിൻെ്റ അവസ്ഥ ശരിയായ രീതിയിൽ മനസ്സിലാക്കുവാനായി സർവ്വേറിപ്പോർട്ടിൻെ്റ അടിസ്ഥാനത്തിൽ വിവിധ ക്ലാസുകളിലായി സെമിനാർ സംഘടിപ്പിച്ചിട്ടുണ്ട്. കൃഷികളിൽ ആഭിമുഖ്യം വളർത്താൻ ഇത്തരം സെമിനാറുകൾ വളരെയധികം ഉപകാരപ്രദമായിട്ടുണ്ട്. ഓരോ നാടിൻെ്റയും പ്രാദേശിക ചരിത്രം നിർമ്മിക്കുന്നതിനാവശ്യമായ ഇടപെടലുകൾ നടത്തിയിട്ടുണ്ട്. കുട്ടികളിൽ അന്വേഷണത്വര ഉണ്ടാക്കുന്നതോടൊപ്പം ഗവേഷണ ബുദ്ധ്വാ സമീപിക്കാനും ഇത്തരം പ്രവർത്തനങ്ങൾക്കു കഴിഞ്ഞിട്ടുണ്ട്.സബ് ജില്ല സാമൂഹ്യശാസ്ത്ര മേളകളിൽ സാമൂഹ്യശാസ്ത്രക്ലബ്ബ് അംഗങ്ങൾ വ്യത്യസ്ഥ മേഖലകളിൽ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്. തുന്ദ്രാ മേഖലകളുള്ള നിശ്ചല മാതൃകകൾ ഏറെ ശ്രദ്ധേയമായിട്ടുണ്ട്.സാമൂഹ്യശാസ്ത്രവുമായി ബന്ധപ്പെട്ട ദിനാചരണങ്ങൾ അതിൻേ്റതായ പ്രാധാന്യത്തോടുകൂടി തന്നെ ആചരിച്ചുവരുന്നുണ്ട്. പ്രാധാന്യം വ്യക്തമാക്കുന്ന തരത്തിൽ പോസ്റ്റർ, കുറിപ്പ്, ക്വിസ് മത്സരങ്ങൾ എന്നിവ സമയാസമയങ്ങളിൽ സാമൂഹ്യശാസ്ത്രക്ലബ്ബ് സംഘടിപ്പിച്ചിട്ടുണ്ട്
 
== ആരോഗ്യക്ലബ്ബ് ==
കുട്ടികളുടെ ആരോഗ്യകരമായ ശീലങ്ങൾ വളർത്താനും ശുചിത്വബോധം ഉണ്ടാക്കിയെടുക്കാനുമായി ആരോഗ്യ ക്ലബ് വ്യത്യസ്‍തമായ പ്രവർത്തനങ്ങൾ സ്കൂളിൽ നടത്തിവരുന്നുണ്ട് .വ്യക്‌തി ശുചിത്വം ഫലപ്രദമായാൽ മാത്രമേ സാമൂഹിക ശുചിത്വം കൈവരിക്കാൻ കഴിയുകയുള്ളൂ .ആരോഗ്യ ബോധത്തിന്റ അതിപ്രധാന മേഖലയാണ് ശുചിത്വം.അത്തരത്തിൽ ശുചിത്വബോധം കുട്ടികളിൽ സൃഷ്ടിച്ചെടുക്കാൻ ആരോഗ്യവകുപ്പുമായി ചേർന്ന് വിവിധ ക്ലാസുകൾ നടത്തിയിട്ടുണ്ട് .ഇത്തരം ക്ലാസുകൾ ആരോഗ്യ ശീലത്തെ ഊട്ടിഉറപ്പിക്കുവാൻ ഏറെ സഹായിച്ചിട്ടുമുണ്ട് .
 
എല്ലാ ആഴ്ചയിലും ആരോഗ്യ ക്ലബ്ബിന്റ നേതൃത്വത്തിൽ ഡ്രൈ ഡേ ആചരിച്ചുവരുന്നു . മഴക്കാല രോഗങ്ങൾ കുട്ടികളെ ബോധ്യപ്പെടുത്തുന്നതിനായി ആരോഗ്യ അസംബ്ലി ചേർന്ന് ശുചീകരണ പ്രവർത്തനങ്ങൾ നടത്തി .
 
