"ജി.എം.എൽ.പി.എസ്. പത്തപ്പിരിയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 36: | വരി 36: | ||
|സ്കൂൾ തലം=1 മുതൽ 4 വരെ | |സ്കൂൾ തലം=1 മുതൽ 4 വരെ | ||
|മാദ്ധ്യമം=മലയാളം,ഇംഗ്ലീഷ് | |മാദ്ധ്യമം=മലയാളം,ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=95 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=115 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=210 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10=12 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 57: | വരി 57: | ||
|എസ്.എം.സി ചെയർമാൻ=വി പി റിയാസ് | |എസ്.എം.സി ചെയർമാൻ=വി പി റിയാസ് | ||
|എം.പി.ടി.എ. പ്രസിഡണ്ട്=ഫസീന എൻ ടി | |എം.പി.ടി.എ. പ്രസിഡണ്ട്=ഫസീന എൻ ടി | ||
|സ്കൂൾ ചിത്രം= | |സ്കൂൾ ചിത്രം=പ്രമാണം:18548 school pic.jpg | ||
|size=350px | |size=350px | ||
|caption= | |caption= | ||
|ലോഗോ= | |ലോഗോ=പ്രമാണം:18548 school logo.jpg | ||
|logo_size= | |logo_size=100px | ||
|box_width=380px | |box_width=380px | ||
}} | }} | ||
== ചരിത്രം == | |||
പത്തപ്പിരിയം പ്രദേശത്തെ കുട്ടികൾക്ക് ഭൗതിക വിദ്യാഭ്യാസത്തിനുള്ള ഒരു കേന്ദ്രം എന്ന ആശയം അന്നത്തെ പൗരപ്രമുഖരും സാമൂഹ്യ പരിഷ്ക്കർത്താക്കളും ചർച്ച ചെയ്യുകയും മേൽ ചർച്ചയുടെ അടിസ്ഥാനത്തിൽ 1927 ൽ പത്തപ്പിരിയം ഗവ.എൽ.പി.സ്കൂൾ സ്ഥാപിതമായി. സാമൂഹ്യ പ്രവർത്തകനായിരുന്ന VP അഹമ്മദ് കുട്ടി സാഹിബിന്റെ (പെരുൽസാഹിബ്) പ്രേരണയോടെ മൂത്തേടത്ത് പാറക്കൽ മമ്മദ് കുട്ടി തന്റെ കൈവശമുള്ള പാലക്കൽ പറമ്പിലെ കെട്ടിടം സ്കൂൾ നടത്തിപ്പിനായി വിട്ടു നൽകി.ആ വർഷം തന്നെ മലബാർ ഡിസ്ട്രിക്ട് ബോർഡിനെ സ്ക്കൂൾ ഏൽപ്പിച്ചു കൊടുത്തു.മാപ്പിള ബോർഡ് സ്കൂൾ എന്ന പേരിലാണ് അന്ന് സ്കൂൾ അറിയപ്പെട്ടിരുന്നത്. | |||
1957 ൽ സ്കൂൾ സർക്കാർ ഏറ്റെടുത്തു.പ്രതിമാസം കേവലം 4 രൂപയായിരുന്നു സ്കൂൾ കെട്ടിടത്തിന്റെ വാടക.ഈ വിദ്യാലയമായിരുന്നു പത്തപ്പിരിയം പ്രദേശത്തെ കുട്ടികളുടെ വിദ്യാഭ്യാസത്തിനുള്ള ഏക ആശ്രയം.1971 ലെ സി.അച്യുതമേനോൻ മന്ത്രിസഭയിൽ CH.മുഹമ്മദ് കോയ വിദ്യാഭ്യാസ മന്ത്രിയായിരുന്ന കാലത്ത് സ്കൂളിന് ഒരേക്കർ സ്ഥലം സൗജന്യമായി ലഭിച്ചാൽ കെട്ടിടം നിർമ്മിച്ചു നൽകാമെന്ന് നാട്ടുകാരെ അറിയിച്ചു.പെരുൽ സാഹിബ്, എ.ആലിക്കുട്ടി സാഹിബ് തുടങ്ങിയവരുടെ നേതൃത്വത്തിൽ ഇതിനായി പരിശ്രമിക്കുകയും നാട്ടിലെ പൗരപ്രമുഖനായിരുന്ന ബീരാരത്ത് ഹൈദരലി സാഹിബ് വിട്ടു നൽകിയ സ്ഥലത്ത് സർക്കാർ വക 6 ക്ലാസ് മുറികളുള്ള ഓടിട്ട ഒരു കെട്ടിടം 1978 സ്ഥാപിതമായി.ശ്രീ.KP ശ്രീധരമേനോൻ ആയിരുന്നു അന്ന് ഹെഡ് മാസ്റ്റർ. | |||
