"എച്ച് എം എസ്സ് എൽ പി എസ്സ് കരുമാനൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (→ഭൗതികസൗകരൃങ്ങൾ) |
(ചെ.) (Bot Update Map Code!) |
||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 54: | വരി 54: | ||
|പ്രധാന അദ്ധ്യാപിക=ശ്രീജ.എം.എസ് | |പ്രധാന അദ്ധ്യാപിക=ശ്രീജ.എം.എസ് | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=സ്റ്റാലിൻ സ്റ്റീഫൻ | ||
|എം.പി.ടി.എ. പ്രസിഡണ്ട്=രമ്യ | |എം.പി.ടി.എ. പ്രസിഡണ്ട്=രമ്യ | ||
|സ്കൂൾ ചിത്രം=44523_1.jpg | |സ്കൂൾ ചിത്രം=44523_1.jpg | ||
വരി 67: | വരി 67: | ||
==ഭൗതികസൗകരൃങ്ങൾ== | ==ഭൗതികസൗകരൃങ്ങൾ== | ||
നമ്മുടെ സ്കൂൾ കെട്ടിടത്തിന്റെ മേൽകുര ഷീറ്റ് ഇട്ടതാണ്. ക്ലാസ് റൂമുകൾ ടൈൽസ് പാകിയതും ആണ് .എല്ലാ ക്ലാസ് റൂമുകളിലും ലൈറ്റും ഫാനും സജ്ജികരിച്ചിട്ടുണ്ട് .ക്ലാസ് റൂം എല്ലാം സീലിംഗ് ചെയ്തിട്ടുണ്ട്.സ്കൂൾ അങ്കണം ഇന്റർ ലോക്ക് ചെയ്തുട്ടുണ്ട് .കുട്ടികൾക്കു പ്രയോജന പരമായ രീതിയിലുള നവീകരിച്ച കമ്പ്യൂട്ടർ ലാബ് ഉണ്ട് . പാചകം ചെയ്യുന്നതിന് കോൺഗ്രീറ്റ് ചെയ്ത പാചക പുര ഉണ്ട് .കുടിവെള്ള സൗകര്യത്തിന് കുഴൽകിണർ സഥാപിച്ചിട്ടുണ്ട്. | നമ്മുടെ സ്കൂൾ കെട്ടിടത്തിന്റെ മേൽകുര ഷീറ്റ് ഇട്ടതാണ്. ക്ലാസ് റൂമുകൾ ടൈൽസ് പാകിയതും ആണ് .എല്ലാ ക്ലാസ് റൂമുകളിലും ലൈറ്റും ഫാനും സജ്ജികരിച്ചിട്ടുണ്ട് .ക്ലാസ് റൂം എല്ലാം സീലിംഗ് ചെയ്തിട്ടുണ്ട്.സ്കൂൾ അങ്കണം ഇന്റർ ലോക്ക് ചെയ്തുട്ടുണ്ട് .കുട്ടികൾക്കു പ്രയോജന പരമായ രീതിയിലുള നവീകരിച്ച കമ്പ്യൂട്ടർ ലാബ് ഉണ്ട് . പാചകം ചെയ്യുന്നതിന് കോൺഗ്രീറ്റ് ചെയ്ത പാചക പുര ഉണ്ട് .കുടിവെള്ള സൗകര്യത്തിന് കുഴൽകിണർ സഥാപിച്ചിട്ടുണ്ട്.([[എച്ച് എം എസ്സ് എൽ പി എസ്സ് കരുമാനൂർ/സൗകര്യങ്ങൾ|കൂടുതൽ അറിയാൻ]] ) | ||
== | == പാഠ്യതേര പ്രവർത്തനങ്ങൾ == | ||
