"സെന്റ്.ആന്റണീസ് ഇംഗ്ളീഷ് മീഡിയം എൽ പി എസ്‍" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Bot Update Map Code!) |
|||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 19 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl| | {{prettyurl|സെന്റ്.ആന്റണീസ് ഇംഗ്ളീഷ് മീഡിയം എൽ പി സ്കൾ}} | ||
{{Infobox AEOSchool | {{Infobox AEOSchool | ||
വരി 5: | വരി 5: | ||
| വിദ്യാഭ്യാസ ജില്ല=വടകര | | വിദ്യാഭ്യാസ ജില്ല=വടകര | ||
| റവന്യൂ ജില്ല=കോഴിക്കോട് | | റവന്യൂ ജില്ല=കോഴിക്കോട് | ||
| | | സ്കൂൾ കോഡ്=16875 | ||
| | | സ്ഥാപിതവർഷം= 1998 | ||
| | | സ്കൂൾ വിലാസം=വടകര പി.ഒ, <br/> | ||
| | | പിൻ കോഡ്= 673101 | ||
| | | സ്കൂൾ ഫോൺ= 0496 2523501 | ||
| | | സ്കൂൾ ഇമെയിൽ=st.antonysjrschool@gmail.com | ||
| | | സ്കൂൾ വെബ് സൈറ്റ്= | ||
| ഉപ ജില്ല=വടകര | | ഉപ ജില്ല=വടകര | ||
| ഭരണ വിഭാഗം= | | ഭരണ വിഭാഗം=ഗവൺമെന്റ് | ||
| | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന | | പഠന വിഭാഗങ്ങൾ1= എൽ.പി | ||
| പഠന | | പഠന വിഭാഗങ്ങൾ2= | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം= XX | | ആൺകുട്ടികളുടെ എണ്ണം= XX | ||
| പെൺകുട്ടികളുടെ എണ്ണം= XX | | പെൺകുട്ടികളുടെ എണ്ണം= XX | ||
| | | വിദ്യാർത്ഥികളുടെ എണ്ണം= XX | ||
| അദ്ധ്യാപകരുടെ എണ്ണം= XX | | അദ്ധ്യാപകരുടെ എണ്ണം= XX | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ=സി.മറിയാമ്മ എ.സി | ||
| പി.ടി.ഏ. പ്രസിഡണ്ട്= ഗിരീഷ് | | പി.ടി.ഏ. പ്രസിഡണ്ട്= ഗിരീഷ് | ||
| | | സ്കൂൾ ചിത്രം=stantonys.jpg |top | ||
}} | }} | ||
................................ | ................................ | ||
== ആമുഖം == | == <font color=red>ആമുഖം </font> == | ||
== | <font color=red>വടകര നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെൻറ് ആൻറണീസ് ഗേൾസ് ഹൈസ്ക്കൂൾമദർ വെറോണിക്ക അപ്പോസ്തലിക് കാർമൽ സഭയുടെ കീഴിലാണ് ഈ വിദ്യാലയം.കേരളത്തിലെ അപ്പോസ്തോലിക് കാര്മൽ എഡുക്കേഷണല് ഏജന്സിയുടെ കീഴിലുള്ള 9 ഹൈസ്ക്കൂളുകളിർ ഒന്നായ മലബാറിലുള്ള വടകര സെന്റ് ആന്റണീസ് ഗേള്സ് ഹൈസ്ക്കൂളിന്റ് ഫീഡർ സ്ക്കൂളായ സെന്റ് ആന്റണീസ് ഇംഗ്ലീഷ് മീഡിയം 1998 ല് ആരംഭിക്കുകയും 2015 ല് അംഗീകാരം ലഭിക്കുകയും ചെയ്തു. ജാതിമത ഭേദമന്യേ പ്രവേശനം നല്കുന്ന കുട്ടികളുടെ സമഗ്രവളർച്ചയെ മുന് നിർത്തികൊണ്ട് പ്രവര്ത്തിക്കുന്ന ഈ സ്ഥാപനത്തിന്റ് ലക്ഷ്യം മൂല്യധിഷ്ഠിത വിദ്യാഭ്യാസമാണ്. </font> | ||
