"സി.കെ.എച്ഛ്.എസ്സ്.ചേപ്പാട്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl|C.K.H.S.S.Cheppad}} | {{prettyurl|C.K.H.S.S.Cheppad}} | ||
{{HSSchoolFrame/Header}} | {{HSSchoolFrame/Header}} | ||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=ചേപ്പാട് | |സ്ഥലപ്പേര്=ചേപ്പാട് | ||
വരി 16: | വരി 13: | ||
|സ്ഥാപിതമാസം=06 | |സ്ഥാപിതമാസം=06 | ||
|സ്ഥാപിതവർഷം=1942 | |സ്ഥാപിതവർഷം=1942 | ||
|സ്കൂൾ വിലാസം=ചേപ്പാട് | |സ്കൂൾ വിലാസം=ചേപ്പാട് | ||
|പോസ്റ്റോഫീസ്=ചേപ്പാട് | |പോസ്റ്റോഫീസ്=ചേപ്പാട് | ||
|പിൻ കോഡ്=690507 | |പിൻ കോഡ്=690507 | ||
|സ്കൂൾ ഫോൺ=0479 2474685 | |സ്കൂൾ ഫോൺ=0479 2474685 | ||
|സ്കൂൾ ഇമെയിൽ=35025alappuzha@gmail.com | |സ്കൂൾ ഇമെയിൽ=35025alappuzha@gmail.com | ||
|സ്കൂൾ വെബ് സൈറ്റ്= | |സ്കൂൾ വെബ് സൈറ്റ്=www.schoolwiki.in/35025 | ||
|ഉപജില്ല=ഹരിപ്പാട് | |ഉപജില്ല=ഹരിപ്പാട് | ||
|തദ്ദേശസ്വയംഭരണസ്ഥാപനം =ചേപ്പാട് പഞ്ചായത്ത് | |തദ്ദേശസ്വയംഭരണസ്ഥാപനം =ചേപ്പാട് പഞ്ചായത്ത് | ||
വരി 39: | വരി 32: | ||
|സ്കൂൾ തലം=8 മുതൽ 12 വരെ | |സ്കൂൾ തലം=8 മുതൽ 12 വരെ | ||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 8-10= | |ആൺകുട്ടികളുടെ എണ്ണം 8-10=162 | ||
|പെൺകുട്ടികളുടെ എണ്ണം 8-10=99 | |പെൺകുട്ടികളുടെ എണ്ണം 8-10=99 | ||
|വിദ്യാർത്ഥികളുടെ എണ്ണം 8-10=262 | |വിദ്യാർത്ഥികളുടെ എണ്ണം 8-10=262 | ||
വരി 55: | വരി 48: | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
ചേപ്പാട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് [[C.K.H.S.S.Cheppad| CHRIST KING | ചേപ്പാട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് [[C.K.H.S.S.Cheppad| CHRIST KING HIGHER SCHOOL(ക്രൈസ്റ്റ് കിംഗ് ഹയർ സെക്കൻഡറി സ്കൂൾ) എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. 1942ൽ സ്ഥാപിച്ച ഈ വിദ്യാലയം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ||
== ചരിത്രം == | == ചരിത്രം == | ||
വരി 95: | വരി 88: | ||
<br> | <br> | ||
---- | ---- | ||
{{ | {{Slippymap|lat=9.2369812|lon=76.4711109|zoom=18|width=full|height=400|marker=yes}} | ||
==അവലംബം== | ==അവലംബം== | ||
<references /> | <references /> |
13:00, 20 ഓഗസ്റ്റ് 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
സി.കെ.എച്ഛ്.എസ്സ്.ചേപ്പാട്. | |
---|---|
വിലാസം | |
ചേപ്പാട് ചേപ്പാട് , ചേപ്പാട് പി.ഒ. , 690507 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 01 - 06 - 1942 |
വിവരങ്ങൾ | |
ഫോൺ | 0479 2474685 |
ഇമെയിൽ | 35025alappuzha@gmail.com |
വെബ്സൈറ്റ് | www.schoolwiki.in/35025 |
കോഡുകൾ | |
സ്കൂൾ കോഡ് | 35025 (സമേതം) |
എച്ച് എസ് എസ് കോഡ് | 04116 |
