"സെന്റ് റീത്താസ് എൽപിഎസ് തമ്പലക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}{{prettyurl|St. Rithas LPS Thampalakadu}}
{{prettyurl|St. Rithas LPS Thampalakadu}}
{{Infobox School
{{Infobox School
|സ്ഥലപ്പേര്=തമ്പലക്കാട്  
|സ്ഥലപ്പേര്=തമ്പലക്കാട്  
വരി 60: വരി 60:
}}
}}


കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി പഞ്ചായത്തിലെ തമ്പലക്കട്‌ ആണ് ഇൗ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.
കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി പഞ്ചായത്തിലെ തമ്പലക്കാട്  ആണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.


ശ്രിമതി.മിനി .K. ഡൊമിനിക് ആണ് ഇൗ സ്കൂളിലെ നിലവിലെ പ്രധാനാധ്യാപിക.  
ശ്രിമതി.ബെറ്റിസി വര്ഗീസ് ആണ് ഈ  സ്കൂളിലെ നിലവിലെ പ്രധാനാധ്യാപിക.  


1 മുതൽ 4 വരെ ക്ലാസ്സുകളിലായി നിലവിൽ 29 കുട്ടികൾ സ്കൂളിൽ പഠിക്കുന്നുണ്ട്.  
1 മുതൽ 4 വരെ ക്ലാസ്സുകളിലായി നിലവിൽ 27 കുട്ടികൾ സ്കൂളിൽ പഠിക്കുന്നുണ്ട്.  


പ്രീപ്രൈമറി ക്ലാസ്സുകളും സ്കൂളിനോട്  ചേർന്ന്  കാര്യക്ഷമായി പ്രവർത്തിച്ചു വരുന്നു.  
പ്രീപ്രൈമറി ക്ലാസ്സുകളും സ്കൂളിനോട്  ചേർന്ന്  കാര്യക്ഷമായി പ്രവർത്തിച്ചു വരുന്നു.  
വരി 71: വരി 71:


== ചരിത്രം ==
== ചരിത്രം ==
1951 ൽ ആണ് ഇൗ വിദ്യാലയം ആരംഭിക്കുന്നത്.ചെത്തിമറ്റത്തിൽ വർക്കി ജോസഫ്, കൊട്ടാരത്തിൽ ഇട്ടിയവിര എന്നിവർ  കൂടി തമ്പലക്കാട് പള്ളിക്ക് ദാനമായി  നൽകിയ 50 സെന്റ് സ്ഥലത്താണ് സ്കൂൾ  കെട്ടിടം സ്ഥിതി  ചെയ്യുന്നത്. ആദ്യകാലങ്ങളിൽ 250 കുട്ടികൾ ഈ സ്കൂളിൽ പഠിച്ചിരുന്നു.
1951 ൽ ആണ് വിദ്യാലയം ആരംഭിക്കുന്നത്.ചെത്തിമറ്റത്തിൽ വർക്കി ജോസഫ്, കൊട്ടാരത്തിൽ ഇട്ടിയവിര എന്നിവർ  കൂടി തമ്പലക്കാട് പള്ളിക്ക് ദാനമായി  നൽകിയ 50 സെന്റ് സ്ഥലത്താണ് സ്കൂൾ  കെട്ടിടം സ്ഥിതി  ചെയ്യുന്നത്. ആദ്യകാലങ്ങളിൽ 250 കുട്ടികൾ ഈ സ്കൂളിൽ പഠിച്ചിരുന്നു.
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
===ലൈബ്രറി===
===ലൈബ്രറി===
വരി 92: വരി 92:
==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==


===ജൈവ കൃഷി===


===സ്കൗട്ട് & ഗൈഡ്===


===വിദ്യാരംഗം കലാസാഹിത്യ വേദി===
===വിദ്യാരംഗം കലാസാഹിത്യ വേദി===
വരി 102: വരി 100:


