"ഗവ.എസ്.എൻ.വി.എൽ.പി.എസ്. കോവളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 4: | വരി 4: | ||
# തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിൽ ,ബാലരാമപുരം ഉപജില്ലയിലെ കോവളം എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയം. | # തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിൽ ,ബാലരാമപുരം ഉപജില്ലയിലെ കോവളം എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയം. | ||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=കോവളം. | |സ്ഥലപ്പേര്=കോവളം. | ||
വരി 66: | വരി 64: | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
==ചരിത്രം== | |||
കേരളത്തിന്റെ കടൽതീരസൗന്ദര്യപ്പെരുമ ലോകം മുഴുവനും എത്തിച്ച കോവളം വിനോദസഞ്ചാരകേന്ദ്രത്തിനോട് ചേർന്നാണ് ഗവൺമെൻറ് എസ്. എൻ വി എൽ.പി സ്കൂൾ സ്ഥിതിചെയ്യുന്നത്. പണ്ട് അയിത്തം നിലനിന്നകാലത്ത് ശ്രീനാരായണഗുരുദേവൻ കുന്നുംപാറപ്രദേശത്ത് വരുകയും ജാതിവ്യവസ്ഥയ്ക്കും, സവർണമേധാവിത്തത്തിനുമെതിരായിഒരുമിച്ച്പ്രവർത്തിക്കണമെന്നും, ആവശ്യമുളള പ്രദേശങ്ങളിൽ സ്കൂളുകൾ സ്ഥാപിച്ച് വിദ്യാഭ്യാസം നൽകണമെന്നും നിർദേശിച്ചു. തുടർന്ന് കോട്ടുകാൽ പഞ്ചായത്തു പ്രസിഡന്റായിരുന്ന ശ്രീ നീലകണ്ഠപണിക്കർ കോവളത്ത് ശ്രീ നീലകണ്ഠവിലാസം എന്ന പേരിൽ ഒരു പ്രൈമറിസ്കൂൾ സ്ഥാപിച്ചു. [[ഗവ.എസ്.എൻ.വി.എൽ.പി.എസ്. കോവളം/ചരിത്രം|കൂടുതൽ വായനയ്ക്ക്]] | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
വരി 98: | വരി 100: | ||
|2021 - | |2021 - | ||
|} | |} | ||
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | |||
* | * | ||
{| class="wikitable" | * | ||
{| class="wikitable sortable mw-collapsible mw-collapsed" | |||
|+ | |+ | ||
![[പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ: ജി. എൽ. പി. എസ്. എളമ്പുലാശ്ശേരിയിൽ|പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ]] | |||
!മേഖല | |||
|- | |||
!ശ്രീ കോവളം സുകേശൻ | !ശ്രീ കോവളം സുകേശൻ | ||
!രാഷ്ട്രീയം | !രാഷ്ട്രീയം | ||
വരി 118: | വരി 124: | ||
== വഴികാട്ടി == | == വഴികാട്ടി == | ||
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
*കോവളം JN നിൽ നിന്ന് ബീച്ച് ലേക്ക് പോകുന്ന വഴിയിൽ പോലീസ് സ്റ്റേഷനോട് ചേർന്നിരിക്കുന്ന വിദ്യാലയം . | |||
{{Slippymap|lat=8.393847936474703|lon= 76.97636180102657|zoom=18|width=full|height=400|marker=yes}} |
20:47, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
- തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിൽ ,ബാലരാമപുരം ഉപജില്ലയിലെ കോവളം എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയം.