യുഡൈസ് കോഡ് | 32110500609 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ആലപ്പുഴ |
ഉപജില്ല | ഹരിപ്പാട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലപ്പുഴ |
നിയമസഭാമണ്ഡലം | ഹരിപ്പാട് |
താലൂക്ക് | കാർത്തികപ്പള്ളി |
ബ്ലോക്ക് പഞ്ചായത്ത് | മുതുകുളം |
തദ്ദേശസ്വയംഭരണസ്ഥാപനം | ചേപ്പാട് പഞ്ചായത്ത് |
വാർഡ് | 12 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 8 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ബിനു കെ സാമുവൽ |
പ്രധാന അദ്ധ്യാപകൻ | എലിസബത്ത് തോമസ് |
പി.ടി.എ. പ്രസിഡണ്ട് | സുനിൽ കുമാർ |
എം.പി.ടി.എ. പ്രസിഡണ്ട് | ശ്രീകല |
അവസാനം തിരുത്തിയത് | |
20-08-2024 | Schoolwikihelpdesk |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചേപ്പാട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് [[C.K.H.S.S.Cheppad| CHRIST KING HIGHER SCHOOL(ക്രൈസ്റ്റ് കിംഗ് ഹയർ സെക്കൻഡറി സ്കൂൾ) എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. 1942ൽ സ്ഥാപിച്ച ഈ വിദ്യാലയം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
ഓണാട്ടുകരയുടെ ഈറ്റില്ലമായ ചേപ്പാടിനു തിലകക്കുറി ചാര്‍ത്തുന്ന സ്ഥാപനമാണ് ക്രൈസ്റ്റ് കിംഗ് ഹയർ സെക്കൻഡറി സ്കൂൾ ( CHRIST KING HIGHER SECONDARY SCHOOL) ചേപ്പാട്. ഭാഗ്യസ്മരണാര്‍ഹനായ മാർഇവാനിയോസ് മെത്രോപോലിത്തായുടെ കര്മ്മകുശലതയുടെ ഉത്തമദൃഷ്ടാന്തമാണ് ഈ സരസ്വതിക്ഷേത്രം. വന്ദ്യ. വഞ്ചിയില്ൽ ഫിലിപ്പോസ് റന്പാച്ചന്റെ ശ്രമഫലമായി 1942 – ല്‍ ആണ് ഈ വിദ്യാലയം സ്ഥാപിച്ചത്. മലങ്കര കത്തോലിക്ക സഭയുടെ അധീനതയില്‍ മാവേലിക്കര രൂപതാദ്ധ്യക്ഷന് അഭിവദ്ധ്യ ജോഷ്യാമാര് ഇഗ്നാത്തിയോസ് തിരുമേനിയുടെ അധീനതയില്‍ ഈ സ്ഥാപനം പ്രവര്‍ത്തിച്ചു വരുന്നു.
ഭൗതികസൗകര്യങ്ങൾ
രണ്ട് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 12 ക്ലാസ് മുറികളും അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
ജൂനിയർ റെഡ് ക്രോസ് |
ലിറ്റിൽ കൈറ്റ്സ് |
മാനേജ്മെന്റ്
മലങ്കര കത്തോലിക്ക സഭയുടെ അധീനതയില്‍ മാവേലിക്കര രൂപതാദ്ധ്യക്ഷന് അഭിവദ്ധ്യ ജോഷ്യാമാര് ഇഗ്നാത്തിയോസ് തിരുമേനിയുടെ അധീനതയില്‍ ഈ സ്ഥാപനം പ്രവര്‍ത്തിച്ചു വരുന്നു.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : പി.ജെ.ആന്റണി,മാത്യു പണിക്കർ,ഇടിക്കുള,പൊന്നൂസ് പണിക്കർ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == Dr.N.Radhakrishnan Medical Director St. Thomas Hospital Chethippuzha
വഴികാട്ടി
- റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (അര കിലോമീറ്റർ)
- നാഷണൽ ഹൈവെയിൽ ബസ്റ്റാന്റിൽ നിന്നും മൂന്നു മീറ്റർ - നടന്നു എത്താം
അവലംബം
- ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 35025
- 1942ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 8 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