====ശാസ്ത്രക്ലബ്====
====ശാസ്ത്രക്ലബ്====
അധ്യാപകരായ  സബിത ഫിലിപ്പ്, ജിതമോൾ.എം.ജോസഫ് എന്നിവരുടെ നേതൃത്വത്തിൽ എല്ലാ കുട്ടികളെയും ഉൾപ്പെടുത്തിക്കൊണ്ട് സയൻസ്  ക്ലബ് പ്രവർത്തനങ്ങൾ സ്കൂളിൽ നടത്തി  വരുന്നു.   
അധ്യാപകരായ വിവിൻ തോമസ്, സീന അഗസ്റ്റിൻ  എന്നിവരുടെ നേതൃത്വത്തിൽ എല്ലാ കുട്ടികളെയും ഉൾപ്പെടുത്തിക്കൊണ്ട് സയൻസ്  ക്ലബ് പ്രവർത്തനങ്ങൾ സ്കൂളിൽ നടത്തി  വരുന്നു.   
====പരിസ്ഥിതി ക്ലബ്ബ്====
====പരിസ്ഥിതി ക്ലബ്ബ്====
പ്രധാനാധ്യാപിക  മിനി. കെ. ഡൊമിനിക്, അധ്യാപകനായ ജോമിൻ ജോസഫ് എന്നിവരുടെ നേത്രത്വത്തിൽ പരിസ്ഥിതി ക്ലബ്  പ്രവർത്തനങ്ങൾ കുട്ടികൾ സ്കൂളിൽ  നടത്തി വരുന്നു.
പ്രധാനാധ്യാപിക  ബെറ്റിസി വര്ഗീസ് , അധ്യാപികയായ ബിൽബി റോസ് ബെന്നി എന്നിവരുടെ നേത്രത്വത്തിൽ പരിസ്ഥിതി ക്ലബ്  പ്രവർത്തനങ്ങൾ കുട്ടികൾ സ്കൂളിൽ  നടത്തി വരുന്നു.
{{Clubs}}
{{Clubs}}
 
====ഗണിത ക്ലബ് ====
===സ്മാർട്ട് എനർജി പ്രോഗ്രാം===
അധ്യാപകരായ സീന അഗസ്റ്റിൻ ,ബിൽബി റോസ് ബെന്നി എന്നിവരുടെ നേതൃത്വത്തിൽ കാര്യക്ഷമമായി നടത്തിവരുന്നു.
---- എന്നിവരുടെ മേൽനേട്ടത്തിൽ --
====സ്പോർട്സ്  ക്ലബ് ====
അധ്യാപകരായ  വിവിൻ തോമസ് ,സീന അഗസ്റ്റിൻ  എന്നിവരുടെ നേതൃത്വത്തിൽ സ്പോർട്സ് ക്ലബ് പ്രവർത്തനങ്ങൾ നടത്തിവരുന്നു .


==നേട്ടങ്ങൾ==
==നേട്ടങ്ങൾ==
വരി 116: വരി 115:
==ജീവനക്കാർ==
==ജീവനക്കാർ==
===അധ്യാപകർ===
===അധ്യാപകർ===
#BETSY VARGHESE(H.M)
#ബെറ്റിസി വര്ഗീസ് (H.M)
#VIVIN THOMAS(Lpst)
#വിവിൻ തോമസ് (Lpst)
#SEENA AUGUSTINE(Lpst)
#സീന അഗസ്റ്റിൻ (Lpst)
#BILBY ROSE BENNY(Lpst)
#ബിൽബി റോസ് ബെന്നി  (Lpst)  
===അനധ്യാപകർ===
===അനധ്യാപകർ===
#Bindu Prasannan(N.F)
#ബിന്ദു പ്രസന്നൻ (N.F)
#-----
 
 


==മുൻ പ്രധാനാധ്യാപകർ ==
* 2013-16 ->ശ്രീ.-------------
* 2011-13 ->ശ്രീ.-------------
* 2009-11 ->ശ്രീ.-------------


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
#------
#------
#------
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"

