"മാർസ്ലീബാ യു പി എസ്സ് വടയാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

45265 (സംവാദം | സംഭാവനകൾ)
ചരിത്രം
(ചെ.) Bot Update Map Code!
 
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 39 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{prettyurl|marsliebaupsvadayar}}
{{prettyurl|marsliebaupsvadayar}}


{{Infobox AEOSchool
{{Infobox School
| പേര്= മാര്‍ സ്ലീബാ യു പി സ്കൂള്‍
|സ്ഥലപ്പേര്=വടയാർ
| സ്ഥലപ്പേര്= വടയാര്‍
|വിദ്യാഭ്യാസ ജില്ല=കടുത്തുരുത്തി
| വിദ്യാഭ്യാസ ജില്ല= കടുത്തുരുത്തി
|റവന്യൂ ജില്ല=കോട്ടയം
| റവന്യൂ ജില്ല= കോട്ടയം
|സ്കൂൾ കോഡ്=45265
| സ്കൂള്‍ കോഡ്=45265  
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതദിവസം= 1
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതമാസം= മേയ്
|വിക്കിഡാറ്റ ക്യു ഐഡി=
| സ്ഥാപിതവര്‍ഷം= 1943
|യുഡൈസ് കോഡ്=32101300410
| സ്കൂള്‍ വിലാസം=മാര്‍ സ്ലീബാ യു പി സ്കൂള്‍, വടയാര്‍
|സ്ഥാപിതദിവസം=01
| പിന്‍ കോഡ്= 686605
|സ്ഥാപിതമാസം=05
| സ്കൂള്‍ ഫോണ്‍= 9633764820
|സ്ഥാപിതവർഷം=1943
| സ്കൂള്‍ ഇമെയില്‍= marsliebaupsvadayar@gmail.com
|സ്കൂൾ വിലാസം=മാർ സ്ലീബാ യു.പി.സ്കൂൾ,വടയാർ
| സ്കൂള്‍ വെബ് സൈറ്റ്=  
|പോസ്റ്റോഫീസ്=വടയാർ പി ഒ
| ഉപ ജില്ല= വൈക്കം
|പിൻ കോഡ്=686605
| ഭരണ വിഭാഗം= എയിഡഡ്
|സ്കൂൾ ഫോൺ=04829234282
| സ്കൂള്‍ വിഭാഗം= U P
|സ്കൂൾ ഇമെയിൽ=marsliebaups@gmail.com
| പഠന വിഭാഗങ്ങള്‍1=  
|സ്കൂൾ വെബ് സൈറ്റ്=
| പഠന വിഭാഗങ്ങള്‍2=  
|ഉപജില്ല=വൈക്കം
| പഠന വിഭാഗങ്ങള്‍3=  
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
| മാദ്ധ്യമം= മലയാളം‌ ,English
|വാർഡ്=15
| ആൺകുട്ടികളുടെ എണ്ണം= 51
|ലോകസഭാമണ്ഡലം=കോട്ടയം
| പെൺകുട്ടികളുടെ എണ്ണം= 27
|നിയമസഭാമണ്ഡലം=വൈക്കം
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 78
|താലൂക്ക്=വൈക്കം
| അദ്ധ്യാപകരുടെ എണ്ണം= 5
|ബ്ലോക്ക് പഞ്ചായത്ത്=കടുത്തുരുത്തി
| പ്രിന്‍സിപ്പല്‍=      
|ഭരണവിഭാഗം=എയ്ഡഡ്
| പ്രധാന അദ്ധ്യാപകന്‍=   തോമസ് പി ജെ       
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| പി.ടി.. പ്രസിഡണ്ട്=   ഷിബു റ്റി ബി     
|പഠന വിഭാഗങ്ങൾ1=
| സ്കൂള്‍ ചിത്രം=45265.jpg
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=5 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=60
|പെൺകുട്ടികളുടെ എണ്ണം 1-10=42
|വിദ്യാർത്ഥികളുടെ എണ്ണം 1-10=102
|അദ്ധ്യാപകരുടെ എണ്ണം 1-10=6
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ലൗലി സെബാസ്റ്റ്യൻ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=വിനോദ് തൂമ്പു‍ങ്കൽ
|എം.പി.ടി.. പ്രസിഡണ്ട്=വിജിമോൾ വി.എം.
|സ്കൂൾ ചിത്രം=45265-marsliebaupsvadayar1.jpg
|size=350px
|caption=Mar Slieba UPS Vadayar
|ലോഗോ=
|logo_size=50px
}}


| }}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
 
 
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.