== | |||
== | == മാനേജ്മെന്റ് == | ||
* | അപ്പസ്തോലിക് കാർമൽ സഭയുടെ കീഴിലാണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത്. നിലവിൽ കേരളത്തിൽ മാത്രം 23 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. ഞങ്ങളുടെ സുപ്പീരിയർ ജനറൽ സി. മരിയ എം സുശീല എ.സി യും പ്രൊവിൻഷ്യൽ സുപ്പീരിയർ സി. എം ആന്സില എ.സി യും കോർപറേറ്റ് മാനേജർ സി. റോസ് ലീന എ സി യുമാണ് . സ്കൂളിന്റെ ലോക്ക മാനേജര് സി.മരിയ സുജിത എ സി യും പ്രധാന അധ്യാപികയായി സി.ലില്ലി വി.ജെ യും പ്രവർത്തിച്ചു വരുന്നു. | ||
* [[{{PAGENAME}} / | == <font color=red>വിദ്യാലയ ചരിത്രം </font>== | ||
* [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]] | <font color=violet> മദർ വെറോനിക്ക എന്നറിയപ്പെടുന്ന ഒരു ആംഗ്ലേയ വനിതയാണ് അപ്പസ്തോലിക് കര്മ്മല സഭയുടെ സ്ഥാപക. സാന്മാർഗികമായും, സാംസ്കാരികമായും, സാമൂഹികമായും പിന്നോക്ക നിലയില് പ്രവര്ത്തിച്ചു വരുന്ന പെണ്കുട്ടികള്ക്ക് ശരിയായ വിദ്യാഭ്യാസം നല്കി അവരെ സമൂഹത്തില് അംഗീകരിക്കാനും അംഗീകരിക്കപ്പെടാനും അർഹതയുള്ളവരാക്കി തീർക്കാന് അവര് ചെയ്ത ഉദ്യമങ്ങളാണ് കർമ്മൽ സഭയുടെ കർമ്മ രംഗങ്ങളായ വിദ്യാലയങ്ങള്ക്ക് തുടക്കം കുറിച്ചത്. | ||
* [[{{PAGENAME}}/ | 1868 ൽ ഫ്രാന്സിലെ ബയോണിൽ മദർ വെറോനിക്കയാൽ സ്ഥാപിതവും 1870 ൽ മംഗലാപുരത്ത് ആരംഭിച്ചതുമായ അപ്പസ്തോലിക് കാര്മ്മ സന്യാസ സമൂഹം നടത്തി വരുന്ന ഒരു സ്വകാര്യ അംഗീകൃത വിദ്യാഭ്യാസ സ്ഥാപനമാണിത്. ഇന്ത്യ മുഴുവനും സിലോണ്, കുവൈത്ത്, ആഫ്രിക്ക, ഇറ്റലി എന്നീ രാജ്യങ്ങളിലും ഞങ്ങള് വിദ്യാഭ്യാസ സ്ഥാപനങ്ങള് നടത്തുന്നുണ്ട്.കേരളത്തിലെ അപ്പോസ്തോലിക് കാര്മല് എഡുക്കേഷണല് ഏജന്സിയുടെ കീഴിലുള്ള 9 ഹൈസ്ക്കൂളുകളിൽ ഒന്നായ മലബാറിലുള്ള വടകര സെന്റ് ആന്റണീസ് ഗേള്സ് ഹൈസ്ക്കൂളിന്റ് ഫീഡർ സ്ക്കൂളായ സെന്റ് ആന്റണീസ് ഇംഗ്ലീഷ് മീഡിയം 1998 ല് ആരംഭിക്കുകയും 2015 ല് അംഗീകാരം ലഭിക്കുകയും ചെയ്തു. ജാതിമത ഭേദമന്യേ പ്രവേശനം നല്കുന്ന കുട്ടികളുടെ സമഗ്രവളര്ച്ചയെ മുന് നിർത്തികൊണ്ട് പ്രവര്ത്തിക്കുന്ന ഈ സ്ഥാപനത്തിന്റ് ലക്ഷ്യം മൂല്യധിഷ്ഠിത വിദ്യാഭ്യാസമാണ്. </font> | ||
* [[{{PAGENAME}}/ | |||
* [[{{PAGENAME}}/ | == <font color=red>ഭൗതികസൗകര്യങ്ങൾ </font>== | ||