ഹെൽത്ത് ഇൻസ്‌പെക്ടർ ഷിബുമോൻ സാറിന്റെ നേതൃത്വത്തിൽ കുട്ടികൾക്കായി ഡെങ്കിപ്പനി ,സിക്ക തുടങ്ങിയ കൊതുകുജന്യ രോഗങ്ങളെ കുറിച്ചുള്ള ബോധവൽക്കരണ ക്ലാസുകൾ നൽകി.ബാലമിത്ര എന്ന പരിപാടിയുടെ ഭാഗമായി കുട്ടികളിലെ കുഷ്ടരോഗം പ്രാരംഭഘട്ടത്തിലേ കണ്ടുപിടിക്കുന്നതിന് പരിശോധന നടത്തി .ഇരിട്ടി താലൂക്ക് ഹോസ്പിറ്റലിലെ ആരോഗ്യ പ്രവർത്തകരുടെ നേതൃത്വത്തിൽ 1 മുതൽ 7 വരെ ക്ലാസ്സുകളിലെ കുട്ടികളുടെ സ്ക്രീനിംങ് നടത്തുകയും കുട്ടികളുടെ നീളം ,ഉയരം എന്നിവ രേഖപ്പെടുത്തി .കൂടാതെ കുട്ടികളുടെ കാഴ്ച വൈകല്യം ,വിളർച്ച തുടങ്ങിയ മറ്റ് ആരോഗ്യ പ്രശ്നങ്ങൾ കണ്ടെത്തി . ബേട്ടി ബച്ചാവോ ബേട്ടി പഠാവോ എന്ന പരിപാടിയുടെ ഭാഗമായി വനിതാശിശു വികസന വകുപ്പ് ,ഇരിട്ടി ഐസിഡിഎസ് ,ഇരിട്ടി നഗരസഭ എന്നിവയുടെ ആഭിമുഖ്യത്തിൽ സ്കൂളിലെ കൗമാരക്കാരായ പെൺകുട്ടികൾക്കുള്ള ബോധവൽക്കരണക്ലാസും അനീമിയ സ്‌ക്രീനിങ്ങും നടത്തി .ഇരിട്ടി താലൂക്ക് ഹോസ്പിറ്റലിലെ ആരോഗ്യ പ്രവർത്തകരുടെ നേതൃത്വത്തിൽ അഞ്ചാം ക്ലാസ്സിലെ കുട്ടികൾക്ക് കുത്തിവെപ്പ് നടത്തി . പാലിയേറ്റിവ് ദിനത്തോടനുബന്ധിച്ചു കിടപ്പു രോഗികൾക്ക് ആവശ്യമായ ഉപകരണങ്ങൾ അധ്യാപകരും വിദ്യാർത്ഥികളും രക്ഷിതാക്കളും ശേഖരിക്കുകയും സമാഹരിച്ച ഉപകരണങ്ങൾ ഇരിട്ടി താലൂക്ക് ആശുപത്രി അധികൃതർക്ക് കൈമാറുകയും ചെയ്തു .കൂടാതെ വയറിളക്കരോഗവുമായി ബന്ധപ്പെട്ട ക്ലാസുകൾ ആരോഗ്യ ക്ലബ്ബിന്റെ നേതൃത്വത്തിൽ കുട്ടികൾക്ക് നൽകുകയുണ്ടായി .രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ രക്തസാക്ഷി ദിനത്തോട് അനുബന്ധിച്ചു പ്രത്യേക അസ്സെംബ്ലി ചേർന്ന് കുഷ്ഠരോഗവുമായി ബന്ധപ്പെട്ട പ്രതിജ്ഞയെടുത്തു .തുടർന്ന് കുഷ്ഠ രോഗങ്ങളുമായി ബന്ധപ്പെട്ടു ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് പ്രത്യാഗബോധവൽക്കരണ ക്ലാസുകൾ നൽകി . ദേശീയ വിരമുക്ത ദിനത്തോടനുബന്ധിച്ചു വിരമുക്ത പരിപാടിയുടെ ഉദ്ഘാടനം വാർഡ് കൗൺസിലർ ശ്രീമതി സി കെ അനിത നിർവഹിച്ചു ഹെൽത്ത് ഇൻസ്‌പെക്ടർ കുട്ടികൾക്ക് ക്ലാസ് നൽകി .എൽ കെ ജി മുതൽ ഏഴാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് ദേശീയ വിരവിമുക്ത ദിനത്തിലും മോപ് അപ്‍ഡേ യിലുമായി വിര ഗുളിക വിതരണം ചെയ്തു .മികച്ച പ്രവർത്തനങ്ങളാണ് ആരോഗ്യ ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂളിൽ നടന്നു വരുന്നത്
 
== സയൻസ് ക്ലബ്ബ് ==
2023 - 24 അധ്യയന വർഷത്തിലെ സയൻസ് ക്ലബ് ജൂൺ മാസം രൂപീകരിച്ചു. 7B യിലെ സാരംഗ് എം പ്രസിഡന്റായും 7 C യിലെ ശ്രീലക്ഷ്മി. പി യെ വൈസ് പ്രസിഡന്റായും തെരെഞ്ഞെടുത്തു. ക്ലബ്ബിൽ 5, 6, 7 ക്ലാസ്സുകളിലായി 42 കുട്ടികളാണ് ഉള്ളത്.
സയൻസ് ക്ലബ്ബിന്റെ ഭാരവാഹികളായ അധ്യാപകർ ക്ലബ്ബ് കൺവീനർ രശ്മി ടീച്ചർ, ജിഷ ടീച്ചർ, നിധിന ടീച്ചർ, ദിവ്യ ടീച്ചർ, ഹണി ടീച്ചർ തുടങ്ങിയവരാണ്.
 
ക്ലബ് രൂപീകരണത്തിനു മുൻപു തന്നെ ജൂൺ 5 പരിസ്ഥിതിദിനത്തിൽ ക്ലാസ്സ്തലത്തിൽ പോസ്റ്റർ നിർമ്മാണം മത്സരം നടത്തുകയും ക്വിസ് മത്സരം സംഘടിപ്പിക്കുകയും ചെയ്തു. പഠനത്തിന്റെ ഭാഗമായി തില്ലങ്കേരിയിലെ ജൈവകത്തിൽ ഫീൽഡ് ട്രിപ്പ് നടത്തി.
 
