"സെന്റ് സെബാസ്റ്റ്യൻസ് എൽ.പി.എസ് മുത്തപ്പൻപുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) (Bot Update Map Code!)
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 14 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{prettyurl|St. Sebastian`s LPS Muthappanpuzha }}
{{prettyurl|St. Sebastian`s LPS Muthappanpuzha }}
{{Infobox School
{{Infobox School
| സ്ഥലപ്പേര്= മുത്തപ്പ൯പുഴ
|സ്ഥലപ്പേര്=മുത്തപ്പ൯പുഴ
 
|വിദ്യാഭ്യാസ ജില്ല= താമരശ്ശേരി
| വിദ്യാഭ്യാസ ജില്ല= താമരശ്ശേരി
|റവന്യൂ ജില്ല=കോഴിക്കോട്
| റവന്യൂ ജില്ല= കോഴിക്കോട്
|സ്കൂൾ കോഡ്=47325
| സ്കൂള്‍ കോഡ്= 47325
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതദിവസം= 16  
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതമാസം= 06  
|വിക്കിഡാറ്റ ക്യു ഐഡി=
| സ്ഥാപിതവര്‍ഷം= 1983
|യുഡൈസ് കോഡ്=
| സ്കൂള്‍ വിലാസം= മുത്തപ്പ൯പുഴ പി.ഒ
|സ്ഥാപിതദിവസം=16
തിരുവമ്പാടി വഴി
|സ്ഥാപിതമാസം=06
കോഴിക്കോട് ജില്ല
|സ്ഥാപിതവർഷം=1983
 
|സ്കൂൾ വിലാസം=മുത്തപ്പ൯പുഴ പി.ഒ, തിരുവമ്പാടി വഴി, കോഴിക്കോട് ജില്ല
................
|പോസ്റ്റോഫീസ്=തിരുവമ്പാടി
| പിന്‍ കോഡ്= 673603.............
|പിൻ കോഡ്= 673603            
| സ്കൂള്‍ ഫോണ്‍= 8086701471..........
|സ്കൂൾ ഫോൺ=8086701471
| സ്കൂള്‍ ഇമെയില്‍= muthappanpuzhalps@gmail.com
|സ്കൂൾ ഇമെയിൽ=muthappanpuzhalps@gmail.com
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ വെബ് സൈറ്റ്=
| പഠന വിഭാഗങ്ങള്‍1=എല്‍. പി.
|ഉപജില്ല=
 
|തദ്ദേശസ്വയംഭരണസ്ഥാപനം =
 
|വാർഡ്=
| സ്കൂള്‍ വെബ് സൈറ്റ്=  
|ലോകസഭാമണ്ഡലം=
| ഉപ ജില്ല= മുക്കം
|നിയമസഭാമണ്ഡലം=
| ഭരണ വിഭാഗം=എയ്ഡഡ്
|താലൂക്ക്=
| പഠന വിഭാഗങ്ങള്‍2=
|ബ്ലോക്ക് പഞ്ചായത്ത്=
| പഠന വിഭാഗങ്ങള്‍3=
|ഭരണവിഭാഗം=എയ്‍‍ഡഡ്
| മാദ്ധ്യമം= മലയാളം‌
|സ്കൂൾ വിഭാഗം=പൊതു വിദ്യാലയം
| ആൺകുട്ടികളുടെ എണ്ണം= 13  
|പഠന വിഭാഗങ്ങൾ1= എൽ പി
| പെൺകുട്ടികളുടെ എണ്ണം= 16  
|പഠന വിഭാഗങ്ങൾ2=
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 29  
|പഠന വിഭാഗങ്ങൾ3=
| അദ്ധ്യാപകരുടെ എണ്ണം= 03
|പഠന വിഭാഗങ്ങൾ4=
| പ്രിന്‍സിപ്പല്‍=
|പഠന വിഭാഗങ്ങൾ5=
| പ്രധാന അദ്ധ്യാപകന്‍= ത്രേസ്യ. കെ. എ
|സ്കൂൾ തലം=  
| പി.ടി.. പ്രസിഡണ  = കരുണാകര൯ പി. സി
|മാദ്ധ്യമം=മലയാളം
 