പിൽക്കാലത്ത് ഈ സ്കൂൾ കുട്ടികളുടെ കുറവുമൂലം അടച്ചു പൂട്ടൽ ഭീഷണിയിലായിരുന്നു.തുടർന്ന് നാട്ടുകാരും രക്ഷിതാക്കളും സാമൂഹ്യ പ്രവർത്തകരും സ്കൂൾ ഏറ്റെടുക്കുകയും ഇന്ന് എടവണ്ണ പഞ്ചായത്തിലെ തന്നെ മികച്ച ഒരു പ്രൈമറി വിദ്യാലയായി മാറാനും സാധിച്ചിട്ടുണ്ട്.2006 ൽ സ്കൂളിൽ പ്രീ-പ്രൈമറിയും 2019 ൽ ഇംഗ്ലീഷ് മീഡിയം ക്ലാസുകളും ആരംഭിച്ചു. | |||
== ഭൗതിക സാഹചര്യങ്ങൾ == | |||
* ക്ലാസ് റൂമുകൾ 12 | |||
* ഓഫീസ് റൂം | |||
* സ്റ്റേജ് | |||
* ടോയിലറ്റുകൾ | |||
* കഞ്ഞിപ്പുര | |||
* ചിൽഡ്രൻസ് പാർക്ക് | |||
* സ്കൂൾ ബസ്സ് | |||
== മുൻ സാരഥികൾ== | |||
* കെ പി ശ്രീധരമേനോൻ (1975) | |||
* പിള്ള | |||
* ഉണ്ണിക്കുട്ടൻ(1993-2000) | |||
* അബ്ദുറഹ്മാൻ എ പി(2000 june) | |||
* നാരായണി (2001 june-may) | |||
* അബ്ദു റഹ്മാൻ (june2001) | |||
* ജോയ് ജോസഫ് (2002 june) | |||
* ഗൗരി (2003-2007) | |||
* അബ്ദു റഹ്മാൻ പി ടി(2007 രണ്ടു മാസം) | |||
* ഗിരിജ (2007-2014) | |||
* കുട്ടി മുഹമ്മദ് (2014-15) | |||
* രാധ (2015-21) | |||
* ഇബ്രാഹിം (2021- തുടരുന്നു) | |||
==പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ == | |||
# ഡോ.ബി കുഞ്ഞാലി(റിട്ട. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ചരിത്ര വിഭാഗം തലവൻ) | |||
# Dr. അബൂബക്കർ ( മഹാരാജാസ് കോളേജ് അറബിക് Dept. head) | |||
# A.അഹമ്മദു കുട്ടി( റിട്ട. ഡെപ്യൂട്ടി തഹസിൽദാർ) | |||
# Dr വി പിഅഷ്റഫ് | |||
# Dr.വി.പി.മൻസൂർ അലി | |||
# പ്രഫ. പി എൻ അബ്ദു റഹ്മാൻ (റിട്ട. പ്രിൻസിപ്പാൾ,മഞ്ചേരി യൂണിറ്റി കോളേജ്) | |||
# Dr. റസീൽ മൊയ്തീൻ | |||
# ബാബു(സിനിമ സംവിധായകൻ) | |||
== ക്ലബ്ബുകൾ== | |||
* പരിസ്ഥിതി ക്ലബ്ബ് | |||
* ഗണിത ക്ലബ്ബ് | |||
* അറബിക് ക്ലബ്ബ് | |||
* സുരക്ഷാ ക്ലബ്ബ് | |||
* ഹെൽത്ത് ക്ലബ്ബ് | |||
* ഇംഗ്ലീഷ് ക്ലബ്ബ് | |||
* സയൻസ് ക്ലബ്ബ് | |||
* സോഷ്യൽ സയൻസ് ക്ലബ്ബ് | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
1) വാണിയമ്പലം റെയിൽവേ സ്റ്റേഷൻ(17Km)➡️ വണ്ടൂർ ബസ്റ്റാൻഡ്(15Km)➡️ തിരുവാലി(7Km0 ➡️എടവണ്ണ(2Km)➡️ പത്തപ്പിരിയം, വായനശാല | |||
2) മഞ്ചേരി ബസ് സ്റ്റാൻഡിൽ നിന്നും 10Km | |||
3)കരിപ്പൂർ എയർപോർട്ടിൽ നിന്നും 30 കിലോമീറ്റർ | |||
{{Slippymap|lat= 11.19971|lon=76.13532 |zoom=16|width=800|height=400|marker=yes}} |
21:31, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി.എം.എൽ.പി.എസ്. പത്തപ്പിരിയം | |
---|---|
വിലാസം | |
