"ജി.എൽ.പി.എസ് ചോറ്റൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Bot Update Map Code!)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 13 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 37: വരി 37:
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=124
|ആൺകുട്ടികളുടെ എണ്ണം 1-10=110
|പെൺകുട്ടികളുടെ എണ്ണം 1-10=99
|പെൺകുട്ടികളുടെ എണ്ണം 1-10=117
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=
വരി 54: വരി 54:
|പ്രധാന അദ്ധ്യാപിക=1 ഗീത. എസ്  
|പ്രധാന അദ്ധ്യാപിക=1 ഗീത. എസ്  
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=യാഹൂ. കോലിശ്ശേരി
|പി.ടി.എ. പ്രസിഡണ്ട്=ഷംന ബീവി
|എം.പി.ടി.എ. പ്രസിഡണ്ട്=റോഷ്‌ന
|എം.പി.ടി.എ. പ്രസിഡണ്ട്=ഷഫീല
|സ്കൂൾ ചിത്രം=NEW BLOCK.jpeg  
|സ്കൂൾ ചിത്രം=NEW BLOCK.jpeg  
|size=350px
|size=350px
വരി 65: വരി 65:
== ചരിത്രം ==
== ചരിത്രം ==


മലപ്പുറം ജില്ലയിലെ തിരൂർ വിദ്യാഭാസ്യ ജില്ലയിലെ കുറ്റിപ്പുറം ഉപ ജില്ലയിലെ ആതവനാട് പഞ്ചായത്തിലെ 8-)0  വാർഡിൽ ചോറ്റൂര് എന്ന പ്രദേശത്താണ്  ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത് .സമൂഹത്തിൽ വലിയൊരു വിഭാഗത്തിന് വിദ്യാഭ്യാസം അന്യമായ ഒരു കാലഘട്ടത്തിൽ  1956  ലാണ് വിദ്യാലയം സ്ഥാപിതമായത് .ചോറ്റൂര് ,കഞ്ഞിപ്പുര ,ചീരാണി ,വടക്കേകുളമ്പ് ,നിരപ്പ് ,ആതവനാട് പാറ തുടങ്ങിയ പ്രദേശത്തെ ജനങ്ങൾക്ക് പ്രാഥമിക വിദ്യാഭാസം നല്കുന്നതിന് വേണ്ടി സ്ഥാപിതമായതാണ് ഈ സ്കൂൾ [[ജി.എൽ.പി.എസ് ചോറ്റൂർ/ചരിത്രം|.കൂടുതൽ വായിക്കുക]]  
മലപ്പുറം ജില്ലയിലെ തിരൂർ വിദ്യാഭാസ്യ ജില്ലയിലെ കുറ്റിപ്പുറം ഉപ ജില്ലയിലെ ആതവനാട് പഞ്ചായത്തിലെ 8-)0  വാർഡിൽ ചോറ്റൂര് എന്ന പ്രദേശത്താണ്  ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത് . 1956 ഒക്ടോബർ 26 ന് ഏകാധ്യാപക വിദ്യാലയമായി സ്കൂൾ തുടങ്ങി .ശ്രീ .നീലകണ്ഠൻ നമ്പൂതിരിയായിരുന്നു ആദ്യത്തെ അധ്യാപകൻ .ഒരു കടയുടെ മുകളിലാണ് ആദ്യം സ്കൂൾ തുടങ്ങിയത് .പിന്നീട് കൊണ്ടേത്ത്  എറമ്മദ് 36 സെന്റ് സ്ഥലം സ്കൂളിന് വിട്ടു കൊടുത്തു .അവിടെ പണിത ഓല ഷെഡ് സർക്കാർ ഏറ്റെടുത്തു .സർക്കാർ സഹായത്തോടെ 3 ക്ലാസ് മുറികൾ പണിതു [[ജി.എൽ.പി.എസ് ചോറ്റൂർ/ചരിത്രം|.കൂടുതൽ വായിക്കുക]]  
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
സ്മാർട്ട്‌ ക്ലാസ്സ്‌ റൂമുകൾ, കമ്പ്യൂട്ടർ ലാബ്,


സ്മാർട്ട് ക്ലാസ്റൂമുകൾ
ലൈബ്രറി, ഓഡിറ്റോറിയം


ഭക്ഷണ ശാല
വിശാലമായ കളിസ്ഥലം, കെട്ടുറപ്പുള്ള ക്ലാസ്സ്‌ മുറികൾ, ആധുനിക സൗകര്യങ്ങളോടെയുള്ള അടുക്കള , ശുദ്ധമായ കുടിവെള്ള സൗകര്യം, മനോഹരമായ പൂന്തോട്ടം, തണൽ മരങ്ങൾ,
 
ജൈവ വൈവിധ്യ ഉദ്യാനം
 
ഭിന്ന ശേഷി സൗഹൃദ ടോയ്‌ലറ്റ്


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
മികച്ച ക്ലബ് പ്രവർത്തനങ്ങൾ
<nowiki>#</nowiki>വിദ്യാരംഗം കലാസാഹിത്യവേദി 
 
