"ഗവൺമെന്റ് വി.എച്ച്.എസ്.എസ് കോട്ടുകാൽ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary റ്റാഗുകൾ: Manual revert കണ്ടുതിരുത്തൽ സൗകര്യം |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Yearframe/Pages}} | {{Yearframe/Pages}} | ||
== പ്രവേശനോത്സവം == | == പ്രവേശനോത്സവം == | ||
ജൂൺ ഒന്നാം തീയതി വ്യാഴാഴ്ച അധ്യാപകരെയും കുട്ടികളെയും സംബന്ധിച്ചിടത്തോളം ആഹ്ലാദത്തിന്റെ ദിനമായിരുന്നു.വേനലവധി കഴിഞ്ഞ് വിദ്യാലയത്തിലേയ്ക്ക് മടങ്ങിവന്ന എല്ലാവരും ഈ അധ്യയനവർഷം പുതിയ തീരുമാനങ്ങളും പ്രതിജ്‍ഞകളും എടുത്തിട്ടാണ് സ്കൂളിലേയ്ക്ക് പ്രവേശിച്ചത്.അച്ചടക്കവും പഠനപഠനേതര പ്രവർത്തനങ്ങളും മികവുറ്റതാക്കാൻ തീരുമാനമെടുത്ത ഒരു കൂട്ടം അധ്യാപകരുടെ കൂട്ടായ്മയാണ് സ്കൂളിന്റെ മികവിന്റെ പ്രധാന കാരണം.അതോടൊപ്പം ഓഫീസ് സ്റ്റാഫും പിടിഎയും എസ്എംസിയും കൈകോർത്താണ് പ്രവർത്തനങ്ങൾ മുന്നോട്ട് പോകുന്നത്. | ജൂൺ ഒന്നാം തീയതി വ്യാഴാഴ്ച അധ്യാപകരെയും കുട്ടികളെയും സംബന്ധിച്ചിടത്തോളം ആഹ്ലാദത്തിന്റെ ദിനമായിരുന്നു.വേനലവധി കഴിഞ്ഞ് വിദ്യാലയത്തിലേയ്ക്ക് മടങ്ങിവന്ന എല്ലാവരും ഈ അധ്യയനവർഷം പുതിയ തീരുമാനങ്ങളും പ്രതിജ്‍ഞകളും എടുത്തിട്ടാണ് സ്കൂളിലേയ്ക്ക് പ്രവേശിച്ചത്.അച്ചടക്കവും പഠനപഠനേതര പ്രവർത്തനങ്ങളും മികവുറ്റതാക്കാൻ തീരുമാനമെടുത്ത ഒരു കൂട്ടം അധ്യാപകരുടെ കൂട്ടായ്മയാണ് സ്കൂളിന്റെ മികവിന്റെ പ്രധാന കാരണം.അതോടൊപ്പം ഓഫീസ് സ്റ്റാഫും പിടിഎയും എസ്എംസിയും കൈകോർത്താണ് പ്രവർത്തനങ്ങൾ മുന്നോട്ട് പോകുന്നത്. | ||
വരി 9: | വരി 7: | ||
2023-24 അദ്ധ്യാന വർഷത്തെ സ്കൂൾതല കായികമേള 21/9/23 വ്യാഴാഴ്ച നടന്നു ഇതിൽ കുട്ടികൾ സജീവമായി പങ്കെടുത്തു പലതരം കായികമേളകൾ നടന്നു | 2023-24 അദ്ധ്യാന വർഷത്തെ സ്കൂൾതല കായികമേള 21/9/23 വ്യാഴാഴ്ച നടന്നു ഇതിൽ കുട്ടികൾ സജീവമായി പങ്കെടുത്തു പലതരം കായികമേളകൾ നടന്നു | ||