പത്തപ്പിരിയം ജി എം ൽ പി സ്കൂൾ. പത്തപ്പിരിയം , പത്തപ്പിരിയം പി.ഒ. , 676123 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1927 |
വിവരങ്ങൾ | |
ഫോൺ | 04832700177 |
ഇമെയിൽ | pathappiriyamgmlps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 18548 (സമേതം) |
യുഡൈസ് കോഡ് | 32050600207 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
ഉപജില്ല | മഞ്ചേരി |
ബി.ആർ.സി | മഞ്ചേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | ഏറനാട് |
താലൂക്ക് | ഏറനാട് |
ബ്ലോക്ക് പഞ്ചായത്ത് | അരീക്കോട് |
തദ്ദേശസ്വയംഭരണസ്ഥാപനം | എടവണ്ണ പഞ്ചായത്ത് |
വാർഡ് | 12 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം,ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 95 |
പെൺകുട്ടികൾ | 115 |
ആകെ വിദ്യാർത്ഥികൾ | 210 |
അദ്ധ്യാപകർ | 12 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ഇബ്രാഹിം കെ സി |
സ്കൂൾ ലീഡർ | ദിൽഷ ഫാത്തിമ എം |
എം.പി.ടി.എ. പ്രസിഡണ്ട് | ഫസീന എൻ ടി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
പത്തപ്പിരിയം പ്രദേശത്തെ കുട്ടികൾക്ക് ഭൗതിക വിദ്യാഭ്യാസത്തിനുള്ള ഒരു കേന്ദ്രം എന്ന ആശയം അന്നത്തെ പൗരപ്രമുഖരും സാമൂഹ്യ പരിഷ്ക്കർത്താക്കളും ചർച്ച ചെയ്യുകയും മേൽ ചർച്ചയുടെ അടിസ്ഥാനത്തിൽ 1927 ൽ പത്തപ്പിരിയം ഗവ.എൽ.പി.സ്കൂൾ സ്ഥാപിതമായി. സാമൂഹ്യ പ്രവർത്തകനായിരുന്ന VP അഹമ്മദ് കുട്ടി സാഹിബിന്റെ (പെരുൽസാഹിബ്) പ്രേരണയോടെ മൂത്തേടത്ത് പാറക്കൽ മമ്മദ് കുട്ടി തന്റെ കൈവശമുള്ള പാലക്കൽ പറമ്പിലെ കെട്ടിടം സ്കൂൾ നടത്തിപ്പിനായി വിട്ടു നൽകി.ആ വർഷം തന്നെ മലബാർ ഡിസ്ട്രിക്ട് ബോർഡിനെ സ്ക്കൂൾ ഏൽപ്പിച്ചു കൊടുത്തു.മാപ്പിള ബോർഡ് സ്കൂൾ എന്ന പേരിലാണ് അന്ന് സ്കൂൾ അറിയപ്പെട്ടിരുന്നത്.
1957 ൽ സ്കൂൾ സർക്കാർ ഏറ്റെടുത്തു.പ്രതിമാസം കേവലം 4 രൂപയായിരുന്നു സ്കൂൾ കെട്ടിടത്തിന്റെ വാടക.ഈ വിദ്യാലയമായിരുന്നു പത്തപ്പിരിയം പ്രദേശത്തെ കുട്ടികളുടെ വിദ്യാഭ്യാസത്തിനുള്ള ഏക ആശ്രയം.1971 ലെ സി.അച്യുതമേനോൻ മന്ത്രിസഭയിൽ CH.മുഹമ്മദ് കോയ വിദ്യാഭ്യാസ മന്ത്രിയായിരുന്ന കാലത്ത് സ്കൂളിന് ഒരേക്കർ സ്ഥലം സൗജന്യമായി ലഭിച്ചാൽ കെട്ടിടം നിർമ്മിച്ചു നൽകാമെന്ന് നാട്ടുകാരെ അറിയിച്ചു.പെരുൽ സാഹിബ്, എ.ആലിക്കുട്ടി സാഹിബ് തുടങ്ങിയവരുടെ നേതൃത്വത്തിൽ ഇതിനായി പരിശ്രമിക്കുകയും നാട്ടിലെ പൗരപ്രമുഖനായിരുന്ന ബീരാരത്ത് ഹൈദരലി സാഹിബ് വിട്ടു നൽകിയ സ്ഥലത്ത് സർക്കാർ വക 6 ക്ലാസ് മുറികളുള്ള ഓടിട്ട ഒരു കെട്ടിടം 1978 സ്ഥാപിതമായി.ശ്രീ.KP ശ്രീധരമേനോൻ ആയിരുന്നു അന്ന് ഹെഡ് മാസ്റ്റർ.