* [[{{PAGENAME}}/ | <font color=green> | ||
* [[{{PAGENAME}}/ | 1ഏക്കറിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത് വിശാലമായ കളിസ്ഥലം,ലൈബ്രറി,, ഐ.ടി ലാബ് , സ്മാർട്ട് റൂം തുടങ്ങി ഭൌതിക സാഹചര്യങ്ങൾ നിലവില് വിദ്യാലയത്തെ മികവുറ്റതാക്കുന്നു. ഒാരോ ക്ലാസ്റൂമിലും 50 ല്പരം വിദ്യാര്ത്ഥികളുണ്ട്. ഇവര്ക്കാവശ്യമായ വൃത്തിയുള്ളതും മികവുറ്റ ഭൌതിക സൌകര്യങ്ങളോട്കൂടിയ ക്ലാസ്റൂമുകളും ശൌചാലയങ്ങളും സ്ക്കൂളിനുണ്ട്. കുട്ടികള്ക്ക് ശുദ്ധമായ കുടിവെള്ളം നല്കാനുള്ള സംവിധാനവും ഉണ്ട്. പൂന്തോട്ടവും പച്ചക്കറിതോട്ടവും സ്ക്കൂളിനെ ഹരിതാഭമാക്കുന്നു. സ്ക്കൂളിനെ പ്ലാസ്റ്റിക്ക് വിമുക്തമാക്കുന്നതിനു വേണ്ടിയുള്ള വെയിസ്റ്റ് മാനേജ്മെന്റ് സംവിധാനവും ഉണ്ട്. ശുചിത്വവും സ്ക്കൂൾ സൗന്ദര്യവത്കരണവും ഉണ്ട്. | ||
* വ്യക്തി ശുചിത്വം പാലിക്കുന്നതിനുവേണ്ടി ബോധവൽക്കരണ ക്ലാസ് | |||
* ശുചീകരണത്തിന് ആവശ്യമായ സാധനസാമഗ്രികൾ നൽകി | |||
* ആവശ്യമായ ടോയ് ലറ്റുകള് ഉണ്ട്. | |||
* കാര്യക്ഷമമായ ഒാവുചാൽ സംവിധാനം, മാലിന്യ സംസ്ക്കരണത്തിനായുള്ള കമ്പോസ്റ്റ് കുഴി, പ്ലാസ്റ്റിക്ക് വിമുക്ത വിദ്യാലയാന്തരീക്ഷം എന്നിവ നടക്കുന്നു. | |||
* ഇന്റർ ലോക്ക് ചെയ്ത മുറ്റവും ഇരുവശങ്ങളിലുമുള്ള പൂന്തോട്ടവും വിദ്യാർത്ഥികൾക്ക് മികച്ച പഠനാന്തരീക്ഷം ഉറപ്പു വരുത്തുന്നു.</font> | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | |||
* [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | |||
* [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]] | |||
* [[{{PAGENAME}}/മോറല് സയന്സ് ക്ലാസ്]] | |||
* [[{{PAGENAME}}/അബാക്കസ്.]] | |||
* [[{{PAGENAME}}/മ്യൂസിക്.]] | |||
* [[{{PAGENAME}}/സ്പോര്ട്സ് .]] | |||
* [[{{PAGENAME}}/.]] | |||
* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | * [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | ||
== <font color=red> | |||
'''സ്കൂളിലെ | == <font color=red>മുൻ സാരഥികൾ</font> == | ||
'''സ്കൂളിലെ മുൻ അദ്ധ്യാപകർ : | |||
<font color=blue> | <font color=blue> | ||
*സി.മേരി റോസ് ഏ.സി | *സി.മേരി റോസ് ഏ.സി | ||
വരി 49: | വരി 63: | ||
*സി.മറിയാമ്മ ഏ.സി </font> | *സി.മറിയാമ്മ ഏ.സി </font> | ||
== | == നേട്ടങ്ങൾ == | ||
