"എ എം എൽ പി എസ് മുട്ടിപ്പാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) Bot Update Map Code! |
||
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 13 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{Centenary}} | |||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{prettyurl|A.M.L.P.S. Muttipalam}} | |||
{{prettyurl|A.M.L.P.S. Muttipalam}} | |||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=മുട്ടിപ്പാലം | |സ്ഥലപ്പേര്=മുട്ടിപ്പാലം | ||
| വരി 71: | വരി 73: | ||
മലപ്പുറം ജില്ലയിലെ മലപ്പുറം വിദ്യാഭ്യാസ ജില്ലയിൽ മഞ്ചേരി സബ് ജില്ലയിലെ ആനക്കയം പഞ്ചായത്തിൽ മുട്ടിപ്പാലം എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ആണ് എ എം എൽ പി എസ് മുട്ടിപ്പാലം | മലപ്പുറം ജില്ലയിലെ മലപ്പുറം വിദ്യാഭ്യാസ ജില്ലയിൽ മഞ്ചേരി സബ് ജില്ലയിലെ ആനക്കയം പഞ്ചായത്തിൽ മുട്ടിപ്പാലം എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ആണ് എ എം എൽ പി എസ് മുട്ടിപ്പാലം | ||
[[എ എം എൽ പി എസ് മുട്ടിപ്പാലം/ | [[എ എം എൽ പി എസ് മുട്ടിപ്പാലം/ചരിത്രം|കൂടുതൽ അറിയാൻ]] | ||
ആനക്കയം ഗ്രാമപഞ്ചായത്തിലെ മുട്ടിപ്പാലം പ്രദേശം വിദ്യാഭ്യാസപരവും സാംസ്കാരികവുമായി പിന്നോക്കം നിൽക്കുന്ന കാലത്ത് സർവ്വതോൻമുഖമായ പുരോഗതിക്കും വികസനത്തിനും വിദ്യാഭ്യാസം ആവശ്യമാണെന്ന് മനസിലാക്കി പാറമ്മൽ പള്ളിക്ക് സമീപമുള്ള പോത്തുംപെട്ടിയിൽ രായിൻകുട്ടി മുസ്ലിയാർ മാനേജറായി 1921 ൽ സ്ഥാപിച്ച ഓത്തുപള്ളിക്കൂടമാണ് ഇന്നത്തെ ഈ വിദ്യാലയത്തിൻറെ ആരംഭം. | ആനക്കയം ഗ്രാമപഞ്ചായത്തിലെ മുട്ടിപ്പാലം പ്രദേശം വിദ്യാഭ്യാസപരവും സാംസ്കാരികവുമായി പിന്നോക്കം നിൽക്കുന്ന കാലത്ത് സർവ്വതോൻമുഖമായ പുരോഗതിക്കും വികസനത്തിനും വിദ്യാഭ്യാസം ആവശ്യമാണെന്ന് മനസിലാക്കി പാറമ്മൽ പള്ളിക്ക് സമീപമുള്ള പോത്തുംപെട്ടിയിൽ രായിൻകുട്ടി മുസ്ലിയാർ മാനേജറായി 1921 ൽ സ്ഥാപിച്ച ഓത്തുപള്ളിക്കൂടമാണ് ഇന്നത്തെ ഈ വിദ്യാലയത്തിൻറെ ആരംഭം. | ||
