"ജി.എച്ച്.ഡബ്ലിയു.എൽ.പി.എസ്.ആനക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 35: | വരി 35: | ||
|സ്കൂൾ തലം= | |സ്കൂൾ തലം= | ||
|മാദ്ധ്യമം=മലയാളം | |മാദ്ധ്യമം=മലയാളം | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=13 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=16 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=29 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=4 | |അദ്ധ്യാപകരുടെ എണ്ണം 1-10=4 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 53: | വരി 53: | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്=മണികണ്ഠൻ | |പി.ടി.എ. പ്രസിഡണ്ട്=മണികണ്ഠൻ | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=നിമിഷ | ||
|സ്കൂൾ ചിത്രം=20503 school building.jpg | |സ്കൂൾ ചിത്രം=20503 school building.jpg | ||
|size=350px | |size=350px |
21:34, 18 മാർച്ച് 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി.എച്ച്.ഡബ്ലിയു.എൽ.പി.എസ്.ആനക്കര | |
---|---|
വിലാസം | |
പുറമതിൽശ്ശേരി കുമ്പിടി പോസ്റ്റ്, ആനക്കര , കുമ്പിടി പി.ഒ. , 679553 | |
സ്ഥാപിതം | 1945 |
വിവരങ്ങൾ | |
ഇമെയിൽ | gwlpsanakkara@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 20503 (സമേതം) |
യുഡൈസ് കോഡ് | 32061300104 |
വിക്കിഡാറ്റ | Q64690837 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | ഒറ്റപ്പാലം |
ഉപജില്ല | തൃത്താല |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പൊന്നാനി |
നിയമസഭാമണ്ഡലം | തൃത്താല |
താലൂക്ക് | പട്ടാമ്പി |
ബ്ലോക്ക് പഞ്ചായത്ത് | തൃത്താല |
തദ്ദേശസ്വയംഭരണസ്ഥാപനം | ആനക്കര |
വാർഡ് | 11 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | ഗവൺമെന്റ് |
സ്കൂൾ വിഭാഗം | എൽ.പി |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 13 |
പെൺകുട്ടികൾ | 16 |
ആകെ വിദ്യാർത്ഥികൾ | 29 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | റംലത്ത് പി |
പി.ടി.എ. പ്രസിഡണ്ട് | മണികണ്ഠൻ |
എം.പി.ടി.എ. പ്രസിഡണ്ട് | നിമിഷ |
അവസാനം തിരുത്തിയത് | |
18-03-2024 | 20503pkd |
പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ തൃത്താല ഉപജില്ലയിലെ ആനക്കര സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി.എച്ച്.ഡബ്ലിയു.എൽ.പി.എസ്.ആനക്കര
ചരിത്രം
പാലക്കാട് ജില്ലയിൽ ആനക്കര പഞ്ചായത്തിലെ പുറമതിൽശേരിയിൽ സ്ഥിതി ചെയ്യുന്ന സർക്കാർ എൽ.പി സ്കൂൾ ഹരിജൻ വിഭാഗത്തിൽ പെട്ട കുട്ടികൾക്ക് വിദ്യാഭ്യാസം ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടെ ശ്രീ എ.വി. ഗോവിന്ദൻ മേനോൻ 1945-ൽ സ്ഥാപിച്ചതാണ് ഈ വിദ്യാലയം 1963-ൽ വിദ്യാഭ്യാസ വകുപ്പ് ഏറ്റെടുത്തതോടെ ഇവിടെ മറ്റു ഇവിടെ മറ്റു വിഭാഗങ്ങളിലെ കുട്ടികളും പഠനത്തിന് എത്തിത്തുടങ്ങി ഇപ്പോഴും ഈ പ്രദേശത്തെ പിന്നോക്ക വിഭാഗങ്ങളുടെ പഠനത്തിന് ഏക അത്താണിയാണ് ഈ വിദ്യാലയം.
ഭൗതികസൗകര്യങ്ങൾ
➽ സ്മാർട്ട് റൂം
➽ ക്ലാസ് ലൈബ്രറി
➽ സ്കൂൾ ലൈബ്രറി
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- ........... റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
- ...................... തീരദേശപാതയിലെ ................... ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ
- നാഷണൽ ഹൈവെയിൽ .................... ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
{{#multimaps:10.825939253802233, 76.04965218372334|zoom=16}}
വർഗ്ഗങ്ങൾ:
- ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിലെ ഗവൺമെന്റ് വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ ഗവൺമെന്റ് വിദ്യാലയങ്ങൾ
- 20503
- 1945ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