"എസ് എം എം എ എൽ പി എസ് പാണ്ടിക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
* {{prettyurl|S.M.M.A.L.P.S. Pandikkad}}പാണ്ടിക്കാട് പഞ്ചായത്തിൽ LP വിഭാഗത്തിൽ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന വിദ്യാലയം...<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | * {{prettyurl|S.M.M.A.L.P.S. Pandikkad}} | ||
{{Infobox School | |||
|സ്ഥലപ്പേര്= പാണ്ടിക്കാട് | |||
|വിദ്യാഭ്യാസ ജില്ല=മലപ്പുറം | |||
|റവന്യൂ ജില്ല=മലപ്പുറം | |||
|സ്കൂൾ കോഡ്=18546 | |||
|എച്ച് എസ് എസ് കോഡ്= | |||
|വി എച്ച് എസ് എസ് കോഡ്= | |||
|വിക്കിഡാറ്റ ക്യു ഐഡി= | |||
|യുഡൈസ് കോഡ്=32050600313 | |||
|സ്ഥാപിതദിവസം= 01 | |||
|സ്ഥാപിതമാസം= 06 | |||
|സ്ഥാപിതവർഷം=1964 | |||
|സ്കൂൾ വിലാസം= S.M.M.A.L.P.S. Pandikkad | |||
|പോസ്റ്റോഫീസ്= പാണ്ടിക്കാട് | |||
|പിൻ കോഡ്=676521 | |||
|സ്കൂൾ ഫോൺ= 9495671620 | |||
|സ്കൂൾ ഇമെയിൽ= smmalpspandikkad@gmail.com | |||
|സ്കൂൾ വെബ് സൈറ്റ്= | |||
|ഉപജില്ല= മഞ്ചേരി | |||
|തദ്ദേശസ്വയംഭരണസ്ഥാപനം =പാണ്ടിക്കാട് ഗ്രാമ പഞ്ചായത്ത് | |||
|വാർഡ്= 17 | |||
|ലോകസഭാമണ്ഡലം=മലപ്പുറം | |||
|നിയമസഭാമണ്ഡലം=മഞ്ചേരി | |||
|താലൂക്ക്= ഏറനാട് | |||
|ബ്ലോക്ക് പഞ്ചായത്ത്=വണ്ടൂർ | |||
|ഭരണവിഭാഗം= എയ്ഡഡ് | |||
|സ്കൂൾ വിഭാഗം= പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 4 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10= 338 | |||
|പെൺകുട്ടികളുടെ എണ്ണം 1-10= 370 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= 708 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10= 21 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= എ കെ സുധ | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്= ചന്ദ്ര ബാബു | |||
|എം.പി.ടി.എ. പ്രസിഡണ്ട്= സുലൈഖ ടി | |||
|സ്കൂൾ ചിത്രം= | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
പാണ്ടിക്കാട് പഞ്ചായത്തിൽ LP വിഭാഗത്തിൽ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന വിദ്യാലയം...<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | |||
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ||
വരി 67: | വരി 128: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{ | {{Slippymap|lat= 11.106637524398321|lon= 76.23152617927418 |zoom=16|width=800|height=400|marker=yes}} | ||
നമ്മുടെ പൂർവികരെല്ലാം നമുക്ക് മാർഗ ദർശികളാണ | നമ്മുടെ പൂർവികരെല്ലാം നമുക്ക് മാർഗ ദർശികളാണ | ||
<!--visbot verified-chils->--> | <!--visbot verified-chils->--> |
20:57, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എസ് എം എം എ എൽ പി എസ് പാണ്ടിക്കാട് | |
---|---|
വിലാസം | |
പാണ്ടിക്കാട് S.M.M.A.L.P.S. Pandikkad , പാണ്ടിക്കാട് പി.ഒ. , 676521 , മലപ്പുറം ജില്ല | |
സ്ഥാപിതം | 01 - 06 - 1964 |
വിവരങ്ങൾ | |
ഫോൺ | 9495671620 |
ഇമെയിൽ | smmalpspandikkad@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 18546 (സമേതം) |
യുഡൈസ് കോഡ് | 32050600313 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
ഉപജില്ല | മഞ്ചേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മലപ്പുറം |
നിയമസഭാമണ്ഡലം | മഞ്ചേരി |
താലൂക്ക് | ഏറനാട് |
ബ്ലോക്ക് പഞ്ചായത്ത് | വണ്ടൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പാണ്ടിക്കാട് ഗ്രാമ പഞ്ചായത്ത് |
വാർഡ് | 17 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 338 |
പെൺകുട്ടികൾ | 370 |
ആകെ വിദ്യാർത്ഥികൾ | 708 |
അദ്ധ്യാപകർ | 21 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | എ കെ സുധ |
പി.ടി.എ. പ്രസിഡണ്ട് | ചന്ദ്ര ബാബു |
എം.പി.ടി.എ. പ്രസിഡണ്ട് | സുലൈഖ ടി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
പാണ്ടിക്കാട് പഞ്ചായത്തിൽ LP വിഭാഗത്തിൽ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന വിദ്യാലയം...
