"സ്ക്കുൾ മാഗസിൻ." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
'പ്രമാണം:20170116 095927.jpg|thumb|സ്കൂള്‍ മാഗസീന്‍ പ്രകാശനം...' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
[[പ്രമാണം:20170116 095927.jpg|thumb| | [[പ്രമാണം:20170116 095927.jpg|thumb|center|സ്കൂൾ മാഗസീൻ പ്രകാശനം ബഹു; വിദ്യാഭ്യാസ മന്ത്രി ആർ രവീന്ദ്രനാദ് ഉദ്ഘാടനം ചെയ്യുന്നു.]] | ||
[[പ്രമാണം:20170116 113631-1.jpg|thumb|center|ഓർമ്മത്തോണി]] | |||
[[പ്രമാണം:20170116 113618-1.jpg|thumb|left|ഓർമ്മത്തോണി]] | |||
[[പ്രമാണം:20170116 113606.jpg|thumb|center|ഓർമ്മത്തോണി]] | |||
[[പ്രമാണം:20170116 113544.jpg|thumb|center|ഓർമ്മത്തോണി]] | |||
[[പ്രമാണം:20170116 113534.jpg|thumb|center|ഓർമ്മത്തോണി]] | |||
[[പ്രമാണം:20170116 113514.jpg|thumb|center|ഓർമ്മത്തോണി]] | |||
[[പ്രമാണം:20170116 113502.jpg|thumb|center|ഓർമ്മത്തോണി]] | |||
[[പ്രമാണം:20170116 113443.jpg|thumb|center|ഓർമ്മത്തോണി]] | |||
[[പ്രമാണം:20170116 113424.jpg|thumb|center|ഓർമ്മത്തോണി]] | |||
[[പ്രമാണം:20170116 113246.jpg|thumb|center|ഓർമ്മത്തോണി]] | |||
<font size="7pt" color="blue"><u>ഓ൪മ്മത്തോണി എഴുത്തു ശേഖരം</u></font> | |||
<u>ആരാണ് മനുഷ്യൻ<u/> | |||
വിവേക് എസ്.എസ് | |||
മധുരമാം ജീവിതവീഥിയിൽ | |||
അറിയാതെ അണയുന്നതാണ് മനുഷ്യൻ | |||
കണ്ണീരിലലിയുന്ന നൊമ്പര | |||
വിധിയിൽ സാഗരരൂപമായി | |||
ആരാണ് മനുഷ്യൻ | |||
സൃഷ്ടിയും സ്ഥിതിയും സംഹാരവും | |||
ലോകം നിത്യവും നടക്കുന്ന പ്രതിഭാസമായി | |||
ആരുടെ ജനനവും | |||
ആരുടെ മരണവും | |||
ഉലകത്തിലെല്ലാം ഒരുപോലെ തന്നെ | |||
കണ്ണീർപാടം പോലെ | |||
കടലായി കിടക്കുന്ന കണ്ണുനീർതുള്ളികൾ | |||
മനുഷ‍്യരുടെ ജനനവും | |||
മരണവും എല്ലാം ആരാണ് | |||
മനുഷ്യരെന്ന് ആരു ചോദിച്ചു | |||
വാർദ്ധക്യകാലത്ത് | |||
പീഢനമനുഭവിക്കും ആരാണ് മനുഷ്യരെന്ന് | |||
ആരു ചേദിച്ചു | |||
വിധവയും കുഞ്ഞും ഒരുപോലെ | |||
ഒറ്റക്കായ് ഈ ലോകത്ത് വാണിടുന്നു. | |||
വില്ലുകൊണ്ടമ്പെയ്യും പോലെ | |||
ജനനവും മരണവും ഇന്നീ ലോകത്ത് | |||
തങ്ങിനിൽപ്പൂ | |||
മധുരമാം ജീവിതവീഥിയിൽ | |||
അറിയാതെ അണയുന്നതാണ് മനുഷ്യൻ | |||
<!--visbot verified-chils-> | |||
22:30, 11 ജൂൺ 2018-നു നിലവിലുള്ള രൂപം











ഓ൪മ്മത്തോണി എഴുത്തു ശേഖരം
ആരാണ് മനുഷ്യൻ
വിവേക് എസ്.എസ്
മധുരമാം ജീവിതവീഥിയിൽ അറിയാതെ അണയുന്നതാണ് മനുഷ്യൻ
കണ്ണീരിലലിയുന്ന നൊമ്പര വിധിയിൽ സാഗരരൂപമായി
ആരാണ് മനുഷ്യൻ സൃഷ്ടിയും സ്ഥിതിയും സംഹാരവും
ലോകം നിത്യവും നടക്കുന്ന പ്രതിഭാസമായി ആരുടെ ജനനവും
ആരുടെ മരണവും ഉലകത്തിലെല്ലാം ഒരുപോലെ തന്നെ
കണ്ണീർപാടം പോലെ കടലായി കിടക്കുന്ന കണ്ണുനീർതുള്ളികൾ
മനുഷ‍്യരുടെ ജനനവും മരണവും എല്ലാം ആരാണ്
മനുഷ്യരെന്ന് ആരു ചോദിച്ചു വാർദ്ധക്യകാലത്ത്
പീഢനമനുഭവിക്കും ആരാണ് മനുഷ്യരെന്ന് ആരു ചേദിച്ചു
വിധവയും കുഞ്ഞും ഒരുപോലെ ഒറ്റക്കായ് ഈ ലോകത്ത് വാണിടുന്നു.
വില്ലുകൊണ്ടമ്പെയ്യും പോലെ ജനനവും മരണവും ഇന്നീ ലോകത്ത്
തങ്ങിനിൽപ്പൂ മധുരമാം ജീവിതവീഥിയിൽ അറിയാതെ അണയുന്നതാണ് മനുഷ്യൻ