|ആൺകുട്ടികളുടെ എണ്ണം 1-10=13
 
|പെൺകുട്ടികളുടെ എണ്ണം 1-10=16
 
|വിദ്യാർത്ഥികളുടെ എണ്ണം 1-10=29
|അദ്ധ്യാപകരുടെ എണ്ണം 1-10=3
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ത്രേസ്യ. കെ. എ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=കരുണാകര൯ പി. സി.
|എം.പി.ടി.എ. പ്രസിഡണ്ട്=
|സ്കൂൾ ചിത്രം=47325-school.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
|box_width=380px
}}


| സ്കൂള്‍ ചിത്രം= 47325-school.jpg
കോഴിക്കോട്  ജില്ലയിലെ തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ മുത്തപ്പ൯പുഴ ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്. മുക്കം ഉപജില്ലയിലെ ഈ സ്ഥാപനം 1983 ൽ സിഥാപിതമായി.
}}
മലപ്പുറം ജില്ലയിലെ ചീക്കോട് ഗ്രാമപഞ്ചായത്തിലെ മുണ്ടക്കല്‍ ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,കിഴിശ്ശേരി ഉപജില്ലയിലെ ഈ സ്ഥാപനം 1966 ൽ സിഥാപിതമായി.


==ചരിത്രം==
==ചരിത്രം==


നാടിൻ്റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥക്കു പരിഹാരമായി ഒരു പ്രാഥമിക വിദ്യലയം സ്ഥാപിക്കുന്നതിന് നേതൃത്വം നൽകിയ ശ്രീ. പി എ മോനുദ്ദീൻ സാഹിബിനെ ആദരവോടെ സ്മരിക്കുന്നു.നമ്മുടെ വിദ്യാലയം 1982ൽ യു.പി.സ്കൂളായി ഉയർത്തി. തുടക്കത്തിൽ 200-ഓളം വിദൃാർത്ഥികളുമായി പ്രവർത്തനമാരംഭിച്ച ഇവിടെ ഇപ്പോൾ നാനൂറോളം വിദൃാർത്ഥികൾ പഠിക്കുന്നു. ശ്രീ.പി എ. ഉണ്ണിമൊയ്തീനാണ് ഇപ്പോഴത്തെ മാനേജർ. നമ്മുടെ പ്രഥമ പ്രധാനാധ്യാപകന്‍ ശ്രീ.വീരാൻ മൊയ്തീൻ മാസ്റ്റർ ആയിരുന്നു.ഇപ്പോൾ ശ്രീ.പി..മുഹമ്മദ് അസ്ലം മാസ്റ്ററാണ് പ്രധാനധ്യാപകന്‍.നല്ലവരായ നാട്ടുകാരുടെ പിന്തുണയോടെ നമ്മുടെ വിദ്യാലയം നന്നായി മുന്നോട്ടുപോകുന്നു.
കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി പഞ്ചായത്തിന്റെ കിഴക്കേ അറ്റത്തുള്ള മുത്തപ്പ൯പുഴ എന്ന മലയോരഗ്രാമത്തിന്റെ സമഗ്രവിദ്യാഭ്യാസപുരോഗതി ലക്ഷ്യംവച്ചുകൊണ്ട് അന്നത്തെ ആനക്കാംപൊയിൽ സെന്റ് മേരീസ് ക്രിസ്ത്യ൯ പള്ളി വികാരിയായിരുന്ന ഫാ. ജോസഫ് വീട്ടിയാങ്കലിന്റെ നേതൃത്വത്തിൽ മുത്തപ്പ൯പുഴയിലെ നിരവധി സുമനസ്സുകളുടെ പ്രയത്നഫലമായി രൂപം കൊണ്ടതാണ് ആയിരത്തി തൊള്ളായിരത്തി എൺപത്തിമൂന്ന് ജൂൺ പതിനാറിന് അധ്യയനം ആരംഭിച്ച മുത്തപ്പ൯പുഴ സെന്റ് സെബാസ്റ്റ്യ൯സ് എൽ. പി. സ്കൂൾ. സേവനത്തിന്റെ 33 വ൪‍‍ഷങ്ങൾ പൂ൪ത്തിയാക്കിയ ഈ സ്ഥാപനം ഗ്രാമത്തിലെ മുഴുവ൯ വിദ്യാ൪ത്ഥികളുടെയും പ്രാഥമികവിദ്യാഭ്യാസം സാധ്യമാകുന്നതിൽ നി൪ണായക പങ്കുവഹിച്ചുവരികയാണ്. ഈ പ്രദേശത്തെ ഏക വിദ്യാലയവും ഇതുതന്നെയാണ്. അകാലമൃത്യുവരിച്ച  ശ്രീ. ജോ൪ജ്ജ് എം.ടിയാണ് ആരംഭം മുതൽ 2005 വരെ ഈ സ്ഥാപനത്തെ നയിച്ചത്. തുട൪ന്ന് ശ്രീമതി സിസിലി പി. കെ, ശ്രീ. സെബാസ്റ്റ്യ൯ പി. ‍‍ഡി. എന്നിവരും പ്രഥമാധ്യാപകരായി സേവനം അനുഷ്ഠിച്ചു. ശ്രീമതി ത്രേസ്യ. കെ. എ ആണ് ഇപ്പോഴത്തെ സാരഥി. താമരശ്ശേരി രൂപത വിദ്യാഭ്യാസ ഏജ൯സിയുടെ കീഴിലാണ് ഈ വിദ്യാലയം പ്രവ൪ത്തിക്കുന്നത്.  1 മുതൽ 4 വരെ ക്ലാസ്സുകളിൽ ഓരോ ഡിവിഷനാണുള്ളത്. ഇക്കാലമത്രയും അക്കാദമികരംഗങ്ങളിൽ മികച്ച നിലവാരം കാത്തുസൂക്ഷിക്കാ൯ ഈ സ്ഥാപനത്തിനു കഴിഞ്ഞിട്ടുണ്ട്. കലാകായിക രംഗങ്ങളിലും മോശമല്ലാത്ത ഒരു ചരിത്രം വിദ്യാലയത്തിനുണ്ട്. സമൂഹവുമായി നല്ല ബന്ധം പുല൪ത്തുവാ൯ ഈ സ്ഥാപനത്തിന് എപ്പോഴും കഴിയുന്നു. നാട്ടിൽ നടക്കുന്ന എല്ലാ നല്ല പ്രവ൪ത്തനങ്ങളുടെയും കേന്ദ്രം ഈ വിദ്യാലയം തന്നെയാണ്. ഇവിടെനിന്നും പഠിച്ചുപോയ വിദ്യാ൪ഥികൾ  ജീവിതത്തിന്റെ പല മേഖലകളിലും കൈവരിച്ചിട്ടുള്ള വിജയങ്ങൾ സ്ഥാപനത്തിന് എക്കാലവും അഭിമാനിക്കാ൯ വകയാണ്. ഭാവിയിലും നാടിന്റെ എല്ലാത്തരത്തിലുമുള്ള പുരോഗതിക്കുവേണ്ടി നിലകൊള്ളാ൯ മുത്തപ്പ൯പുഴ സെന്റ് സെബാസ്റ്റ്യ൯സ് എൽ. പി. സ്കൂൾ പ്രതിജ്ഞാബദ്ധമായിരിക്കും.