ദിനാചരണങ്ങളുടെ പതിപ്പുകൾ പ്രകാശനം .പഠന പിണക്കമുള്ളവർക് പഠന പിന്തുണ ഒന്നും രണ്ടും ക്ലാസ്സുകൾക്ക് സംയുക്ത ഡയറി . രചന ഉത്സവം, പത്ര മാസികകൾ,സ്പോക്കൺ ഇംഗ്ലീഷ് ക്ലാസുകൾ.മുഴുവൻ കുട്ടികളെയും വായനയുടയും എഴുത്തിന്റെയും പാതയിലേക്ക് നയിചു | |||
== | == മാനേജ്‌മന്റ് == | ||
== | നമ്മുടെ സ്കൂൾ എൽ എം എസ് മാനേജ്മെന്റിന്റെ കിഴിലുള്ള എയ്ഡഡ് സ്കൂൾ ആണ് | ||
== മുൻ സാരഥികൾ == | |||
{| class="wikitable sortable mw-collapsible mw-collapsed" | |||
|+ | |||
!ക്രമനമ്പർ | |||
!പേര് | |||
!കാലഘട്ടം | |||
|- | |||
|1 | |||
|താണവ എസ് | |||
| | |||
|- | |||
|2 | |||
|ധ്വരരാജ് വി ആർ | |||
| | |||
|- | |||
|3 | |||
|ദേവനേശൻ റ്റി | |||
|1995-1996 | |||
|- | |||
|4 | |||
|ഗോപാലൻ പി | |||
|1996-1999 | |||
|- | |||
|5 | |||
|റോസിലി ബി | |||
|1999-2002 | |||
|- | |||
|6 | |||
|വസന്ത ബി | |||
|2002-2004 | |||
|- | |||
|7 | |||
|ഹെലൻ സുമതി ശൈലം | |||
|2004-2012 | |||
|- | |||
|8 | |||
|പുഷ്പ കുമാരി ആർ | |||
|2012-2019 | |||
|- | |||
|9 | |||
|ജോയ് വത്സലം | |||
|2019-2020 | |||
|- | |||
|10 | |||
|ശ്രീജ എം എസ് | |||
|2020- | |||
|} | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | |||
{| class="wikitable sortable mw-collapsible mw-collapsed" | |||
|+ | |||
!ക്രമനമ്പർ | |||
!പേര് | |||
!പ്രവർത്തന മേഖല | |||
|- | |||
|1 | |||
|റോബർട്ട് | |||
|അദ്ധ്യാപകൻ | |||
|- | |||
|2 | |||
|അജയകുമാർ | |||
|ഡോക്ടർ | |||
|- | |||
|3 | |||
|ടൈറ്റസ് | |||
|അദ്ധ്യാപകൻ | |||
|- | |||
|4 | |||
|ജൂറ്റെസ് | |||
|ഫയർ ഫോഴ്സ് | |||
|- | |||
|5 | |||
|സനൽ രാജ് കുമാർ | |||
|കണ്ടക്ടർ | |||
|- | |||
|6 | |||
|പ്രഭരാജ് കുമാർ | |||
|ക്ലാർക്ക് | |||
|- | |||
|7 | |||
|സതീഷ് | |||
|ബ്ലോക്ക് പ്രസിഡന്റ് | |||
|- | |||
|8 | |||
|സ്റ്റാലി൯ സ്റ്റിഫ൯ | |||
|എക്സൈസ് ഓഫിസർ | |||
|- | |||
|9 | |||
|ജിതിൻ | |||
|ഡെന്റൽ ഡോക്ടർ | |||
|- | |||