*ഒാവറോള് ചാമ്പ്യന്ഷിപ്പ് (സ്പോർട്സ്) 2016-17 | |||
*ഒാവറോള് ട്രോഫി കലോല്ത്സവം 2016-17 | |||
*റണ്ണേഴ്സ് അപ്പ് കലോല്ത്സവം 2015-16 | |||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
# | # | ||
# | # | ||
വരി 60: | വരി 77: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{ | {{Slippymap|lat= 11.6506076|lon=75.6056998 |zoom=16|width=800|height=400|marker=yes}} | ||
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;" | {| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;" | ||
| style="background: #ccf; text-align: center; font-size:99%;" | | | style="background: #ccf; text-align: center; font-size:99%;" | | ||
|- | |- | ||
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള | |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
* ബസ്സ് | * ബസ്സ് സ്റ്റാൻഡിൽ നിന്ന് 2 കി.മി. അകലം എൻ.എച്ച്. 47 ൽ | ||
സ്ഥിതിചെയ്യുന്നു. | സ്ഥിതിചെയ്യുന്നു. | ||
|---- | |---- | ||
വരി 73: | വരി 90: | ||
|} | |} | ||
|} | |} | ||
<!--visbot verified-chils-> |
21:33, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
................................
സെന്റ്.ആന്റണീസ് ഇംഗ്ളീഷ് മീഡിയം എൽ പി എസ്‍ | |
---|---|
വിലാസം | |
വടകര വടകര പി.ഒ, , 673101 | |
സ്ഥാപിതം | 1998 |
വിവരങ്ങൾ | |
ഫോൺ | 0496 2523501 |
ഇമെയിൽ | st.antonysjrschool@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 16875 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | സി.മറിയാമ്മ എ.സി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ആമുഖം
വടകര നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെൻറ് ആൻറണീസ് ഗേൾസ് ഹൈസ്ക്കൂൾമദർ വെറോണിക്ക അപ്പോസ്തലിക് കാർമൽ സഭയുടെ കീഴിലാണ് ഈ വിദ്യാലയം.കേരളത്തിലെ അപ്പോസ്തോലിക് കാര്മൽ എഡുക്കേഷണല് ഏജന്സിയുടെ കീഴിലുള്ള 9 ഹൈസ്ക്കൂളുകളിർ ഒന്നായ മലബാറിലുള്ള വടകര സെന്റ് ആന്റണീസ് ഗേള്സ് ഹൈസ്ക്കൂളിന്റ് ഫീഡർ സ്ക്കൂളായ സെന്റ് ആന്റണീസ് ഇംഗ്ലീഷ് മീഡിയം 1998 ല് ആരംഭിക്കുകയും 2015 ല് അംഗീകാരം ലഭിക്കുകയും ചെയ്തു. ജാതിമത ഭേദമന്യേ പ്രവേശനം നല്കുന്ന കുട്ടികളുടെ സമഗ്രവളർച്ചയെ മുന് നിർത്തികൊണ്ട് പ്രവര്ത്തിക്കുന്ന ഈ സ്ഥാപനത്തിന്റ് ലക്ഷ്യം മൂല്യധിഷ്ഠിത വിദ്യാഭ്യാസമാണ്.