ചീക്കോട് പഞ്ചായത്തിലെ മുണ്ടക്കൽ,പറപ്പൂര്,പോത്തുവെട്ടിപ്പാറ,ഒാമാനൂർ എന്നീ പ്രദേശങ്ങളിലെകുട്ടികൾ ഇവിടെ അധൃയനം നടത്തുന്നു.സർക്കാരിൻ്റെയും മറ്റു സന്നദ്ധ സംഘടനകളുടെയും നിരവധി പദ്ധിതികൾ ഇവിടെ നടപ്പിൽ വരുത്തിയിട്ടുണ്ട്.സുസജ്ജമായ ഒരു ലൈബ്രറിയും പി.ടി.എ.സഹകരണത്തോടെയുള്ള കമ്പൃൂട്ടർലാബും സ്കൗട്ട് ഗൈഡ് യൂണിറ്റുകളും നമ്മുടെ വിദൃാലയത്തിൽ നല്ല നിലയിൽ പ്രവർത്തിക്കുന്നു.
==ഭൗതികസൗകരൃങ്ങൾ==
മനോഹരമായ ഭൂപ്രകൃതിയാലും സുഖദമായ കാലാവസ്ഥയാലും അനുഗ്രഹീതമായ നാട്ടിലാണ് വിദ്യാലയം സ്ഥിതിചെയ്യുന്നത്. സ്വന്തമായുള്ള ഒരേക്ക൪ സ്ഥലത്ത് നാല് ക്ലാസ്സ് മുറികളും ഒരു ഓഫീസും ഉൾപ്പെടുന്ന ഓടിട്ട കെട്ടിടത്തിലാണ് സ്കൂൾ പ്രവ൪ത്തിക്കുന്നത്. ഭക്ഷണം തയ്യാറാക്കാനായി പാചകപ്പുര, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക ടോയിലറ്റും മൂത്രപ്പുരയും, കമ്പ്യൂട്ട൪ലാബ് എന്നിവയും ഉണ്ട്. കുടിവെള്ള സൗകര്യവും ആവശ്യത്തിന് ടാപ്പുകളും ഉണ്ട്. കളിസ്ഥലം, ചുറ്റുമതിൽ, ടൈലുപതിപ്പിച്ച ക്ലാസ്സുമുറികൾ എന്നിവ ലക്ഷ്യങ്ങളാണ്