ജൂലായ് 21 ചാന്ദ്രദിനത്തിൽ അസംബ്ലി, ക്വിസ് മത്സരം, നാടകം തുടങ്ങിയവ നടത്തി.
സെപ്തംബർ 16 ഓസോൺ ദിനത്തിൽ കുറിപ്പ് വായന, ക്വിസ് മത്സരം തുടങ്ങിയവും നടത്തി. ഒക്ടോബർ മാസത്തിൽ സ്കൂളിൽ ശാസ്ത്ര മേള നടത്തി. വിവിധങ്ങളായ പരീക്ഷണങ്ങളും മോഡലുകളും മേളയിൽ ഉണ്ടായിരുന്നു. തെരെഞ്ഞെടുക്കപ്പെട്ട കുട്ടികളെ സബ്ജില്ല ശാസ്ത്രമേളയിൽ പങ്കെടുപ്പിക്കുകയും നല്ല മികവ് പുലർത്തുകയും സബ് ജില്ലയിൽ യു.പി വിഭാഗത്തിൽ സയൻസിൽ അഞ്ചാം സ്ഥാനത്തെത്തുകയും ചെയ്തു. നവംബർ മാസത്തിൽ പക്ഷി നിരീക്ഷണ ദിനത്തോട് സ്കൂളിൽ കുറിപ്പ് വായിച്ചു. ദേശീയ ഊർജ ദിനത്തിൽ ഊർജ സംരക്ഷണത്തിന്റ പ്രധാന്യം വിവരിച്ച് കൊണ്ട് ജീഷ ടീച്ചർ സംസാരിച്ചു. APJ Abdul Kalamന്റെ ഓർമ്മ ദിനത്തിൽ നിധിന ടീചർ കുറിപ്പ് വായിക്കുകയും കുട്ടികൾ അദ്ദേഹത്തിന്റെ മഹദ് വചനങ്ങൾ എഴുതുകയും ചെയ്തു. ഫിബ്രുവരി അവസാനം RAA യുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സയൻസ് ഫെസ്റ്റ് ഊർജ്ജിതമായി നടന്നു. ശാസ്ത്രത്തിന്റെ വിവിധ പഠന മേഖലകളിലൂടെ ( പരീക്ഷണങ്ങൾ, പ്രോജക്റ്റ്, സെമിനാർ, ക്വിസ്, പ്രവർത്തന, നിശ്ചല മാതൃകകൾ ) വർണ്ണാഭമായ ഒരു യാത്രയായിരുന്നു സയൻസ് ഫെസ്റ്റ്. ജനുവരി രണ്ടാം വാരം നടന്ന സഹവാസ ക്യാമ്പിന്റെ മറ്റൊരു ഹൈലൈറ്റ് ആയിരുന്നു വാനനിരീക്ഷണവും ജ്യോതിശാസ്ത്ര ക്ലാസും. പൂർവ്വ ശാസ്ത്ര അദ്ധ്യാപകൻ ശ്രീ അശോകൻ മാസ്റ്ററുടെ നേതൃത്വത്തിൽ നടന്ന ജ്യോതിശാസ്ത്ര ക്ലാസ് മനോഹരമായ അനുഭവമായിരുന്നു.ക്ലബിന്റെ നേതൃത്വത്തിൽ നടന്ന എല്ലാ പരിപാടികളും കുട്ടികളിൽ ശാസ്ത്ര ബോധവും ശാസ്ത്രാഭിരുചിയും വളർത്താൻ സഹായിക്കുന്നവയായിരുന്നു
 
== ഇംഗ്ലീഷ് ക്ലബ്ബ് ==
ഇംഗ്ലീഷ് ക്ലബ്ബ് കുട്ടികളുടെ ഇംഗ്ലീഷ് ഭാഷയോടുള്ള ഭയം അകറ്റാൻ സഹായിക്കുന്നു. മലയാള ഭാഷയെ പോലെ തന്നെ ഇംഗ്ലീഷ് സംസാരിക്കാനും എഴുതാനും എല്ലാവർക്കും സാധിക്കും എന്ന ആത്മ വിശ്വാസം കുട്ടികൾക്ക് ക്ലബ്ബ്‌ പ്രവർത്തനങ്ങ ളിലൂടെ ലഭിക്കുന്നു. ക്ലബ്ബ്‌ പ്രവർത്തനങ്ങളിലൂടെ വിവിധ പരിപാടികളിൽ പങ്കെടുക്കുവാൻ കുട്ടികൾക്ക് അവസരം ലഭിക്കുന്നു. വ്യക്തിത്വവികസനം ഉണ്ടാക്കുക എന്നതും ക്ലബ്ബ്‌ പ്രവർത്തനങ്ങളിലൂടെ കുട്ടികൾ സ്വയത്ത മാക്കുന്നു.വിവിധ ക്ലാസ് തലങ്ങളിലെ കുട്ടികൾക്കായി ഇംഗ്ലീഷ് ക്ലബ്ബിന്റ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. അക്ഷരങ്ങളെ അറിയാനും അവയുടെ വ്യത്യാസം മനസ്സിലാക്കാനും ഉള്ള പ്രവർത്തനങ്ങൾ ചെയ്യുന്നു.
 
ഇംഗ്ലീഷ് ഭാഷയിൽ വായനയിലും എഴുത്തിലും പ്രയാസം അഭിമുഖീ കരിക്കുന്ന വിദ്യാർഥികൾ ക്കായി ക്ലാസ്സ്‌ തലങ്ങളിൽ പ്രത്യേക ക്ലാസുകൾ തയ്യാറാക്കി. അവർക്കായി രണ്ടക്ഷര വാക്കുകളും മൂന്നക്ഷര വാക്കുകളും ചെറുകഥകളും ചിത്രങ്ങളും ഉൾപ്പെടുത്തി വായനയെ പ്രോത്സാഹിപ്പിക്കാനുള്ള പ്രവർത്തനങ്ങൾ രൂപീകരിച്ചു.
 
വിദ്യാലയത്തിലെ അധ്യാപകർക്കായി ഇംഗ്ലീഷ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ജൂലൈ 28 നു ടീച്ചർ എംപവർമെന്റ് പരിപാടി സംഘടിപ്പിച്ചു.
ഇതിൽ വിദ്യാലയത്തിലെ എല്ലാ ടീച്ചർമാരും പങ്കെടുത്തു.
 
ആഴ്ചയിൽ ഒരിക്കൽ ഏഴാം ക്ലാസ്സ്‌ വിദ്യാർഥികൾ ഇംഗ്ലീഷ് അസ്സെമ്പ്ളിയും സംഘടിപ്പിക്കാറുണ്ട്. യു പി തലത്തിലെ കുട്ടികൾക്കായി ഇംഗ്ലീഷ് നിഘണ്ടു നിർമ്മാണം നടത്താറുണ്ട്. വിവിധ ദിനചാരണങ്ങളിൽ ഇംഗ്ലീഷ് പ്രസംഗ മത്സരം ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തുന്നു.
 
