"ഗവ. യു പി സ്ക്കൂൾ, കീച്ചേരി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== <big>'''<u>എത്ര സുന്ദരമെൻ ഗ്രാമം ....</u>'''</big>.. ==
== '''<u>എത്ര സുന്ദരമെൻ ഗ്രാമം ....</u>'''.. ==
[[പ്രമാണം:26439 ഗ്രാമം .jpg|നടുവിൽ|ലഘുചിത്രം|400x400ബിന്ദു|ഗ്രാമം ]]

<big>'''പച്ചപ്പട്ടുവിരിച്ച നെൽപ്പാടങ്ങളും വെൺകൊറ്റകുടകൾ നിവർത്തി നിൽക്കുന്ന കേരവൃക്ഷങ്ങളും അവയ്ക്ക് തിലകം ചാർത്തുന്ന സുന്ദരമായ മൊട്ടക്കുന്നുകളും ഈ ഗ്രാമ പ്രദേശം സന്ദർശിക്കുന്ന ഏവരുടെയും ശ്രദ്ധ ആകർഷിക്കുന്ന കാഴ്ചകളാണ് .കനകം വിളയിച്ചിരുന്ന നെൽപ്പാടങ്ങളും ഫലസമൃദ്ധി വിളിച്ചറിയിക്കുന്ന കേരവൃക്ഷങ്ങളും ഒരു കാലത്ത് ഈ നാടിന്റെ മുഖമുദ്രകളായിരുന്നു .'''</big>
'''പച്ചപ്പട്ടുവിരിച്ച നെൽപ്പാടങ്ങളും വെൺകൊറ്റകുടകൾ നിവർത്തി നിൽക്കുന്ന കേരവൃക്ഷങ്ങളും അവയ്ക്ക് തിലകം ചാർത്തുന്ന സുന്ദരമായ മൊട്ടക്കുന്നുകളും ഈ ഗ്രാമ പ്രദേശം സന്ദർശിക്കുന്ന ഏവരുടെയും ശ്രദ്ധ ആകർഷിക്കുന്ന കാഴ്ചകളാണ് .കനകം വിളയിച്ചിരുന്ന നെൽപ്പാടങ്ങളും ഫലസമൃദ്ധി വിളിച്ചറിയിക്കുന്ന കേരവൃക്ഷങ്ങളും ഒരു കാലത്ത് ഈ നാടിന്റെ മുഖമുദ്രകളായിരുന്നു.'''