==ഭൗതികസൗകരൃങ്ങൾ==
==മികവുകൾ==
==മികവുകൾ==
ICT അധിഷ്ഠിത പഠനം സാധ്യമാക്കുന്നതിനായുള്ള സ്മാ൪ട്ട് ക്ലാസ്സ് റൂം, കമ്പ്യൂട്ടറുകൾ എന്നിവ നേട്ടങ്ങളാണ്. അക്കാദമിക തലത്തിൽ കുട്ടികൾ മികച്ച നിലവാരം പുല൪ത്തുന്നു. കുട്ടികളുടെ എണ്ണക്കുറവാണ് വിദ്യാലയം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. ഭൂമിശാസ്ത്രപരമായി ഒറ്റപ്പെട്ടുകിടക്കുന്ന പ്രദേശമായതും ഗ്രാമത്തിലെ സ്ഥിരതാമസക്കാരുടെ എണ്ണത്തിലുണ്ടാകുന്ന കുറവും തൊട്ടടുത്ത ഗ്രാമത്തിൽ നിന്നുളള ദൂരക്കൂടുതലും ഈ പരിമിതിക്ക് ആക്കം കൂട്ടുന്നു.


==ദിനാചരണങ്ങൾ==
==ദിനാചരണങ്ങൾ==
അക്കാദമികപ്രവ൪ത്തനങ്ങളുടെ ഭാഗമായിത്തന്നെ വിവിധ ദിനാചരണങ്ങൾ സ്കൂളിൽ നടത്തപ്പെടുന്നു. റാലികൾ, ആല്ബം നി൪മാണം, ക്വിസ് മത്സരം, പോസ്റ്റ൪ നി൪മാണം, സെമിനാ൪, പ്രസംഗമത്സരം തുടങ്ങിയ പലതരം പ്രവ൪ത്തനങ്ങൾ ദിനാചരണങ്ങളോടനുബന്ധിച്ച് നടത്തപ്പെടുന്നു. ഓണം, ക്രിസ്തുമസ്, സ്വാതന്ത്ര്യദിനം, വായനാദിനം, ഗാന്ധിജയന്തി തുടങ്ങിയവ സാമൂഹ്യപങ്കാളിത്തത്തോടെ സമുചിതമായി ആഘോഷിക്കുന്നു. ദിനാചരണങ്ങളിൽ അമ്മമാരുടെ സജീവസാന്നിദ്ധ്യം ഉണ്ടാകാറുണ്ട്.
==അദ്ധ്യാപകർ==
==അദ്ധ്യാപകർ==
മുഹമ്മദ് അസ്ലം.പി.എ,
 
അബ്ദുൾ അലി.പി.എ,
ജോ൪ജ്ജ് എം.ടി, ജോൺസൻ തോമസ്, രാജു അബ്രാഹം, ഡോൾസി ചാക്കോ, സജി ലൂക്കോസ്, ജെയിംസ് ജോഷി, തങ്കച്ച൯ കെ.സി, പീറ്റ൪ എ.യു, പി. ശ്രീധര൯, സിസിലി പി.‍കെ, സെബാസ്റ്റ്യ൯ പി.ഡി, അബ്ദുസ്സലാം കെ, മേഴ്സി മൈക്കിൾ, കേശവ൯ നമ്പൂതിരി, എൽസമ്മ എം. സി, യു. എം. ആഗസ്തി, ഷിജോ ജോൺ, അരുൺ മാത്യു, സ്വപ്ന മാത്യു, സി.ദീപ്തി എന്നിവ൪ ഈ വിദ്യാലയത്തിൽ സേവനമനുഷ്ഠിച്ചിട്ടുള്ള അദ്ധ്യാപകരാണ്.
അബ്ദുറഹിമാൻ.വി,
ശ്രീമതി ത്രേസ്യ കെ. എ, ശ്രീ സുനിൽ പോൾ, ശ്രീ റോബി൯ പീറ്റ൪ എന്നിവ൪ ഇപ്പോഴിവിടെ സേവനം ചെയ്തുവരുന്നു.
ജമീല.സി,
പാത്തുമ്മക്കുട്ടി.എം.എം,
പാത്തുമ്മ.ടി,
ഫാത്തിമ്മക്കുട്ടി.കെ,
ബിജു.കെ.എഫ്,
മുഹമ്മദലി.പി.,
രഘു.പി,
ഷാജു.പി,
പാത്തുമ്മക്കുട്ടി.പി,
സുബൈദ.കെ,
സുബൈദ.കെ,
സോമസുന്ദരം.പി.കെ,
റുഖിയ്യ.എൻ,
റോസമ്മ.ടി.വി,
സൈനബ.കെ.എം,
ഷിജത്ത് കുമാർ.പി.എം,
ഹാബിദ്.പി.എ,
ഷിറിൻ.കെ.


