"ജി എൽ പി എസ് പൂക്കുത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
18568-wiki (സംവാദം | സംഭാവനകൾ) No edit summary |
(ചെ.) (Bot Update Map Code!) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 54: | വരി 54: | ||
|പി.ടി.എ. പ്രസിഡണ്ട്=അബ്ദുൽ നാസർ. കെ. | |പി.ടി.എ. പ്രസിഡണ്ട്=അബ്ദുൽ നാസർ. കെ. | ||
|എം.പി.ടി.എ. പ്രസിഡണ്ട്=നജിയ | |എം.പി.ടി.എ. പ്രസിഡണ്ട്=നജിയ | ||
|size=350px | |size=350px | ||
|caption= | |caption= | ||
വരി 115: | വരി 114: | ||
== മുൻസാരഥികൾ == | == മുൻസാരഥികൾ == | ||
സ്കൂളിലെ മുൻസാരഥികൾ | സ്കൂളിലെ മുൻസാരഥികൾ | ||
1 എം അയ്മൂ 1953 -1974 | |||
2 എം വിശാലാക്ഷി 1975 | |||
3 ടി എം കൃഷ്ണൻ നായർ 1977 -1978 | |||
4 ഗോപാലൻ നായർ 1980 -1981 | |||
5 എം പി മീനാക്ഷി 'അമ്മ 1981 -1986 | |||
6 എ രാമൻ 1987 | |||
7 കൊച്ചബു 2001 | |||
8 രാധ 2003 | |||
9 ഗോപിമാഷ് 2006 | |||
10 രാമദാസ് 2014 | |||
11 ജ്യോതിർമയി ടി 2015 | |||
12 റാബിയ 2020 | |||
====== 13 ഉഷ 2022 ====== | |||
== പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ == | |||
1 ഒ വി വിജയൻ സാഹിത്യകാരൻ | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{ | {{Slippymap|lat= 11.140025299118639|lon= 76.26907442155598 |zoom=16|width=800|height=400|marker=yes}} |
20:53, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
18568
ജി എൽ പി എസ് പൂക്കുത്ത് | |
---|---|
വിലാസം | |
പുക്കൂത്ത് GLP SCHOOL POOKUTH , പൂള മണ്ണ പി.ഒ. , 679327 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1927 |
വിവരങ്ങൾ | |
ഇമെയിൽ | glpspookuth@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 18568 (സമേതം) |
യുഡൈസ് കോഡ് | 32050600305 |
വിക്കിഡാറ്റ | Q64563912 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
ഉപജില്ല | മഞ്ചേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മലപ്പുറം |
നിയമസഭാമണ്ഡലം | മഞ്ചേരി |
താലൂക്ക് | ഏറനാട് |
ബ്ലോക്ക് പഞ്ചായത്ത് | വണ്ടൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പാണ്ടിക്കാട് പഞ്ചായത്ത് |
വാർഡ് | 12 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 5 വരെ |
മാദ്ധ്യമം | മലയാളം,english |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 137 |
പെൺകുട്ടികൾ | 150 |
ആകെ വിദ്യാർത്ഥികൾ | 287 |
അദ്ധ്യാപകർ | 15 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | കെ വി മാധവികുട്ടി |
പി.ടി.എ. പ്രസിഡണ്ട് | അബ്ദുൽ നാസർ. കെ. |
എം.പി.ടി.എ. പ്രസിഡണ്ട് | നജിയ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
.മലപ്പുറം ജില്ലയിലെ മലപ്പുറം വിദ്യാഭ്യാസ ജില്ലയിൽ മഞ്ചേരി ഉപജില്ലയിലെ പാണ്ടിക്കാട് പഞ്ചായത്തിലെ പന്ത്രണ്ടാം വാർഡിൽ സ്ഥിതി ചെയുന്ന വിദ്യാലയമാണ് ജി എൽ പി സ് പുക്കൂത്ത .ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിൽ ഒന്നാണിത് .
ചരിത്രം
ഈ വിദ്യാലയം സ്ഥാപിച്ചത് 1927ൽ ആണ്. മലപ്പുറം ജില്ലയിൽ അഞ്ചാം തരം നിലനിൽക്കുന്ന ചുരുക്കം ചില വിദ്യാലയങളിൽ ഒന്നാണ് ഇത്.1968 മുതൽ ഈ വിദ്യാലയം അപ്ഗ്രെഡ് ചെയ്യാനുള്ള ശ്രമങ്ങൾ നടന്നുവരികയാണ് .പൂക്കളുടെ കുന്ന് എന്നത് ലോപിച്ച് പൂക്കുന്ന് ആയും പിന്നീട് അത് പൂക്കുത്ത് ആയും മാറി എന്ന് പഴമക്കാർ പറയുന്നു.
ഭൗതികസൗകര്യങ്ങൾ
സ്കൂളീന് സ്വന്തമ്ആയി 2ഏക്കർ 10 സെൻറ് സ്ഥലം ഉണ്ട്. 15 ക്ലാസ്സ് മുറികളും ഒരു മീറ്റിംഗ്ഹാൾ, വായന മുറി,2സ്മാർട്ട് ക്ലാസ്സ് മുറികൾ, അടുക്കള എന്നിവയും ഉണ്ട്. സ്കൂളീന് പിറകിലായി വിശാലമായ ഒരു കളിസ്ഥലവും ഉണ്ട് .
കൂടുതൽ അറിയുവാൻ
പാഠ്യേതര പ്രവർത്തനങ്ങൾ
- നേർക്കാഴ്ചക്ലാസ്സ് മാഗസിൻ
കുട്ടിക്കൂട്ടം റേഡിയോ ക്ലബ് SMILE ഗൂഗോൾ, കിളികൊഞ്ചൽ, നാട്ടുക്കൂട്ടം, പൾസ്, ഗ്യാലക്സി, ഹരിതം, സൗത്തുൽ അറബ്
മാനേജ്‌മെന്റ്
ക്ലബുകൾ
വിദ്യാരംഗംകലസാഹിത്യ വേദി ശാസ്ത്ര ക്ലബ് ഗണിത ക്ലബ് ഇംഗ്ലീഷ് ക്ലബ് പരിസ്ഥിതി ക്ലബ് സാമൂഹ്യശാസ്ത്ര ക്ലബ് ഹെൽത്ത് ക്ലബ് അറബി ക്ലബ് കായിക ക്ലബ്
ചിത്രശാല
ചിത്രം കാണുവാൻ
മുൻസാരഥികൾ
സ്കൂളിലെ മുൻസാരഥികൾ
1 എം അയ്മൂ 1953 -1974
2 എം വിശാലാക്ഷി 1975
3 ടി എം കൃഷ്ണൻ നായർ 1977 -1978
4 ഗോപാലൻ നായർ 1980 -1981
5 എം പി മീനാക്ഷി 'അമ്മ 1981 -1986
6 എ രാമൻ 1987
7 കൊച്ചബു 2001
8 രാധ 2003
9 ഗോപിമാഷ് 2006
10 രാമദാസ് 2014
11 ജ്യോതിർമയി ടി 2015
12 റാബിയ 2020
13 ഉഷ 2022
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
1 ഒ വി വിജയൻ സാഹിത്യകാരൻ
വഴികാട്ടി
- ചിത്രം ആവശ്യമുള്ള ലേഖനങ്ങൾ
- മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 18568
- 1927ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 5 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