"സ്വയം‌സിദ്ധപ്രമാണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

60 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  26 സെപ്റ്റംബർ 2017
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (1 പതിപ്പ്)
 
No edit summary
 
വരി 1: വരി 1:
{{prettyurl|Axiom}}
{{prettyurl|Axiom}}
തെളിവുനല്‍കാതെ തന്നെ സ്വീകരിയ്ക്കപ്പെടുന്ന പ്രസ്താവനയാണ് '''സ്വയംസിദ്ധപ്രമാണം'''. പ്രത്യക്ഷപ്രമാണം, സ്വയംസിദ്ധതത്ത്വം എന്നീ പേരുകളിലും ഇത് അറിയപ്പെടുന്നു. ഇത്തരം അംഗീകൃത പ്രമാണങ്ങള്‍ എല്ലാ [[ഗണിതശാസ്ത്രശാഖ|ഗണിതശാസ്ത്രശാഖകളിലും]] കാണാം.
തെളിവുനൽകാതെ തന്നെ സ്വീകരിയ്ക്കപ്പെടുന്ന പ്രസ്താവനയാണ് '''സ്വയംസിദ്ധപ്രമാണം'''. പ്രത്യക്ഷപ്രമാണം, സ്വയംസിദ്ധതത്ത്വം എന്നീ പേരുകളിലും ഇത് അറിയപ്പെടുന്നു. ഇത്തരം അംഗീകൃത പ്രമാണങ്ങൾ എല്ലാ [[ഗണിതശാസ്ത്രശാഖ|ഗണിതശാസ്ത്രശാഖകളിലും]] കാണാം.


ഉദാഹരണങ്ങള്‍
ഉദാഹരണങ്ങൾ


*ഒരേ വസ്തുവിന് തുല്യമായ വസ്തുക്കള്‍ പരസ്പരം തുല്യങ്ങളായിരിയ്ക്കും.
*ഒരേ വസ്തുവിന് തുല്യമായ വസ്തുക്കൾ പരസ്പരം തുല്യങ്ങളായിരിയ്ക്കും.
*മുഴുവനേക്കാള്‍ ചെറുതാണ് ഭാഗികം
*മുഴുവനേക്കാൾ ചെറുതാണ് ഭാഗികം
യുക്തിപൂര്‍ണ്ണവും യുക്തിരഹിതവുമായ അര്‍ത്ഥങ്ങളില്‍ ഗണിതശാസ്ത്രത്തില്‍ ഇവ ഉപയോഗിച്ചുവരുന്നു.
യുക്തിപൂർണ്ണവും യുക്തിരഹിതവുമായ അർത്ഥങ്ങളിൽ ഗണിതശാസ്ത്രത്തിൽ ഇവ ഉപയോഗിച്ചുവരുന്നു.
== ചരിത്രത്തില്‍ ==
== ചരിത്രത്തിൽ ==
[[പ്രാചീന ഗ്രീസ്|പ്രാചീന ഗ്രീസില്‍]] ഇത്തരം സിദ്ധാന്തങ്ങള്‍ നിലനിന്നിരുന്നതായി കാണാം. [[ശുദ്ധഗണിതശാസ്ത്രം|ശുദ്ധഗണിതശാസ്ത്രത്തെ]] പ്രതിനിധാനം ചെയ്യുന്നത് ഇത്തരം സിദ്ധാന്തങ്ങളാണ്. [[ന്യായശാസ്ത്രം|ന്യായശാസ്ത്രവും]] ശുദ്ധഗണിതശാസ്ത്രവും ഇത്തരം തെളിവില്ലാത്ത പ്രമാണങ്ങള്‍ ഉപയോഗിച്ചാണ് മറ്റു അടിസ്ഥാനതത്വങ്ങള്‍ തെളിയിക്കുന്നത്. ന്യായശാസ്ത്രത്തിലെ ആദ്യസിദ്ധാന്തങ്ങളെ സൂചിപ്പിക്കാന്‍ സ്വയംസിദ്ധപ്രമാണങ്ങളാണ് ഉപയോഗിക്കുന്നത്.
[[പ്രാചീന ഗ്രീസ്|പ്രാചീന ഗ്രീസിൽ]] ഇത്തരം സിദ്ധാന്തങ്ങൾ നിലനിന്നിരുന്നതായി കാണാം. [[ശുദ്ധഗണിതശാസ്ത്രം|ശുദ്ധഗണിതശാസ്ത്രത്തെ]] പ്രതിനിധാനം ചെയ്യുന്നത് ഇത്തരം സിദ്ധാന്തങ്ങളാണ്. [[ന്യായശാസ്ത്രം|ന്യായശാസ്ത്രവും]] ശുദ്ധഗണിതശാസ്ത്രവും ഇത്തരം തെളിവില്ലാത്ത പ്രമാണങ്ങൾ ഉപയോഗിച്ചാണ് മറ്റു അടിസ്ഥാനതത്വങ്ങൾ തെളിയിക്കുന്നത്. ന്യായശാസ്ത്രത്തിലെ ആദ്യസിദ്ധാന്തങ്ങളെ സൂചിപ്പിക്കാൻ സ്വയംസിദ്ധപ്രമാണങ്ങളാണ് ഉപയോഗിക്കുന്നത്.


== അവലംബം ==
== അവലംബം ==
Encarta Reference Library Premium 2005
Encarta Reference Library Premium 2005


[[വിഭാഗം:ഗണിതം]]
[[വർഗ്ഗം:ഗണിതം]]


[[als:Axiom]]
[[als:Axiom]]
വരി 80: വരി 80:
[[zh-min-nan:Kong-siat]]
[[zh-min-nan:Kong-siat]]
[[zh-yue:公理]]
[[zh-yue:公理]]
<!--visbot  verified-chils->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/394200" എന്ന താളിൽനിന്ന് ശേഖരിച്ചത്