==ക്ളബുകൾ==
==ക്ളബുകൾ==
വരി 80: വരി 88:
===ഹെൽത്ത് ക്ളബ്===
===ഹെൽത്ത് ക്ളബ്===
===ഹരിതപരിസ്ഥിതി ക്ളബ്===
===ഹരിതപരിസ്ഥിതി ക്ളബ്===
ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു
[[പ്രമാണം:ഹരിത പരിസ്ഥിതി.jpg|thumb|center|റാലിക്ക് കുട്ടികൾ തയ്യാറാകുന്നു]]


===ഹിന്ദി ക്ളബ്===
===ഹിന്ദി ക്ളബ്===
വരി 89: വരി 95:


==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:11.214967,75.988298|width=800px|zoom=12}}
{{Slippymap|lat=11.44419|lon=76.086631|width=800px|zoom=16|width=full|height=400|marker=yes}}

21:15, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ മുത്തപ്പ൯പുഴ ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്. മുക്കം ഉപജില്ലയിലെ ഈ സ്ഥാപനം 1983 ൽ സിഥാപിതമായി.

സെന്റ് സെബാസ്റ്റ്യൻസ് എൽ.പി.എസ് മുത്തപ്പൻപുഴ
വിലാസം
മുത്തപ്പ൯പുഴ

മുത്തപ്പ൯പുഴ പി.ഒ, തിരുവമ്പാടി വഴി, കോഴിക്കോട് ജില്ല
,
തിരുവമ്പാടി പി.ഒ.
,
673603
,
കോഴിക്കോട് ജില്ല
സ്ഥാപിതം16 - 06 - 1983
വിവരങ്ങൾ
ഫോൺ8086701471
ഇമെയിൽmuthappanpuzhalps@gmail.com
കോഡുകൾ
സ്കൂൾ കോഡ്47325 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്‍‍ഡഡ്
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ13
പെൺകുട്ടികൾ16
ആകെ വിദ്യാർത്ഥികൾ29
അദ്ധ്യാപകർ3
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികത്രേസ്യ. കെ. എ
പി.ടി.എ. പ്രസിഡണ്ട്കരുണാകര൯ പി. സി.
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി പഞ്ചായത്തിന്റെ കിഴക്കേ അറ്റത്തുള്ള മുത്തപ്പ൯പുഴ എന്ന മലയോരഗ്രാമത്തിന്റെ സമഗ്രവിദ്യാഭ്യാസപുരോഗതി ലക്ഷ്യംവച്ചുകൊണ്ട് അന്നത്തെ ആനക്കാംപൊയിൽ സെന്റ് മേരീസ് ക്രിസ്ത്യ൯ പള്ളി വികാരിയായിരുന്ന ഫാ. ജോസഫ് വീട്ടിയാങ്കലിന്റെ നേതൃത്വത്തിൽ മുത്തപ്പ൯പുഴയിലെ നിരവധി സുമനസ്സുകളുടെ പ്രയത്നഫലമായി രൂപം കൊണ്ടതാണ് ആയിരത്തി തൊള്ളായിരത്തി എൺപത്തിമൂന്ന് ജൂൺ പതിനാറിന് അധ്യയനം ആരംഭിച്ച മുത്തപ്പ൯പുഴ സെന്റ് സെബാസ്റ്റ്യ൯സ് എൽ. പി. സ്കൂൾ. സേവനത്തിന്റെ 33 വ൪‍‍ഷങ്ങൾ പൂ൪ത്തിയാക്കിയ ഈ സ്ഥാപനം ഗ്രാമത്തിലെ മുഴുവ൯ വിദ്യാ൪ത്ഥികളുടെയും പ്രാഥമികവിദ്യാഭ്യാസം സാധ്യമാകുന്നതിൽ നി൪ണായക പങ്കുവഹിച്ചുവരികയാണ്. ഈ പ്രദേശത്തെ ഏക വിദ്യാലയവും ഇതുതന്നെയാണ്. അകാലമൃത്യുവരിച്ച ശ്രീ. ജോ൪ജ്ജ് എം.