== ഹിന്ദി ക്ലബ്ബ് ==

18:27, 27 ജൂൺ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
2022-23 വരെ2023-242024-25

മീത്തലെ പുന്നാട് യു.പി. സ്കൂളിൽ വ്യത്യസ്ത മേഖലകളിലായി കുട്ടികളുടെ കഴിവുകൾ പരിപോഷിപ്പിക്കുന്നതിനായി വിവിധ ക്ലബ്ബുകൾ പ്രവർത്തിച്ചു വരുന്നു വിവിധ വിഷയ‍ങ്ങൾ കൈകാര്യം ചെയ്യുന്ന അധ്യാപകരുടെ നേതൃത്വത്തിൽ എല്ലാ ക്ലബ്ബുകളും പ്രവർത്തിച്ചു വരുന്നു

എല്ലാ അധ്യയന വർഷവും വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച വിശിഷ്ട വ്യക്തികളെ കൊണ്ടുവന്ന് ഒരു ദിവസം എല്ലാ ക്ലബ്ബുകളുടെയും ഉദ്ഘാടനം നിർവ്വഹിക്കാറുണ്ട്. ഓരോ ക്ലബ്ബുകൾക്കും അധ്യാപകരെ കൺവീനർമാരായും വിദ്യാർത്ഥികളെ പ്രതിനിധികളായും തിര‍ഞ്ഞെടുക്കാറുണ്ട്. മാസത്തിൽ ഒരിക്കൽ യോഗം കൂടുകയും വിദ്യാർത്ഥികൾക്ക് ആവശ്യമായ നിർദ്ദേശങ്ങൾ നൽകിവരികയും ചെയ്യുന്നു.

ഓരോ ക്ലബ്ബിൻെ്റയും ആഭിമുഖ്യത്തിൽ നടത്തുന്ന പ്രവർത്തനങ്ങളും ദിനാചരണവുമായി ബന്ധപ്പെട്ട് നടത്തുന്ന മത്സരങ്ങളുടെ ഫലങ്ങളും പോസ്റ്ററുകളായി സ്കൂൾ വാട്സ് ആപ്പ് ഗ്രൂപ്പിലും ക്ലാസ്സ് ഗ്രൂപ്പുകളിലും ഷെയർ ചെയ്ത് വരുന്നു.

വിവിധ മാസങ്ങളിൽ നടത്തേണ്ടുന്ന പ്രധാന ദിനാചരണങ്ങളും പ്രവർത്തനങ്ങളും മത്സരങ്ങളും സ്കൂൾ കലണ്ടറിൽ പ്രത്യേകം രേഖപ്പെടുത്തി വയ്ക്കുകയും ഓരോ ക്ലബ്ബിൻെ്റയും കൺവീനർമാരെ എസ്.ആർ.ജി. യോഗത്തിൽ അറിയിക്കുകയും ചെയ്യാറുണ്ട്.

വിദ്യാരംഗം കലാ സാഹിത്യ വേദി

വിദ്യാർത്ഥികളുടെ പഠനത്തോടൊപ്പം അവരുടെ സർഗ്ഗാത്മക ശേഷികൾ വികസിപ്പിക്കുക, ഭാഷാനൈപുണികൾ പരിപോഷിപ്പിക്കുക കലാ പരവും സാംസ്കാരികവുമായ കഴിവുകൾ വർദ്ധിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടുകൂടി പൊതുവിദ്യാഭ്യാസ വകുപ്പ് ആവിഷ്കരിച്ച് നടപ്പിലാക്കുന്ന പദ്ധതിയാണ് വിദ്യാരംഗം കലാ സാഹിത്യ വേദി. വിവിധ ദിനാചരണങ്ങൾ ആഘോഷിക്കുക അതിൻ്റെ പ്രാധാന്യം കുട്ടികൾ മനസ്സിലാക്കുന്നതിനു വേണ്ടി വിവിധ പരിപാടികൾ സംഘടിപ്പിക്കുക, ശില്പശാലകൾ സംഘടിപ്പിക്കുക, പതിപ്പുകൾ, മാഗസീനുകൾ, ചിത്രരചനാ മത്സരം, കവിതാ രചന, കഥാരചന, പുസ്തകാസ്വാദനം എന്നിങ്ങനെ വിവിധ രചനാ മത്സരങ്ങൾ എന്നിവയൊക്കെയായി വിദ്യാരംഗം കലാ സാഹിത്യ വേദി മുന്നോട്ട് പോകുന്നു ഇതിനോടൊപ്പം കുട്ടികളുടെ വായനാശീലം വർദ്ധിപ്പിക്കുന്നതിനായി ലൈബ്രറി പുസ്തക വിതരണം കാര്യക്ഷമമായി നടന്നു വരുന്നു. ഇതിനോടൊപ്പം വായനാ ചങ്ങാത്തം,ബഡിംഗ് റൈറ്റേർസ് എന്നീ പരിപാടികളും നടത്തി വരുന്നു.

ഇന അധ്യയന വർഷത്തിലെ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ഉദ്ഘാടനം വാർഡ് കൗൺസിലറായ സി.കെ.അനിതയുടെ അധ്യക്ഷതയിൽ സാഹിത്യകാരനും അധ്യാപകനുമായ ശ്രീ.ജോസ് സ്റ്റീഫൻസർ നിർവഹിച്ചു.ചടങ്ങിൽ കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി

വിദ്യാരംഗം സ്കൂൾ സർറ്റോത്സവം മികച്ച രീതിയിൽ നടന്നു. ജില്ലാതല മത്സരത്തിൽ നമ്മുടെ സ്കൂളിൽ നിന്നും ചിത്രരചനയിൽ അമന്യ (ആറാം തരം) പങ്കെടുക്കുകയുണ്ടായി.കൂടാതെ വാങ്മയം ഭാഷാ പരീക്ഷയിലും നമ്മുടെ സ്കൂളിലെ കട്ടികൾ പങ്കെടുത്ത് മികച്ച വിജയം കരസ്ഥമാക്കാൻ സാധിച്ചു.

