"ഗവ.എൽ പി സ്കൂൾ എടാട്ടുമല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (ഫോൺ നമ്പർ)
(ചെ.) (Bot Update Map Code!)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 53: വരി 53:
|പ്രധാന അദ്ധ്യാപകൻ=സജി.കെ എസ്‌  
|പ്രധാന അദ്ധ്യാപകൻ=സജി.കെ എസ്‌  
|പി.ടി.എ. പ്രസിഡണ്ട്=ബാബു എം . കെ  
|പി.ടി.എ. പ്രസിഡണ്ട്=ബാബു എം . കെ  
|എം.പി.ടി.എ. പ്രസിഡണ്ട്=റിൻസി
|എം.പി.ടി.എ. പ്രസിഡണ്ട്=ജെൻസി റിനു 
|സ്കൂൾ ചിത്രം=പ്രമാണം:29223 1.jpeg
|സ്കൂൾ ചിത്രം=പ്രമാണം:29223 1.jpeg


വരി 64: വരി 64:
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


 
  ഇടുക്കി ജില്ലയിൽ അറക്കുളം പഞ്ചായത്തിൽ ഇലപ്പള്ളി വില്ലേജിലെ ഒരു ഉയർന്ന കുന്നിൻ പ്രദേശമായ എടാട് കരയിൽ ജനവാസം തുടങ്ങിയിട്ട് ഒരു നൂറ്റാണ്ടിലേറെയായി . ഏകദേശം നൂറു വർഷങ്ങൾക്കു മുമ്പ് ഇവിടെ ആട് വർഗ്ഗത്തിൽപ്പെടുന്ന കേഴമാന് ധാരാളം ഉണ്ടായിരുന്നതായി പറയപ്പെടുന്നു .അവയെ കണ്ടപ്പോൾ ആളുകൾ  ആടാണെന്നു തെറ്റിദ്ധരിച്ചു'' എടാ  ആട് ''എന്ന് പറഞ്ഞു .അതിൽ നിന്നും ഈ  പ്രദേശത്തിന് 'എടാട് 'എന്നുള്ള വിളിപ്പേര് ലഭിച്ചതായി ഏതാനും മുതിർന്നവർ അവകാശപ്പെടുന്നു . 
[[പ്രമാണം:Edad.png|ലഘുചിത്രം]]
== ചരിത്രം ==
                            ഏകദേശം അറുപത്തഞ്ചു  വർഷങ്ങൾക്ക് മുൻപ് എടാട്ടുമലയിലെ കുട്ടികളുടെ വിദ്യാഭ്യാസത്തിനായി കളരികൾ ആരംഭിച്ചു .പല വീടുകളിലും പറമ്പുകളിലും ഷെഡുകെട്ടി പ്രവർത്തിച്ചിരുന്നു .പിന്നീട് ശ്രീ ചിത്തിരവിലാസം ഹിന്ദു മിഷൻ എം പി സ്കൂൾ എന്ന പേരിൽ ആയിരത്തിഒരുന്നൂറ്റിപതിനാറു കന്നി മാസം രണ്ടാം തിയതി ശ്രീ പി സി വേലായുധൻ പായിപ്പാടിനെ ഒന്നാം ക്ലാസിൽ  പ്രേവേശിപ്പിച്ചുകൊണ്ടു നാല്പത്തിയാറു കുട്ടികളുമായി സ്കൂൾ  പ്രവർത്തനം ആരംഭിച്ചു .== ചരിത്രം ==


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 79: വരി 79:


==വഴികാട്ടി==
==വഴികാട്ടി==
{{#multimaps: 9.753134,76.864721 | zoom=18| height=400px }}
{{Slippymap|lat= 9.753134|lon=76.864721 |zoom=16|width=800|height=400|marker=yes}}

21:25, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ.എൽ പി സ്കൂൾ എടാട്ടുമല
വിലാസം
എടാട്

എടാട് പി.ഒ.
,
ഇടുക്കി ജില്ല 685589
,
ഇടുക്കി ജില്ല
സ്ഥാപിതം1947
വിവരങ്ങൾ
ഫോൺ9495819105
ഇമെയിൽglpsedadu@gmail.com
കോഡുകൾ
സ്കൂൾ കോഡ്29223 (സമേതം)
യുഡൈസ് കോഡ്32090200202
വിക്കിഡാറ്റQ64615846
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ല തൊടുപുഴ
ഉപജില്ല അറക്കുളം
ഭരണസംവിധാനം
ലോകസഭാമണ്ഡലംഇടുക്കി
നിയമസഭാമണ്ഡലംഇടുക്കി
താലൂക്ക്തൊടുപുഴ
ബ്ലോക്ക് പഞ്ചായത്ത്ഇടുക്കി
തദ്ദേശസ്വയംഭരണസ്ഥാപനംഅറക്കുളം പഞ്ചായത്ത്
വാർഡ്8
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 5 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ22
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസജി.കെ എസ്‌
പി.ടി.എ. പ്രസിഡണ്ട്ബാബു എം . കെ
എം.പി.ടി.എ. പ്രസിഡണ്ട്ജെൻസി റിനു
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




 ഇടുക്കി ജില്ലയിൽ അറക്കുളം പഞ്ചായത്തിൽ ഇലപ്പള്ളി വില്ലേജിലെ ഒരു ഉയർന്ന കുന്നിൻ പ്രദേശമായ എടാട് കരയിൽ ജനവാസം തുടങ്ങിയിട്ട് ഒരു നൂറ്റാണ്ടിലേറെയായി . ഏകദേശം നൂറു വർഷങ്ങൾക്കു മുമ്പ് ഇവിടെ ആട് വർഗ്ഗത്തിൽപ്പെടുന്ന കേഴമാന് ധാരാളം ഉണ്ടായിരുന്നതായി പറയപ്പെടുന്നു .അവയെ കണ്ടപ്പോൾ ആളുകൾ  ആടാണെന്നു തെറ്റിദ്ധരിച്ചു എടാ  ആട് എന്ന് പറഞ്ഞു .അതിൽ നിന്നും ഈ  പ്രദേശത്തിന് 'എടാട് 'എന്നുള്ള വിളിപ്പേര് ലഭിച്ചതായി ഏതാനും മുതിർന്നവർ അവകാശപ്പെടുന്നു .  

                           ഏകദേശം അറുപത്തഞ്ചു  വർഷങ്ങൾക്ക് മുൻപ് എടാട്ടുമലയിലെ കുട്ടികളുടെ വിദ്യാഭ്യാസത്തിനായി കളരികൾ ആരംഭിച്ചു .പല വീടുകളിലും പറമ്പുകളിലും ഷെഡുകെട്ടി പ്രവർത്തിച്ചിരുന്നു .പിന്നീട് ശ്രീ ചിത്തിരവിലാസം ഹിന്ദു മിഷൻ എം പി സ്കൂൾ എന്ന പേരിൽ ആയിരത്തിഒരുന്നൂറ്റിപതിനാറു കന്നി മാസം രണ്ടാം തിയതി ശ്രീ പി സി വേലായുധൻ പായിപ്പാടിനെ ഒന്നാം ക്ലാസിൽ  പ്രേവേശിപ്പിച്ചുകൊണ്ടു നാല്പത്തിയാറു കുട്ടികളുമായി സ്കൂൾ  പ്രവർത്തനം ആരംഭിച്ചു .== ചരിത്രം ==

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

Map
"https://schoolwiki.in/index.php?title=ഗവ.എൽ_പി_സ്കൂൾ_എടാട്ടുമല&oldid=2534717" എന്ന താളിൽനിന്ന് ശേഖരിച്ചത്