പിന്നീട് 1924 ൽ ബീരാൻകുട്ടി മാസ്റ്റർ മാനേജറും പ്രധാനാധ്യാപകനുമായി നാലാം ക്ലാസ് വരെ അംഗീകാരം ലഭിക്കുകയും എയ്ഡഡ് മാപ്പിള ലോവർ പ്രൈമറി എന്ന സ്കൂളാക്കി നാമകരണം ചെയ്യുകയും ചെയ്തു. അതാണ് ഇന്ന് റോഡിന് സമീപം കാണുന്ന സ്കൂൾ. പിന്നീട് അഞ്ചാം തരം വരെയാക്കുകയും അഞ്ചാംക്ലാസ് സർക്കാർ ഏറ്റെടുക്കുകയും ചെയ്തു. | പിന്നീട് 1924 ൽ ബീരാൻകുട്ടി മാസ്റ്റർ മാനേജറും പ്രധാനാധ്യാപകനുമായി നാലാം ക്ലാസ് വരെ അംഗീകാരം ലഭിക്കുകയും എയ്ഡഡ് മാപ്പിള ലോവർ പ്രൈമറി എന്ന സ്കൂളാക്കി നാമകരണം ചെയ്യുകയും ചെയ്തു. അതാണ് ഇന്ന് റോഡിന് സമീപം കാണുന്ന സ്കൂൾ. പിന്നീട് അഞ്ചാം തരം വരെയാക്കുകയും അഞ്ചാംക്ലാസ് സർക്കാർ ഏറ്റെടുക്കുകയും ചെയ്തു. | ||
| വരി 80: | വരി 82: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
1924 ൽ ബീരാൻകുട്ടി മാസ്റ്റർ മാനേജറും പ്രധാനാധ്യാപകനു മായ സ്കൂളിനു നാലാംക്ലാസ് വരെ അംഗീകാരം ലഭിക്കുകയും മാപ്പിള ലോവർ പ്രൈമറി സ്കൂൾ എന്നായി നാമകരണം ചെയ്യുകയും ചെയ്തു അതാണ് ഇന്ന് ഈ റോഡിൻറെ സമീപത്ത് കാണുന്ന സ്കൂൾ 1950 മുതൽ പ്രി കെ ഇ ആർ ചട്ടപ്രകാരമുള്ള കെട്ടിടം 2014 ൽ പുതുക്കിപ്പണിയുകയും കെ ഇ ആർ നിയമ പ്രകാരമുളള പുതിയ കെട്ടിടത്തിലേക്ക് മാറുകയും ചെയ്തു | [[എ എം എൽ പി എസ് മുട്ടിപ്പാലം/ഭൗതികസൗകര്യങ്ങൾ|സ്‌കൂൾ കെട്ടിടം]] | ||
1924 ൽ ബീരാൻകുട്ടി മാസ്റ്റർ മാനേജറും പ്രധാനാധ്യാപകനു മായ സ്കൂളിനു നാലാംക്ലാസ് വരെ അംഗീകാരം ലഭിക്കുകയും മാപ്പിള ലോവർ പ്രൈമറി സ്കൂൾ എന്നായി നാമകരണം ചെയ്യുകയും ചെയ്തു അതാണ് ഇന്ന് ഈ റോഡിൻറെ സമീപത്ത് കാണുന്ന സ്കൂൾ 1950 മുതൽ പ്രി കെ ഇ ആർ ചട്ടപ്രകാരമുള്ള കെട്ടിടം 2014 ൽ പുതുക്കിപ്പണിയുകയും കെ ഇ ആർ നിയമ പ്രകാരമുളള പുതിയ കെട്ടിടത്തിലേക്ക് മാറുകയും ചെയ്തു കുട്ടികൾക്കായുള്ള ഊഞ്ഞാൽ കളിപ്പാട്ടങ്ങൾ സ്മാർട്ട് ക്ലാസ്റൂം തുടങ്ങിയവ മെച്ചപ്പെട്ട രീതിയിൽ സ്കൂളിൽ പ്രവർത്തിക്കുന്നു | |||
[[\|കൂടുതൽ അറിയാൻ]] [[പ്രമാണം:18537-SCHOOL GATE.jpg|ലഘുചിത്രം|Building]] | [[\|കൂടുതൽ അറിയാൻ]] [[പ്രമാണം:18537-SCHOOL GATE.jpg|ലഘുചിത്രം|Building]] | ||
| വരി 86: | വരി 90: | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
[[\|കൂടുതൽ അറിയാൻ]] | {| class="wikitable" | ||
|} | |||
പഠന പാടിയതര രംഗങ്ങളിൽ പുതുമയുള്ള പല പ്രവർത്തനങ്ങളും 2023- 24 അധ്യയന വർഷത്തിൽ നടപ്പിലാക്കുവാൻ സാധിച്ചിട്ടുണ്ട് സ്കൂളിന്റെ നൂറാം വാർഷികത്തോടനുബന്ധിച്ച് 100 ദിന കർമ്മ പരിപാടികൾ സംഘടിപ്പിക്കുവാൻ സാധിച്ചു | |||
<nowiki>*</nowiki> കളിവീട് 7 ഡേ ക്യാമ്പ് | |||
<nowiki>*</nowiki> സ്കൂൾ പ്രവേശനോത്സവം | |||
<nowiki>*</nowiki> ദിനാചരണങ്ങൾ | |||
<nowiki>*</nowiki> ഓണസദ്യ | |||
