"കെ.വി.യു.പി.എസ് കക്കിടിപ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 13 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}[https://ml.wikipedia.org/wiki/%E0%B4%AE%E0%B4%B2%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%81%E0%B4%B1%E0%B4%82_%E0%B4%9C%E0%B4%BF%E0%B4%B2%E0%B5%8D%E0%B4%B2 മലപ്പുറം] ജില്ലയിലെ [https://ml.wikipedia.org/wiki/%E0%B4%A4%E0%B4%BF%E0%B4%B0%E0%B5%82%E0%B5%BC തിരൂർ] വിദ്യാഭ്യാസജില്ലയിൽ [https://ml.wikipedia.org/wiki/%E0%B4%8E%E0%B4%9F%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%BE%E0%B5%BE എടപ്പാൾ] ഉപജില്ലയിലെ [https://en-m-wikipedia-org.translate.goog/wiki/Kakkidippuram?_x_tr_sl=en&_x_tr_tl=ml&_x_tr_hl=ml&_x_tr_pto=tc കക്കിടിപ്പുറം] എന്ന പ്രേദേശത്തു പ്രേവര്തികയുന്ന ഒരു എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനം ആണ് കെ.വി.യു.പി സ്കൂൾ കക്കിടിപ്പുറം. സമൂഹത്തിൽ വലിയ ഒരു വിഭാഗത്തിന് വിദ്യഭ്യാസം അന്യമായ ഒരു കാലത്താണ് ഈ വിദ്യാലയം സ്ഥാപിതമായത്.ആലങ്കോട് പഞ്ചായത്തിലെ മൂന്നാം വാർഡിൽ ഈ വിദ്യാലയം സ്ഥിതി ചെയുന്നു.   {{വഴികാട്ടി അപൂർണ്ണം}}
{{PSchoolFrame/Header}}[https://ml.wikipedia.org/wiki/%E0%B4%AE%E0%B4%B2%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%81%E0%B4%B1%E0%B4%82_%E0%B4%9C%E0%B4%BF%E0%B4%B2%E0%B5%8D%E0%B4%B2 മലപ്പുറം] ജില്ലയിലെ [https://ml.wikipedia.org/wiki/%E0%B4%A4%E0%B4%BF%E0%B4%B0%E0%B5%82%E0%B5%BC തിരൂർ] വിദ്യാഭ്യാസജില്ലയിൽ [https://ml.wikipedia.org/wiki/%E0%B4%8E%E0%B4%9F%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%BE%E0%B5%BE എടപ്പാൾ] ഉപജില്ലയിലെ [https://en-m-wikipedia-org.translate.goog/wiki/Kakkidippuram?_x_tr_sl=en&_x_tr_tl=ml&_x_tr_hl=ml&_x_tr_pto=tc കക്കിടിപ്പുറം] എന്ന പ്രേദേശത്തു പ്രേവര്തികയുന്ന ഒരു എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനം ആണ് കെ.വി.യു.പി സ്കൂൾ കക്കിടിപ്പുറം. സമൂഹത്തിൽ വലിയ ഒരു വിഭാഗത്തിന് വിദ്യഭ്യാസം അന്യമായ ഒരു കാലത്താണ് ഈ വിദ്യാലയം സ്ഥാപിതമായത്.ആലങ്കോട് പഞ്ചായത്തിലെ മൂന്നാം വാർഡിൽ ഈ വിദ്യാലയം സ്ഥിതി ചെയുന്നു.
{{Infobox School
{{Infobox School
|സ്ഥലപ്പേര്=കക്കിടിപ്പുറം
|സ്ഥലപ്പേര്=കക്കിടിപ്പുറം
വരി 53: വരി 53:
|പി.ടി.എ. പ്രസിഡണ്ട്=ഉണ്ണിക്കുട്ടൻ കെ എസ്
|പി.ടി.എ. പ്രസിഡണ്ട്=ഉണ്ണിക്കുട്ടൻ കെ എസ്
|എം.പി.ടി.എ. പ്രസിഡണ്ട്=
|എം.പി.ടി.എ. പ്രസിഡണ്ട്=
|സ്കൂൾ ചിത്രം=P 20170114 155021.jpg
|സ്കൂൾ ചിത്രം=19248-MLP-KVUPS.jpg{{!}}KVUPS KAKKIDIPPURAM
|size=350px
|size=350px
|caption=
|caption=
|ലോഗോ=
|ലോഗോ=19248-MLP-LOGO.jpg{{!}}SCHOOL LOGO
|logo_size=50px
|logo_size=50px
}}
}}
വരി 90: വരി 90:


