"എച്ച് ഐ എം യു പി എസ് വൈത്തിരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Bindumc (സംവാദം | സംഭാവനകൾ)
(ചെ.) Bot Update Map Code!
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 2: വരി 2:
{{PSchoolFrame/Header|  
{{PSchoolFrame/Header|  
ചരിത്രം=തോട്ടം തൊഴിലാളികളുടെ മക്കളുടെ വിദ്യാഭ്യാസ പുരോഗതി ലക്ഷ്യമാക്കി സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി യുടെ നേതൃത്വത്തിൽ 1935 ജൂണിൽ പതിനൊന്ന് കുട്ടികളുമായി ഈ സ്കൂൾ സ്ഥാപിതമായി.}}
ചരിത്രം=തോട്ടം തൊഴിലാളികളുടെ മക്കളുടെ വിദ്യാഭ്യാസ പുരോഗതി ലക്ഷ്യമാക്കി സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി യുടെ നേതൃത്വത്തിൽ 1935 ജൂണിൽ പതിനൊന്ന് കുട്ടികളുമായി ഈ സ്കൂൾ സ്ഥാപിതമായി.}}
{{Prettyurl|H I M U P S Vythiri}}പ്രകൃതി ദേവതയുടെ കരലാളനയാൽ അനുഗ്രഹീതമായ വയനാടിൻറെ പാദാരവിന്ദങ്ങളിൽ അർപ്പിതമായ സുന്ദരമായ പുഷ്പം പോലെ വൈത്തിരി.............കോരിച്ചൊരിയുന്ന മഴയും,അസ്ഥി തുളക്കുന്ന അതിശൈത്യവും വക വെക്കാതെ നിത്യവൃത്തിക്കായി കാട്ടുമൃഗങ്ങളോടും, കാലാവസ്ഥയോടും പടപൊരുതിയ വൈത്തിരിയിലെ കർഷക മക്കളുടെ സുഖ ദു:ഖങ്ങളും, ദാരിദ്ര്യവും പങ്കുവക്കാനായി 1934 ൽ സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി സഭാസമൂഹം ഇവിടെ എത്തിച്ചേർന്നു ഈ  പ്രദേശത്തെ കുട്ടികളുടെ വിദ്യാഭ്യസവും, സുരക്ഷിതത്വവും ലക്ഷ്യം വച്ചു കൊണ്ട് കോൺവെൻറ്,ഗേൾസ് ഹോം,വിദ്യാലയം എന്നിവ ആരംഭിച്ചു. 1935 ൽ പതിനൊന്ന് കുട്ടികളുമായി ആരംഭിച്ച ഹോളി ഇൻഫൻറ് മേരീസ് യു പി സ്കൂൾ, വൈത്തിരിയിലെയും സമീപ പ്രദേശങ്ങളിലെയും ആയിരത്തിലധികം വിദ്യാർത്ഥികൾക്ക് വിദ്യയുടെ നറുവെളിച്ചം പകർന്ന് കൊണ്ട് ഈ സരസ്വതീ ക്ഷേത്രം നിലകൊള്ളുന്നു. എച്ച് ഐ എം യുപി സ്കൂൾ വൈത്തിരി എന്ന ചുരുക്കപേരിൽ അറിയപ്പെടുന്ന ഈ എയ്ഡഡ് യു പി  വിദ്യാലയത്തിൽ 585 ആൺകുട്ടികളും, 576 പെൺകുട്ടികളും, അടക്കം 1161 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.
{{Prettyurl|H I M U P S Vythiri}}പ്രകൃതി ദേവതയുടെ കരലാളനയാൽ അനുഗ്രഹീതമായ വയനാടിൻറെ പാദാരവിന്ദങ്ങളിൽ അർപ്പിതമായ സുന്ദരമായ പുഷ്പം പോലെ വൈത്തിരി.............കോരിച്ചൊരിയുന്ന മഴയും,അസ്ഥി തുളക്കുന്ന അതിശൈത്യവും വക വെക്കാതെ നിത്യവൃത്തിക്കായി കാട്ടുമൃഗങ്ങളോടും, കാലാവസ്ഥയോടും പടപൊരുതിയ വൈത്തിരിയിലെ കർഷക മക്കളുടെ സുഖ ദു:ഖങ്ങളും, ദാരിദ്ര്യവും പങ്കുവക്കാനായി 1934 ൽ സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി സഭാസമൂഹം ഇവിടെ എത്തിച്ചേർന്നു ഈ  പ്രദേശത്തെ കുട്ടികളുടെ വിദ്യാഭ്യസവും, സുരക്ഷിതത്വവും ലക്ഷ്യം വച്ചു കൊണ്ട് കോൺവെൻറ്, ഗേൾസ് ഹോം, വിദ്യാലയം എന്നിവ ആരംഭിച്ചു. 1935 ൽ പതിനൊന്ന് കുട്ടികളുമായി ആരംഭിച്ച ഹോളി ഇൻഫൻറ് മേരീസ് യു പി സ്കൂൾ, വൈത്തിരിയിലെയും സമീപ പ്രദേശങ്ങളിലെയും ആയിരത്തിലധികം വിദ്യാർത്ഥികൾക്ക് വിദ്യയുടെ നറുവെളിച്ചം പകർന്ന് കൊണ്ട് ഈ സരസ്വതീ ക്ഷേത്രം നിലകൊള്ളുന്നു. എച്ച് ഐ എം യുപി സ്കൂൾ വൈത്തിരി എന്ന ചുരുക്കപേരിൽ അറിയപ്പെടുന്ന ഈ എയ്ഡഡ് യു പി  വിദ്യാലയത്തിൽ 585 ആൺകുട്ടികളും, 576 പെൺകുട്ടികളും, അടക്കം 1161 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.
{{Infobox School
{{Infobox School
|സ്ഥലപ്പേര്= വൈത്തിരി
|സ്ഥലപ്പേര്= വൈത്തിരി
വരി 215: വരി 215:
#
#
#
#
== ചിത്രശാല ==


==വഴികാട്ടി==
==വഴികാട്ടി==


<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:11.560610802982948, 76.04038954279389|zoom=13}}
{{Slippymap|lat=11.560610802982948|lon= 76.04038954279389|zoom=16|width=full|height=400|marker=yes}}
*കോഴിക്കോട് , ബാംഗളൂർ ദേശീയ പാത 766 ൽ  വൈത്തിരി ബസ്  സ്റ്റാൻറിൽ    നിന്നും  ഒരു കിലോമീറ്റർ ദൂരം
*കോഴിക്കോട് , ബാംഗളൂർ ദേശീയ പാത 766 ൽ  വൈത്തിരി ബസ്  സ്റ്റാൻറിൽ    നിന്നും  ഒരു കിലോമീറ്റർ ദൂരം
"https://schoolwiki.in/എച്ച്_ഐ_എം_യു_പി_എസ്_വൈത്തിരി" എന്ന താളിൽനിന്ന് ശേഖരിച്ചത്