<nowiki>*</nowiki> പുസ്തക ഇടനായി | |||
<nowiki>*</nowiki> ക്ലാസ് ലൈബ്രറി | |||
<nowiki>*</nowiki> അമ്മയും കുഞ്ഞും ക്വിസ് മത്സരം | |||
<nowiki>*</nowiki> സ്കൂൾ കലാകായികമേളകൾ | |||
<nowiki>*</nowiki> ശാസ്ത്രമേളകൾ | |||
<nowiki>*</nowiki> സർഗോത്സവ് 2k23 | |||
[[\|കൂടുതൽ അറിയാൻ]] | |||
== ക്ലബുകൾ == | == ക്ലബുകൾ == | ||
| വരി 93: | വരി 121: | ||
* വിദ്യാരംഗം ക്ലബ്ബ് | * വിദ്യാരംഗം ക്ലബ്ബ് | ||
* ഹെൽത്ത് ക്ലബ് | * ഹെൽത്ത് ക്ലബ് | ||
* | * സയൻസ് ക്ലബ് | ||
* | * അറബിക് ക്ലബ് | ||
* | * മാക്സ് ക്ലബ് | ||
* ഇംഗ്ലീഷ് ക്ലബ് | * ഇംഗ്ലീഷ് ക്ലബ് | ||
{| class="wikitable" | |||
|+ | |||
പ്രധാന അധ്യാപകർ | |||
!ക്രമ നമ്പർ | |||
!പ്രധാനഅധ്യപകന്റെ പേര് | |||
!കാലഘട്ടം | |||
|- | |||
|1 | |||
|ബീരാൻകുട്ടി മാസ്റ്റർ | |||
|1924-1960 | |||
|- | |||
|2 | |||
|ടി. കുഞ്ഞബ്ദുള്ള മാസ്റ്റർ | |||
|1960-1989 | |||
|- | |||
|3 | |||
|ടി. ഖദീജ ടീച്ചർ | |||
|1989-2004 | |||
|- | |||
|4 | |||
|കെ. എം മുഹമ്മദലി മാസ്റ്റർ | |||
|2004-2020 | |||
|- | |||
|5 | |||
|ജലീൽ മാസ്റ്റർ | |||
|2020- | |||
|} | |||
== '''പൂർവ്വവിദ്യർത്ഥികൾ''' == | == '''പൂർവ്വവിദ്യർത്ഥികൾ''' == | ||
== '''ചിത്രശാല''' == | == '''ചിത്രശാല''' == | ||
<gallery> | |||
പ്രമാണം:18537-SCHOOL GATE.jpg | |||
പ്രമാണം:18537-SCHOOL LOGO.jpg|SCHOOL EMBLAM | |||
പ്രമാണം:SARGOLSAVE.jpg|SARGOLSAVAM | |||
പ്രമാണം:18537manhafathima class 2.jpg | |||
പ്രമാണം:18537zama fathima.jpg | |||
പ്രമാണം:18537ayisha nufa 2.jpg | |||
</gallery> | |||
== ചിത്രം കാണുവാൻ ഇവിടെ അമര്ത്തുക == | |||
== '''കുഞ്ഞെഴുത്തുകൾ''' == | |||
[[പ്രമാണം:18537ayisha nufa 2.jpg|ലഘുചിത്രം]] | |||
== '''മികവുകൾ''' == | == '''മികവുകൾ''' == | ||
| വരി 114: | വരി 180: | ||
* ആനക്കയം പഞ്ചായത്തിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് | * ആനക്കയം പഞ്ചായത്തിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് | ||
{{ | {{Slippymap|lat= 11.140025299118639|lon= 76.26907442155598 |zoom=16|width=800|height=400|marker=yes}} | ||
<!--visbot verified-chils->--> | <!--visbot verified-chils->--> | ||