           ''സ്കൂൾ അസംബ്ലി , മാസ്ഡ്രിൽ, കായിക അധ്യാപനം, പ്രവർത്തി പരിചയം, ക്ലബ്‌ പ്രവർത്തനങ്ങൾ, ക്വിസ് പ്രോഗ്രാം, ക്ലാസ്സ്‌തല പഠനയാത്രകൾ,  പഠനപിന്നോക്കാവസ്ഥപരിഹരിക്കുന്നതിനായി പ്രത്യേകക്ലാസ്സുകൾ, പഠനയാത്രകൾ, ഗണിതംമധുരം, ഹലോ ഇംഗ്ലീഷ്, സെമിനാറുകൾ, കലകായികമൽസരങ്ങൾ, ഒണാഘോഷം, ക്രിസ്മസ് ആഘോഷം, ക്രിസ്മസ് ട്രീ അലങ്കാരം & പുൽക്കൂട്‌ നിർമ്മാണം''
           ''സ്കൂൾ അസംബ്ലി , മാസ്ഡ്രിൽ, കായിക അധ്യാപനം, പ്രവർത്തി പരിചയം, ക്ലബ്‌ പ്രവർത്തനങ്ങൾ, ക്വിസ് പ്രോഗ്രാം, ക്ലാസ്സ്‌തല പഠനയാത്രകൾ,  പഠനപിന്നോക്കാവസ്ഥപരിഹരിക്കുന്നതിനായി പ്രത്യേകക്ലാസ്സുകൾ, പഠനയാത്രകൾ, ഗണിതംമധുരം, ഹലോ ഇംഗ്ലീഷ്, സെമിനാറുകൾ, കലകായികമൽസരങ്ങൾ, ഒണാഘോഷം, ക്രിസ്മസ് ആഘോഷം, ക്രിസ്മസ് ട്രീ അലങ്കാരം & പുൽക്കൂട്‌ നിർമ്മാണം''
<gallery>
പ്രമാണം:19248-MLP-LSS-HASBIN MUHAMADH.jpg|LSS വിജയി ഹസ്ബിൻ മുഹമ്മദ് (2022-2023)
</gallery>


== ചിത്രശാല ==
== ചിത്രശാല ==
വരി 182: വരി 186:
|-
|-
|1
|1
|കെ വേലായുധൻ എഴുത്തച്ഛൻ  
|കെ.വേലുക്കുട്ടി എഴുത്തച്ഛൻ
| colspan="2" |1928
|-
|2
|കെ.കുഞ്ഞിലക്ഷ്മി അമ്മ
|1929
|1938
|-
|3
|കെ.ബാലകൃഷ്ണൻ എഴുത്തച്ഛൻ
|1938
|1970
|-
|4
|കെ.വേലായുധൻ എഴുത്തച്ഛൻ  
|1970
|1983
|-
|5
|പി.ശങ്കരമേനോൻ
|1983
|1986
|-
|6
|കെ.കെ.പാറുക്കുട്ടി
|1986
|1989
|-
|7
|സി.ഗോവിന്ദൻകുട്ടി
|1989
|1999
|-
|8
|ആർ.അയ്യപ്പൻപിള്ള
|1999
|2000
|-
|9
|എം.രാമചന്ദ്രൻ
| colspan="2" |2000(april-may)
|-
|10
|യു.പത്മിനി
|2000
|
|-
|11
|എം.വി.സരസിജാക്ഷി
|
|
|
|
|-
|-
|12
|സി.വൽസല
|
|
|
|
|-
|13
|കെ.പി.സൂര്യനാരായണൻ
|
|
|
|
|-
|-
|14
|സി.കെ.രാജലക്ഷ്മി
|
|
|
|
|-
|15
|പി.ജി.ബിന്ദു
|
|
|
|
വരി 217: വരി 279:
==വഴികാട്ടി==
==വഴികാട്ടി==