ഗണിത ക്ലബ്ബ്

5, 6, 7 ക്ലാസിലെ ഗണിതത്തിൽ താൽപര്യമുള്ള 50 കുട്ടികൾ ഉൾകൊള്ളുന്ന Maths club 4/8/2023 ന് രൂപീകരിച്ചു.

സെക്രട്ടറി- ആയി അർണ്ണ വ് പിവി 7 A

ജോയിൻ്റ് - ആരാധ്യഎം - 7 B തെരഞ്ഞെടുത്തു 5 അംഗ എക്സ്ക്യൂട്ടീവ് മെമ്പർമാരെയും തെരഞ്ഞെടുത്തു .ആഴ്ചയിൽ ഒരു ദിവസം ക്ലബ് കൂടി ചേരാറുണ്ട്. വിവിധ പ്രവർത്തനങ്ങൾ '(ക്വിസ്, പസിൽ , ഗണിതശാസ്ത്രജ്ഞരെ പരിചയപ്പെടുത്തൽ, മാഗസിൻ നിർമ്മാണം) തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തിവരുന്നു. സബ്ജില്ല, ഗണിത മേളയിൽ ക്ലബംഗങ്ങൾ മികച്ച പ്രകടനം കാഴ്ചവെച്ചു overall രണ്ടാം സ്ഥാനംനേടാൻ കഴിഞ്ഞു.

ശാസ്ത്ര മേളയോടനുബന്ധിച്ച് സ്കൂൾ തലത്തിൽ മേളകൾ സംഘടിപ്പിച്ചു. മേളയിൽ സ്കൂൾ മാഗസിൻ തയ്യാറാക്കാൻ കുട്ടികളെ ഗ്രൂപ്പായി തിരിച്ച് പ്രവർത്തനങ്ങൾ നൽകി. വളരെ ഭംഗിയുള്ള മാഗസിൻ തയ്യാറാക്കാൻ സാധിച്ചു. സബ്ജില്ലയിൽ മാഗസിന് മൂന്നാം സ്ഥാനവും A ഗ്രേഡും നേടാൻ സാധിച്ചു.

സ്കൂളിൽ ഒരു ഗണിത ബുള്ളറ്റിൻ ബോർഡ് സ്ഥാപിച്ചിട്ടുണ്ട്. കുട്ടികൾ ഗണിതവുമായി ബന്ധപ്പെട്ട ക്വിസ്, ഗണിത ശാസ്ത്രജ്ഞർ എന്നിവരെ പറ്റിയുള്ള വിശേഷങ്ങൾ ,പസിൽ തുടങ്ങിയ കാര്യങ്ങൾ ബോർഡിൽ സ്ഥാപിക്കാറുണ്ട്.

ഗണിത ശാസ്ത്ര ദിനത്തിൽ സ്കൂളിൽ ഒരു ഗണിത അസംബ്ലി സംഘടിപ്പിക്കാൻ സാധിച്ചു. ഗണിത പ്രാർത്ഥനയോടു കൂടി തുടങ്ങിയ അസംബ്ലിയിൽ ഗണിത ശാസ്ത്രജ്ഞനെ പരിചയപ്പെടുത്തൽ , ഗണിത പുസ്തകം പരിചയപ്പെടുത്തൽ, ഗണിത ഒപ്പന , ഗണിത വഞ്ചിപ്പാട്, ഗണിത നാടകം എന്നിവ സംഘടിപ്പിച്ചു.LP ക്ലാസിലെ കുട്ടികൾക്ക് രക്ഷിതാക്കളേയും ഉൾപ്പെടുത്തി ഗണിത ശിൽപ്പശാല നടത്തി. ഗണിതപഠനം രസകരമാക്കാനുള്ള സംഖ്യാ പോക്കറ്റ്, അബാക്കസ്, വായനക്കാർഡ്, നമ്പർ കാർഡ് തുടങ്ങിയവ നിർമ്മിച്ചുകുട്ടികൾക്ക് ഗണിതം രസകരമാക്കാനുള്ള രാഷ്ട്രീയാവിഷ്ക്കാർ പദ്ധതി "മേൻമ " നമ്മളുടെ സ്കൂളും നടത്തി. ആറാം ക്ലാസ് കുട്ടികളെയാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയത്. പദ്ധതിയുടെ ഭാഗമായി ഗണിത വായന കാർഡ്, ഗണിത പുസ്തകം എന്നിവ തയ്യാറാക്കാൻ സാധിച്ചു. ഇവ തയ്യാറാക്കാൻ കുട്ടികൾ വളരെ ഉൽസാഹത്താൽ പ്രയത്നിച്ചു

