"സെന്റ്ജോർജ് എൽ പി എസ്സ് അമ്പൂരി/ക്ലബ്ബുകൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) →സേഫ്‌റ്റി ക്ലബ് , |
|||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 6: | വരി 6: | ||
=== നേച്ചർ ക്ലബ് === | === നേച്ചർ ക്ലബ് === | ||
പ്രകൃതി നമ്മുടെ അമ്മയാണ്.പ്രകൃതിയെ സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്.കുട്ടികളിൽ പ്രകൃതി സ്നേഹവും പ്രകൃതി സംരക്ഷണ മനോഭാവവും വളർത്താനായി നേച്ചർ ക്ലബ് പ്രവർത്തിക്കുന്നു.ആഴ്ചയിൽ ഒരിക്കൽ മീറ്റിംഗ് കൂടുന്നു.[[പ്രമാണം:44516-nature club.jpg|ഇടത്ത്|ലഘുചിത്രം]] | |||
| വരി 22: | വരി 24: | ||
=== സേഫ്‌റ്റി ക്ലബ് , === | === സേഫ്‌റ്റി ക്ലബ് , === | ||
സുരക്ഷാ സംവിധാനങ്ങളും സുരക്ഷാ മുൻ കരുതലുകളും ഏറെ പ്രധാനപ്പെട്ടതാണ്.മനുഷ്യൻ ജീവിക്കുന്ന ഓരോ ചുറ്റുപാടിലും അപകടങ്ങൾ പതുങ്ങി ഇരിപ്പുണ്ട്.അപകടങ്ങളെ തരണം ചെയ്തു കൊണ്ടുള്ള ഒരു ജീവിതമാണ് നാം നയിക്കേണ്ടത്.കാരണം സൂര്യന്റെ ചൂട് മുതൽ അപകടം വരാവുന്ന പല കാര്യങ്ങളും നമുക്ക് ചുറ്റും ഉണ്ട് . | |||
നമ്മുടെ സ്കൂളിലെ സുരക്ഷാ ക്ലബ്ബുകാർ മികവാർന്ന പ്രവർത്തനങ്ങൾ ചെയ്യുന്നുണ്ട്. | |||
=== മാത്‍സ് ക്ലബ് , === | === മാത്‍സ് ക്ലബ് , === | ||