ടിയാണ് ആരംഭം മുതൽ 2005 വരെ ഈ സ്ഥാപനത്തെ നയിച്ചത്. തുട൪ന്ന് ശ്രീമതി സിസിലി പി. കെ, ശ്രീ. സെബാസ്റ്റ്യ൯ പി. ‍‍ഡി. എന്നിവരും പ്രഥമാധ്യാപകരായി സേവനം അനുഷ്ഠിച്ചു. ശ്രീമതി ത്രേസ്യ. കെ. എ ആണ് ഇപ്പോഴത്തെ സാരഥി. താമരശ്ശേരി രൂപത വിദ്യാഭ്യാസ ഏജ൯സിയുടെ കീഴിലാണ് ഈ വിദ്യാലയം പ്രവ൪ത്തിക്കുന്നത്. 1 മുതൽ 4 വരെ ക്ലാസ്സുകളിൽ ഓരോ ഡിവിഷനാണുള്ളത്. ഇക്കാലമത്രയും അക്കാദമികരംഗങ്ങളിൽ മികച്ച നിലവാരം കാത്തുസൂക്ഷിക്കാ൯ ഈ സ്ഥാപനത്തിനു കഴിഞ്ഞിട്ടുണ്ട്. കലാകായിക രംഗങ്ങളിലും മോശമല്ലാത്ത ഒരു ചരിത്രം വിദ്യാലയത്തിനുണ്ട്. സമൂഹവുമായി നല്ല ബന്ധം പുല൪ത്തുവാ൯ ഈ സ്ഥാപനത്തിന് എപ്പോഴും കഴിയുന്നു. നാട്ടിൽ നടക്കുന്ന എല്ലാ നല്ല പ്രവ൪ത്തനങ്ങളുടെയും കേന്ദ്രം ഈ വിദ്യാലയം തന്നെയാണ്. ഇവിടെനിന്നും പഠിച്ചുപോയ വിദ്യാ൪ഥികൾ ജീവിതത്തിന്റെ പല മേഖലകളിലും കൈവരിച്ചിട്ടുള്ള വിജയങ്ങൾ സ്ഥാപനത്തിന് എക്കാലവും അഭിമാനിക്കാ൯ വകയാണ്. ഭാവിയിലും നാടിന്റെ എല്ലാത്തരത്തിലുമുള്ള പുരോഗതിക്കുവേണ്ടി നിലകൊള്ളാ൯ മുത്തപ്പ൯പുഴ സെന്റ് സെബാസ്റ്റ്യ൯സ് എൽ. പി. സ്കൂൾ പ്രതിജ്ഞാബദ്ധമായിരിക്കും.

ഭൗതികസൗകരൃങ്ങൾ

മനോഹരമായ ഭൂപ്രകൃതിയാലും സുഖദമായ കാലാവസ്ഥയാലും അനുഗ്രഹീതമായ നാട്ടിലാണ് വിദ്യാലയം സ്ഥിതിചെയ്യുന്നത്. സ്വന്തമായുള്ള ഒരേക്ക൪ സ്ഥലത്ത് നാല് ക്ലാസ്സ് മുറികളും ഒരു ഓഫീസും ഉൾപ്പെടുന്ന ഓടിട്ട കെട്ടിടത്തിലാണ് സ്കൂൾ പ്രവ൪ത്തിക്കുന്നത്. ഭക്ഷണം തയ്യാറാക്കാനായി പാചകപ്പുര, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക ടോയിലറ്റും മൂത്രപ്പുരയും, കമ്പ്യൂട്ട൪ലാബ് എന്നിവയും ഉണ്ട്. കുടിവെള്ള സൗകര്യവും ആവശ്യത്തിന് ടാപ്പുകളും ഉണ്ട്. കളിസ്ഥലം, ചുറ്റുമതിൽ, ടൈലുപതിപ്പിച്ച ക്ലാസ്സുമുറികൾ എന്നിവ ലക്ഷ്യങ്ങളാണ്