സാമൂഹ്യശാസ്ത്രക്ലബ്ബ്

കുട്ടികളിൽ സാമൂഹിക അവബോധം വളർത്തുന്നതിനു വേണ്ടി സാമൂഹ്യശാസ്ത്ര ക്ലബ്ബ് മികവാർന്ന പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്. ചരിത്ര നിർമ്മിതിയുടെ ഭാഗമായി സ്കൂൾ ചരിത്രം തയ്യാറാക്കുകയുണ്ടായി. ഇതിൻെ്റ നിർമ്മിതിയുമായി ബന്ധപ്പെട്ട് പൂർവികരുമായി ആശയവിനിമയം നടത്തിയിട്ടുണ്ട്.നൂറിലധികം വർഷമുള്ള സ്കൂളിൻെ്റ ചരിത്രം വളരെയധികം ഭംഗിയായി തന്നെ നിർവഹിച്ചിട്ടുണ്ട്. സ്വാതന്ത്ര്യദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചിട്ടുണ്ട്. എൽ.പി.,യു.പി. ക്ലാസുകളിൽ സ്വാതന്ത്ര്യദിനപതിപ്പ് തയ്യാറാക്കിയിട്ടുണ്ട്.സ്വാതന്ത്ര്യസമര ചരിത്രങ്ങളിലേക്കുള്ള തിരനോട്ടമായിരുന്നു. ഓരോ പതിപ്പും കൂടാതെ വിപുലമായ രീതിയിൽ തന്നെ പ്രശ്നോത്തരി മത്സരവും നടത്തിയിട്ടുണ്ട്. കേരളത്തിലെ കാർഷിക രംഗത്തിൻെ്റ അവസ്ഥ ശരിയായ രീതിയിൽ മനസ്സിലാക്കുവാനായി സർവ്വേറിപ്പോർട്ടിൻെ്റ അടിസ്ഥാനത്തിൽ വിവിധ ക്ലാസുകളിലായി സെമിനാർ സംഘടിപ്പിച്ചിട്ടുണ്ട്. കൃഷികളിൽ ആഭിമുഖ്യം വളർത്താൻ ഇത്തരം സെമിനാറുകൾ വളരെയധികം ഉപകാരപ്രദമായിട്ടുണ്ട്. ഓരോ നാടിൻെ്റയും പ്രാദേശിക ചരിത്രം നിർമ്മിക്കുന്നതിനാവശ്യമായ ഇടപെടലുകൾ നടത്തിയിട്ടുണ്ട്. കുട്ടികളിൽ അന്വേഷണത്വര ഉണ്ടാക്കുന്നതോടൊപ്പം ഗവേഷണ ബുദ്ധ്വാ സമീപിക്കാനും ഇത്തരം പ്രവർത്തനങ്ങൾക്കു കഴിഞ്ഞിട്ടുണ്ട്.സബ് ജില്ല സാമൂഹ്യശാസ്ത്ര മേളകളിൽ സാമൂഹ്യശാസ്ത്രക്ലബ്ബ് അംഗങ്ങൾ വ്യത്യസ്ഥ മേഖലകളിൽ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്. തുന്ദ്രാ മേഖലകളുള്ള നിശ്ചല മാതൃകകൾ ഏറെ ശ്രദ്ധേയമായിട്ടുണ്ട്.സാമൂഹ്യശാസ്ത്രവുമായി ബന്ധപ്പെട്ട ദിനാചരണങ്ങൾ അതിൻേ്റതായ പ്രാധാന്യത്തോടുകൂടി തന്നെ ആചരിച്ചുവരുന്നുണ്ട്. പ്രാധാന്യം വ്യക്തമാക്കുന്ന തരത്തിൽ പോസ്റ്റർ, കുറിപ്പ്, ക്വിസ് മത്സരങ്ങൾ എന്നിവ സമയാസമയങ്ങളിൽ സാമൂഹ്യശാസ്ത്രക്ലബ്ബ് സംഘടിപ്പിച്ചിട്ടുണ്ട്

ആരോഗ്യക്ലബ്ബ്

കുട്ടികളുടെ ആരോഗ്യകരമായ ശീലങ്ങൾ വളർത്താനും ശുചിത്വബോധം ഉണ്ടാക്കിയെടുക്കാനുമായി ആരോഗ്യ ക്ലബ് വ്യത്യസ്‍തമായ പ്രവർത്തനങ്ങൾ സ്കൂളിൽ നടത്തിവരുന്നുണ്ട് .വ്യക്‌തി ശുചിത്വം ഫലപ്രദമായാൽ മാത്രമേ സാമൂഹിക ശുചിത്വം കൈവരിക്കാൻ കഴിയുകയുള്ളൂ .ആരോഗ്യ ബോധത്തിന്റ അതിപ്രധാന മേഖലയാണ് ശുചിത്വം.അത്തരത്തിൽ ശുചിത്വബോധം കുട്ടികളിൽ സൃഷ്ടിച്ചെടുക്കാൻ ആരോഗ്യവകുപ്പുമായി ചേർന്ന് വിവിധ ക്ലാസുകൾ നടത്തിയിട്ടുണ്ട് .ഇത്തരം ക്ലാസുകൾ ആരോഗ്യ ശീലത്തെ ഊട്ടിഉറപ്പിക്കുവാൻ ഏറെ സഹായിച്ചിട്ടുമുണ്ട് .

എല്ലാ ആഴ്ചയിലും ആരോഗ്യ ക്ലബ്ബിന്റ നേതൃത്വത്തിൽ ഡ്രൈ ഡേ ആചരിച്ചുവരുന്നു . മഴക്കാല രോഗങ്ങൾ കുട്ടികളെ ബോധ്യപ്പെടുത്തുന്നതിനായി ആരോഗ്യ അസംബ്ലി ചേർന്ന് ശുചീകരണ പ്രവർത്തനങ്ങൾ നടത്തി .