15:12, 28 ഫെബ്രുവരി 2024-നു നിലവിലുള്ള രൂപം

സെന്റ് റീത്താസ് എൽപിഎസ് തമ്പലക്കാട്
വിലാസം
തമ്പലക്കാട്

വഞ്ചിമല പി.ഒ.
,
686508
സ്ഥാപിതം04 - 06 - 1951
വിവരങ്ങൾ
ഇമെയിൽstrithaslpstmplkd@gmail.com
കോഡുകൾ
സ്കൂൾ കോഡ്32333 (സമേതം)
യുഡൈസ് കോഡ്32100400603
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കാഞ്ഞിരപ്പള്ളി
ഉപജില്ല കാഞ്ഞിരപ്പള്ളി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംകാഞ്ഞിരപ്പള്ളി
താലൂക്ക്കാഞ്ഞിരപ്പള്ളി
ബ്ലോക്ക് പഞ്ചായത്ത്കാഞ്ഞിരപ്പള്ളി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്23
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ11
പെൺകുട്ടികൾ16
ആകെ വിദ്യാർത്ഥികൾ27
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികബെറ്റിസി വര്ഗീസ്
പി.ടി.എ. പ്രസിഡണ്ട്വര്ഗീസ് പി സി
എം.പി.ടി.എ. പ്രസിഡണ്ട്സെലിൻ ജോണി
അവസാനം തിരുത്തിയത്
28-02-202432333-HM


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി പഞ്ചായത്തിലെ തമ്പലക്കാട് ആണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.

ശ്രിമതി.ബെറ്റിസി വര്ഗീസ് ആണ് ഈ സ്കൂളിലെ നിലവിലെ പ്രധാനാധ്യാപിക.

1 മുതൽ 4 വരെ ക്ലാസ്സുകളിലായി നിലവിൽ 27 കുട്ടികൾ സ്കൂളിൽ പഠിക്കുന്നുണ്ട്.

പ്രീപ്രൈമറി ക്ലാസ്സുകളും സ്കൂളിനോട്  ചേർന്ന്  കാര്യക്ഷമായി പ്രവർത്തിച്ചു വരുന്നു.

വളരെ മികച്ച അക്കാദമിക സൗകര്യങ്ങളും ഭൗതിക സൗകര്യങ്ങളും  സ്കൂളിൽ ഉണ്ട്.

ചരിത്രം

1951 ൽ ആണ് ഈ വിദ്യാലയം ആരംഭിക്കുന്നത്.ചെത്തിമറ്റത്തിൽ വർക്കി ജോസഫ്, കൊട്ടാരത്തിൽ ഇട്ടിയവിര എന്നിവർ  കൂടി തമ്പലക്കാട് പള്ളിക്ക് ദാനമായി  നൽകിയ 50 സെന്റ് സ്ഥലത്താണ് സ്കൂൾ  കെട്ടിടം സ്ഥിതി  ചെയ്യുന്നത്. ആദ്യകാലങ്ങളിൽ 250 കുട്ടികൾ ഈ സ്കൂളിൽ പഠിച്ചിരുന്നു.

ഭൗതികസൗകര്യങ്ങൾ

ലൈബ്രറി

കുട്ടികൾക്ക്  വിജ്ഞാനവും  വിനോദവും  നൽകുന്ന പുസ്തകങ്ങളടങ്ങിയ ലൈബ്രറി സ്കൂളിൽ ഉണ്ട്


വായനാ മുറി


കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട്

സ്കൂൾ ഗ്രൗണ്ട്

കുട്ടികൾക്ക് വിവിധ കളികളും,കായിക ഇനങ്ങളിലും എർപ്പെടാനുള്ള ഗ്രൗണ്ട് സ്കൂളിൽ ഉണ്ട്

സയൻസ് ലാബ്

കുട്ടികൾക്ക് വിവിധ പരീക്ഷണങ്ങൾ ചെയ്തു പഠിക്കുനനതിന് സഹായകമായ ശാസ്ത്ര,ഗണിത ഉപകരണങ്ങൾ സ്കൂളിൽ ഉണ്ട്

ഐടി ലാബ്

കുട്ടികൾക്ക് കമ്പ്യൂട്ടർ പരിശീലനം നൽകി വരുന്നു

സ്കൂൾ ബസ്

പാഠ്യേതര പ്രവർത്തനങ്ങൾ

വിദ്യാരംഗം കലാസാഹിത്യ വേദി

വിദ്യാരംഗം കലാസാഹിത്യ വേദി  സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.  