[[പ്രമാണം:44033ശാസ്ത്രമേള.jpg|ലഘുചിത്രം|ശാസ്ത്രമേള]] | [[പ്രമാണം:44033ശാസ്ത്രമേള.jpg|ലഘുചിത്രം|ശാസ്ത്രമേള]] | ||
== '''ശാസ്ത്രമേള 2023-24''' == | |||
[[പ്രമാണം:44033 2023-24.jpg|ലഘുചിത്രം|ശാസ്ത്രമേള]] | [[പ്രമാണം:44033 2023-24.jpg|ലഘുചിത്രം|ശാസ്ത്രമേള]] | ||
ശാസ്ത്രമേള സ്കൂൾ ഓഡിറ്റോറിയത്തിലും ക്ലാസ് റൂമുകളിലുമായി സംഘടിപ്പിച്ചു.എല്ലാ കുട്ടികളും ഗണിത,ശാസ്ത്ര,സാമൂഹ്യശാസ്ത്ര ഐ ടി മേളകളിൽ ഉത്സാഹത്തോടെ പങ്കെടുത്തു | |||
== കേരളപ്പിറവി == | == കേരളപ്പിറവി == | ||
വരി 64: | വരി 62: | ||
== സ്കൂൾ വിനോദയാത്ര == | == സ്കൂൾ വിനോദയാത്ര == | ||
== സ്കൂൾ വിനോദയാത്ര പത്താം ക്ലാസ്സിലെ കുട്ടികൾക്ക് ജനുവരിയിൽ 4 ദിവസങ്ങളായി നടത്തി .കൊടൈക്കനാൽ ,കമ്പം തേനി മൂന്നാർ തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിച്ചു '''.''' == | == <small>സ്കൂൾ വിനോദയാത്ര പത്താം ക്ലാസ്സിലെ കുട്ടികൾക്ക് ജനുവരിയിൽ 4 ദിവസങ്ങളായി നടത്തി .കൊടൈക്കനാൽ ,കമ്പം തേനി മൂന്നാർ തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിച്ചു '''.'''</small> == | ||
== '''സ്റ്റാഫ് ടൂർ2024''' == | == '''സ്റ്റാഫ് ടൂർ2024''' == | ||
ഈ വർഷത്തെ സ്റ്റാഫ് ടൂർ 2024 മാർച്ച് 2 ശനി സ്റ്റാഫ് സെക്രട്ടറി ശ്രീ ബിജിൽ സാറിന്റെ നേതൃത്വത്തിൽ സംഘടി പ്പിച്ചു .വർക്കല ,ജടായു പാറ ,സബ്രാണി കുടി മുതലായ സ്ഥലങ്ങൾ സന്ദർശിച്ചു ..ഏകദേശം എല്ലാ സ്റ്റാഫും പങ്കെടുത്ത വൺഡേ ടൂർ എല്ലാവരും ആസ്വദിച്ചു. | ഈ വർഷത്തെ സ്റ്റാഫ് ടൂർ 2024 മാർച്ച് 2 ശനി സ്റ്റാഫ് സെക്രട്ടറി ശ്രീ ബിജിൽ സാറിന്റെ നേതൃത്വത്തിൽ സംഘടി പ്പിച്ചു .വർക്കല ,ജടായു പാറ ,സബ്രാണി കുടി മുതലായ സ്ഥലങ്ങൾ സന്ദർശിച്ചു ..ഏകദേശം എല്ലാ സ്റ്റാഫും പങ്കെടുത്ത വൺഡേ ടൂർ എല്ലാവരും ആസ്വദിച്ചു. | ||
[[പ്രമാണം:44033 tour.jpg|ലഘുചിത്രം|സ്റ്റാഫ് ടൂർ ]] | |||
== '''ഗണിതോത്സവം 2024''' == | == '''ഗണിതോത്സവം 2024''' == | ||
വരി 74: | വരി 73: | ||