ഹെൽത്ത് ഇൻസ്‌പെക്ടർ ഷിബുമോൻ സാറിന്റെ നേതൃത്വത്തിൽ കുട്ടികൾക്കായി ഡെങ്കിപ്പനി ,സിക്ക തുടങ്ങിയ കൊതുകുജന്യ രോഗങ്ങളെ കുറിച്ചുള്ള ബോധവൽക്കരണ ക്ലാസുകൾ നൽകി.ബാലമിത്ര എന്ന പരിപാടിയുടെ ഭാഗമായി കുട്ടികളിലെ കുഷ്ടരോഗം പ്രാരംഭഘട്ടത്തിലേ കണ്ടുപിടിക്കുന്നതിന് പരിശോധന നടത്തി .ഇരിട്ടി താലൂക്ക് ഹോസ്പിറ്റലിലെ ആരോഗ്യ പ്രവർത്തകരുടെ നേതൃത്വത്തിൽ 1 മുതൽ 7 വരെ ക്ലാസ്സുകളിലെ കുട്ടികളുടെ സ്ക്രീനിംങ് നടത്തുകയും കുട്ടികളുടെ നീളം ,ഉയരം എന്നിവ രേഖപ്പെടുത്തി .കൂടാതെ കുട്ടികളുടെ കാഴ്ച വൈകല്യം ,വിളർച്ച തുടങ്ങിയ മറ്റ് ആരോഗ്യ പ്രശ്നങ്ങൾ കണ്ടെത്തി . ബേട്ടി ബച്ചാവോ ബേട്ടി പഠാവോ എന്ന പരിപാടിയുടെ ഭാഗമായി വനിതാശിശു വികസന വകുപ്പ് ,ഇരിട്ടി ഐസിഡിഎസ് ,ഇരിട്ടി നഗരസഭ എന്നിവയുടെ ആഭിമുഖ്യത്തിൽ സ്കൂളിലെ കൗമാരക്കാരായ പെൺകുട്ടികൾക്കുള്ള ബോധവൽക്കരണക്ലാസും അനീമിയ സ്‌ക്രീനിങ്ങും നടത്തി .ഇരിട്ടി താലൂക്ക് ഹോസ്പിറ്റലിലെ ആരോഗ്യ പ്രവർത്തകരുടെ നേതൃത്വത്തിൽ അഞ്ചാം ക്ലാസ്സിലെ കുട്ടികൾക്ക് കുത്തിവെപ്പ് നടത്തി . പാലിയേറ്റിവ് ദിനത്തോടനുബന്ധിച്ചു കിടപ്പു രോഗികൾക്ക് ആവശ്യമായ ഉപകരണങ്ങൾ അധ്യാപകരും വിദ്യാർത്ഥികളും രക്ഷിതാക്കളും ശേഖരിക്കുകയും സമാഹരിച്ച ഉപകരണങ്ങൾ ഇരിട്ടി താലൂക്ക് ആശുപത്രി അധികൃതർക്ക് കൈമാറുകയും ചെയ്തു .കൂടാതെ വയറിളക്കരോഗവുമായി ബന്ധപ്പെട്ട ക്ലാസുകൾ ആരോഗ്യ ക്ലബ്ബിന്റെ നേതൃത്വത്തിൽ കുട്ടികൾക്ക് നൽകുകയുണ്ടായി .രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ രക്തസാക്ഷി ദിനത്തോട് അനുബന്ധിച്ചു പ്രത്യേക അസ്സെംബ്ലി ചേർന്ന് കുഷ്ഠരോഗവുമായി ബന്ധപ്പെട്ട പ്രതിജ്ഞയെടുത്തു .തുടർന്ന് കുഷ്ഠ രോഗങ്ങളുമായി ബന്ധപ്പെട്ടു ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് പ്രത്യാഗബോധവൽക്കരണ ക്ലാസുകൾ നൽകി . ദേശീയ വിരമുക്ത ദിനത്തോടനുബന്ധിച്ചു വിരമുക്ത പരിപാടിയുടെ ഉദ്ഘാടനം വാർഡ് കൗൺസിലർ ശ്രീമതി സി കെ അനിത നിർവഹിച്ചു ഹെൽത്ത് ഇൻസ്‌പെക്ടർ കുട്ടികൾക്ക് ക്ലാസ് നൽകി .എൽ കെ ജി മുതൽ ഏഴാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് ദേശീയ വിരവിമുക്ത ദിനത്തിലും മോപ് അപ്‍ഡേ യിലുമായി വിര ഗുളിക വിതരണം ചെയ്തു .മികച്ച പ്രവർത്തനങ്ങളാണ് ആരോഗ്യ ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂളിൽ നടന്നു വരുന്നത്

സയൻസ് ക്ലബ്ബ്

2023 - 24 അധ്യയന വർഷത്തിലെ സയൻസ് ക്ലബ് ജൂൺ മാസം രൂപീകരിച്ചു. 7B യിലെ സാരംഗ് എം പ്രസിഡന്റായും 7 C യിലെ ശ്രീലക്ഷ്മി. പി യെ വൈസ് പ്രസിഡന്റായും തെരെഞ്ഞെടുത്തു. ക്ലബ്ബിൽ 5, 6, 7 ക്ലാസ്സുകളിലായി 42 കുട്ടികളാണ് ഉള്ളത്. സയൻസ് ക്ലബ്ബിന്റെ ഭാരവാഹികളായ അധ്യാപകർ ക്ലബ്ബ് കൺവീനർ രശ്മി ടീച്ചർ, ജിഷ ടീച്ചർ, നിധിന ടീച്ചർ, ദിവ്യ ടീച്ചർ, ഹണി ടീച്ചർ തുടങ്ങിയവരാണ്.

ക്ലബ് രൂപീകരണത്തിനു മുൻപു തന്നെ ജൂൺ 5 പരിസ്ഥിതിദിനത്തിൽ ക്ലാസ്സ്തലത്തിൽ പോസ്റ്റർ നിർമ്മാണം മത്സരം നടത്തുകയും ക്വിസ് മത്സരം സംഘടിപ്പിക്കുകയും ചെയ്തു. പഠനത്തിന്റെ ഭാഗമായി തില്ലങ്കേരിയിലെ ജൈവകത്തിൽ ഫീൽഡ് ട്രിപ്പ് നടത്തി.