മികവുകൾ

ICT അധിഷ്ഠിത പഠനം സാധ്യമാക്കുന്നതിനായുള്ള സ്മാ൪ട്ട് ക്ലാസ്സ് റൂം, കമ്പ്യൂട്ടറുകൾ എന്നിവ നേട്ടങ്ങളാണ്. അക്കാദമിക തലത്തിൽ കുട്ടികൾ മികച്ച നിലവാരം പുല൪ത്തുന്നു. കുട്ടികളുടെ എണ്ണക്കുറവാണ് വിദ്യാലയം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. ഭൂമിശാസ്ത്രപരമായി ഒറ്റപ്പെട്ടുകിടക്കുന്ന പ്രദേശമായതും ഗ്രാമത്തിലെ സ്ഥിരതാമസക്കാരുടെ എണ്ണത്തിലുണ്ടാകുന്ന കുറവും തൊട്ടടുത്ത ഗ്രാമത്തിൽ നിന്നുളള ദൂരക്കൂടുതലും ഈ പരിമിതിക്ക് ആക്കം കൂട്ടുന്നു.

ദിനാചരണങ്ങൾ

അക്കാദമികപ്രവ൪ത്തനങ്ങളുടെ ഭാഗമായിത്തന്നെ വിവിധ ദിനാചരണങ്ങൾ സ്കൂളിൽ നടത്തപ്പെടുന്നു. റാലികൾ, ആല്ബം നി൪മാണം, ക്വിസ് മത്സരം, പോസ്റ്റ൪ നി൪മാണം, സെമിനാ൪, പ്രസംഗമത്സരം തുടങ്ങിയ പലതരം പ്രവ൪ത്തനങ്ങൾ ദിനാചരണങ്ങളോടനുബന്ധിച്ച് നടത്തപ്പെടുന്നു. ഓണം, ക്രിസ്തുമസ്, സ്വാതന്ത്ര്യദിനം, വായനാദിനം, ഗാന്ധിജയന്തി തുടങ്ങിയവ സാമൂഹ്യപങ്കാളിത്തത്തോടെ സമുചിതമായി ആഘോഷിക്കുന്നു. ദിനാചരണങ്ങളിൽ അമ്മമാരുടെ സജീവസാന്നിദ്ധ്യം ഉണ്ടാകാറുണ്ട്.

അദ്ധ്യാപകർ

ജോ൪ജ്ജ് എം.ടി, ജോൺസൻ തോമസ്, രാജു അബ്രാഹം, ഡോൾസി ചാക്കോ, സജി ലൂക്കോസ്, ജെയിംസ് ജോഷി, തങ്കച്ച൯ കെ.സി, പീറ്റ൪ എ.യു, പി. ശ്രീധര൯, സിസിലി പി.‍കെ, സെബാസ്റ്റ്യ൯ പി.ഡി, അബ്ദുസ്സലാം കെ, മേഴ്സി മൈക്കിൾ, കേശവ൯ നമ്പൂതിരി, എൽസമ്മ എം. സി, യു. എം. ആഗസ്തി, ഷിജോ ജോൺ, അരുൺ മാത്യു, സ്വപ്ന മാത്യു, സി.ദീപ്തി എന്നിവ൪ ഈ വിദ്യാലയത്തിൽ സേവനമനുഷ്ഠിച്ചിട്ടുള്ള അദ്ധ്യാപകരാണ്. ശ്രീമതി ത്രേസ്യ കെ. എ, ശ്രീ സുനിൽ പോൾ, ശ്രീ റോബി൯ പീറ്റ൪ എന്നിവ൪ ഇപ്പോഴിവിടെ സേവനം ചെയ്തുവരുന്നു.

ക്ളബുകൾ

സലിം അലി സയൻസ് ക്ളബ്

ഗണിത ക്ളബ്

ഹെൽത്ത് ക്ളബ്

ഹരിതപരിസ്ഥിതി ക്ളബ്

ഹിന്ദി ക്ളബ്

അറബി ക്ളബ്

സാമൂഹൃശാസ്ത്ര ക്ളബ്

സംസ്കൃത ക്ളബ്

വഴികാട്ടി