<nowiki>#</nowiki>ഇംഗ്ലീഷ് ക്ലബ്‌
 
<nowiki>#</nowiki>അറബി ക്ലബ്‌
 
<nowiki>#</nowiki>സയൻസ് ക്ലബ്‌
 
<nowiki>#</nowiki>സോഷ്യൽ ക്ലബ്‌
 
<nowiki>#</nowiki>ഗണിതക്ലബ്‌
 
<nowiki>#</nowiki>വർക്ക്‌ എക്സ്പീരിയൻസ് പരിശീലനം
 
<nowiki>#</nowiki>സ്പോർട്സ് പരിശീലനം
 


== മുൻ സാരഥികൾ  ==
== മുൻ സാരഥികൾ  ==
വരി 79: വരി 99:
|+
|+
!ക്രമനമ്പർ  
!ക്രമനമ്പർ  
!പ്രധാനാധ്യാപകർ
!പ്രധാന അദ്ധ്യാപകർ
!കാലഘട്ടം
!കാലഘട്ടം
|-
|-
!1
|1
!ഗീത
|ഗീത  എസ്
!2020-
|
|-
|-
!2
|2
!പുഷ്പ കുമാരി
|പുഷപകുമാരി
!2013-18
|2015-20
|-
|-
|3
|3
|ചാത്തപ്പൻ
|ചിന്നമ്മ
|
|2013-14
|-
|-
|4
|4
|വിജയകൃഷ്ണൻ
|ചാത്തൻ
|2007-13
|-
|5
|പി .ശ്രീധരൻ
|
|
|-
|6
|വി .സി ജേക്കബ്
|2003
|-
|7
|പുഷ്പവല്ലി
|2000-2003
|-
|8
|എ .ഹംസ
|1997
|}
|}


വരി 103: വരി 139:


== പ്രശസ്തരായ പൂർവ വിദ്യാർഥികൾ  ==
== പ്രശസ്തരായ പൂർവ വിദ്യാർഥികൾ  ==
{| class="wikitable"
|+
!ക്രമനമ്പർ
!പ്രധാന വ്യക്തികൾ
!മേഖല
|-
|
|
|
|-
|
|
|
|-
|
|
|
|}


== ചിത്രശാല ==
== ചിത്രശാല ==
<gallery>
[[ജി.എൽ.പി.എസ് ചോറ്റൂർ/ചിത്രങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക|ചിത്രങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക]]
19310-GLPS CHOTTUR SCIENCE FAIR.jpg|OVERALL THIRD
19310-maveliyum koottukarum.jpg|MAVELIYUM KOOTTUKKARUM
onam sadhya.jpg|kunju sadya
19310-onam.jpg
19310-kunju onam.jpg
19310 chottur.jpg
</gallery>


== വഴികാട്ടി ==
== വഴികാട്ടി ==
നാഷണൽ ഹൈവേ 66 ൽ പുത്തനത്താണിക്കും വളാഞ്ചേരിക്കും ഇടയിൽ കഞ്ഞിപ്പുരയിൽ നിന്നും  കഞ്ഞിപ്പുര മൂടാൽ ബൈ പാസ്സിൽ 500 മീറ്റർ അകലെ ജംഗ്‌ഷനിൽ സ്ഥിതി ചെയ്യുന്നു .{{#multimaps:10.912464,76.03896|zoom=18}}
നാഷണൽ ഹൈവേ 66 ൽ പുത്തനത്താണിക്കും വളാഞ്ചേരിക്കും ഇടയിൽ കഞ്ഞിപ്പുരയിൽ നിന്നും  കഞ്ഞിപ്പുര മൂടാൽ ബൈ പാസ്സിൽ 500 മീറ്റർ അകലെ ജംഗ്‌ഷനിൽ സ്ഥിതി ചെയ്യുന്നു .{{Slippymap|lat=10.912464|lon=76.03896|zoom=18|width=full|height=400|marker=yes}}

20:51, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


മലപ്പുറം ജില്ലയിലെ തിരൂർ വിദ്യാഭാസ്യ ജില്ലയിലെ കുറ്റിപ്പുറം ഉപ ജില്ലയിലെ ആതവനാട് പഞ്ചായത്തിലെ 8-)0  വാർഡിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത് . സമൂഹത്തിൽ വലിയൊരു വിഭാഗത്തിന് വിദ്യാഭ്യാസം അന്യമായ ഒരു കാലഘട്ടത്തിൽ  1956  ലാണ് ഈ വിദ്യാലയം സ്ഥാപിതമായത് .


