"എ.എൽ.പി.എസ്.‍‍‍‍‍‍‍‍‍‍‍ എരവിമംങ്കലം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('1940 ൽ കുറുപ്പത്ത് വീട്ടിൽ ശ്രീ രാമനെഴുത്ത ച്ഛന്റെ നേതൃത്വത്തിലാണ് ഈ സ്‌കൂളിൽ ആദ്യപ ഠനം തുടങ്ങിയത്. ഇപ്പോഴത്തെ ചന്ദ്രാലയമാണ് കുറുപ്പത്ത് തറവാട്. ശ്രീമതി ശ്ര...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
1940 ൽ കുറുപ്പത്ത് വീട്ടിൽ ശ്രീ രാമനെഴുത്ത ച്ഛന്റെ നേതൃത്വത്തിലാണ് ഈ സ്‌കൂളിൽ ആദ്യപ ഠനം തുടങ്ങിയത്. ഇപ്പോഴത്തെ ചന്ദ്രാലയമാണ് കുറുപ്പത്ത് തറവാട്. ശ്രീമതി ശ്രീദേവിയമ്മയാണ് കുട്ടികളെ പഠിപ്പിച്ചിരുന്നത്. പാലേങ്ങൽ തറവാട്ടിലെ കുട്ടികളാണ് ആദ്യപഠിതാക്കളായി എത്തിയത്. കഥ, പാട്ട്, കളികൾ എന്നീ സന്ദർഭങ്ങളിലൂടെയാണ് അവർ കുട്ടികളെ പഠനത്തിലേക്ക് ആകർഷിച്ചിരുന്ന ത്. ഇന്നത്തെ പഠനസമ്പ്രദായവുമായി തട്ടിച്ചുനോ ക്കുമ്പോൾ മുമ്പും ഈ രീതി നിലനിന്നിരുന്നതായി ഞാൻ ഓർക്കുന്നു. കുട്ടികൾ കൂടുതൽ പഠനത്തി നായി വരാൻ തുടങ്ങിയപ്പോൾ തൊടിയിൽ ഒരു പട്ട പ്പുര കെട്ടി അത് എഴുത്തുപള്ളിയായി നവീകരിച്ചു. ആ കാലയളവിലാണ് ഏലംകുളം മനക്കാർ കുറു പ്പത്ത് വീട്ടുകാരെ കുടിയൊഴിപ്പിച്ചതും അങ്ങനെ അവർക്ക് ചേമത്ത് തറവാട്ടിലേക്ക് താമസം മാറ്റേണ്ടി വന്നതും
ഇന്നത്തെ പഠനസമ്പ്രദായവുമായി തട്ടിച്ചുനോ ക്കുമ്പോൾ മുമ്പും ഈ രീതി നിലനിന്നിരുന്നതായി ഞാൻ ഓർക്കുന്നു. കുട്ടികൾ കൂടുതൽ പഠനത്തി നായി വരാൻ തുടങ്ങിയപ്പോൾ തൊടിയിൽ ഒരു പട്ട പ്പുര കെട്ടി അത് എഴുത്തുപള്ളിയായി നവീകരിച്ചു. ആ കാലയളവിലാണ് ഏലംകുളം മനക്കാർ കുറു പ്പത്ത് വീട്ടുകാരെ കുടിയൊഴിപ്പിച്ചതും അങ്ങനെ അവർക്ക് ചേമത്ത് തറവാട്ടിലേക്ക് താമസം മാറ്റേണ്ടി വന്നതും. പക്ഷേ പഠനം നിർത്തിയില്ല. അവിടെത്തന്നെയുള്ള തൊഴുത്തിൽ പഠനം
പിന്നീട് ശ്രീ. പരമേശ്വരനെഴുത്തച്ഛൻ ഇപ്പോൾ സ്കൂൾ നിൽക്കുന്ന സ്ഥലത്തേക്ക് അധ്യയനം മാറ്റി. അന്ന് ശ്രീ. പരമേശ്വരനെഴുത്തച്ഛൻ, സി.പി. മാധവൻ" മാസ്റ്റർ, കുട്ടപ്പൻ മാസ്റ്റർ എന്നിവരായിരുന്നു അധ്യാ പകർ ഹിന്ദുകുട്ടികൾക്ക് മാത്രം പ്രവേശനം കൊടു ത്തിരുന്നതിനാൽ ഹിന്ദു സ്‌കൂൾ എന്നാണ് അറിയ പ്പെട്ടിരുന്നത്. തുടക്കത്തിൽ 1, 2, 3 ക്ലാസുകളാണ് ഉണ്ടായിരുന്നത്. പിന്നീട് നാലാംതരവും അഞ്ചാംത രവും വന്നു. 1960ൽ 5-ാം തരം ഇല്ലാതായി. അതിനു ശേഷം എരവിമംഗലം ലോവർ പ്രൈമറി സ്‌കൂൾ എന്ന പേരിൽ അറിയപ്പെട്ടു. 1970ൽ അറബി പഠനം ആരംഭിച്ചു. മുഹമ്മദലി മാസ്റ്റർ ആയിരുന്നു അറബി അധ്യാപകൻ. കുഞ്ഞുണ്ണി മാസ്റ്റർ, കുന്നപ്പളളി രാഘ വപിഷാരടി, ഗോപാലൻ നായർ, വാസുദേവൻ മാസ്റ്റർ, പാർവ്വതി ടീച്ചർ, ഉണ്ണിവാര്യർ എന്നീ അധ്യാ പകരുടെ സേവനവും ഈ സ്കൂളിന് ലഭിച്ചിട്ടു ണ്ടെന്ന് ഈ അവസരത്തിൽ ഞാൻ ഓർമ്മിക്കുകയാണ്.

