"എസ്സ്.എം.ജി.യു.പി.എസ്സ് മേലോരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.) (Bot Update Map Code!)
 
വരി 176: വരി 176:
== അധിക വിവരങ്ങൾ ==
== അധിക വിവരങ്ങൾ ==
==വഴികാട്ടി==
==വഴികാട്ടി==
മുണ്ടക്കയം കുമളി റൂട്ടിൽ, മുപ്പത്തിയഞ്ചാം മൈലിൽ നിന്നും 14 കിലോമീറ്ററും, മുണ്ടക്കയം കുമളി റൂട്ടിൽ,  പെരുവന്താനത്തു നിന്നും 12 കിലോ മീറ്ററും സഞ്ചരിച്ചാൽ മേലോരത്ത് എത്താം. മേലോരം ബസ് സ്റ്റോപ്പിൽ നിന്നും 50 മീറ്റർ സഞ്ചരിച്ചാൽ സ്കൂളിൽ എത്തിച്ചേരാം.{{#multimaps:9.566447, 76.933222 |zoom=13}}
മുണ്ടക്കയം കുമളി റൂട്ടിൽ, മുപ്പത്തിയഞ്ചാം മൈലിൽ നിന്നും 14 കിലോമീറ്ററും, മുണ്ടക്കയം കുമളി റൂട്ടിൽ,  പെരുവന്താനത്തു നിന്നും 12 കിലോ മീറ്ററും സഞ്ചരിച്ചാൽ മേലോരത്ത് എത്താം. മേലോരം ബസ് സ്റ്റോപ്പിൽ നിന്നും 50 മീറ്റർ സഞ്ചരിച്ചാൽ സ്കൂളിൽ എത്തിച്ചേരാം.{{Slippymap|lat=9.566447|lon= 76.933222 |zoom=16|width=full|height=400|marker=yes}}

21:06, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഇടുക്കി ജില്ലയിൽ പീരുമേട് ബ്ലോക്കിൽ കൊക്കയാർ പഞ്ചായത്തിൽപ്പെട്ട മേലോരം എന്ന സ്ഥലത്താണ് സെൻ്റ്. മരിയ ഗൊരേത്തി യു.പി. സ്കൂൾ സ്ഥിതി ചെയ്യുന്നത്.

എസ്സ്.എം.ജി.യു.പി.എസ്സ് മേലോരം
വിലാസം
മേലോരം

മേലോരം, ഇടുക്കി
,
മേലോരം പി.ഒ.
,
685532
,
ഇടുക്കി ജില്ല
സ്ഥാപിതം1951
വിവരങ്ങൾ
ഫോൺ04869280420
ഇമെയിൽsmgups22@mail.com
കോഡുകൾ
സ്കൂൾ കോഡ്30410 (സമേതം)
യുഡൈസ് കോഡ്32090600303
വിക്കിഡാറ്റQ64616045
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ല കട്ടപ്പന
ഉപജില്ല പീരുമേട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംഇടുക്കി
നിയമസഭാമണ്ഡലംപീരുമേട്
താലൂക്ക്പീരുമേട്
ബ്ലോക്ക് പഞ്ചായത്ത്അഴുത
തദ്ദേശസ്വയംഭരണസ്ഥാപനംകൊക്കയാർ പഞ്ചായത്ത്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസി. ജിജി ജോസഫ്
പി.ടി.എ. പ്രസിഡണ്ട്ശ്രീ. ആഭിലാഷ് ആന്റണി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