|10 | |||
|ബിനു | |||
|അദ്ധ്യാപകൻ | |||
|} | |||
== അംഗീകാരങൾ == | |||
എൽ എസ് എസ് പരീക്ഷയ്ക് നമ്മുടെ സ്കൂളിലെ കുട്ടികുളും വിജയകിരീടം നേടി.ഐ ടി ജി കെ പരീക്ഷയ്ക് മൂന്നാം ക്ലാസ്സിലെ ആബേൽ മൂനാം റാങ്ക് കരസ്ഥമാക്കി.എൽ എം എസ് മാനേജ്മെന്റിന്റെ കിഴിലുള്ള പ്രതിഭ നിർണയ സ്കോളർഷിപ് പരീക്ഷയിൽ നമ്മുടെ കുട്ടികളും ഉന്നത വിജയം നേടി .ശാസ്ത്രമേളയിൽ പാറശ്ശാല ഉപജില്ലായിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി .കലോത്സവത്തിനും കുട്ടികൾ നല്ല നിലവാരം പുലർത്തി | |||
== അധിക വിവരങ്ങൾ == | |||
പ്രഥമ അദ്ധ്യാപിക ശ്രീജ എം എസ് ആണ് .സ്കൂളിൽ എത്തി ചേരുന്നഎല്ലാ കുട്ടികളും അതാത് ക്ലാസ്സിൽ നേടേണ്ട ശേഷി കൈ വരിക്കുന്നു.പ്രീ കെജി മുതൽ നാലാം ക്ലാസ് വരെ ഉണ്ട് .ശെരിയായ ശുചിത്വ ശിലകളും പോഷകസമൃദ്ധമായ ഭക്ഷണം ക്രമവും .ഭിന്നശേഷിക്കാർക് പ്രേതെക പരിഗണന നൽകുന്നു | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{ | {{Slippymap|lat= 8.34398|lon=77.15184|zoom=16|width=800|height=400|marker=yes}} | ||
* തിരുവനന്തപുരം ജില്ലയുടെ തെക്കെ അതിർത്തിയായ പാറശ്ശാല നിന്നും 2.5 കി.മി. അകലത്തായി കാരക്കോണം റോഡിൽ പുത്ത൯കട ജംഗ്ഷനിൽ നിന്ന് ഇടത്തോട്ടുള്ള റോഡിൽ 500മീ. മാറി സ്ഥിതിചെയ്യുന്നു. | * തിരുവനന്തപുരം ജില്ലയുടെ തെക്കെ അതിർത്തിയായ പാറശ്ശാല നിന്നും 2.5 കി.മി. അകലത്തായി കാരക്കോണം റോഡിൽ പുത്ത൯കട ജംഗ്ഷനിൽ നിന്ന് ഇടത്തോട്ടുള്ള റോഡിൽ 500മീ. മാറി സ്ഥിതിചെയ്യുന്നു. | ||
* പാറശ്ശാല റെയിൽവെ സ്റ്റേഷനിൽ നിന്നും 2.5 കി.മീ അകലം | * പാറശ്ശാല റെയിൽവെ സ്റ്റേഷനിൽ നിന്നും 2.5 കി.മീ അകലം |
21:43, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
തിരുവനന്തപുരം ജില്ലയിലെ പാറശ്ശാല ഗ്രാമപഞ്ചായത്തിലെ കരുമാനൂർ ഗ്രാമത്തിലാണ് നമ്മുടെ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.പാറശ്ശാല ഉപജില്ലയിലെ ഈ സ്ഥാപനം 1917 ൽ സ്ഥാപിതമായി.
