44301
13 ജനുവരി 2017 ചേർന്നു
(ചെ.) ഉപയോക്താവിന്റെ സംവാദം താളിൽ സ്വാഗത സന്ദേശം ചേർക്കുന്നു |
→POEM GLPS OORUTTAMBALAM: പുതിയ ഉപവിഭാഗം |
||
| വരി 2: | വരി 2: | ||
-- [[ഉപയോക്താവ്:New user message|New user message]] ([[ഉപയോക്താവിന്റെ സംവാദം:New user message|സംവാദം]]) 11:13, 13 ജനുവരി 2017 (IST) | -- [[ഉപയോക്താവ്:New user message|New user message]] ([[ഉപയോക്താവിന്റെ സംവാദം:New user message|സംവാദം]]) 11:13, 13 ജനുവരി 2017 (IST) | ||
== POEM GLPS OORUTTAMBALAM == | |||
സുദാരമായൊരുഗ്രാമമാണെ | |||
സുദാരമായൊരുഗ്രാമമാണെ | |||
പ്രകൃതിതൻവരദാനമാണീഗ്രാമം | |||
ഭൂമിയിൽ ഊർജം പകരുംഗ്രാമം | |||
ഹരിതാഭവരണയിൽ ആടിത്തിമിർക്കുന്ന ശോഭനിറഞ്ഞ നെൽപ്പാടങ്ങളും | |||
കാളകളെ ശബ്ദത്തിൽ ഒഴുകും പുഴകളും പാറിപ്പറക്കുന്ന പക്ഷികളും പാടത്തുമേയുന്ന പൈക്കിടാവും | |||
പിന്നെ മണ്ണിനെ പൊന്നാക്കും കർഷകനും | |||
തെന്നലിലാടികളിക്കും വൃക്ഷശിഖരങ്ങളും പിന്നെ മണ്ണിനെ പൊന്നാക്കും കർഷകനും | |||
തെന്നലിലാടികളിക്കും വൃക്ഷശിഖരങ്ങളും | |||
മഞ്ഞ പട്ട് വിരിക്കും കണിക്കൊന്നയും | |||
ചക്കയും തേന്മാവും കദളികുലകളും കരവിരുതിൻ മഹാചാരുതയും | |||
വൈവിധ്യമാം കാലകേളികളും അതില്നിറഞ്ഞുതുളുബുന്നതാണെന്റെ ഗ്രാമം | |||
എന്റെ ഗ്രാമം | |||
എന്റെ ഗ്രാമം | |||