ജൂലായ് 21 ചാന്ദ്രദിനത്തിൽ അസംബ്ലി, ക്വിസ് മത്സരം, നാടകം തുടങ്ങിയവ നടത്തി. സെപ്തംബർ 16 ഓസോൺ ദിനത്തിൽ കുറിപ്പ് വായന, ക്വിസ് മത്സരം തുടങ്ങിയവും നടത്തി. ഒക്ടോബർ മാസത്തിൽ സ്കൂളിൽ ശാസ്ത്ര മേള നടത്തി. വിവിധങ്ങളായ പരീക്ഷണങ്ങളും മോഡലുകളും മേളയിൽ ഉണ്ടായിരുന്നു. തെരെഞ്ഞെടുക്കപ്പെട്ട കുട്ടികളെ സബ്ജില്ല ശാസ്ത്രമേളയിൽ പങ്കെടുപ്പിക്കുകയും നല്ല മികവ് പുലർത്തുകയും സബ് ജില്ലയിൽ യു.പി വിഭാഗത്തിൽ സയൻസിൽ അഞ്ചാം സ്ഥാനത്തെത്തുകയും ചെയ്തു. നവംബർ മാസത്തിൽ പക്ഷി നിരീക്ഷണ ദിനത്തോട് സ്കൂളിൽ കുറിപ്പ് വായിച്ചു. ദേശീയ ഊർജ ദിനത്തിൽ ഊർജ സംരക്ഷണത്തിന്റ പ്രധാന്യം വിവരിച്ച് കൊണ്ട് ജീഷ ടീച്ചർ സംസാരിച്ചു. APJ Abdul Kalamന്റെ ഓർമ്മ ദിനത്തിൽ നിധിന ടീചർ കുറിപ്പ് വായിക്കുകയും കുട്ടികൾ അദ്ദേഹത്തിന്റെ മഹദ് വചനങ്ങൾ എഴുതുകയും ചെയ്തു. ഫിബ്രുവരി അവസാനം RAA യുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സയൻസ് ഫെസ്റ്റ് ഊർജ്ജിതമായി നടന്നു. ശാസ്ത്രത്തിന്റെ വിവിധ പഠന മേഖലകളിലൂടെ ( പരീക്ഷണങ്ങൾ, പ്രോജക്റ്റ്, സെമിനാർ, ക്വിസ്, പ്രവർത്തന, നിശ്ചല മാതൃകകൾ ) വർണ്ണാഭമായ ഒരു യാത്രയായിരുന്നു സയൻസ് ഫെസ്റ്റ്. ജനുവരി രണ്ടാം വാരം നടന്ന സഹവാസ ക്യാമ്പിന്റെ മറ്റൊരു ഹൈലൈറ്റ് ആയിരുന്നു വാനനിരീക്ഷണവും ജ്യോതിശാസ്ത്ര ക്ലാസും. പൂർവ്വ ശാസ്ത്ര അദ്ധ്യാപകൻ ശ്രീ അശോകൻ മാസ്റ്ററുടെ നേതൃത്വത്തിൽ നടന്ന ജ്യോതിശാസ്ത്ര ക്ലാസ് മനോഹരമായ അനുഭവമായിരുന്നു.ക്ലബിന്റെ നേതൃത്വത്തിൽ നടന്ന എല്ലാ പരിപാടികളും കുട്ടികളിൽ ശാസ്ത്ര ബോധവും ശാസ്ത്രാഭിരുചിയും വളർത്താൻ സഹായിക്കുന്നവയായിരുന്നു

ഇംഗ്ലീഷ് ക്ലബ്ബ്

ഇംഗ്ലീഷ് ക്ലബ്ബ് കുട്ടികളുടെ ഇംഗ്ലീഷ് ഭാഷയോടുള്ള ഭയം അകറ്റാൻ സഹായിക്കുന്നു. മലയാള ഭാഷയെ പോലെ തന്നെ ഇംഗ്ലീഷ് സംസാരിക്കാനും എഴുതാനും എല്ലാവർക്കും സാധിക്കും എന്ന ആത്മ വിശ്വാസം കുട്ടികൾക്ക് ക്ലബ്ബ്‌ പ്രവർത്തനങ്ങ ളിലൂടെ ലഭിക്കുന്നു. ക്ലബ്ബ്‌ പ്രവർത്തനങ്ങളിലൂടെ വിവിധ പരിപാടികളിൽ പങ്കെടുക്കുവാൻ കുട്ടികൾക്ക് അവസരം ലഭിക്കുന്നു. വ്യക്തിത്വവികസനം ഉണ്ടാക്കുക എന്നതും ക്ലബ്ബ്‌ പ്രവർത്തനങ്ങളിലൂടെ കുട്ടികൾ സ്വയത്ത മാക്കുന്നു.വിവിധ ക്ലാസ് തലങ്ങളിലെ കുട്ടികൾക്കായി ഇംഗ്ലീഷ് ക്ലബ്ബിന്റ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. അക്ഷരങ്ങളെ അറിയാനും അവയുടെ വ്യത്യാസം മനസ്സിലാക്കാനും ഉള്ള പ്രവർത്തനങ്ങൾ ചെയ്യുന്നു.

ഇംഗ്ലീഷ് ഭാഷയിൽ വായനയിലും എഴുത്തിലും പ്രയാസം അഭിമുഖീ കരിക്കുന്ന വിദ്യാർഥികൾ ക്കായി ക്ലാസ്സ്‌ തലങ്ങളിൽ പ്രത്യേക ക്ലാസുകൾ തയ്യാറാക്കി. അവർക്കായി രണ്ടക്ഷര വാക്കുകളും മൂന്നക്ഷര വാക്കുകളും ചെറുകഥകളും ചിത്രങ്ങളും ഉൾപ്പെടുത്തി വായനയെ പ്രോത്സാഹിപ്പിക്കാനുള്ള പ്രവർത്തനങ്ങൾ രൂപീകരിച്ചു.

വിദ്യാലയത്തിലെ അധ്യാപകർക്കായി ഇംഗ്ലീഷ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ജൂലൈ 28 നു ടീച്ചർ എംപവർമെന്റ് പരിപാടി സംഘടിപ്പിച്ചു. ഇതിൽ വിദ്യാലയത്തിലെ എല്ലാ ടീച്ചർമാരും പങ്കെടുത്തു.

ഹിന്ദി ക്ലബ്ബ്