<!--visbot  verified-chils->-->* ബസിൽ വരുകയാണെങ്കിൽ ചങ്ങരംകുളം/എടപ്പാൾ ഇറങ്ങി കക്കിടിപ്പുറം ബസിൽ കയറി കക്കിടിപ്പുറം സ്റ്റോപ്പിൽ ഇറങ്ങുക.
* ബസിൽ വരുകയാണെങ്കിൽ ചങ്ങരംകുളം/എടപ്പാൾ ഇറങ്ങി കക്കിടിപ്പുറം ബസിൽ കയറി കക്കിടിപ്പുറം സ്റ്റോപ്പിൽ ഇറങ്ങുക.


ചങ്ങരംകുളം- കുറ്റിപ്പാല  റോഡ്  -4  k  
ചങ്ങരംകുളം- കുറ്റിപ്പാല  റോഡ്  -4  k  
വരി 224: വരി 286:


* ട്രയിനിൽ വരുകയാണെങ്കിൽ കുറ്റിപ്പുറം റെയിൽവേ സ്റ്റേഷനിൽ ഇറങ്ങി എടപ്പാൾ/ചങ്ങരംകുളം ബസിൽ കയറുക ചങ്ങരംകുളം /എടപ്പാൾ സ്റ്റോപ്പിൽ ഇറങ്ങി കക്കിടിപ്പുറം ബസിൽ കയറി കക്കിടിപ്പുറം സ്റ്റോപ്പിൽ ഇറങ്ങുക.
* ട്രയിനിൽ വരുകയാണെങ്കിൽ കുറ്റിപ്പുറം റെയിൽവേ സ്റ്റേഷനിൽ ഇറങ്ങി എടപ്പാൾ/ചങ്ങരംകുളം ബസിൽ കയറുക ചങ്ങരംകുളം /എടപ്പാൾ സ്റ്റോപ്പിൽ ഇറങ്ങി കക്കിടിപ്പുറം ബസിൽ കയറി കക്കിടിപ്പുറം സ്റ്റോപ്പിൽ ഇറങ്ങുക.
{{Slippymap|lat=10.76319|lon=76.03625|zoom=18|width=full|height=400|marker=yes}}

21:54, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

മലപ്പുറം ജില്ലയിലെ തിരൂർ വിദ്യാഭ്യാസജില്ലയിൽ എടപ്പാൾ ഉപജില്ലയിലെ കക്കിടിപ്പുറം എന്ന പ്രേദേശത്തു പ്രേവര്തികയുന്ന ഒരു എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനം ആണ് കെ.വി.യു.പി സ്കൂൾ കക്കിടിപ്പുറം. സമൂഹത്തിൽ വലിയ ഒരു വിഭാഗത്തിന് വിദ്യഭ്യാസം അന്യമായ ഒരു കാലത്താണ് ഈ വിദ്യാലയം സ്ഥാപിതമായത്.ആലങ്കോട് പഞ്ചായത്തിലെ മൂന്നാം വാർഡിൽ ഈ വിദ്യാലയം സ്ഥിതി ചെയുന്നു.

കെ.വി.യു.പി.എസ് കക്കിടിപ്പുറം
SCHOOL LOGO
KVUPS KAKKIDIPPURAM
വിലാസം
കക്കിടിപ്പുറം