എച്ച് എം എസ്സ് എൽ പി എസ്സ് കരുമാനൂർ | |
---|---|
വിലാസം | |
കരുമാനൂർ എച്ച് എം എസ് എൽ പി എസ് കരുമാനൂർ , പാറശ്ശാല പി.ഒ. , 695502 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1 - 6 - 1917 |
വിവരങ്ങൾ | |
ഇമെയിൽ | 44523karumanoor@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 44523 (സമേതം) |
യുഡൈസ് കോഡ് | 32140900302 |
വിക്കിഡാറ്റ | Q64035350 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
ഉപജില്ല | പാറശാല |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തിരുവനന്തപുരം |
നിയമസഭാമണ്ഡലം | പാറശ്ശാല |
താലൂക്ക് | നെയ്യാറ്റിൻകര |
ബ്ലോക്ക് പഞ്ചായത്ത് | പാറശ്ശാല |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്പാറശ്ശാല |
വാർഡ് | 9 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 24 |
പെൺകുട്ടികൾ | 43 |
ആകെ വിദ്യാർത്ഥികൾ | 59 |
അദ്ധ്യാപകർ | 4 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
പെൺകുട്ടികൾ | 35 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ശ്രീജ.എം.എസ് |
പി.ടി.എ. പ്രസിഡണ്ട് | സ്റ്റാലിൻ സ്റ്റീഫൻ |
എം.പി.ടി.എ. പ്രസിഡണ്ട് | രമ്യ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
പാറശ്ശാല വില്ലേജിൽ കരുമാനൂർ വാർഡിൽ എൽ എം എസ് കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കിഴിൽ പ്രവർത്തിക്കുന്ന സ്കൂൾ ആണ് എച് എം എസ് എൽ പി എസ് കരുമാനൂർ .വിദ്യാഭ്യാസ സാമ്പത്തിക പിന്നാക്ക അവസ്ഥയിലുള ജനങ്ങൾക് വിദ്യാഭ്യാസം നൽകുന്നതിന് വേണ്ടിയാണ് ലണ്ടൻ മിഷൻ സൊസൈറ്റി. 1915-ൽ ഈ സ്കൂൾ സ്ഥാപിച്ചത്.(കൂടുതൽ അറിയാൻ)
ഭൗതികസൗകരൃങ്ങൾ
നമ്മുടെ സ്കൂൾ കെട്ടിടത്തിന്റെ മേൽകുര ഷീറ്റ് ഇട്ടതാണ്. ക്ലാസ് റൂമുകൾ ടൈൽസ് പാകിയതും ആണ് .എല്ലാ ക്ലാസ് റൂമുകളിലും ലൈറ്റും ഫാനും സജ്ജികരിച്ചിട്ടുണ്ട് .ക്ലാസ് റൂം എല്ലാം സീലിംഗ് ചെയ്തിട്ടുണ്ട്.സ്കൂൾ അങ്കണം ഇന്റർ ലോക്ക് ചെയ്തുട്ടുണ്ട് .കുട്ടികൾക്കു പ്രയോജന പരമായ രീതിയിലുള നവീകരിച്ച കമ്പ്യൂട്ടർ ലാബ് ഉണ്ട് . പാചകം ചെയ്യുന്നതിന് കോൺഗ്രീറ്റ് ചെയ്ത പാചക പുര ഉണ്ട് .കുടിവെള്ള സൗകര്യത്തിന് കുഴൽകിണർ സഥാപിച്ചിട്ടുണ്ട്.(കൂടുതൽ അറിയാൻ )
പാഠ്യതേര പ്രവർത്തനങ്ങൾ
ദിനാചരണങ്ങളുടെ പതിപ്പുകൾ പ്രകാശനം .പഠന പിണക്കമുള്ളവർക് പഠന പിന്തുണ ഒന്നും രണ്ടും ക്ലാസ്സുകൾക്ക് സംയുക്ത ഡയറി . രചന ഉത്സവം, പത്ര മാസികകൾ,സ്പോക്കൺ ഇംഗ്ലീഷ് ക്ലാസുകൾ.മുഴുവൻ കുട്ടികളെയും വായനയുടയും എഴുത്തിന്റെയും പാതയിലേക്ക് നയിചു