== '''പേരിനു പിന്നിലെ ചരിത്രം''' ==
== '''പേരിനു പിന്നിലെ ചരിത്രം''' ==
<big>  പഴയ കൊച്ചി രാജ്യത്തിന്റെ തെക്കു കിഴക്കു അറ്റത്താണ് ഈ പ്രദേശം സ്ഥിതിചെയ്യുന്നത് .എറണാകുളത്തു നിന്ന് തൃപ്പൂണിത്തുറ ,മുളന്തുരുത്തി വഴി  തലയോലപ്പറമ്പി ലേക്കുള്ള പാതയിൽ മുളന്തുരുത്തി പഞ്ചായത്ത് അതിർത്തിയായ പാണാർ പാലം മുതൽ പഴയ കൊച്ചി -തിരുവിതാകൂർ അതിർത്തിയിലുള്ള നീർപ്പാറ വരെ 9 കി മി നീളത്തിലും ഒന്ന് മുതൽ മൂന്ന് വരെ കി മി വീതിയിലും ഈ പ്രദേശം വ്യാപിച്ചു കിടക്കുന്നു .        ആയിരക്കണക്കിന് ഏക്കർ നെൽപ്പാടങ്ങളും പുഴകളും കൈത്തോടുകളും ചിറകളും കുളങ്ങളും ഒക്കെയുള്ള ഈ ഗ്രാമത്തിൽ ആമ്പലുകൾ ധാരാളമായി ഉണ്ടാവുക സ്വാഭാവികമാണല്ലോ .ആമ്പലുകളുടെ നാട് അങ്ങനെ ആമ്പലൂർ എന്ന് പേര് സമ്പാദിച്ചു എന്നത്രേ അഭിമതം .പഴയ കൊച്ചി രാജ്യത്തിന്റെ തെക്കു കിഴക്കേ അറ്റത്താണ് ഈ പ്രദേശം സ്ഥിതി ചെയുന്നത് .ആമ്പലൂർ പഞ്ചായത്ത് ജന്മമെടുക്കുന്നത്  1915 ൽ ആണ് .ഇന്നത്തെ ആമ്പലൂർ ,എടക്കാട്ടുവയൽ ,മുളന്തുരുത്തി ഗ്രാമപഞ്ചായത്തുകൾ ചേർന്നതായിരുന്നു ആദ്യകാല ആമ്പലൂർ പഞ്ചായത്ത് .1927 ൽ മുളന്തുരുത്തി ഒരു പ്രത്യേക പഞ്ചായത്തായി .വീണ്ടും 1962 -63 ൽ എടക്കാട്ടുവയലും ആമ്പലൂർ പഞ്ചായത്തും പ്രത്യേകമായി നിലവിൽ വന്നു .</big>
  പഴയ കൊച്ചി രാജ്യത്തിന്റെ തെക്കു കിഴക്കു അറ്റത്താണ് ഈ പ്രദേശം സ്ഥിതിചെയ്യുന്നത് .എറണാകുളത്തു നിന്ന് തൃപ്പൂണിത്തുറ ,മുളന്തുരുത്തി വഴി  തലയോലപ്പറമ്പി ലേക്കുള്ള പാതയിൽ മുളന്തുരുത്തി പഞ്ചായത്ത് അതിർത്തിയായ പാണാർ പാലം മുതൽ പഴയ കൊച്ചി -തിരുവിതാകൂർ അതിർത്തിയിലുള്ള നീർപ്പാറ വരെ 9 കി മി നീളത്തിലും ഒന്ന് മുതൽ മൂന്ന് വരെ കി മി വീതിയിലും ഈ പ്രദേശം വ്യാപിച്ചു കിടക്കുന്നു .        ആയിരക്കണക്കിന് ഏക്കർ നെൽപ്പാടങ്ങളും പുഴകളും കൈത്തോടുകളും ചിറകളും കുളങ്ങളും ഒക്കെയുള്ള ഈ ഗ്രാമത്തിൽ ആമ്പലുകൾ ധാരാളമായി ഉണ്ടാവുക സ്വാഭാവികമാണല്ലോ .ആമ്പലുകളുടെ നാട് അങ്ങനെ ആമ്പലൂർ എന്ന് പേര് സമ്പാദിച്ചു എന്നത്രേ അഭിമതം .പഴയ കൊച്ചി രാജ്യത്തിന്റെ തെക്കു കിഴക്കേ അറ്റത്താണ് ഈ പ്രദേശം സ്ഥിതി ചെയുന്നത് .ആമ്പലൂർ പഞ്ചായത്ത് ജന്മമെടുക്കുന്നത്  1915 ൽ ആണ് .ഇന്നത്തെ ആമ്പലൂർ ,എടക്കാട്ടുവയൽ ,മുളന്തുരുത്തി ഗ്രാമപഞ്ചായത്തുകൾ ചേർന്നതായിരുന്നു ആദ്യകാല ആമ്പലൂർ പഞ്ചായത്ത് .1927 ൽ മുളന്തുരുത്തി ഒരു പ്രത്യേക പഞ്ചായത്തായി .വീണ്ടും 1962 -63 ൽ എടക്കാട്ടുവയലും ആമ്പലൂർ പഞ്ചായത്തും പ്രത്യേകമായി നിലവിൽ വന്നു .
 
== '''ഭൂമിശാസ്ത്രപരവും ഭരണപരവുമായ സ്ഥാനം''' ==
പഴയ കൊച്ചി രാജ്യത്തിന്റെ തെക്കു കിഴക്കു അറ്റത്താണ് ഈ പ്രദേശം സ്ഥിതിചെയ്യുന്നത് .എറണാകുളത്തു നിന്ന് തൃപ്പൂണിത്തുറ ,മുളന്തുരുത്തി വഴി  തലയോലപ്പറമ്പി ലേക്കുള്ള പാതയിൽ മുളന്തുരുത്തി പഞ്ചായത്ത് അതിർത്തിയായ പാണാർ പാലം മുതൽ പഴയ കൊച്ചി -തിരുവിതാകൂർ അതിർത്തിയിലുള്ള നീർപ്പാറ വരെ 9 കി മി നീളത്തിലും ഒന്ന് മുതൽ മൂന്ന് വരെ കി മി വീതിയിലും ഈ പ്രദേശം വ്യാപിച്ചു കിടക്കുന്നു .റോഡിന്റെ പടിഞ്ഞാറു വശം ആമ്പലൂർ -കീച്ചേരി കരിനിലങ്ങളും കിഴക്കു വശം മധ്യഭാഗം മുതൽ തെക്കോട്ടു തോട്ടറ പുഞ്ചയും സ്ഥിതി ചെയുന്നു .കിഴക്കു നിന്ന് പടിഞ്ഞാറോട്ട് മലനാട് ,ഇടനാട് തീരപ്രദേശം എന്ന കേരളത്തിന്റെ ഭൂപ്രകൃതി യുടെ ഒരു ചെറിയ പതിപ്പാണ്  ആമ്പലൂർ ഗ്രാമത്തിലും കാണുന്നത്.
 