16:04, 6 മാർച്ച് 2024-നു നിലവിലുള്ള രൂപം

ഇന്നത്തെ പഠനസമ്പ്രദായവുമായി തട്ടിച്ചുനോ ക്കുമ്പോൾ മുമ്പും ഈ രീതി നിലനിന്നിരുന്നതായി ഞാൻ ഓർക്കുന്നു. കുട്ടികൾ കൂടുതൽ പഠനത്തി നായി വരാൻ തുടങ്ങിയപ്പോൾ തൊടിയിൽ ഒരു പട്ട പ്പുര കെട്ടി അത് എഴുത്തുപള്ളിയായി നവീകരിച്ചു. ആ കാലയളവിലാണ് ഏലംകുളം മനക്കാർ കുറു പ്പത്ത് വീട്ടുകാരെ കുടിയൊഴിപ്പിച്ചതും അങ്ങനെ അവർക്ക് ചേമത്ത് തറവാട്ടിലേക്ക് താമസം മാറ്റേണ്ടി വന്നതും. പക്ഷേ പഠനം നിർത്തിയില്ല. അവിടെത്തന്നെയുള്ള തൊഴുത്തിൽ പഠനം പിന്നീട് ശ്രീ. പരമേശ്വരനെഴുത്തച്ഛൻ ഇപ്പോൾ സ്കൂൾ നിൽക്കുന്ന സ്ഥലത്തേക്ക് അധ്യയനം മാറ്റി. അന്ന് ശ്രീ. പരമേശ്വരനെഴുത്തച്ഛൻ, സി.പി. മാധവൻ" മാസ്റ്റർ, കുട്ടപ്പൻ മാസ്റ്റർ എന്നിവരായിരുന്നു അധ്യാ പകർ ഹിന്ദുകുട്ടികൾക്ക് മാത്രം പ്രവേശനം കൊടു ത്തിരുന്നതിനാൽ ഹിന്ദു സ്‌കൂൾ എന്നാണ് അറിയ പ്പെട്ടിരുന്നത്. തുടക്കത്തിൽ 1, 2, 3 ക്ലാസുകളാണ് ഉണ്ടായിരുന്നത്. പിന്നീട് നാലാംതരവും അഞ്ചാംത രവും വന്നു. 1960ൽ 5-ാം തരം ഇല്ലാതായി. അതിനു ശേഷം എരവിമംഗലം ലോവർ പ്രൈമറി സ്‌കൂൾ എന്ന പേരിൽ അറിയപ്പെട്ടു. 1970ൽ അറബി പഠനം ആരംഭിച്ചു. മുഹമ്മദലി മാസ്റ്റർ ആയിരുന്നു അറബി അധ്യാപകൻ. കുഞ്ഞുണ്ണി മാസ്റ്റർ, കുന്നപ്പളളി രാഘ വപിഷാരടി, ഗോപാലൻ നായർ, വാസുദേവൻ മാസ്റ്റർ, പാർവ്വതി ടീച്ചർ, ഉണ്ണിവാര്യർ എന്നീ അധ്യാ പകരുടെ സേവനവും ഈ സ്കൂളിന് ലഭിച്ചിട്ടു ണ്ടെന്ന് ഈ അവസരത്തിൽ ഞാൻ ഓർമ്മിക്കുകയാണ്.