"ജി.വി.എച്ച്.എസ്.എസ്. അരിമ്പ്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
No edit summary |
||
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{ | {{VHSSchoolFrame/Header}} {{അപൂർണ്ണം}} | ||
മലപ്പുറം ജില്ലയിലെ മലപ്പുറം വിദ്യാഭ്യാസജില്ലയിൽ കൊണ്ടോട്ടി ഉപജില്ലയിലെ അരിമ്പ്രയിൽ സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് '''ജി.വി.എച്ച്.എസ്.എസ്. അരിമ്പ്ര'''. | |||
{{Infobox School | |||
|സ്ഥലപ്പേര്=അരിമ്പ്ര | |സ്ഥലപ്പേര്=അരിമ്പ്ര | ||
|വിദ്യാഭ്യാസ ജില്ല=മലപ്പുറം | |വിദ്യാഭ്യാസ ജില്ല=മലപ്പുറം | ||
| വരി 41: | വരി 41: | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=254 | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=254 | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=214 | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=214 | ||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=383 | ||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | ||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=254 | |ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=254 | ||
| വരി 48: | വരി 48: | ||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|പ്രിൻസിപ്പൽ=അലി എൻ | |പ്രിൻസിപ്പൽ=അലി എൻ | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=സുരേഷ് | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക= | ||
|പ്രധാന അദ്ധ്യാപകൻ=സലാവുദ്ദിൻ പുല്ലത്ത് | |പ്രധാന അദ്ധ്യാപകൻ=സലാവുദ്ദിൻ പുല്ലത്ത് | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=അബ്ദുൽ മജീദ് | ||
|എം.പി.ടി.എ. പ്രസിഡണ്ട്=മറിയുമ്മ സി എ | |എം.പി.ടി.എ. പ്രസിഡണ്ട്=മറിയുമ്മ സി എ | ||
|സ്കൂൾ ചിത്രം=Arimbra_school.JPG | |സ്കൂൾ ചിത്രം=Arimbra_school.JPG | ||
| വരി 61: | വരി 61: | ||
}} | }} | ||
== '''ചരിത്രം''' == | |||
''മലപ്പുറം ജില്ലയിലെ മൊറയൂർ ഗ്രാമപഞ്ചായത്തിൽ ഗ്രാമീണ ചാരുതയിൽ തലയുയർത്തി നിൽക്കുന്ന മലയോര പ്രദേശമാണ് അരിമ്പ്ര. വിദ്യാഭ്യാസവം സാമൂഹ്യപരവുമായി ഏറെ പിന്നോക്കം നിൽക്കുന്ന ഈ പ്രദേശത്തെ വിജ്ഞാന സാംസ്കാരിക കേന്ദ്രമാണ് ജി.വി.എച്ച്.എസ്.എസ് അരിമ്പ്ര.1974 ൽ ആരംഭിച്ച ഹൈസ്ക്കൂൾ വിദ്യാഭ്യാസരംഗത്തുളള ഈ പ്രദേശത്തിന്റെ പിന്നോക്കാവസ്ഥ മാറ്റിയെടുക്കുന്നതിൽ നിർണ്ണായക പങ്കുവഹിച്ചിട്ടുണ്ട്. ഹൈസ്ക്കൂൾ,ഹയർ സെക്കന്ററി,വൊക്കേഷണൽ ഹയർസെക്കന്ററികളിലായി ഏകദേശം 2000ത്തോളം വിദ്യാർത്ഥികൾ പഠിക്കുന്ന ഈ കലാലയം പഠന പാഠ്യേതര രംഗത്ത് വളരെ മുൻപന്തിയിലാണ്.മിക്കച്ച പഠന നിലവാരവും ,ഭൗതിക സഹചര്യങ്ങളുമുളള ഈ അക്ഷര ഗോപുരത്തിന് ഏറ്റവും മികച്ച സ്കൂൾ പി.ടി.എ ക്കുളള പ്രഥമ അവാർഡ് കരസ്ഥമാക്കാൻ സാധിച്ചിട്ടുണ്ട്.NCC ,JRC, NSS തുടങ്ങിയ സേവന സന്നദ്ധ സംഘങ്ങളും ഇവിടെ പ്രവർത്തിച്ച് വരുന്നു.വർഷം തോറും വിജയപുരോഗതിയിലേക്ക് കുതിച്ച്കൊണ്ടിരിക്കുന്ന ഈ കലാലയം 2015, 2016 ,2017 SSLC പരീക്ഷകളിൽ 100 ശതമാനം വിജയം കൈവരിച്ച് ഹാട്രിക്ക് ചരിത്രം നേടിയ സർക്കാർ വിദ്യാലയമായി മാറി.2017 വർഷം മുതൽ ഇംഗ്ലിഷ് മീഡിയം ക്ലാസ്സും ആരംഭിച്ചു..'' | |||
{| class="wikitable mw-collapsible" | {| class="wikitable mw-collapsible" | ||
|+ | |+ | ||
| വരി 131: | വരി 132: | ||
| | | | ||
|- | |- | ||
| | |സലാവുദ്ദീൻ പുല്ലത്ത് | ||
| | | | ||
| | | | ||
| | | | ||
|} | |} | ||