"ജി.എൽ.പി.എസ്. സി. യു. ക്യാമ്പസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

19805 (സംവാദം | സംഭാവനകൾ)
(ചെ.) Bot Update Map Code!
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 48: വരി 48:
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=

|പ്രധാന അദ്ധ്യാപകൻ=ഗംഗാധരൻ കെ പി
|പ്രധാന അദ്ധ്യാപകൻ=ഗംഗാധരൻ കെ പി
|പി.ടി.എ. പ്രസിഡണ്ട്=ശ്രീമതി .നബീല
|പി.ടി.എ. പ്രസിഡണ്ട്=ശ്രീ .സുജേഷ് വി പി
|എം.പി.ടി.എ. പ്രസിഡണ്ട്=രമ്യ
|എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീമതി. രമ്യ ടി
|സ്കൂൾ ചിത്രം=WhatsApp Image 2022-01-19 at 7.27.56 PM.jpeg

|size=350px
|size=350px
വരി 59: വരി 59:

==ചരിത്രം==
==ചരിത്രം==
തേഞ്ഞിപ്പലം ഗ്രാമ പഞ്ചായത്തിലെ അഞ്ചാം വാർഡിൽ നാഷണൽ ഹൈവേക്ക്‌ സമീപം സ്ഥിതിചെയ്യുന്നു. ആദ്യം ഈ വിദ്യാലയം ഗവ.മോഡൽ ഹയർ സെകണ്ടറി സ്കൂളിന്റെ ഭാഗമായാണ് പ്രവർത്തിച്ചിരുന്നത് [[ജി.എൽ.പി.എസ്. സി. യു. ക്യാമ്പസ്/ചരിത്രം|കൂടുതൽ വായിക്കുക]]

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 67: വരി 67:
പഠന പഠ്യേതര പ്രവർത്തനങ്ങൾക്കു തുല്യപ്രാധാന്യം നൽകി വിദ്യാലയത്തിൽ വിവിധ പ്രവർത്തനങ്ങൾ നടന്നു വരുന്നു. ഇത്തരം പ്രവർത്തനങ്ങൾ കുട്ടികൾക്ക് പാഠപുസ്തകങ്ങൾക്കപ്പുറം ഉള്ള വിജ്ഞാന സ്രോതായി മാറ്റുവാൻ കഴിഞ്ഞിട്ടുണ്ട്. മാത്രമല്ല കുട്ടികളുടെ നേതൃത്വത്തിൽ നടക്കുന്ന ഇത്തരം പ്രവർത്തനങ്ങളിലൂടെ  വിദ്യാലയത്തിനു സമൂഹത്തിലേക്ക് ഇറങ്ങിച്ചെല്ലുവാനും ഒരുമിച്ചു പ്രവർത്തിക്കുവാനും സാധിക്കുന്നു.[[ജി.എൽ.പി.എസ്. സി. യു. ക്യാമ്പസ്/പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കുക]]

==ക്ലബ്ബുകൾ==
സ്‍കൂളിൽ വിവിധ ക്ലബ്ബുകൾ പ്രവർത്തിക്കുന്നുണ്ട്. പ്രസ്‍തുത ക്ലബ്ബുകൾക്ക് കീഴിൽ കുട്ടികൾക്ക് വിവിധ തരത്തിലുള്ള പ്രവർത്തനങ്ങളും മത്സരങ്ങളും നടക്കാറുണ്ട്. എല്ലാ കുട്ടികളും ഏതെങ്കിലും ഒരു ഇനത്തിലെങ്കിലും പങ്കെടുപ്പിക്കാൻ ശ്രമിക്കാറുണ്ട്. [[ജി.എൽ.പി.എസ്. സി. യു. ക്യാമ്പസ്/ക്ലബ്ബുകൾ|ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ അറിയുവാൻ]]
== '''മാനേജ്‌മന്റ്'''   ==
== '''മാനേജ്‌മന്റ്'''   ==
ഓരോകാലഘട്ടങ്ങളിലായി വിദ്യാലയത്തിൽ ഉണ്ടായിരുന്ന  പി.ടി.എ  -  എസ്.എം.സി കമ്മിറ്റികൾ വിദ്യാലയത്തിലെ വികസന പ്രവർത്തനങ്ങൾക്കു വഹിച്ച പങ്കു വലുതാണ് . ശ്രീ ഗംഗാധരൻ മാസ്റ്റർ (ഹെഡ് മാസ്റ്റർ), ശ്രീമതി അഡ്വ. നബീല പി. ടി. എ പ്രസിഡന്റ് , ശ്രീ. പ്രമോദ് എസ് .എം.സി . ചെയർമാനുമായ കമ്മിറ്റി യാണ് ഇന്ന് സ്കൂൾ പ്രവർത്തനങ്ങൾക്കു നേതൃത്വം വഹിക്കുന്നത്.

==സ്കൂളിന്റെ നിലവിലെ പ്രധാനാദ്ധ്യാപകൻ==
{| class="wikitable"
|+
!പ്രധാനഅധ്യാപകരുടെ പേര്
!കാലഘട്ടം
|-
!ശ്രീ  ഗംഗാധരൻ
!2021 -
|}

== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
വരി 162: വരി 150:
== ചിത്രശാല ==
== ചിത്രശാല ==
സ്കൂളുമായി ബന്ധപ്പെട്ട ചിത്രങ്ങൾ കാണുവാൻ[[ജി.എൽ..പി.എസ്. സി.യു. കാമ്പസ്/ചിത്രശാല| ഇവിടെ ക്ലിക്ക് ചെയ്യുക.]]

== അംഗീകാരങ്ങൾ ==
ജി എൽ പി എസ് സി യു ക്യാമ്പസ്വിദ്യാലയത്തിനു പഠന പഠ്യേതര പ്രവർത്തനങ്ങളുടെ അംഗീകരമായി വിവിധ അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട് .[[ജി.എൽ.പി.എസ്. സി. യു. ക്യാമ്പസ്/അംഗീകാരങ്ങൾ|കൂടുതൽ വായിക്കുക]]

==വഴികാട്ടി==
==വഴികാട്ടി==
വരി 171: വരി 156:
*പരപ്പനങ്ങാടി റയിൽവെ സ്റ്റേഷനിൽ നിന്ന്  13 കി.മി.  അകലം ഫറോക്ക്‌ റെയിൽവേ സ്റ്റേഷൻ 10 കീ. മീ അകലം.

----
----
{{#multimaps: 11.131008692145247, 75.8927261982446 |zoom=18 }}
{{Slippymap|lat= 11.131008692145247|lon= 75.8927261982446 |zoom=16|width=800|height=400|marker=yes}}
----
----
"https://schoolwiki.in/ജി.എൽ.പി.എസ്._സി._യു._ക്യാമ്പസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്