"എൻ.എസ്.എസ്. യു,പി. സ്കൂൾ പന്നൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) Bot Update Map Code! |
||
| (മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 65: | വരി 65: | ||
== ചരിത്രം == | == ചരിത്രം == | ||
തിരുവിതാംകൂറിൽ തെക്കൻകൂർ രാജവംശത്തിന്റെ പരിധിയിൽ ഉൾപ്പെട്ട പ്രദേശമായിരുന്നു പന്നൂർ . പെരുമ്പാവൂർ, നാകഞ്ചേരി മനവകയായിരുന്നു ഈ പ്രദേ ശങ്ങളിലെ സ്ഥലങ്ങൾ ഭൂരിഭാഗവും. പന്നൂർ ഒരു കുടിയേറ്റ പ്രദേശമാണ്. ഭൂപരിഷ്ക്കരണ നിയമം കേരള നിയമസഭയിൽ പാസ്സായതോടെ ഇവിടുത്തെ കൃഷിഭൂമികൾ സാധാരണക്കാരായ കർഷകരുടെ കൈവശം ലഭ്യമായി. | തിരുവിതാംകൂറിൽ തെക്കൻകൂർ രാജവംശത്തിന്റെ പരിധിയിൽ ഉൾപ്പെട്ട പ്രദേശമായിരുന്നു പന്നൂർ . പെരുമ്പാവൂർ, നാകഞ്ചേരി മനവകയായിരുന്നു ഈ പ്രദേ ശങ്ങളിലെ സ്ഥലങ്ങൾ ഭൂരിഭാഗവും. പന്നൂർ ഒരു കുടിയേറ്റ പ്രദേശമാണ്. ഭൂപരിഷ്ക്കരണ നിയമം കേരള നിയമസഭയിൽ പാസ്സായതോടെ ഇവിടുത്തെ കൃഷിഭൂമികൾ സാധാരണക്കാരായ കർഷകരുടെ കൈവശം ലഭ്യമായി. | ||
പ്രദേശത്തെ ജനങ്ങളുടെ വിദ്യാഭ്യാസ പരമായ കാര്യങ്ങളെ മുൻനിർത്തി 1952 ജൂണിൽ സ്കൂൾ സ്ഥാപിതമായി. എൻ.എസ്.എസ്. കരയോഗത്തിന്റെ കീഴിൽ പ്രവർത്തിച്ചിരുന്ന ഈ സ്ഥാപനം 1968 ൽ യു.പി. സ്കൂളായി അപ്ഗ്രേഡ് ചെയ്യപ്പെട്ടു. 1981 മുതൽ നായർ സർവ്വീസ് സൊസൈറ്റിയുടെ കീഴിൽ സ്കൂൾ പ്രവർത്തനങ്ങൾ തുടർന്നു വരുന്നു. | പ്രദേശത്തെ ജനങ്ങളുടെ വിദ്യാഭ്യാസ പരമായ കാര്യങ്ങളെ മുൻനിർത്തി 1952 ജൂണിൽ സ്കൂൾ സ്ഥാപിതമായി. എൻ.എസ്.എസ്. കരയോഗത്തിന്റെ കീഴിൽ പ്രവർത്തിച്ചിരുന്ന ഈ സ്ഥാപനം 1968 ൽ യു.പി. സ്കൂളായി അപ്ഗ്രേഡ് ചെയ്യപ്പെട്ടു. 1981 മുതൽ നായർ സർവ്വീസ് സൊസൈറ്റിയുടെ കീഴിൽ സ്കൂൾ പ്രവർത്തനങ്ങൾ തുടർന്നു വരുന്നു. | ||
| വരി 91: | വരി 89: | ||
തൊടുപുഴ ബസ്റ്റാന്റിൽ നിന്നും കരിമണ്ണൂർ എത്തി തട്ടക്കുഴ – ചെപ്പുകുളം റൂട്ടിൽ കരിമണ്ണൂരിൽ നിന്നും ഏകദേശം 3 Km ദൂരത്തിൽ വലതുവശത്തായി പന്നൂർ ശ്രീ വരാഹസ്വാമി ക്ഷേത്രത്തിന്റെ അടുത്തായി എൻ.എസ്. എസ്. യു.പി. സ്കൂൾ സ്ഥിതി ചെയ്യുന്നു. | തൊടുപുഴ ബസ്റ്റാന്റിൽ നിന്നും കരിമണ്ണൂർ എത്തി തട്ടക്കുഴ – ചെപ്പുകുളം റൂട്ടിൽ കരിമണ്ണൂരിൽ നിന്നും ഏകദേശം 3 Km ദൂരത്തിൽ വലതുവശത്തായി പന്നൂർ ശ്രീ വരാഹസ്വാമി ക്ഷേത്രത്തിന്റെ അടുത്തായി എൻ.എസ്. എസ്. യു.പി. സ്കൂൾ സ്ഥിതി ചെയ്യുന്നു. | ||
{{ | {{Slippymap|lat= 9.90521779549974|lon= 76.80073909834144|zoom=16|width=800|height=400|marker=yes}} | ||
<!--visbot verified-chils->--> | <!--visbot verified-chils->--> | ||