ഗവ.എസ്.എൻ.വി.എൽ.പി.എസ്. കോവളം | |
---|---|
വിലാസം | |
കോവളം. ഗവ. എസ്.എൻ.വി. എൽ.പി.എസ്. കോവളം.,കോവളം.,കോവളം.,695527 , കോവളം. പി.ഒ. , 695527 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1937 |
വിവരങ്ങൾ | |
ഫോൺ | 0471 2480409 |
ഇമെയിൽ | snvlpskovalam@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 44209 (സമേതം) |
യുഡൈസ് കോഡ് | 32140200511 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിൻകര |
ഉപജില്ല | ബാലരാമപുരം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തിരുവനന്തപുരം |
നിയമസഭാമണ്ഡലം | കോവളം |
താലൂക്ക് | നെയ്യാറ്റിൻകര |
ബ്ലോക്ക് പഞ്ചായത്ത് | അതിയന്നൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | കോർപ്പറേഷൻ തിരുവനന്തപുരം |
വാർഡ് | 63 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | പ്രീ പ്രൈമറി മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം,ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 40 |
പെൺകുട്ടികൾ | 57 |
ആകെ വിദ്യാർത്ഥികൾ | 97 |
അദ്ധ്യാപകർ | 6 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ശിവകുമാർ എസ്.ടി. |
പി.ടി.എ. പ്രസിഡണ്ട് | രമ്യ |
എം.പി.ടി.എ. പ്രസിഡണ്ട് | സുകന്യ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
കേരളത്തിന്റെ കടൽതീരസൗന്ദര്യപ്പെരുമ ലോകം മുഴുവനും എത്തിച്ച കോവളം വിനോദസഞ്ചാരകേന്ദ്രത്തിനോട് ചേർന്നാണ് ഗവൺമെൻറ് എസ്. എൻ വി എൽ.പി സ്കൂൾ സ്ഥിതിചെയ്യുന്നത്. പണ്ട് അയിത്തം നിലനിന്നകാലത്ത് ശ്രീനാരായണഗുരുദേവൻ കുന്നുംപാറപ്രദേശത്ത് വരുകയും ജാതിവ്യവസ്ഥയ്ക്കും, സവർണമേധാവിത്തത്തിനുമെതിരായിഒരുമിച്ച്പ്രവർത്തിക്കണമെന്നും, ആവശ്യമുളള പ്രദേശങ്ങളിൽ സ്കൂളുകൾ സ്ഥാപിച്ച് വിദ്യാഭ്യാസം നൽകണമെന്നും നിർദേശിച്ചു. തുടർന്ന് കോട്ടുകാൽ പഞ്ചായത്തു പ്രസിഡന്റായിരുന്ന ശ്രീ നീലകണ്ഠപണിക്കർ കോവളത്ത് ശ്രീ നീലകണ്ഠവിലാസം എന്ന പേരിൽ ഒരു പ്രൈമറിസ്കൂൾ സ്ഥാപിച്ചു. കൂടുതൽ വായനയ്ക്ക്
ഭൗതികസൗകര്യങ്ങൾ
ടിൻ ഷീറ്റ് മേഞ്ഞ വിദ്യാലയം സീലിംഗ് ചെയ്തിട്ടുണ്ട് .ചുമരുകളിൽ മനോഹരമായ ചിത്രങ്ങൾ സ്ഥാനം പിടിച്ചിട്ടുണ്ട് .കുട്ടികൾക്ക് ഇരിക്കുന്നതിന് ബെഞ്ച് ,വെച്ചെഴുതുന്നതിനു ആവശ്യമായ ഡെസ്‌ക്കുകൾ ഇവ ഉണ്ട് .ഉച്ച ഭക്ഷണം കഴിക്കുന്നതിനു ആവശ്യമായ ഡെസ്ക്,ബെഞ്ച് ഉള്ളത് വളരെ സൗകര്യപ്രദമാണ് .
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്മെന്റ്
തിരുവനന്തപുരം മുൻസിപ്പൽ കോർപറേഷനിലെ ഹാർബർ ഡിവിഷനിലാണ് ഈ വിധാലയം സ്ഥിതിചെയ്യുന്നത് .
ശ്രീ കോവളം സുകേശൻ SMC ചെയർമാനായും, ശ്രീമതി രമ്യ PTA പ്രസിഡന്റ് ആയും ശ്രീമതി സുകന്യ MPTA പ്രസിഡന്റ് ആയും പ്രവർത്തിക്കുന്നുണ്ട് .
മുൻ സാരഥികൾ
കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : | കാലഘട്ടം |
---|---|
ശ്രീമതി.ഗീത | 2008 - 2013 |
ശ്രീമതി.മറിയാമ്മ | 2013 - 2016 |
ശ്രീമതി.ലാലി .വി എൽ | 2016 - 2020 |
ശ്രീ.എസ് ടി ശിവകുമാർ | 2021 - |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ | മേഖല |
---|---|
ശ്രീ കോവളം സുകേശൻ | രാഷ്ട്രീയം |
ശ്രീ വിനയ ചന്ദ്രൻ | യോഗ, കളരി |
ശ്രീ സാബു | ബിസിനസ് |
കുമാരി ദക്ഷിണ | കുമാരി ദക്ഷിണ |
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- കോവളം JN നിൽ നിന്ന് ബീച്ച് ലേക്ക് പോകുന്ന വഴിയിൽ പോലീസ് സ്റ്റേഷനോട് ചേർന്നിരിക്കുന്ന വിദ്യാലയം .
- നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 44209
- 1937ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ പ്രീ പ്രൈമറി മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