മാനേജ്മെന്റ്
അപ്പസ്തോലിക് കാർമൽ സഭയുടെ കീഴിലാണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത്. നിലവിൽ കേരളത്തിൽ മാത്രം 23 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. ഞങ്ങളുടെ സുപ്പീരിയർ ജനറൽ സി. മരിയ എം സുശീല എ.സി യും പ്രൊവിൻഷ്യൽ സുപ്പീരിയർ സി. എം ആന്സില എ.സി യും കോർപറേറ്റ് മാനേജർ സി. റോസ് ലീന എ സി യുമാണ് . സ്കൂളിന്റെ ലോക്ക മാനേജര് സി.മരിയ സുജിത എ സി യും പ്രധാന അധ്യാപികയായി സി.ലില്ലി വി.ജെ യും പ്രവർത്തിച്ചു വരുന്നു.
വിദ്യാലയ ചരിത്രം
മദർ വെറോനിക്ക എന്നറിയപ്പെടുന്ന ഒരു ആംഗ്ലേയ വനിതയാണ് അപ്പസ്തോലിക് കര്മ്മല സഭയുടെ സ്ഥാപക. സാന്മാർഗികമായും, സാംസ്കാരികമായും, സാമൂഹികമായും പിന്നോക്ക നിലയില് പ്രവര്ത്തിച്ചു വരുന്ന പെണ്കുട്ടികള്ക്ക് ശരിയായ വിദ്യാഭ്യാസം നല്കി അവരെ സമൂഹത്തില് അംഗീകരിക്കാനും അംഗീകരിക്കപ്പെടാനും അർഹതയുള്ളവരാക്കി തീർക്കാന് അവര് ചെയ്ത ഉദ്യമങ്ങളാണ് കർമ്മൽ സഭയുടെ കർമ്മ രംഗങ്ങളായ വിദ്യാലയങ്ങള്ക്ക് തുടക്കം കുറിച്ചത്. 1868 ൽ ഫ്രാന്സിലെ ബയോണിൽ മദർ വെറോനിക്കയാൽ സ്ഥാപിതവും 1870 ൽ മംഗലാപുരത്ത് ആരംഭിച്ചതുമായ അപ്പസ്തോലിക് കാര്മ്മ സന്യാസ സമൂഹം നടത്തി വരുന്ന ഒരു സ്വകാര്യ അംഗീകൃത വിദ്യാഭ്യാസ സ്ഥാപനമാണിത്. ഇന്ത്യ മുഴുവനും സിലോണ്, കുവൈത്ത്, ആഫ്രിക്ക, ഇറ്റലി എന്നീ രാജ്യങ്ങളിലും ഞങ്ങള് വിദ്യാഭ്യാസ സ്ഥാപനങ്ങള് നടത്തുന്നുണ്ട്.കേരളത്തിലെ അപ്പോസ്തോലിക് കാര്മല് എഡുക്കേഷണല് ഏജന്സിയുടെ കീഴിലുള്ള 9 ഹൈസ്ക്കൂളുകളിൽ ഒന്നായ മലബാറിലുള്ള വടകര സെന്റ് ആന്റണീസ് ഗേള്സ് ഹൈസ്ക്കൂളിന്റ് ഫീഡർ സ്ക്കൂളായ സെന്റ് ആന്റണീസ് ഇംഗ്ലീഷ് മീഡിയം 1998 ല് ആരംഭിക്കുകയും 2015 ല് അംഗീകാരം ലഭിക്കുകയും ചെയ്തു. ജാതിമത ഭേദമന്യേ പ്രവേശനം നല്കുന്ന കുട്ടികളുടെ സമഗ്രവളര്ച്ചയെ മുന് നിർത്തികൊണ്ട് പ്രവര്ത്തിക്കുന്ന ഈ സ്ഥാപനത്തിന്റ് ലക്ഷ്യം മൂല്യധിഷ്ഠിത വിദ്യാഭ്യാസമാണ്.