== ചരിത്രം ==
== ചരിത്രം ==
  1943 മെയ് മാസത്തില്‍ വടയാര്‍ ഉണ്ണിമിശിഹാ പള്ളി വികാരി റവ.ഫാ.ജോണ്‍ പണിക്കശ്ശേരിയാണ് ഈ സ്കൂള്‍ ആരംഭിച്ചത്.ഇപ്പോള്‍ എറണാകുളം -അങ്കമാലി അതിരൂപതാ കോര്‍പ്പറേറ്റ് വിദ്യാഭാസ ഏജന്‍സിയുടെ കീ‍‍​​ഴില്‍ പ്രവര്‍ത്തിക്കുന്ന യു പി സ്കൂളാണ് ഇത്. 1943 ല്‍ ആദ്യ ഹെഡ്മാസ്റ്ററായി ചക്കുങ്കല്‍ ശ്രീ കൊച്ചുവര്‍ക്കി ഔസേഫ് BABL അവര്‍കളേയും trained അദ്ധ്യാപകനായി ചോലങ്കേരിലായ പങ്ക്ളാവില്‍ ശ്രീ പി എല്‍ ജോസഫ് അവര്‍കളേയും നിയമിച്ചു. 1945 ല്‍ സെക്കന്റ് ഫോറവും 1946 ല്‍ തേര്‍ഡ് ഫോറവും ആരംഭിച്ചു.
1943 മെയ് മാസത്തിൽ വടയാർ ഉണ്ണിമിശിഹാ പള്ളി വികാരി റവ.ഫാ.ജോൺ (യോഹന്നാൻ) പണിക്കശ്ശേരിയാണ് ഈ സ്കൂൾ ആരംഭിച്ചത്.ഇപ്പോൾ എറണാകുളം -അങ്കമാലി അതിരൂപതാ കോർപ്പറേറ്റ് വിദ്യാഭാസ ഏജൻസിയുടെ കീ‍‍​​ഴിൽ പ്രവർത്തിക്കുന്ന യു പി സ്കൂളാണ് ഇത്. 1943 ആദ്യ ഹെഡ്മാസ്റ്ററായി ചക്കുങ്കൽ ശ്രീ കൊച്ചുവർക്കി ഔസേഫ് (BABL) അവർകളേയും Trained അദ്ധ്യാപകനായി ചോലങ്കേരിലായ പങ്ക്ളാവിൽ ശ്രീ പി എൽ ജോസഫ് അവർകളേയും നിയമിച്ചു. 1945 സെക്കന്റ് ഫോറവും 1946 ൽ തേർഡ് ഫോറവും ആരംഭിച്ചു.[[കൂടുതൽ അറിയാൻ.........]]
      വൈക്കം താലൂക്കിലെ ഏറ്റവും പഴക്കം ചെന്ന സ്കൂളുകളിലൊന്നായ ഈ സ്കൂളിലാണ് താലൂക്കിന്റെ വിവിധ പ്രദേശങ്ങളില്‍ നിന്നുളള കുട്ടികള്‍ വിദ്യാഭ്യാസത്തിനായി എത്തിയിരുന്നത്.സാമൂഹ്യവും
 