ക്ലബ് പ്രവർത്തനങ്ങൾ

ശാസ്ത്രക്ലബ്

അധ്യാപകരായ വിവിൻ തോമസ്, സീന അഗസ്റ്റിൻ  എന്നിവരുടെ നേതൃത്വത്തിൽ എല്ലാ കുട്ടികളെയും ഉൾപ്പെടുത്തിക്കൊണ്ട് സയൻസ് ക്ലബ് പ്രവർത്തനങ്ങൾ സ്കൂളിൽ നടത്തി  വരുന്നു.

പരിസ്ഥിതി ക്ലബ്ബ്

പ്രധാനാധ്യാപിക  ബെറ്റിസി വര്ഗീസ് , അധ്യാപികയായ ബിൽബി റോസ് ബെന്നി എന്നിവരുടെ നേത്രത്വത്തിൽ പരിസ്ഥിതി ക്ലബ്  പ്രവർത്തനങ്ങൾ കുട്ടികൾ സ്കൂളിൽ  നടത്തി വരുന്നു.

ക്ലബ്ബുകൾ
ആർട്സ് ക്ലബ്ബ്
സയൻ‌സ് ക്ലബ്ബ്
സോഷ്യൽ സയൻസ് ക്ലബ്ബ്
ഗണിത ക്ലബ്ബ്
ഐ.ടി. ക്ലബ്ബ്
സ്കൗട്ട് & ഗൈഡ്സ്
ഹെൽത്ത് ക്ലബ്
വിദ്യാരംഗം‌
ലാംഗ്വേജ് ക്ലബ്ബ്
പരിസ്ഥിതി ക്ലബ്ബ്
പ്രവൃത്തിപരിചയ ക്ലബ്ബ്
സ്കൂൾവിക്കി ക്ലബ്ബ്
മറ്റ് ക്ലബ്ബുകൾ

ഗണിത ക്ലബ്

അധ്യാപകരായ സീന അഗസ്റ്റിൻ ,ബിൽബി റോസ് ബെന്നി എന്നിവരുടെ നേതൃത്വത്തിൽ കാര്യക്ഷമമായി നടത്തിവരുന്നു.

സ്പോർട്സ് ക്ലബ്

അധ്യാപകരായ  വിവിൻ തോമസ് ,സീന അഗസ്റ്റിൻ  എന്നിവരുടെ നേതൃത്വത്തിൽ സ്പോർട്സ് ക്ലബ് പ്രവർത്തനങ്ങൾ നടത്തിവരുന്നു .

നേട്ടങ്ങൾ

  • മെച്ചപ്പെട്ട  ഭൗതിക സാഹചര്യം.
  • ഉയർന്ന  അക്കാദമിക നിലവാരം(4-ആം ക്ലാസ്സ് പൂർത്തിയാകുന്ന എല്ലാ കുട്ടികളും നന്നായി വായിക്കാനും, എഴുതാനും, ഗണിതക്രിയകൾ ചെയ്യാനും, ലഖു പരീക്ഷണങ്ങളിൽ ഏർപ്പെടുന്നതിനുമുള്ള പ്രാവീണ്യം നേടിക്കൊണ്ട് ആണ്  സ്കൂൾ വിടുന്നത്. )

ജീവനക്കാർ

അധ്യാപകർ

  1. ബെറ്റിസി വര്ഗീസ് (H.M)
  2. വിവിൻ തോമസ് (Lpst)
  3. സീന അഗസ്റ്റിൻ (Lpst)
  4. ബിൽബി റോസ് ബെന്നി  (Lpst)

അനധ്യാപകർ

  1. ബിന്ദു പ്രസന്നൻ (N.F)



വഴികാട്ടി