== '''പുഴകളും തോടുകളും''' ==
പുഴകളും തോടുകളും നിറഞ്ഞതാണ് ഈ ഗ്രാമം. വടക്കു ഭാഗത്തു കിഴക്കു പടിഞ്ഞാറായി പാണാർ തോട് ,പടിഞ്ഞാറ് തെക്ക് വടക്ക് എത്തുന്ന കോണോത്ത് പുഴ ,മധ്യ ഭാഗത്തു കോണോത്‌ പുഴയെ കാഞ്ഞിരമറ്റമായി ബന്ധിപ്പിക്കുന്ന ഒരു കനാൽ .തെക്ക് -കിഴക്ക് മുവാറ്റുപുഴയാറിൽ നിന്ന് തോട്ടറ പുഞ്ചയിലേക്ക് ഒരു തോട് എന്നിവയാണ് പ്രധാനമായവ .ഇവാ കൂടാതെ ചെറിയ ചെറിയ തൊടുകളുണ്ട്.
 
== '''പഞ്ചായത്ത് സംഘടനം''' ==
ആമ്പലൂർ പഞ്ചായത്ത് ജന്മമെടുക്കുന്നത് 1915 ലാണ് .ഇന്നത്തെ ആമ്പലൂർ ,എടക്കാട്ടുവയൽ ,മുളന്തുരുത്തി ഗ്രാമ പഞ്ചായത്തുകൾ ചേർന്നതായിരുന്നു ആദ്യകാല ആമ്പലൂർ പഞ്ചായത്ത് 1927 ൽ മുളന്തുരുത്തി ഒരു പ്രത്യേക പഞ്ചായത്ത്  ആയി . വീണ്ടും 1962 -63 ൽ എടക്കാട്ടുവയലും ആമ്പലൂർ പഞ്ചായത്തും പ്രത്യേകമായി നിലവിൽ വന്നു .മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്തിലെ 6 പഞ്ചായത്തുകളിൽ ഒന്നായ ആമ്പലൂർ സ്പെഷ്യൽ ഗ്രേഡിൽ പെടുന്നു .

13:24, 21 മാർച്ച് 2024-നു നിലവിലുള്ള രൂപം

എത്ര സുന്ദരമെൻ ഗ്രാമം ......

ഗ്രാമം

പച്ചപ്പട്ടുവിരിച്ച നെൽപ്പാടങ്ങളും വെൺകൊറ്റകുടകൾ നിവർത്തി നിൽക്കുന്ന കേരവൃക്ഷങ്ങളും അവയ്ക്ക് തിലകം ചാർത്തുന്ന സുന്ദരമായ മൊട്ടക്കുന്നുകളും ഈ ഗ്രാമ പ്രദേശം സന്ദർശിക്കുന്ന ഏവരുടെയും ശ്രദ്ധ ആകർഷിക്കുന്ന കാഴ്ചകളാണ് .കനകം വിളയിച്ചിരുന്ന നെൽപ്പാടങ്ങളും ഫലസമൃദ്ധി വിളിച്ചറിയിക്കുന്ന കേരവൃക്ഷങ്ങളും ഒരു കാലത്ത് ഈ നാടിന്റെ മുഖമുദ്രകളായിരുന്നു.