== '''വിമുക്തി ചുമർ ചിത്രരചനാ സമ്മാന ദാനം''' == | == '''വിമുക്തി ചുമർ ചിത്രരചനാ സമ്മാന ദാനം''' == | ||
കേരള എക്സ് സൈസ് വകുപ്പ് നടത്തിയ ലഹരിവിരുദ്ധ ക്യാമ്പയ്‌ൻ ചുമർ ചിത്രരചനാ മത്സരത്തിൽ നമ്മുടെ സ്കൂൾ ജില്ലാ തലത്തിൽ മൂന്നാം സ്ഥാനം നേടി . | കേരള എക്സ് സൈസ് വകുപ്പ് നടത്തിയ ലഹരിവിരുദ്ധ ക്യാമ്പയ്‌ൻ ചുമർ ചിത്രരചനാ മത്സരത്തിൽ നമ്മുടെ സ്കൂൾ ജില്ലാ തലത്തിൽ മൂന്നാം സ്ഥാനം നേടി . | ||
== '''ഗോടെക് സെമി ഫൈനൽ''' == | |||
[[പ്രമാണം:NCC vimukthi.jpg|ലഘുചിത്രം|വിമുക്തി സമ്മാന ദാനം ]]ഗോടെക് ടീമിന്റെ ഈ വർഷത്തെ സെമി ഫൈനൽ മത്സരം ജിഎച്ച്എസ്എസ് പാറശാലയിൽ വച്ച് ഡിസംബർ മാസം രണ്ടാം തീയതി നടന്നു.ഗോടെക് കൺവീനർ ശ്രീമതി. നിഷ ,ടീച്ചറിന്റെ നേതൃത്വത്തിൽ കുട്ടികൾ പങ്കെടുത്തു. | |||
,പേപ്പർ പ്രസെന്റേഷൻ എക്സെംപോർ,,റോൾപ്ലേമുതലായ മത്സരങ്ങളിലാണ് കുട്ടികൾ പങ്കെടുത്തത്. | |||
== '''എയ്ഡ്സ് ദിനാചരണം''' == | |||
ഡിസംബർ ഒന്ന് ലോക എയ്ഡ്സ് ദിനം പ്രതിജ്ഞ എടുത്തുകൊണ്ട് അസംബ്ലിയിൽ ആചരിച്ചു.ഹെഡ്മിസ്ട്രസ് ശ്രീമതി ലത ടീച്ചറിന്റെ നാധ്യക്ഷതയിൽ പ്രത്യേക അസംബ്ലി നടത്തി . | |||
== വിദ്യാരംഗം സർഗോത്സവം == | |||
വിദ്യാരംഗത്തിന്റെ നേതൃത്വത്തിൽ സർഗോത്സവം നടത്തി . |
08:10, 9 ഏപ്രിൽ 2024-നു നിലവിലുള്ള രൂപം
2022-23 വരെ | 2023-24 | 2024-25 |
പ്രവേശനോത്സവം
ജൂൺ ഒന്നാം തീയതി വ്യാഴാഴ്ച അധ്യാപകരെയും കുട്ടികളെയും സംബന്ധിച്ചിടത്തോളം ആഹ്ലാദത്തിന്റെ ദിനമായിരുന്നു.വേനലവധി കഴിഞ്ഞ് വിദ്യാലയത്തിലേയ്ക്ക് മടങ്ങിവന്ന എല്ലാവരും ഈ അധ്യയനവർഷം പുതിയ തീരുമാനങ്ങളും പ്രതിജ്‍ഞകളും എടുത്തിട്ടാണ് സ്കൂളിലേയ്ക്ക് പ്രവേശിച്ചത്.അച്ചടക്കവും പഠനപഠനേതര പ്രവർത്തനങ്ങളും മികവുറ്റതാക്കാൻ തീരുമാനമെടുത്ത ഒരു കൂട്ടം അധ്യാപകരുടെ കൂട്ടായ്മയാണ് സ്കൂളിന്റെ മികവിന്റെ പ്രധാന കാരണം.അതോടൊപ്പം ഓഫീസ് സ്റ്റാഫും പിടിഎയും എസ്എംസിയും കൈകോർത്താണ് പ്രവർത്തനങ്ങൾ മുന്നോട്ട് പോകുന്നത്.