സാമ്പത്തികവുമായി പിന്നോക്കാവസ്ഥയിലുള്ള ഈ പ്രദേശത്തെ ജനങ്ങളുടെ പ്രധാന ഉപജീവനമാര്‍ഗ്ഗങ്ങള്‍ കൃഷിയും,മത്സ്യബന്ധനവും,കയര്‍നിര്‍മ്മാണവുമാണ്.
[[മുൻ പ്രധാനാധ്യാപകർ...|മുൻ പ്രധാനാധ്യാപകർ]]
          ഇപ്പോള്‍ ഈ സ്കൂളില്‍ മൂന്നു ഡിവിഷനുകലിലായി 78 വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ട്. പഠിക്കുന്ന കുട്ടികളിലേറെയും സാമ്പത്തികമായി പിന്നോക്കാവസ്ഥയിലുള്ളവരാണ്. താഴ്ന്ന പ്രദേശമായതിനാല്‍ മഴക്കാലത്തുണ്ടാകുന്ന വെള്ളപ്പൊക്കം ഇവരെ ദുരിതത്തിലാക്കാറുണ്ട്. തലയോലപ്പറമ്പ് പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിലുള്ള കുട്ടികളാണ് ഇവിടെ പഠിക്കുന്നവരിലേറെയും.സമീപ പ്രദേശങ്ങളായ ഇടവട്ടം,പടിഞ്ഞാറേക്കര എന്നിവിടങ്ങളില്‍ നിന്നുമുള്ള ചുരുക്കം കുട്ടികളും ഇവിടെ പഠിക്കുന്നു.
ഇപ്പോഴത്തെ പ്രധാനാധ്യാപകന്‍ ശ്രീ തോമസ് പി ജെ യോടൊപ്പം ശ്രീമതി മിനി കെ ടി, ശ്രീമതി .ഫിലോമിന ടി എല്‍, ശ്രീ. ബെന്നി ജോര്‍ജ്ജ് സി, ശ്രീ. അജയകുമാര്‍ എന്‍ എന്നീ അദ്ധ്യാപകരും
ഓഫീസ് അസിസ്റ്റന്റായി ശ്രീ. ജിജു ജോര്‍ജ്ജും സഹകരിച്ചു സേവനം ചെയ്യുന്നു.
  നാട്ടില്‍ മുട്ടിനു മുട്ടിനു മുളച്ചുവരുന്ന ഇംഗ്ളീഷ് മീഡിയം സ്കൂളുകളുടെ ആധിക്യവും,പാശ്ചാത്യവത്കരണത്തോടുള്ള അന്ധമായ ഭ്രമവും സ്കൂളില്‍ കുട്ടികളുടെ എണ്ണം കുറയാന്‍ കാരണമാകുന്നുണ്ട്.
എങ്കിലും പാഠ്യവും പാഠ്യേതരവുമായ കാര്യങ്ങളില്‍ പ്രത്യേകം ശ്രദ്ധചെലുത്തി സ്കൂളിന്റെ നിലവാരം വര്‍ഷം തോറും മെച്ചപ്പെടുത്താന്‍ അദ്ധ്യാപകരും മാനേജുമെന്റും അക്ഷീണം പ്രയത്നിക്കുന്നു. തത്ഫലമായി ശാസ്ത്ര,ഗണിതശാസ്ത്ര,സാമൂഹ്യശാസ്ത്ര,പ്രവൃത്തിപരിചയ മേളകളില്‍ ശ്രദ്ധേയമായ നേട്ടം കൈവരിക്കാന്‍ സാധിച്ചിട്ടുണ്ട്.ഭിന്നശേഷി വിഭാഗത്തില്‍പ്പെടുന്ന കുട്ടികള്‍ക്കും പ്രത്യേക പരിഗണന നല്‍കി മുഖ്യധാരയിലേക്കെത്തിക്കുവാന്‍ അദ്ധ്യാപകര്‍ ശ്രമിക്കുന്നുണ്ടെന്നത് ശ്രദ്ധേയമാണ്.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
ഓഫീസ് മുറി, ക്ലാസ് മുറികള്‍ ആറ്,സയന്‍സ് ലാബ്,ലൈബ്രറി, കംപ്യൂട്ടര്‍ മുറി, ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകം ശുചിമുറികള്‍
ഓഫീസ് മുറി, ക്ലാസ് മുറികൾ ആറ്,സയൻസ് ലാബ്,ലൈബ്രറി, കംപ്യൂട്ടർ മുറി, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ശുചിമുറികൾ, നവീകരിച്ച അടുക്കള, കളിസ്ഥലം, പൂന്തോട്ടം,പച്ചക്കറിത്തോട്ടം...
അടുക്കള, കളിസ്ഥലം,


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==  
== പാഠ്യേതര പ്രവർത്തനങ്ങൾ ==  
* വിദ്യാരംഗം കലാ സാഹിത്യ വേദി.|
* വിദ്യാരംഗം കലാ സാഹിത്യ വേദി.
* ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍. സയന്‍സ് ക്ലബ്,ഹിന്ദീ സഭ,നേച്ചര്‍ ക്ലബ്, കലാപഠനം,പ്രവൃത്തി പരിചയ ക്ലാസ്,
* ക്ലബ്ബ് പ്രവർത്തനങ്ങൾ. സയൻസ് ക്ലബ്,ഹിന്ദീ സഭ,നേച്ചർ ക്ലബ്, കലാപഠനം,പ്രവൃത്തി പരിചയ ക്ലാസ്
* പുഴയോര സംരക്ഷണപൂന്തോട്ട നിർമ്മാണം.
* പച്ചക്കറി തോട്ടം
* ഡാൻസ് ക്ലാസ്
* മഞ്ചാടി - ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ
* സ്കോളർഷിപ്പുകൾ .
* എൻഡോവ്മെൻ്റുകൾ


==വഴികാട്ടി==
==വഴികാട്ടി==
{{#multimaps: 9.775941, 76.432756| width=500px | zoom=10 }}
'''വെെക്കം -കോട്ടയം''' റോഡിൽ, തലയോലപ്പറമ്പിനും- വടയാർ പ്രധാനകവലയ്ക്കും ഇടയിൽ പ്രധാനറോഡരികിൽതന്നെ സ്കൂൾ സ്ഥിതിചെയ്യുന്നു.{{Slippymap|lat= 9.775941|lon= 76.432756|zoom=16|width=800|height=400|marker=yes}}
<!--visbot  verified-chils->-->
"https://schoolwiki.in/മാർസ്ലീബാ_യു_പി_എസ്സ്_വടയാർ" എന്ന താളിൽനിന്ന് ശേഖരിച്ചത്