കെ.വി.യു.പി.എസ്. കക്കിടിപ്പുറം
,
ആലംകോട് പി.ഒ.
,
679585
,
മലപ്പുറം ജില്ല
സ്ഥാപിതം28 - 06 - 1928
വിവരങ്ങൾ
ഫോൺ0494 2656830
ഇമെയിൽhmkvups@gmail.com
കോഡുകൾ
സ്കൂൾ കോഡ്19248 (സമേതം)
യുഡൈസ് കോഡ്32050700104
വിക്കിഡാറ്റQ64566996
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂർ
ഉപജില്ല എടപ്പാൾ
ഭരണസംവിധാനം
ലോകസഭാമണ്ഡലംപൊന്നാനി
നിയമസഭാമണ്ഡലംപൊന്നാനി
താലൂക്ക്പൊന്നാനി
ബ്ലോക്ക് പഞ്ചായത്ത്പെരുമ്പടപ്പ്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,ആലംകോട്,
വാർഡ്3
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ116
പെൺകുട്ടികൾ117
ആകെ വിദ്യാർത്ഥികൾ233
അദ്ധ്യാപകർ18
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികബിന്ദു. പി. ജി
പി.ടി.എ. പ്രസിഡണ്ട്ഉണ്ണിക്കുട്ടൻ കെ എസ്
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

"സാമൂതിരി രാജാവ്" ഗുരുസ്ഥാനം നൽകി ആദരിച്ച എട്ടുവീട്ടിൽ കുടുംബക്കാരിൽ ഉൾപ്പെട്ടതാണ് "കക്കിടിപ്പുറത്ത് എഴുത്തച്ഛൻ തറവാട്". കക്കിടിപ്പുറത്ത് തറവാട്ടിലെ സംസ്കൃത പണ്ഡിതനും ജ്യോതിശാസ്ത്ര പണ്ഡിതനുമായിരുന്ന ശ്രീ കുമാരനെഴുത്തച്ഛൻ സ്ഥാപിച്ചതാണ് "കുമാര വിലാസം അപ്പർ പ്രൈമറി സ്കൂൾ".കൂടുതൽ വായികയുക.

ഭൗതികസൗകര്യങ്ങൾ

  1. ക്ലാസ് മുറികൾ 18
  2. ഓഫീസ് റൂം 1
  3. സ്റാഫ് റൂം 1
  4. അടുക്കള 1
  5. സ്റ്റോർ റൂം 1
  6. കിണർ 1
  7. മൂത്രപ്പുര ഉണ്ട്
  8. കുഴൽക്കിണർ 1
  9. പൈപ്പ് ലൈൻ ഉണ്ട്
  10. മോട്ടർ ഉണ്ട്
  11. മൈക്ക് സെറ്റ് ഉണ്ട്
  12. കമ്പ്യൂട്ടർ 2
  13. പ്രിൻറർ 1
  14. പ്രോജെക്റ്റർ 1
  15. സ്കൂൾ ലൈബ്രറി
  16. കളിസ്ഥലം 45 സെന്റ്‌

പാഠ്യേതര പ്രവർത്തനങ്ങൾ

SCOUT & GOIDE പ്രവർത്തനങ്ങൾ

പുകയില വിരുദ്ധ പ്രവർത്തനങ്ങൾ, നോട്ടീസ് വിതരണം, ബോധവൽക്കരണം സ്ക്കൂളിലും വീടുകളിലും, പോസ്റ്റർനിർമാണംപ്രദർശനം, ലഹരിവിരുദ്ധപ്രവർത്തനങ്ങൾ, സ്കൂൾ SANITATION PROGRAMME, വൃക്ഷതെയ്യ്‌ നടൽ,പ്ലാസ്റ്റിക്കിനെതിരെ ബോധവൽക്കരണപരിപാടികൾ, കൊതുക് നിർമാർജ്ജനപ്രവർത്തനങ്ങൾ, സ്കൌട്ട് ഗൈഡ് വിദ്യാലയം ഹരിത വിദ്യാലയം പ്രോഗ്രാം, FIRSTAID പരിശീലനം.