കായികമേള
2023-24 അദ്ധ്യാന വർഷത്തെ സ്കൂൾതല കായികമേള 21/9/23 വ്യാഴാഴ്ച നടന്നു ഇതിൽ കുട്ടികൾ സജീവമായി പങ്കെടുത്തു പലതരം കായികമേളകൾ നടന്നു
ശാസ്ത്രമേള 2023-24
ശാസ്ത്രമേള സ്കൂൾ ഓഡിറ്റോറിയത്തിലും ക്ലാസ് റൂമുകളിലുമായി സംഘടിപ്പിച്ചു.എല്ലാ കുട്ടികളും ഗണിത,ശാസ്ത്ര,സാമൂഹ്യശാസ്ത്ര ഐ ടി മേളകളിൽ ഉത്സാഹത്തോടെ പങ്കെടുത്തു
കേരളപ്പിറവി
Nov 1 : കേരളീയം 2023 എന്ന പേരിൽ സർക്കാർ സംഘടിപ്പിക്കുന്ന പരിപാടിയുടെ ഭാഗമായി 1 മുതൽ ഏഴ് വരെ തീയതികളിൽ നടത്തുന്ന പരിപാടികളുടെ പ്രവർത്തനങ്ങളെ തീരുമാനിച്ചു ഒക്ടോബർ മാസം നടത്തി യൂണിറ്റ് ടെസ്റ്റിന് ശേഷം പത്താം ക്ലാസിന് മാത്രമായി ക്ലാസ് പിടിഎ നടത്താൻ തീരുമാനമായി
നവംബർ പ്രത്യേക അസംബ്ലിയോടുകൂടി മലയാള ദിനവും ഭരണഭാഷ വാരാഘോഷത്തിനു തുടക്കം കുറിച്ചു കുട്ടികളുടെ വിവിധ കലാപരിപാടികൾ ഉണ്ടായിരുന്നു അന്നേദിവസം എല്ലാവർക്കും പായസ വിതരണവും ഉണ്ടായിരുന്നു. കേരളീയം 2023 ന്റെ ഭാഗമായുള്ള നിയമസഭാ മന്ദിര സന്ദർശനം നടത്തി കോട്ടുകാൽ ജയരാജ് സാറിന്റെ സംവാദം ഉണ്ടായിരുന്നു കുട്ടികളുടെ കളരിപ്പയറ്റും കരാട്ടെ എന്നിവ വിഭാഗങ്ങളിൽ കുട്ടികളുടെ കഴിവുകൾ പ്രദർശിപ്പിക്കുന്ന പരിപാടികൾ ഉണ്ടായിരുന്നു ഒക്ടോബറിൽ നടത്തിയ യൂണിറ്റ് ടെസ്റ്റിനെ അടിസ്ഥാനം പെടുത്തിയുള്ള പിടിഎ 13\ 11 \23 തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്ക് നടത്തി.
അജണ്ട
1. വിദ്യാജ്യോതി ക്ലാസ്
2. 8,9 ക്ലാസുകളിലെ ശ്രദ്ധ
3. അച്ചടക്കം
തീരുമാനങ്ങൾ
- പത്താം ക്ലാസിലെ കുട്ടികൾക്ക് വിദ്യാഭ്യാസം തീരുമാനമായി
2. 8 9 ക്ലാസുകളിൽ ശ്രദ്ധ ക്ലാസ്സുകൾ ആരംഭിക്കാൻ തീരുമാനമായി
3. അച്ചടക്കം കുറച്ചുകൂടി കാര്യക്ഷമമാക്കാൻ തീരുമാനമായി
റിപ്പോർട്ട്
പത്താം ക്ലാസിലെ വിദ്യാഭ്യാസ ഡിസംബർ 1 മുതൽ ആരംഭിച്ചു വൈകുന്നേരം മൂന്നര മുതൽ നാലര വരെ ശ്രദ്ധ ക്ലാസ് ഡിസംബർ 1 മുതൽ തുടങ്ങി ഉച്ചയ്ക്ക് 1 മുതൽ ഒന്നര വരെയാണ് ക്ലാസ്. അച്ചടക്കം കുറച്ചുകൂടി കാര്യക്ഷമമായി നടത്താൻ എല്ലാം അധ്യാപകരെയും ചുമതലപ്പെടുത്തി.
ഡിസംബർ 1 ലോക എയ്ഡ്സ് ദിനം
എയ്ഡ്സ് ദിനത്തോടനുബന്ധിച്ച് പ്രത്യേക അസംബ്ലി നടത്തി ഒരു ബോധവൽക്കരണം ക്ലാസും നടത്തി കൂടാതെ കോമ്പറ്റീഷൻ പോസ്റ്റർ രചന മത്സരങ്ങൾ എന്നിവ നടത്തി.