പേരിനു പിന്നിലെ ചരിത്രം

  പഴയ കൊച്ചി രാജ്യത്തിന്റെ തെക്കു കിഴക്കു അറ്റത്താണ് ഈ പ്രദേശം സ്ഥിതിചെയ്യുന്നത് .എറണാകുളത്തു നിന്ന് തൃപ്പൂണിത്തുറ ,മുളന്തുരുത്തി വഴി  തലയോലപ്പറമ്പി ലേക്കുള്ള പാതയിൽ മുളന്തുരുത്തി പഞ്ചായത്ത് അതിർത്തിയായ പാണാർ പാലം മുതൽ പഴയ കൊച്ചി -തിരുവിതാകൂർ അതിർത്തിയിലുള്ള നീർപ്പാറ വരെ 9 കി മി നീളത്തിലും ഒന്ന് മുതൽ മൂന്ന് വരെ കി മി വീതിയിലും ഈ പ്രദേശം വ്യാപിച്ചു കിടക്കുന്നു .        ആയിരക്കണക്കിന് ഏക്കർ നെൽപ്പാടങ്ങളും പുഴകളും കൈത്തോടുകളും ചിറകളും കുളങ്ങളും ഒക്കെയുള്ള ഈ ഗ്രാമത്തിൽ ആമ്പലുകൾ ധാരാളമായി ഉണ്ടാവുക സ്വാഭാവികമാണല്ലോ .ആമ്പലുകളുടെ നാട് അങ്ങനെ ആമ്പലൂർ എന്ന് പേര് സമ്പാദിച്ചു എന്നത്രേ അഭിമതം .പഴയ കൊച്ചി രാജ്യത്തിന്റെ തെക്കു കിഴക്കേ അറ്റത്താണ് ഈ പ്രദേശം സ്ഥിതി ചെയുന്നത് .ആമ്പലൂർ പഞ്ചായത്ത് ജന്മമെടുക്കുന്നത്  1915 ൽ ആണ് .ഇന്നത്തെ ആമ്പലൂർ ,എടക്കാട്ടുവയൽ ,മുളന്തുരുത്തി ഗ്രാമപഞ്ചായത്തുകൾ ചേർന്നതായിരുന്നു ആദ്യകാല ആമ്പലൂർ പഞ്ചായത്ത് .1927 ൽ മുളന്തുരുത്തി ഒരു പ്രത്യേക പഞ്ചായത്തായി .വീണ്ടും 1962 -63 ൽ എടക്കാട്ടുവയലും ആമ്പലൂർ പഞ്ചായത്തും പ്രത്യേകമായി നിലവിൽ വന്നു .

ഭൂമിശാസ്ത്രപരവും ഭരണപരവുമായ സ്ഥാനം

പഴയ കൊച്ചി രാജ്യത്തിന്റെ തെക്കു കിഴക്കു അറ്റത്താണ് ഈ പ്രദേശം സ്ഥിതിചെയ്യുന്നത് .എറണാകുളത്തു നിന്ന് തൃപ്പൂണിത്തുറ ,മുളന്തുരുത്തി വഴി  തലയോലപ്പറമ്പി ലേക്കുള്ള പാതയിൽ മുളന്തുരുത്തി പഞ്ചായത്ത് അതിർത്തിയായ പാണാർ പാലം മുതൽ പഴയ കൊച്ചി -തിരുവിതാകൂർ അതിർത്തിയിലുള്ള നീർപ്പാറ വരെ 9 കി മി നീളത്തിലും ഒന്ന് മുതൽ മൂന്ന് വരെ കി മി വീതിയിലും ഈ പ്രദേശം വ്യാപിച്ചു കിടക്കുന്നു .റോഡിന്റെ പടിഞ്ഞാറു വശം ആമ്പലൂർ -കീച്ചേരി കരിനിലങ്ങളും കിഴക്കു വശം മധ്യഭാഗം മുതൽ തെക്കോട്ടു തോട്ടറ പുഞ്ചയും സ്ഥിതി ചെയുന്നു .കിഴക്കു നിന്ന് പടിഞ്ഞാറോട്ട് മലനാട് ,ഇടനാട് തീരപ്രദേശം എന്ന കേരളത്തിന്റെ ഭൂപ്രകൃതി യുടെ ഒരു ചെറിയ പതിപ്പാണ്  ആമ്പലൂർ ഗ്രാമത്തിലും കാണുന്നത്.

പുഴകളും തോടുകളും

പുഴകളും തോടുകളും നിറഞ്ഞതാണ് ഈ ഗ്രാമം. വടക്കു ഭാഗത്തു കിഴക്കു പടിഞ്ഞാറായി പാണാർ തോട് ,പടിഞ്ഞാറ് തെക്ക് വടക്ക് എത്തുന്ന കോണോത്ത് പുഴ ,മധ്യ ഭാഗത്തു കോണോത്‌ പുഴയെ കാഞ്ഞിരമറ്റമായി ബന്ധിപ്പിക്കുന്ന ഒരു കനാൽ .തെക്ക് -കിഴക്ക് മുവാറ്റുപുഴയാറിൽ നിന്ന് തോട്ടറ പുഞ്ചയിലേക്ക് ഒരു തോട് എന്നിവയാണ് പ്രധാനമായവ .ഇവാ കൂടാതെ ചെറിയ ചെറിയ തൊടുകളുണ്ട്.

പഞ്ചായത്ത് സംഘടനം