"ജി എൽ പി എസ് പൂമല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 70: വരി 70:
പ്രഗത്ഭരായ അധ്യാപകരുടെയും പ്രധാന അധ്യാപകരുടെയും നിരന്തരമായ പിന്തുണയുടെ ഫലമായി ഇന്ന് സമൂഹത്തിന്റെ ഉന്നത നിലയിൽ ഉള്ളവർ ഈ വിദ്യാലയത്തിൽ നിന്നും പഠിച്ചിറങ്ങിയവരാണ്.
പ്രഗത്ഭരായ അധ്യാപകരുടെയും പ്രധാന അധ്യാപകരുടെയും നിരന്തരമായ പിന്തുണയുടെ ഫലമായി ഇന്ന് സമൂഹത്തിന്റെ ഉന്നത നിലയിൽ ഉള്ളവർ ഈ വിദ്യാലയത്തിൽ നിന്നും പഠിച്ചിറങ്ങിയവരാണ്.


വർഷങ്ങളായി ജില്ലയിലെ തന്നെ പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ നേതൃത്വം നൽകുന്ന വിദ്യാലയമാണ് പൂമല ഗവൺമെൻറ് എൽ പി സ്കൂൾ. 2018-ലെ പ്രളയം വിദ്യാലയത്തിന്റെ കെട്ടിടത്തെ സാരമായി ബാധിക്കുകയും മൂന്ന് ക്ലാസുമുറികൾ പ്രവർത്തിച്ചുകൊണ്ടിരുന്ന മെയിൻ ബിൽഡിങ്‌ പ്രവർത്തനക്ഷമമല്ലാതായി മാറുകയും ചെയ്തു. തുടർന്ന്  
വർഷങ്ങളായി ജില്ലയിലെ തന്നെ പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ നേതൃത്വം നൽകുന്ന വിദ്യാലയമാണ് പൂമല ഗവൺമെൻറ് എൽ പി സ്കൂൾ. 2018-ലെ പ്രളയം വിദ്യാലയത്തിന്റെ കെട്ടിടത്തെ സാരമായി ബാധിക്കുകയും മൂന്ന് ക്ലാസുമുറികൾ പ്രവർത്തിച്ചുകൊണ്ടിരുന്ന മെയിൻ ബിൽഡിങ്‌ പ്രവർത്തനക്ഷമമല്ലാതായി മാറുകയും ചെയ്തു. തുടർന്ന് നിരവധി നിവേദനങ്ങൾക്കും അപേക്ഷകൾക്കും ഒടുവിൽ  ഗവൺമെൻറിൻറെ സഹകരണത്തോടെ ഒരു കോടി രൂപ വിദ്യാലയത്തിന്റെ കെട്ടിട നിർമ്മാണത്തിനായി അനുവദിക്കുകയും നിലവിൽ കെട്ടിടം പണി ആരംഭിക്കുകയും ചെയ്തു.
 
നിരവധി നിവേദനങ്ങൾക്കും അപേക്ഷകൾക്കും ഒടുവിൽ   
 
ഗവൺമെൻറിൻറെ സഹകരണത്തോടെ ഒരു കോടി രൂപ വിദ്യാലയത്തിന്റെ കെട്ടിട നിർമ്മാണത്തിനായി അനുവദിക്കുകയും നിലവിൽ കെട്ടിടം പണി ആരംഭിക്കുകയും ചെയ്തു.


നേട്ടങ്ങൾ
നേട്ടങ്ങൾ
28

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2213438" എന്ന താളിൽനിന്ന് ശേഖരിച്ചത്