സെക്കൻഡ് ടെർമിനൽ എക്സാമിനേഷൻ
സെക്കന്റ് ടേം എക്സാം ഡിസംബർ 13 മുതൽ 21 വരെ നടന്നു.
എസ് പി സി ക്യാമ്പ്
ഡിസംബർ 26 മുതൽ 30 വരെ നടന്ന ജില്ലാതല എസ് പി സി ക്യാമ്പിൽ നമ്മുടെ സ്കൂളിൽ നിന്ന് 15 കുട്ടികൾ പങ്കെടുത്തു.
ഡിസംബർ 8 9 തീയതികളിൽ എസ് എസ് എസ് ഇതിനെ ക്യാമ്പ് സംഘടിപ്പിച്ചു ഇതിൽ ഒന്നാം ദിവസം അനീസ് സാറിന്റെ നേതൃത്വത്തിൽ മ്യൂസിക്കൽ പ്രോഗ്രാം നടത്തി തുടർന്ന് ക്ലീനിങ് നടത്തി നല്ല രീതിയിലുള്ള ഭക്ഷണവും ഉണ്ടായിരുന്നു രണ്ടാം ദിവസം കുമാരി അശ്വതി നേത്രസംരക്ഷണത്തെക്കുറിച്ച് ക്ലാസ് എടുത്തു. ജലസ്രോതസ്സുകളുടെ സന്ദർശനം നടത്തി.
ലിറ്റിൽ കൈറ്റ്സ് സബ്ഡിസ്ട്രിക്ട് ക്യാമ്പ്2023
വെങ്ങാനൂർ മോഡൽ ഹയർ സെക്കന്ററി സ്കൂളിൽ വച്ച് 2023 ഡിസംബർ 29,30 തീയതികളിൽ കൈറ്റിന്റെ ആഭിമുഖ്യത്തിൽ നടന്ന ബാലരാമപുരം സബ്ഡിസ്ട്രിക്ട് ക്യാമ്പിൽ സ്കൂൾ ക്യാമ്പിലെ എട്ടു കുട്ടികൾ വീതമാണ് പങ്കെടുത്തത്.മൂന്നു ബാച്ചുകളിലായിബാലരാമപുരം സബ്ഡിസ്ട്രിക്ടിലെ എല്ലാ സ്കൂളുകളിലെയും നാലു കുട്ടികൾ വീതം അനിമേഷനും നാലു കുട്ടികൾ വീതം പ്രോഗ്രാമിങ്ങിനും പങ്കെടുത്തതിൽകോട്ടുകാൽ സ്കൂളിലെ പങ്കാളിത്തം ശ്രദ്ധേയമായി.അനിമേഷനിൽ അഖിൽ ,അരുൺ ,ദേവനന്ദ ,കാർത്തിക് എന്നിവരും പ്രോഗ്രാമിങ്ങിൽ ഗോപിക ,ശരണ്യ ,നയന ,അദ്വൈത ബാബുഅനിൽ എന്നിവരും പങ്കെടുത്തു.കൈറ്റ് മിസ്ട്രസ്ശ്രീദേവി പ്രോഗ്രാമിങ്ങിന്റെ ആർ പി യായി രമാദേവി ടീച്ചറിനോടൊപ്പം ക്ലാസ് എടുത്തു .
സ്കൂൾ വാർഷികാഘോഷം 2024
സ്കൂൾ വാർഷികാഘോഷം ജനുവരി 16 നു ബഹുമാനപ്പെട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ സുരേഷ് കുമാർ നിർവഹിച്ചു .പ്രശസ്ത കവി ശ്രീ മുരുകൻ കാട്ടാക്കട മുഘ്യ അതിഥി ആയിരുന്നു .തദവസരത്തിൽ കൈത്താങ്ങു പദ്ധതിയിലൂടെ കുട്ടികളും അധ്യാപകരും സമാഹരിച്ച തുക പിതാവ് നഷ്ടപ്പെട്ട കുട്ടികളുടെ കുടുംബത്തിന് കൈമാറി .