         സ്കൂൾ അസംബ്ലി , മാസ്ഡ്രിൽ, കായിക അധ്യാപനം, പ്രവർത്തി പരിചയം, ക്ലബ്‌ പ്രവർത്തനങ്ങൾ, ക്വിസ് പ്രോഗ്രാം, ക്ലാസ്സ്‌തല പഠനയാത്രകൾ,  പഠനപിന്നോക്കാവസ്ഥപരിഹരിക്കുന്നതിനായി പ്രത്യേകക്ലാസ്സുകൾ, പഠനയാത്രകൾ, ഗണിതംമധുരം, ഹലോ ഇംഗ്ലീഷ്, സെമിനാറുകൾ, കലകായികമൽസരങ്ങൾ, ഒണാഘോഷം, ക്രിസ്മസ് ആഘോഷം, ക്രിസ്മസ് ട്രീ അലങ്കാരം & പുൽക്കൂട്‌ നിർമ്മാണം

ചിത്രശാല

പ്രധാന കാൽവെപ്പ്:

  • 2016-17 അധ്യയന വർഷത്തിൽ വിദ്യാർഥികളുടെ എണ്ണത്തിൽ വർദ്ധനവുണ്ടായി
  • പൂർവവിദ്യാർഥികൾ അധ്യാപകർ രക്ഷിതാക്കൾ എന്നിവരുടെ സഹകരണത്തോടെ സ്കൂളിന് ചുറ്റുമതിൽ നിർമിച്ചു.
  • പൊതു വിദ്യഭ്യാസവകുപ്പിന്റെസഹായത്തോടെ അടുക്കളയും സ്റ്റോർറൂമും നിർമിച്ചു.
  • ഒരു പൂർവ്വ വിദ്യാർഥിയുടെ സഹായത്തോടെ കുഴൽക്കിണർ നിർമ്മിച്ചു.
  • ചരിത്ര സ്മാരകങ്ങൾ തേടി പഠനയാത്ര.

കൃഷിതോട്ടങ്ങൾ സന്ദർശിക്കൽ


  • കർഷകരുമായി അഭിമുഖം.
  • ഞാറുനടൽ.
  • കൊയ്ത്തുൽസവം.

ഗാന്ധി കലോത്സവം

  • ക്വിസ് മത്സരത്തിൽ ഉപജില്ലാതലത്തിൽ ഒന്നാംസ്ഥാനം
  • ജില്ലാതലത്തിൽ രണ്ടാംസ്ഥാനം

പ്രവർത്തി പരിചയമേള

  • ചിരട്ടക്കൊണ്ടുള്ള ഉൽപ്പന്നങ്ങൾ ഉപജില്ലാതലം U.P വിഭാഗം ഒന്നാം സ്ഥാനം.
  • മുത്തുകൊണ്ടുള്ള ഉൽപ്പന്നങ്ങൾ ഉപജില്ലാതലം L.P വിഭാഗം ഒന്നാംസ്ഥാനം.
  • മരത്തിൽ കൊത്തുപണി L.P വിഭാഗം ഒന്നാം സ്ഥാനം

കായികമേള

  • 200 മീറ്റർ ഓട്ടം ഒന്നാംസ്ഥാനം റിലേ ഒന്നാം സ്ഥാനം പെൺകുട്ടികൾ നേടി

കലാമേള

മലയാളം പ്രസംഗം

  • U.P വിഭാഗം സബ്ജില്ലാതലം ഒന്നാംസ്ഥാനം.
  • ജില്ലാതലം ഒന്നാംസ്ഥാനം

മലയാളം നാടകം

  • ഉപജില്ലാതലം രണ്ടാം സ്ഥാനം.
സംസ്കൃതം നാടകം
  • ഉപജില്ലാതലം രണ്ടാം സ്ഥാനം.

ശ്രീകൃഷ്ണ കർണ്ണാമൃതം

  • L.P വിഭാഗം ഒന്നാംസ്ഥാനം.
  • U.P വിഭാഗം ഒന്നാംസ്ഥാനം.