രണ്ടാം ലോകമഹായുദ്ധകാലത്ത് ഭക്ഷ്യക്ഷാമത്തെ തുടർന്നാണ് ഹൈറേഞ്ച് മേഖലയിൽ വൻതോതിൽ കുടിയേറ്റം നടക്കുന്നത്. 1940കളിലാണ് മേലോരം പ്രദേശത്ത് കുടിയേറ്റം നടന്നത്. ദീർഘവീക്ഷണവും മനുഷ്യ സ്നേഹവുമുള്ള ഒരു നല്ല മനസ്സിനുടമയായിരുന്ന ഷെവലിയാർ K Vസക്കറിയാസ് ഇവിടുത്തെ പാവപ്പെട്ട കർഷകരുടെ വിദ്യാഭ്യാസത്തെ ലക്ഷ്യമാക്കി ആദ്യം ഒരു കളരി ആരംഭിച്ചു.1950 ൽ സ്കൂൾ ആരംഭിച്ചെങ്കിലും അംഗീകാരം ലഭിച്ചില്ല.ബഹു.ജോർജ് പൊന്നടത്തു കല്ലേലച്ചൻ്റെ നേതൃത്വത്തിൽ 1951 ജൂലൈ 31നാണ് സെൻ്റ്. മരിയ ഗൊരേത്തി എൽ.പി സ്കൂൾ സർക്കാർ അംഗീകാരത്തോടെ പ്രവർത്തനമാരംഭിച്ചത്.സ്കൂളിൻ്റെ സുഗമവും സജീവവുമായ നടത്തിപ്പിനായി ചങ്ങനാശ്ശേരിയിൽ നിന്നും S.H സിസ്റ്റേഴ്സിനെ വരുത്തി, മഠത്തിനും സ്കൂളിനുമായി ബഹു.ഷെവലിയാർ സ്ഥലം നൽകുകയും സ്കൂൾ സിസ്റ്റേഴ്‌സിനെ ഏൽപ്പിക്കുകയും ചെയ്തു. തുടർന്ന് വായിക്കുക

ഭൗതികസൗകര്യങ്ങൾ

വിശാലമായ സ്കൂൾ ​ഗ്രൗണ്ട്, ക്ലാസ്സ് മുറികൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

പിന്നോക്ക അവസ്ഥയിൽ ആയിരുന്ന ജനങ്ങളെ മുന്നോട്ടെത്തിക്കാൻക്രിസ്ത്യൻ മിഷനറിമാർ സ്ഥാപിച്ച പള്ളികൂടങ്ങളാണ്എൽ എം എസ് സ്കൂളുകളായി രൂപം പ്രാപിച്ചത് സി എസ് ഐ മാനേജ്‌മെന്റിന്റെ കീഴിലാണ് ഈ സ്കൂൾ പ്രവർത്തിക്കുന്നത്

അദ്ധ്യാപകർ

ക്രമ

നമ്പർ

പേര് തസ്‌തിക
1 സിസ്റ്റർ ജിജി ജോസഫ് H.M
2
3
4
5
6
7
8 സിജിതാ ജാസ്‌മിൻ. ജി. എസ് L.P.S.A

മുൻ സാരഥികൾ

മുൻ പ്രഥമാധ്യാപകർ

ക്രമ

നമ്പർ

പേര് കാലഘട്ടം
1 സി. ട്രീസാ അല്ലേശ് എസ്. എച്ച്
2 സി. ലിൻസി ജോർജ് എസ്. എച്ച്

പി ടി എ പ്രസിഡന്റുമാർ

ക്രമ നമ്പർ പേര് കാലഘട്ടം

പ്രശസ്‌തരായ പൂർവ്വവിദ്യാർത്ഥികൾ

ക്രമ

നമ്പർ

പേര് മേഖല
1
2
3

അംഗീകാരങ്ങൾ

അധിക വിവരങ്ങൾ

വഴികാട്ടി

മുണ്ടക്കയം കുമളി റൂട്ടിൽ, മുപ്പത്തിയഞ്ചാം മൈലിൽ നിന്നും 14 കിലോമീറ്ററും, മുണ്ടക്കയം കുമളി റൂട്ടിൽ,  പെരുവന്താനത്തു നിന്നും 12 കിലോ മീറ്ററും സഞ്ചരിച്ചാൽ മേലോരത്ത് എത്താം. മേലോരം ബസ് സ്റ്റോപ്പിൽ നിന്നും 50 മീറ്റർ സഞ്ചരിച്ചാൽ സ്കൂളിൽ എത്തിച്ചേരാം.

Map