മാനേജ്‌മന്റ്
നമ്മുടെ സ്കൂൾ എൽ എം എസ് മാനേജ്മെന്റിന്റെ കിഴിലുള്ള എയ്ഡഡ് സ്കൂൾ ആണ്
മുൻ സാരഥികൾ
ക്രമനമ്പർ | പേര് | കാലഘട്ടം |
---|---|---|
1 | താണവ എസ് | |
2 | ധ്വരരാജ് വി ആർ | |
3 | ദേവനേശൻ റ്റി | 1995-1996 |
4 | ഗോപാലൻ പി | 1996-1999 |
5 | റോസിലി ബി | 1999-2002 |
6 | വസന്ത ബി | 2002-2004 |
7 | ഹെലൻ സുമതി ശൈലം | 2004-2012 |
8 | പുഷ്പ കുമാരി ആർ | 2012-2019 |
9 | ജോയ് വത്സലം | 2019-2020 |
10 | ശ്രീജ എം എസ് | 2020- |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ക്രമനമ്പർ | പേര് | പ്രവർത്തന മേഖല |
---|---|---|
1 | റോബർട്ട് | അദ്ധ്യാപകൻ |
2 | അജയകുമാർ | ഡോക്ടർ |
3 | ടൈറ്റസ് | അദ്ധ്യാപകൻ |
4 | ജൂറ്റെസ് | ഫയർ ഫോഴ്സ് |
5 | സനൽ രാജ് കുമാർ | കണ്ടക്ടർ |
6 | പ്രഭരാജ് കുമാർ | ക്ലാർക്ക് |
7 | സതീഷ് | ബ്ലോക്ക് പ്രസിഡന്റ് |
8 | സ്റ്റാലി൯ സ്റ്റിഫ൯ | എക്സൈസ് ഓഫിസർ |
9 | ജിതിൻ | ഡെന്റൽ ഡോക്ടർ |
10 | ബിനു | അദ്ധ്യാപകൻ |
അംഗീകാരങൾ
എൽ എസ് എസ് പരീക്ഷയ്ക് നമ്മുടെ സ്കൂളിലെ കുട്ടികുളും വിജയകിരീടം നേടി.ഐ ടി ജി കെ പരീക്ഷയ്ക് മൂന്നാം ക്ലാസ്സിലെ ആബേൽ മൂനാം റാങ്ക് കരസ്ഥമാക്കി.എൽ എം എസ് മാനേജ്മെന്റിന്റെ കിഴിലുള്ള പ്രതിഭ നിർണയ സ്കോളർഷിപ് പരീക്ഷയിൽ നമ്മുടെ കുട്ടികളും ഉന്നത വിജയം നേടി .ശാസ്ത്രമേളയിൽ പാറശ്ശാല ഉപജില്ലായിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി .കലോത്സവത്തിനും കുട്ടികൾ നല്ല നിലവാരം പുലർത്തി
അധിക വിവരങ്ങൾ
പ്രഥമ അദ്ധ്യാപിക ശ്രീജ എം എസ് ആണ് .സ്കൂളിൽ എത്തി ചേരുന്നഎല്ലാ കുട്ടികളും അതാത് ക്ലാസ്സിൽ നേടേണ്ട ശേഷി കൈ വരിക്കുന്നു.പ്രീ കെജി മുതൽ നാലാം ക്ലാസ് വരെ ഉണ്ട് .ശെരിയായ ശുചിത്വ ശിലകളും പോഷകസമൃദ്ധമായ ഭക്ഷണം ക്രമവും .ഭിന്നശേഷിക്കാർക് പ്രേതെക പരിഗണന നൽകുന്നു
വഴികാട്ടി
- തിരുവനന്തപുരം ജില്ലയുടെ തെക്കെ അതിർത്തിയായ പാറശ്ശാല നിന്നും 2.5 കി.മി. അകലത്തായി കാരക്കോണം റോഡിൽ പുത്ത൯കട ജംഗ്ഷനിൽ നിന്ന് ഇടത്തോട്ടുള്ള റോഡിൽ 500മീ. മാറി സ്ഥിതിചെയ്യുന്നു.
- പാറശ്ശാല റെയിൽവെ സ്റ്റേഷനിൽ നിന്നും 2.5 കി.മീ അകലം
- തിരുവനന്തപുരം എയർപോർട്ടിൽ നിന്ന് 35 കി.മി. അകലം
��
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 44523
- 1917ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