ജി.എൽ.പി.എസ് ചോറ്റൂർ
വിലാസം
ചോറ്റൂർ

GLPS CHOTTUR
,
ആതവനാട് . പി.ഒ.
,
676552
,
മലപ്പുറം ജില്ല
സ്ഥാപിതം1956
വിവരങ്ങൾ
ഫോൺ0494 2960210
ഇമെയിൽhmglpschottur@gmail.com
കോഡുകൾ
സ്കൂൾ കോഡ്19310 (സമേതം)
യുഡൈസ് കോഡ്32050800106
വിക്കിഡാറ്റQ64566237
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂർ
ഉപജില്ല കുറ്റിപ്പുറം
ഭരണസംവിധാനം
ലോകസഭാമണ്ഡലംപൊന്നാനി
നിയമസഭാമണ്ഡലംതിരൂർ
താലൂക്ക്തിരൂർ
ബ്ലോക്ക് പഞ്ചായത്ത്കുറ്റിപ്പുറം
തദ്ദേശസ്വയംഭരണസ്ഥാപനംആതവനാട്പഞ്ചായത്ത്
വാർഡ്8
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ110
പെൺകുട്ടികൾ117
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപിക1 ഗീത. എസ്
പി.ടി.എ. പ്രസിഡണ്ട്ഷംന ബീവി
എം.പി.ടി.എ. പ്രസിഡണ്ട്ഷഫീല
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

മലപ്പുറം ജില്ലയിലെ തിരൂർ വിദ്യാഭാസ്യ ജില്ലയിലെ കുറ്റിപ്പുറം ഉപ ജില്ലയിലെ ആതവനാട് പഞ്ചായത്തിലെ 8-)0  വാർഡിൽ ചോറ്റൂര് എന്ന പ്രദേശത്താണ്  ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത് . 1956 ഒക്ടോബർ 26 ന് ഏകാധ്യാപക വിദ്യാലയമായി ഈ സ്കൂൾ തുടങ്ങി .ശ്രീ .നീലകണ്ഠൻ നമ്പൂതിരിയായിരുന്നു ആദ്യത്തെ അധ്യാപകൻ .ഒരു കടയുടെ മുകളിലാണ് ആദ്യം സ്കൂൾ തുടങ്ങിയത് .പിന്നീട് കൊണ്ടേത്ത്  എറമ്മദ് 36 സെന്റ് സ്ഥലം സ്കൂളിന് വിട്ടു കൊടുത്തു .അവിടെ പണിത ഓല ഷെഡ് സർക്കാർ ഏറ്റെടുത്തു .സർക്കാർ സഹായത്തോടെ 3 ക്ലാസ് മുറികൾ പണിതു .കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

സ്മാർട്ട്‌ ക്ലാസ്സ്‌ റൂമുകൾ, കമ്പ്യൂട്ടർ ലാബ്,

ലൈബ്രറി, ഓഡിറ്റോറിയം

വിശാലമായ കളിസ്ഥലം, കെട്ടുറപ്പുള്ള ക്ലാസ്സ്‌ മുറികൾ, ആധുനിക സൗകര്യങ്ങളോടെയുള്ള അടുക്കള , ശുദ്ധമായ കുടിവെള്ള സൗകര്യം, മനോഹരമായ പൂന്തോട്ടം, തണൽ മരങ്ങൾ,

ജൈവ വൈവിധ്യ ഉദ്യാനം

ഭിന്ന ശേഷി സൗഹൃദ ടോയ്‌ലറ്റ്

പാഠ്യേതര പ്രവർത്തനങ്ങൾ

#വിദ്യാരംഗം കലാസാഹിത്യവേദി

#ഇംഗ്ലീഷ് ക്ലബ്‌

#അറബി ക്ലബ്‌

#സയൻസ് ക്ലബ്‌

#സോഷ്യൽ ക്ലബ്‌

#ഗണിതക്ലബ്‌

#വർക്ക്‌ എക്സ്പീരിയൻസ് പരിശീലനം

#സ്പോർട്സ് പരിശീലനം


മുൻ സാരഥികൾ

ക്രമനമ്പർ പ്രധാന അദ്ധ്യാപകർ കാലഘട്ടം
1 ഗീത  എസ്
2 പുഷപകുമാരി 2015-20
3 ചിന്നമ്മ 2013-14
4 ചാത്തൻ 2007-13
5 പി .ശ്രീധരൻ
6 വി .സി ജേക്കബ് 2003
7 പുഷ്പവല്ലി 2000-2003
8 എ .ഹംസ 1997

പ്രശസ്തരായ പൂർവ വിദ്യാർഥികൾ

ക്രമനമ്പർ പ്രധാന വ്യക്തികൾ മേഖല

ചിത്രശാല

ചിത്രങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക

വഴികാട്ടി

നാഷണൽ ഹൈവേ 66 ൽ പുത്തനത്താണിക്കും വളാഞ്ചേരിക്കും ഇടയിൽ കഞ്ഞിപ്പുരയിൽ നിന്നും  കഞ്ഞിപ്പുര മൂടാൽ ബൈ പാസ്സിൽ 500 മീറ്റർ അകലെ ജംഗ്‌ഷനിൽ സ്ഥിതി ചെയ്യുന്നു .

Map
"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്_ചോറ്റൂർ&oldid=2532228" എന്ന താളിൽനിന്ന് ശേഖരിച്ചത്