"ജി.എൽ..പി.എസ് കൊടലിക്കുണ്ട്/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Glpskodalikundu (സംവാദം | സംഭാവനകൾ)
Glpskodalikundu (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 16: വരി 16:
അപ്പൂപ്പൻ താടി സ്കൂൾ റേഡിയോ  പ്രവർത്തിച്ചു വരുന്നുണ്ട്. ആഴ്ചയിൽ തിങ്കൾ മുതൽ വ്യാഴം വരെയാണ് നിലവിൽ പ്രവർത്തിക്കുന്നത്.ആഴ്ചയിൽ എല്ലാ ക്ലാസിലെ കുട്ടികൾക്കും അവസരം ലഭിക്കുന്നു. ഇതിലൂടെ കുട്ടികളുടെ സർഗാത്മക കഴിവുകൾ പ്രകടിപ്പിക്കുന്നതിനും വികസിക്കുന്നതിനും അവസരം ലഭിക്കുന്നു
അപ്പൂപ്പൻ താടി സ്കൂൾ റേഡിയോ  പ്രവർത്തിച്ചു വരുന്നുണ്ട്. ആഴ്ചയിൽ തിങ്കൾ മുതൽ വ്യാഴം വരെയാണ് നിലവിൽ പ്രവർത്തിക്കുന്നത്.ആഴ്ചയിൽ എല്ലാ ക്ലാസിലെ കുട്ടികൾക്കും അവസരം ലഭിക്കുന്നു. ഇതിലൂടെ കുട്ടികളുടെ സർഗാത്മക കഴിവുകൾ പ്രകടിപ്പിക്കുന്നതിനും വികസിക്കുന്നതിനും അവസരം ലഭിക്കുന്നു
== ചിൽഡ്രൻസ് പാർക്ക് ==
== ചിൽഡ്രൻസ് പാർക്ക് ==
വളരെ ഭംഗിയായി നിർമ്മിച്ച വിവിധ കായിക ഉപകരണങ്ങൾ കിഡ്സ് പാർക്കിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഒഴിവുവേളകൾ ആനന്ദകരമാക്കാൻ പരമാവധി കിഡ്സ് പാർക്ക് ഓരോ അധ്യാപകരും പ്രയോജനപ്പെടുത്തി വിദ്യാർഥികൾക്ക് അവസരം നൽകുന്നു.
അതോടൊപ്പം സ്കൂളിന് വിശാലമായ കളിസ്ഥലവുമുണ്ട്. വിദ്യാർഥികൾക്ക് കളിക്കാൻ ഉതകുന്ന രീതിയിൽ സജ്ജമാണ്. വിദ്യാർഥികൾക്കായി വിവിധ ഫണ്ടുകൾ ഉപയോഗിച്ച് വാങ്ങിയ ഒട്ടനവധി കായിക ഉപകരണങ്ങളും സ്കൂളിൽ ലഭ്യമാണ്. കായിക പീരിയഡുകളിൽ വിദ്യാർഥികൾക്ക് ഇവ നൽകിവരുന്നു.


== ജൈവ വൈവിധ്യ പാർക്ക് ==
== ജൈവ വൈവിധ്യ പാർക്ക് ==


== കളിമുറ്റം ==
== കളിമുറ്റം ==
[[പ്രമാണം:School -19818 5.jpg|ലഘുചിത്രം|കളിസ്ഥലം]]
[[പ്രമാണം:School -19818 5.jpg|ലഘുചിത്രം|കളിസ്ഥലം|നടുവിൽ]]


== ടോയ്‌ലെറ്റുകൾ ==
== ടോയ്‌ലെറ്റുകൾ ==
[[പ്രമാണം:19818 new toilet 1.jpg|നടുവിൽ|ലഘുചിത്രം]]
9 മുറികളോടുകൂടി   ഭംഗിയായ  ടോയ്ലറ്റുകൾ   സ്കൂളിന്റെ  വലിയൊരു പ്രത്യേകതയാണ്. 2021- 2022 കാലയളവിലാണ്  ഊരകം ഗ്രാമപഞ്ചായത്തിന്റെയും  വേങ്ങര ബ്ലോക്കിന്റെയും  സഹായത്തോടുകൂടി  5,4 മുറികൾ ഉള്ള ടോയ്ലറ്റ് കെട്ടിടം  സ്കൂളിന് ലഭ്യമായത്.
[[പ്രമാണം:19818 new toilet 2.jpg|പകരം=9 മുറികളോടുകൂടി  ഭംഗിയായ  ടോയ്ലറ്റുകൾ  സ്കൂളിന്റെ  വലിയൊരു പ്രത്യേകതയാണ്. 2021- 2022 കാലയളവിലാണ്  ഊരകം ഗ്രാമപഞ്ചായത്തിന്റെയും  വേങ്ങര ബ്ലോക്കിന്റെയും  സഹായത്തോടുകൂടി  5,4 മുറികൾ ഉള്ള ടോയ്ലറ്റ് കെട്ടിടം  സ്കൂളിന് ലഭ്യമായത്.|ഇടത്ത്‌|ലഘുചിത്രം]]