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
1964 ൽ 66 കുട്ടികളും 2 അധ്യാപകരുമായി കറുകമണ്ണ ഇല്ലം വക കളപ്പുരയിൽ ശ്രീ ശങ്കരൻ മൂസത് മെമ്മോറിയൽ എയ്ഡഡ് എൽ പി സ്കൂൾ ആരംഭിച്ചു. പയ്യപറമ്പ് പ്രദേശത്തുള്ള കുട്ടികൾക്ക് ഏറെ ദൂരം യാത്ര ചെയ്തു വരേണ്ടിയിരുന്നു പ്രൈമറി പഠനം നടത്താൻ . അതിനൊരു പരിഹാരം കണ്ടെത്താൻ കറുകമണ്ണ ഇല്ലത്ത് ഗോവിന്ദൻ മൂസതിന്റെ ശ്രമഫലമായിരുന്നു ഈ സ്കൂൾ .
ഇപ്പോൾ ഈ സ്കൂളിൽ പ്രീ പ്രൈമറി മുതൽ 4 ാം ക്ളാസ് വരെ 700 ലേറെ കുട്ടികളും 21 അധ്യാപകരുമുണ്ട് .
ഭൗതികസൗകര്യങ്ങൾ
സ്കൂളിന്റെ ഭൗതിക സാഹചര്യങ്ങളെക്കുറിച്ച് പറയുകയാണെങ്കിൽ 16 ക്ളാസ് മുറികളും ,കമ്പ്യൂട്ടർ ലാബും സ്മാർട്ട് റൂം തുറന്ന ഓഡിറ്റോറിയം കളിസ്ഥലവും നമുക്കുണ്ട് . ശുചിത്വമുള്ള അന്തരീക്ഷം നല്ല ആരോഗ്യം നല്ല ഭക്ഷണം നല്ല വിദ്യാഭ്യാസം നല്ല സമൂഹം എന്നതാണ് നമ്മുടെ കാഴ്ചപ്പാട്. പുതിയ പഠനപ്രവർത്തനത്തിനനുയോജ്യമായ ഇരിപ്പിടം ,ലൈറ്റ്, ഫാൻ തുടങ്ങിയവ ഓരോ മുറിയിലും സജ്ജമാക്കിയിട്ടുണ്ട്. .ടൈൽ പാകിയ മുറ്റം ,കുടിവെള്ള സൗകര്യം, തുറന്ന ഓഡിറ്റോറിയം എന്നിവ മറ്റു പ്രത്യേകതകളാണ്
പാഠ്യേതര പ്രവർത്തനങ്ങൾ
വിദ്യാരംഗം, ആരോഗ്യം,സയൻസ്, ഗണിതം ,ഇംഗ്ലീഷ് തുടങ്ങിയ ക്ലബ്ബുകൾ ചിട്ടയായ പ്രവർത്തനം കാഴ്ച വെക്കുന്നു
ക്ലബ്ബുകൾ
- ഗണിതം
- വിദ്യാരംഗം
- സയൻസ്
മാനേജ്‌മെന്റ്
മുൻ സാരഥികൾ
സ്കൂളിലെ മുൻ പ്രഥമാധ്യാപകരുടെ പട്ടിക
ക്രമ നമ്പർ | പ്രധാന അധ്യാപകരുടെ പേര് | കാലഘട്ടം |
---|---|---|
1 | വാസുദേവൻ നായർ .എം | 1964-1985 |
2 | രാമചന്ദ്രൻ നായർ .പി | 1985-1995 |
3 | പി .എ.സരസ്വതി | 1995-2003 |
4 | മോഹൻദാസ് കെ | 2003-2016 |
5 | ഉഷാകുമാരി .ഡി | 2016-2020 |
6 | സുധ എ കെ | 2016- |
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
അംഗീകാരങ്ങൾ
അധിക വിവരങ്ങൾ
ചിത്രശാല
വഴികാട്ടി
നമ്മുടെ പൂർവികരെല്ലാം നമുക്ക് മാർഗ ദർശികളാണ
വർഗ്ഗങ്ങൾ:
- മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 18546
- 1964ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