റിപ്പബ്ലിക്ക് ദിനാഘോഷം 2024
ഈ വർഷത്തെ റിപ്പബ്ലിക്ക് ദിനാഘോഷം വളരെ ഭംഗിയായി ആഘോഷിച്ചു .സ്കൂൾ പ്രിൻസിപ്പൽ ശ്രീമതി ശ്രീജ ശ്രീധർ പതാക ഉയർത്തി .ചടങ്ങിൽ സ്കൂൾ ഹെഡ്മിസ്ട്രസ് ,പി ടി എ പ്രസിഡന്റ് ,അദ്ധ്യാപകർ വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു .എസ് പി സി കേഡറ്റുകളുടെ പ്രത്യേക പരേഡും ഉണ്ടായിരുന്നു .
സ്കൂൾ വിനോദയാത്ര
സ്കൂൾ വിനോദയാത്ര പത്താം ക്ലാസ്സിലെ കുട്ടികൾക്ക് ജനുവരിയിൽ 4 ദിവസങ്ങളായി നടത്തി .കൊടൈക്കനാൽ ,കമ്പം തേനി മൂന്നാർ തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിച്ചു .
സ്റ്റാഫ് ടൂർ2024
ഈ വർഷത്തെ സ്റ്റാഫ് ടൂർ 2024 മാർച്ച് 2 ശനി സ്റ്റാഫ് സെക്രട്ടറി ശ്രീ ബിജിൽ സാറിന്റെ നേതൃത്വത്തിൽ സംഘടി പ്പിച്ചു .വർക്കല ,ജടായു പാറ ,സബ്രാണി കുടി മുതലായ സ്ഥലങ്ങൾ സന്ദർശിച്ചു ..ഏകദേശം എല്ലാ സ്റ്റാഫും പങ്കെടുത്ത വൺഡേ ടൂർ എല്ലാവരും ആസ്വദിച്ചു.
ഗണിതോത്സവം 2024
2024 ഫെബ്രുവരി 6 ന് യു പി തല ഗണിതോത്സവം സംഘടിപ്പിക്കുകയുണ്ടായി.കുട്ടികളുടെ പങ്കാളിത്തം കൊണ്ടും പ്രദർശന വസ്തുക്കളുടെ ഗുണമേന്മ കൊണ്ടും ഗണിതോത്സവം പഠനത്തിന്റെ ഒരു മികവുത്സവമായി മാറി.
വിമുക്തി ചുമർ ചിത്രരചനാ സമ്മാന ദാനം
കേരള എക്സ് സൈസ് വകുപ്പ് നടത്തിയ ലഹരിവിരുദ്ധ ക്യാമ്പയ്‌ൻ ചുമർ ചിത്രരചനാ മത്സരത്തിൽ നമ്മുടെ സ്കൂൾ ജില്ലാ തലത്തിൽ മൂന്നാം സ്ഥാനം നേടി .
ഗോടെക് സെമി ഫൈനൽ
ഗോടെക് ടീമിന്റെ ഈ വർഷത്തെ സെമി ഫൈനൽ മത്സരം ജിഎച്ച്എസ്എസ് പാറശാലയിൽ വച്ച് ഡിസംബർ മാസം രണ്ടാം തീയതി നടന്നു.ഗോടെക് കൺവീനർ ശ്രീമതി. നിഷ ,ടീച്ചറിന്റെ നേതൃത്വത്തിൽ കുട്ടികൾ പങ്കെടുത്തു.
,പേപ്പർ പ്രസെന്റേഷൻ എക്സെംപോർ,,റോൾപ്ലേമുതലായ മത്സരങ്ങളിലാണ് കുട്ടികൾ പങ്കെടുത്തത്.
എയ്ഡ്സ് ദിനാചരണം
ഡിസംബർ ഒന്ന് ലോക എയ്ഡ്സ് ദിനം പ്രതിജ്ഞ എടുത്തുകൊണ്ട് അസംബ്ലിയിൽ ആചരിച്ചു.ഹെഡ്മിസ്ട്രസ് ശ്രീമതി ലത ടീച്ചറിന്റെ നാധ്യക്ഷതയിൽ പ്രത്യേക അസംബ്ലി നടത്തി .
വിദ്യാരംഗം സർഗോത്സവം
വിദ്യാരംഗത്തിന്റെ നേതൃത്വത്തിൽ സർഗോത്സവം നടത്തി .