"ജി .യു .പി .എസ് താമരശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) Bot Update Map Code! |
|||
| (മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 60: | വരി 60: | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
കോഴിക്കോട് ജില്ലയിലെ താമരശ്ശേരി ഗ്രാമപഞ്ചായത്തിലാണ് നമ്മുടെ വിദ്യാലയം സ്ഥിതി ചെയ്യുന്നത്,താമരശ്ശേരി ഉപജില്ലയിലെ ഈ സ്ഥാപനം 1923 ൽ സിഥാപിതമായി. | കോഴിക്കോട് ജില്ലയിലെ താമരശ്ശേരി ഗ്രാമപഞ്ചായത്തിലാണ് നമ്മുടെ വിദ്യാലയം സ്ഥിതി ചെയ്യുന്നത്,താമരശ്ശേരി ഉപജില്ലയിലെ ഈ സ്ഥാപനം 1923 ൽ സിഥാപിതമായി.കോഴിക്കോട് വയനാട് ദേശീയപാതയോരത്ത് താമരശ്ശേരിയുടെ ഹൃദയഭാഗത്ത് നൂറിന്റെ നിറവിൽ തലയുയർത്തി നിൽക്കുന്ന താമരശ്ശേരി ഗവൺമെൻറ് യുപി സ്കൂൾ 1922 -23 കാലഘട്ടത്തിൽ ലോവർ എലിമെൻററിയായി പ്രവർത്തനം ആരംഭിച്ച ഈ വിദ്യാലയം മലബാറിലെ ചുരുക്കം ചില വിദ്യാലയങ്ങളിൽ ഒന്നായിരുന്നു .ദൂരെ ദിക്കിൽ നിന്നുപോലും ധാരാളം വിദ്യാർത്ഥികൾ ഇവിടെ പഠിക്കാൻ എത്തിയിരുന്നു . | ||
1933 ഹയർ എലമെന്ററി ആയി ഉയർത്തപ്പെട്ട ഈ വിദ്യാലയം മലബാറിലെ ആദ്യകാല ഹെഡ്മാസ്റ്റർമാർ എല്ലാവരും പാലക്കാട് ജില്ലയിൽ നിന്നുള്ളവരായിരുന്നു . പ്രസിദ്ധ സ്പോർട്സ് ലേഖകൻ ബിൻസി , സി സി മോയിൻകുട്ടി , എംഎൽഎ ശ്രീ ഹരിഹരൻ സംവിധായകൻ ഹുസൈൻ കാരാടി , മുൻ കലക്ടർ ശ്രീ ഭാസ്കരൻ , ഡോക്ടർ സിയാലി .......................... | |||
ഇന്നത്തെ പോലീസ് സ്റ്റേഷന്റെ ഭാഗത്ത് എഴുത്തു പള്ളിക്കൂടമായി പ്രവർത്തനം ആരംഭിച്ച ഈ വിദ്യാലയം 1922ൽ ഇന്ന് സ്ഥിതിചെയ്യുന്ന 97 സെന്റിലേക്ക് മാറി പ്രവർത്തനം ആരംഭിച്ചു മലബാർ ഡിസ്ട്രിക് ബോർഡിന്റെ കീഴിലായിരുന്നു ഈ വിദ്യാലയം ഒരുകാലത്ത് 1700 നു മുകളിൽ വിദ്യാർഥികൾ ഈ വിദ്യാലയത്തിൽ വിദ്യാലയത്തെ സമ്പന്നമാക്കിയിരുന്നു കേരള നവോത്ഥാനകാലഘട്ടത്തിൽ ഇന്ത്യൻ സ്വാതന്ത്രസമരം തുടങ്ങിയ ഒട്ടേറെ സംഭവങ്ങൾക്ക് സാക്ഷ്യം വഹിച്ചതാണ് . വിദ്യാലയം 1951ൽ ആരംഭിച്ച ഭൂദാന പ്രസ്ഥാനത്തിന് നേതൃത്വം നൽകിയ ആചാര്യ വിനോബാ ഭാവെ ഈ വിദ്യാലയം സന്ദർശിച്ചിരുന്നു 1971 ലെ ഇന്ത്യ പാക്ക് യുദ്ധസമയത്ത് ഇന്ത്യൻ ജവാൻ മാർക്ക് അഭിവാദ്യമർപ്പിച്ചുകൊണ്ട് യുദ്ധം കഴിയുന്നതുവരെ ഈ സ്കൂളിലെ വിദ്യാർഥികൾ പോസ്റ്റ് ഓഫീസ് പരിസരം വരെ ദിവസവും ജാഥ നയിച്ചിരുന്നു . ഇന്ന് 100 നിറവിൽ പഴയകാല നാടക പ്രസ്ഥാനങ്ങളുടെ പ്രധാന വേദിയായിരുന്നു ഈ വിദ്യാലയം നവയുക ആർട്സ് ക്ലബ്ബ് ജ്യോതി ആർട്സ് ക്ലബ്ബ് ഫ്രണ്ട്സ് ആർട്സ് തുടങ്ങിയ ക്ലബ്ബുകളുടെ ജനനവും വളർച്ചയും ഈ വിദ്യാലയത്തിന്റെ മണ്ണിലായിരുന്നു കാഞ്ചനാസീത പോലെയുള്ള നാടകങ്ങളുടെ പിറവിക്കും ഈ വിദ്യാലയം വേദിയായി. | |||
[[ജി എം യു പി എസ് താമരശ്ശേരി/ചരിത്രം|കുടുതൽ വായിക്കുക]]{{prettyurl|GUPS THAMARASSERY }} | [[ജി എം യു പി എസ് താമരശ്ശേരി/ചരിത്രം|കുടുതൽ വായിക്കുക]]{{prettyurl|GUPS THAMARASSERY }} | ||
| വരി 143: | വരി 149: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{ | {{Slippymap|lat=11.413109639324778|lon= 75.93899667129668|width=800px|zoom=16|width=full|height=400|marker=yes}} | ||