"എ. എം. എൽ. പി. സ്‍കൂൾ കോരങ്ങത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) Mohammedrafi എന്ന ഉപയോക്താവ് എ.എം.എൽ.പി.സ്കൂൾ കൊരങ്ങത്ത് എന്ന താൾ എ. എം. എൽ. പി. സ്‍കൂൾ കോരങ്ങത്ത് എന്നാക്കി മാറ്റിയിരിക്കുന്നു |
No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 2: | വരി 2: | ||
{{അപൂർണ്ണം}} | {{അപൂർണ്ണം}} | ||
{{Infobox School | {{Infobox School | ||
| വരി 58: | വരി 57: | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്= | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്= | ||
|സ്കൂൾ ചിത്രം= | |സ്കൂൾ ചിത്രം=19634-SP | ||
|size=350px | |size=350px | ||
|caption= | |caption= | ||
| വരി 68: | വരി 67: | ||
== '''ചരിത്രം''' == | == '''ചരിത്രം''' == | ||
പ്രദേശത്തെ മുതിർന്നവർ ഉൾപ്പെടെ വിദ്യാഭ്യാസരംഗത്ത് വളരെ പിന്നോക്കം നിന്നിരുന്ന കാലം. വിദ്യാലയങ്ങളിൽ പോയിരുന്നവർ തന്നെ പഠനം പൂർത്തിയാക്കാത്ത കാലം. അങ്ങനെ ഒരു കാലഘട്ടമായിരുന്നു 45 വർഷം മുൻപ് ഇവിടം.വിദ്യാലയങ്ങളിലേക്ക് കിലോമീറ്ററോളം നടന്നു പോകേണ്ടതായിരുന്നു ഈ ദുരവസ്ഥ ക്ക് കാരണം. ഈ അവസ്ഥ മനസ്സിലാക്കിയ അന്നത്തെ താനൂർ AEO യുടെ നിർദേശപ്രകാരം ഗവണ്മെന്റ് നടത്തിയ സർവ്വേയിൽ പ്രദേശത്ത് ഒരു വിദ്യാലയം അത്യാവശ്യ മാണെന്ന് ബോധ്യ പ്പെ ടുകയും വിദ്യാലയത്തിന് അനുമതി ലഭിക്കുകയും ചെയ്തു. എന്നാൽ അതിനാവശ്യമായ സ്ഥലം കിട്ടുക എന്നത് വലിയ പ്രശ്നമായ പ്പോൾ മടമ്പാട്ട് മുഹമ്മദ് എന്നവർ വളരെ താല്പര്യത്തോടെ സ്കൂൾ നിർമ്മിക്കാൻ ഞാൻ തയ്യാറാണ് എന്ന് അറിയിക്കുകയും ചെയ്തു. അന്നത്തെ നാട്ടിലെ ജനങ്ങളുടെ സഹകരണവും മാടമ്പാട്ട് കളത്തിൽ കുഞ്ഞാഹമ്മദ് ഹാജി,K T ഗോപാലൻ നായർ വടക്കേ വല്ലത്ത് അബൂബക്കർ ഹാജി തച്ചാട്ട് ആലസ്സൻ കാക്ക, മണ്ണാട് മുഹമ്മദ് കുട്ടി ഹാജി എന്നിവരുടെ അകമഴിഞ്ഞ പിന്തുണയും സഹായകമായി ഈ വിദ്യാലയ രൂപീകരണത്തിന് സഹായകമായി. | |||
== [[എ. എം. എൽ. പി. സ്‍കൂൾ കോരങ്ങത്ത്/ചരിത്രം|കൂടുതൽ അറിയാൻ.........]] == | |||
== '''ഭൗതികസൗകര്യങ്ങൾ''' == | == '''ഭൗതികസൗകര്യങ്ങൾ''' == | ||
Lp വിഭാഗത്തിൽ | |||