പിൽക്കാലത്ത് ഈ സ്കൂൾ കുട്ടികളുടെ കുറവുമൂലം അടച്ചു പൂട്ടൽ ഭീഷണിയിലായിരുന്നു.തുടർന്ന് നാട്ടുകാരും രക്ഷിതാക്കളും സാമൂഹ്യ പ്രവർത്തകരും സ്കൂൾ ഏറ്റെടുക്കുകയും ഇന്ന് എടവണ്ണ പഞ്ചായത്തിലെ തന്നെ മികച്ച ഒരു പ്രൈമറി വിദ്യാലയായി മാറാനും സാധിച്ചിട്ടുണ്ട്.2006 ൽ സ്കൂളിൽ പ്രീ-പ്രൈമറിയും 2019 ൽ ഇംഗ്ലീഷ് മീഡിയം ക്ലാസുകളും ആരംഭിച്ചു.
ഭൗതിക സാഹചര്യങ്ങൾ
- ക്ലാസ് റൂമുകൾ 12
- ഓഫീസ് റൂം
- സ്റ്റേജ്
- ടോയിലറ്റുകൾ
- കഞ്ഞിപ്പുര
- ചിൽഡ്രൻസ് പാർക്ക്
- സ്കൂൾ ബസ്സ്
മുൻ സാരഥികൾ
- കെ പി ശ്രീധരമേനോൻ (1975)
- പിള്ള
- ഉണ്ണിക്കുട്ടൻ(1993-2000)
- അബ്ദുറഹ്മാൻ എ പി(2000 june)
- നാരായണി (2001 june-may)
- അബ്ദു റഹ്മാൻ (june2001)
- ജോയ് ജോസഫ് (2002 june)
- ഗൗരി (2003-2007)
- അബ്ദു റഹ്മാൻ പി ടി(2007 രണ്ടു മാസം)
- ഗിരിജ (2007-2014)
- കുട്ടി മുഹമ്മദ് (2014-15)
- രാധ (2015-21)
- ഇബ്രാഹിം (2021- തുടരുന്നു)
പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ
- ഡോ.ബി കുഞ്ഞാലി(റിട്ട. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ചരിത്ര വിഭാഗം തലവൻ)
- Dr. അബൂബക്കർ ( മഹാരാജാസ് കോളേജ് അറബിക് Dept. head)
- A.അഹമ്മദു കുട്ടി( റിട്ട. ഡെപ്യൂട്ടി തഹസിൽദാർ)
- Dr വി പിഅഷ്റഫ്
- Dr.വി.പി.മൻസൂർ അലി
- പ്രഫ. പി എൻ അബ്ദു റഹ്മാൻ (റിട്ട. പ്രിൻസിപ്പാൾ,മഞ്ചേരി യൂണിറ്റി കോളേജ്)
- Dr. റസീൽ മൊയ്തീൻ
- ബാബു(സിനിമ സംവിധായകൻ)
ക്ലബ്ബുകൾ
- പരിസ്ഥിതി ക്ലബ്ബ്
- ഗണിത ക്ലബ്ബ്
- അറബിക് ക്ലബ്ബ്
- സുരക്ഷാ ക്ലബ്ബ്
- ഹെൽത്ത് ക്ലബ്ബ്
- ഇംഗ്ലീഷ് ക്ലബ്ബ്
- സയൻസ് ക്ലബ്ബ്
- സോഷ്യൽ സയൻസ് ക്ലബ്ബ്
വഴികാട്ടി
1) വാണിയമ്പലം റെയിൽവേ സ്റ്റേഷൻ(17Km)➡️ വണ്ടൂർ ബസ്റ്റാൻഡ്(15Km)➡️ തിരുവാലി(7Km0 ➡️എടവണ്ണ(2Km)➡️ പത്തപ്പിരിയം, വായനശാല
2) മഞ്ചേരി ബസ് സ്റ്റാൻഡിൽ നിന്നും 10Km
3)കരിപ്പൂർ എയർപോർട്ടിൽ നിന്നും 30 കിലോമീറ്റർ