"K. L. S. U. P. S. Peruvanam" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചരിത്രം) |
(ചെ.) (കെ. എൽ. എസ്. യു. പി. എസ്. പെരുവനം എന്ന താളിലേക്ക് തിരിച്ചുവിടുന്നു) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
#തിരിച്ചുവിടുക [[ | #തിരിച്ചുവിടുക [[കെ. എൽ. എസ്. യു. പി. എസ്. പെരുവനം]] | ||
തൃശൂരിലെ സാംസ്കാരിക ഗ്രാമമായ പെരുവനത്ത് കേരളലക്ഷ്മി സംസ്കതം | =തൃശൂരിലെ സാംസ്കാരിക ഗ്രാമമായ പെരുവനത്ത് കേരളലക്ഷ്മി സംസ്കതം അപ്പർ പ്രൈമറി സ്കൂൾ സ്ഥിതി ചെയ്യുന്നു. തൃശ്ശൂർ ജില്ലയിലെ ഏക സംസ്കൃതം ഓറിയന്റൽ സ്കൂളാണിത്. | ||
പ്രശസ്ത കണ്ണു വൈദ്യനായിരുന്ന ശ്രീ | പ്രശസ്ത കണ്ണു വൈദ്യനായിരുന്ന ശ്രീ രാമൻ നമ്പ്യാരുടെ നേതൃത്വത്തിൽ സ്ഥാപിതമായ ഈ വിദ്യാലയം ആദ്യമായി പ്രവർത്തനം ആരംഭിച്ചത് ഇന്ന് ചർക്കാസംഘം നിൽക്കുന്ന കെട്ടിടത്തിലാമണ്. അന്ന് അതിന്റെ പേര് പെരുവനം കരയേഗം മലയാളം സ്കൂൾ എന്നായിരുന്നു. 1953ൽ പെരുവനം കരയേഗം സംസ്കൃതം മിഡിൽ സ്കൂൾ എന്ന പേരിൽ അതിന്റെ യു പി വിഭാഗം ആരംഭിച്ചു. ഏകദേശം 1954 ആയപ്പോഴേക്കും സംസ്കൃത പഠനത്തെ പ്രോത്സാഹിപ്പിക്കുന്ന വിദ്യാലയം എന്ന നിലയിൽ സംസ്കൃതവിദ്യാലയമെന്ന സ്പെഷൽ വിദ്യാലയമാവുകയും എൽ പിയും യു പിയും ചേർന്ന് കേരളലക്ഷ്മി സംസ്കൃതം അപ്പർ പ്രൈമറി ആയി തീരുകയും ചെയ്തു. | ||
|ചരിത്രം |
16:02, 7 ഒക്ടോബർ 2020-നു നിലവിലുള്ള രൂപം
തിരിച്ചുവിടുന്നു:
=തൃശൂരിലെ സാംസ്കാരിക ഗ്രാമമായ പെരുവനത്ത് കേരളലക്ഷ്മി സംസ്കതം അപ്പർ പ്രൈമറി സ്കൂൾ സ്ഥിതി ചെയ്യുന്നു. തൃശ്ശൂർ ജില്ലയിലെ ഏക സംസ്കൃതം ഓറിയന്റൽ സ്കൂളാണിത്. പ്രശസ്ത കണ്ണു വൈദ്യനായിരുന്ന ശ്രീ രാമൻ നമ്പ്യാരുടെ നേതൃത്വത്തിൽ സ്ഥാപിതമായ ഈ വിദ്യാലയം ആദ്യമായി പ്രവർത്തനം ആരംഭിച്ചത് ഇന്ന് ചർക്കാസംഘം നിൽക്കുന്ന കെട്ടിടത്തിലാമണ്. അന്ന് അതിന്റെ പേര് പെരുവനം കരയേഗം മലയാളം സ്കൂൾ എന്നായിരുന്നു. 1953ൽ പെരുവനം കരയേഗം സംസ്കൃതം മിഡിൽ സ്കൂൾ എന്ന പേരിൽ അതിന്റെ യു പി വിഭാഗം ആരംഭിച്ചു. ഏകദേശം 1954 ആയപ്പോഴേക്കും സംസ്കൃത പഠനത്തെ പ്രോത്സാഹിപ്പിക്കുന്ന വിദ്യാലയം എന്ന നിലയിൽ സംസ്കൃതവിദ്യാലയമെന്ന സ്പെഷൽ വിദ്യാലയമാവുകയും എൽ പിയും യു പിയും ചേർന്ന് കേരളലക്ഷ്മി സംസ്കൃതം അപ്പർ പ്രൈമറി ആയി തീരുകയും ചെയ്തു. |ചരിത്രം