ഭൗതികസൗകര്യങ്ങൾ
1ഏക്കറിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത് വിശാലമായ കളിസ്ഥലം,ലൈബ്രറി,, ഐ.ടി ലാബ് , സ്മാർട്ട് റൂം തുടങ്ങി ഭൌതിക സാഹചര്യങ്ങൾ നിലവില് വിദ്യാലയത്തെ മികവുറ്റതാക്കുന്നു. ഒാരോ ക്ലാസ്റൂമിലും 50 ല്പരം വിദ്യാര്ത്ഥികളുണ്ട്. ഇവര്ക്കാവശ്യമായ വൃത്തിയുള്ളതും മികവുറ്റ ഭൌതിക സൌകര്യങ്ങളോട്കൂടിയ ക്ലാസ്റൂമുകളും ശൌചാലയങ്ങളും സ്ക്കൂളിനുണ്ട്. കുട്ടികള്ക്ക് ശുദ്ധമായ കുടിവെള്ളം നല്കാനുള്ള സംവിധാനവും ഉണ്ട്. പൂന്തോട്ടവും പച്ചക്കറിതോട്ടവും സ്ക്കൂളിനെ ഹരിതാഭമാക്കുന്നു. സ്ക്കൂളിനെ പ്ലാസ്റ്റിക്ക് വിമുക്തമാക്കുന്നതിനു വേണ്ടിയുള്ള വെയിസ്റ്റ് മാനേജ്മെന്റ് സംവിധാനവും ഉണ്ട്. ശുചിത്വവും സ്ക്കൂൾ സൗന്ദര്യവത്കരണവും ഉണ്ട്.
* വ്യക്തി ശുചിത്വം പാലിക്കുന്നതിനുവേണ്ടി ബോധവൽക്കരണ ക്ലാസ് * ശുചീകരണത്തിന് ആവശ്യമായ സാധനസാമഗ്രികൾ നൽകി * ആവശ്യമായ ടോയ് ലറ്റുകള് ഉണ്ട്. * കാര്യക്ഷമമായ ഒാവുചാൽ സംവിധാനം, മാലിന്യ സംസ്ക്കരണത്തിനായുള്ള കമ്പോസ്റ്റ് കുഴി, പ്ലാസ്റ്റിക്ക് വിമുക്ത വിദ്യാലയാന്തരീക്ഷം എന്നിവ നടക്കുന്നു. * ഇന്റർ ലോക്ക് ചെയ്ത മുറ്റവും ഇരുവശങ്ങളിലുമുള്ള പൂന്തോട്ടവും വിദ്യാർത്ഥികൾക്ക് മികച്ച പഠനാന്തരീക്ഷം ഉറപ്പു വരുത്തുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- സെന്റ്.ആന്റണീസ് ഇംഗ്ളീഷ് മീഡിയം എൽ പി എസ്‍/മോറല് സയന്സ് ക്ലാസ്
- സെന്റ്.ആന്റണീസ് ഇംഗ്ളീഷ് മീഡിയം എൽ പി എസ്‍/അബാക്കസ്.
- സെന്റ്.ആന്റണീസ് ഇംഗ്ളീഷ് മീഡിയം എൽ പി എസ്‍/മ്യൂസിക്.
- സെന്റ്.ആന്റണീസ് ഇംഗ്ളീഷ് മീഡിയം എൽ പി എസ്‍/സ്പോര്ട്സ് .
- [[സെന്റ്.ആന്റണീസ് ഇംഗ്ളീഷ് മീഡിയം എൽ പി എസ്‍/.]]
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- സി.മേരി റോസ് ഏ.സി
- സി.ആന് മാത്യു ഏ.സി
- സി.മരിയ സുനില ഏ.സി
- സി.മറിയാമ്മ ഏ.സി
നേട്ടങ്ങൾ
- ഒാവറോള് ചാമ്പ്യന്ഷിപ്പ് (സ്പോർട്സ്) 2016-17
- ഒാവറോള് ട്രോഫി കലോല്ത്സവം 2016-17
- റണ്ണേഴ്സ് അപ്പ് കലോല്ത്സവം 2015-16
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|