SCOUT GUIDE വിദ്യാലയം ഹരിത വിദ്യാലയം

  • പച്ചക്കറി കൃഷി

എൻറെ പുസ്തകം എന്റെ കുറിപ്പ് എന്റെ എഴുത്തുപ്പെട്ടി

  • വായന പ്രോൽസാഹിപ്പിക്കുന്നതിനായി നടപ്പാക്കുന്നു

എൻറെ പേന പേപ്പർ പേന

  • കുട്ടികൾ പേപ്പർ പേന നിർമ്മിക്കുന്നു ഉപയോഗിക്കുന്നു

അമ്മ വായന

  • താരാട്ടുപാട്ട്
  • അമ്മവായന

രാമായണ മാസാചരണം

  • ദശ പുഷ്പം പരിജയപ്പെടൽ
  • രാമായണം പാരായണം
  • രാമായണം ക്വിസ്

റംസാൻ മാസാചരണം

  • ഖുറാൻ പാരായണം
  • ഖുറാൻ ക്വിസ്

സർവ്വമത പ്രാർത്ഥന

ജനുവരി 30 രക്തസാക്ഷി ദിനത്തോടനുബന്ദിച്ചു എല്ലാ വർഷവും സർവ്വ മത പ്രാർത്ഥന നടത്തുന്നു

സംസ്കൃതം സ്കോളർഷിപ്പ്

 
സംസ്കൃതം സ്കോളർഷിപ്പ്




മുൻസാരഥികൾ

ക്രമനമ്പർ പ്രെധാന അധ്യാപകർ കാലഘട്ടം
1 കെ.വേലുക്കുട്ടി എഴുത്തച്ഛൻ 1928
2 കെ.കുഞ്ഞിലക്ഷ്മി അമ്മ 1929 1938
3 കെ.ബാലകൃഷ്ണൻ എഴുത്തച്ഛൻ 1938 1970
4 കെ.വേലായുധൻ എഴുത്തച്ഛൻ 1970 1983
5 പി.ശങ്കരമേനോൻ 1983 1986
6 കെ.കെ.പാറുക്കുട്ടി 1986 1989
7 സി.ഗോവിന്ദൻകുട്ടി 1989 1999
8 ആർ.അയ്യപ്പൻപിള്ള 1999 2000
9 എം.രാമചന്ദ്രൻ 2000(april-may)
10 യു.പത്മിനി 2000
11 എം.വി.സരസിജാക്ഷി
12 സി.വൽസല
13 കെ.പി.സൂര്യനാരായണൻ
14 സി.കെ.രാജലക്ഷ്മി
15 പി.ജി.ബിന്ദു


മികവ്

കുങ്-ഫു പരിശീലനം

പെൺകുട്ടികൾക്ക് സ്വയ രക്ഷക്കായി കുങ്-ഫു പരിശീലനം നടത്തുന്നു

മൾട്ടിമീഡിയാ ക്ലാസ് റൂം

മാനേജ്മെന്റ്

  • ശ്രീ. കുമാരനെഴുത്തച്ഛൻ
  • ശ്രീമതി. കുഞ്ഞിലക്ഷ്മിയമ്മ 1928 to 1938
  • ശ്രീ കെ ബാലകൃഷ്ണനെഴുത്തച്ഛൻ 1938 t0 1990
  • ശ്രീ കെ രാമചന്ദ്രൻ 1990 മുതൽ തുടരുന്നു

വഴികാട്ടി

  • ബസിൽ വരുകയാണെങ്കിൽ ചങ്ങരംകുളം/എടപ്പാൾ ഇറങ്ങി കക്കിടിപ്പുറം ബസിൽ കയറി കക്കിടിപ്പുറം സ്റ്റോപ്പിൽ ഇറങ്ങുക.

ചങ്ങരംകുളം- കുറ്റിപ്പാല  റോഡ്  -4  k

എടപ്പാൾ - കക്കിടിപ്പുറം  - 7 km

  • ട്രയിനിൽ വരുകയാണെങ്കിൽ കുറ്റിപ്പുറം റെയിൽവേ സ്റ്റേഷനിൽ ഇറങ്ങി എടപ്പാൾ/ചങ്ങരംകുളം ബസിൽ കയറുക ചങ്ങരംകുളം /എടപ്പാൾ സ്റ്റോപ്പിൽ ഇറങ്ങി കക്കിടിപ്പുറം ബസിൽ കയറി കക്കിടിപ്പുറം സ്റ്റോപ്പിൽ ഇറങ്ങുക.