ഓരോ ക്ലാസ്സുകളും 3 ഡിവിഷൻ ആയി 12 ക്ലാസ്സ് മുറികൾ ഉണ്ട്. കൂടാതെ kg ഡിവിഷനിൽ 5 ക്ലാസ്സ് മുറികളും ഉണ്ട്.വലിയൊരു ഓഫീസ് മുറിയും ഉണ്ട്.മുഴുവൻ ക്ലാസ്സ് മുറികളിലും ലൈറ്റ്, fan എന്നിവയുണ്ട്. സ്കൂളിന് സ്വന്തം ആയി കിണർ, ബസ്, പാർക്ക് ,കമ്പ്യൂട്ടർ റൂം എന്നിവയും ഉണ്ട്... ലാപ്ടോപ് കളും കമ്പ്യൂട്ടറുകളും പ്രൊജക്ടർ കളും സ്കൂളിന് മാത്രമായുണ്ട് വളരെ സൗകര്യം ഉള്ള കഞ്ഞിപ്പുരയും സ്റ്റോർ റൂമും ഉണ്ട്. | |||
കുട്ടികൾക്കു കൈ കഴുകാനായി നാലുഭാഗത്തും പൈപ്പ് സൗകര്യം ഉണ്ട്. കുടിവെള്ളം പ്രേത്യേക പാത്രങ്ങളിൽ ഒരുക്കിവെക്കുന്നുണ്ട്. പത്ര വായനക്കും സൗകര്യം ഉണ്ട്. വിശാല മായ ഗ്രൗണ്ട് ആണ് ഞങ്ങളുടെ സ്കൂളിന്റെ മറ്റൊരു പ്രേത്യേകത.4 ക്ലാസ്സ് മുറികൾ അത്യാധുനിക സംവിധാനത്തോടെ ഒരുക്കിയിരിക്കുന്നു. വരും കാലങ്ങളിൽ മുഴുവൻ ക്ലാസ്സ് മുറികളും ഹൈ ടെക് ആക്കുവാൻ ഉദ്ദേശിക്കുന്നുണ്ട്. മിഷൻ 29 എന്ന പേരിൽ ഒരു പദ്ധതി ആരംഭിച്ചു കഴിഞ്ഞു | |||
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' == | == '''പാഠ്യേതര പ്രവർത്തനങ്ങൾ''' == | ||
== '''മാനേജ്‌മെന്റ്''' == | == '''മാനേജ്‌മെന്റ്''' == | ||
[[കൂടുതൽ അറിയാൻ.........|കൂടുതൽ അറിയാൻ......]] | |||
== '''മുൻ സാരഥികൾ''' == | |||
== '''സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ''' == | == '''സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ''' == | ||
{| class="wikitable" | |||
|+ | |||
!ക്രമ | |||
നമ്പർ | |||
!പ്രധാനധ്യാപകർ | |||
! colspan="2" |കാലഘട്ടം | |||
|- | |||
|1 | |||
|ഇബ്രാഹിം മാസ്റ്റർ | |||
|1979 | |||
|1997 | |||
|- | |||
|2 | |||
|സുരഭില ടീച്ചർ | |||
|1997 | |||
|2005 | |||
|- | |||
|3 | |||
|അമ്മിണി ടീച്ചർ | |||
|2005 | |||
|2009 | |||
|- | |||
|4 | |||
|രാധാമണി ടീച്ചർ | |||
|2009 | |||
|2023 | |||
|} | |||
== '''പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ''' == | == '''പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ''' == | ||
{| class="wikitable" | |||
! | |||
! | |||
! | |||
! | |||
|- | |||
| | |||
| | |||
| | |||
| | |||
|- | |||
| | |||
| | |||
| | |||
| | |||
|- | |||
| | |||
| | |||
| | |||
| | |||
|} | |||
== '''ചിത്രശാല''' == | == '''ചിത്രശാല''' == | ||
ചിത്രങ്ങൾ കാണാൻ.[[എ. എം. എൽ. പി. സ്‍കൂൾ കോരങ്ങത്ത്/ചിത്രശാല|ക്ലിക്ക് ചെയ്യുക]] | |||
== '''വഴികാട്ടി''' == | == '''വഴികാട്ടി''' == | ||