"ഗവ എൽ. പി. എസ്. കരിക്കം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) Bot Update Map Code! |
|||
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 66: | വരി 66: | ||
== ചരിത്രം == | == ചരിത്രം == | ||
1961 ൽ ആണ് ഈ സരസ്വതീ ക്ഷേത്രം സ്ഥാപിതമായത്.എംസി റോഡിന്റെ സമീപത്തായി പ്രവർത്തിക്കുന്ന ഈ വിദ്യാലയം പ്രകൃതിഭംഗിയിൽ സമ്പന്നമാണ്.പ്രകൃതി കനിഞ്ഞു നൽകിയ ഉറവ വറ്റാത്ത കിണർ,തണലും,കുളിർമയും നൽകി പുഷ്പാലംകൃതമായ വൃക്ഷലതാതികൾ,പച്ചപ്പട്ടുവിരിച്ച വിശാലമായ കളിസ്‌ഥലം ഇവ സ്കൂളിനെ ഹരിതാപമാക്കുന്നു.നിരവധി പ്രതിഭകളെ സംഭാവന ചെയ്ത ഈ വിദ്യാലയം നാടിന്റെ അഭിമാനമായി ഇന്നും നിലകൊള്ളുന്നു. | 1961 ൽ ആണ് ഈ സരസ്വതീ ക്ഷേത്രം സ്ഥാപിതമായത്.എംസി റോഡിന്റെ സമീപത്തായി പ്രവർത്തിക്കുന്ന ഈ വിദ്യാലയം പ്രകൃതിഭംഗിയിൽ സമ്പന്നമാണ്.പ്രകൃതി കനിഞ്ഞു നൽകിയ ഉറവ വറ്റാത്ത കിണർ,തണലും,കുളിർമയും നൽകി പുഷ്പാലംകൃതമായ വൃക്ഷലതാതികൾ,പച്ചപ്പട്ടുവിരിച്ച വിശാലമായ കളിസ്‌ഥലം ഇവ സ്കൂളിനെ ഹരിതാപമാക്കുന്നു.നിരവധി പ്രതിഭകളെ സംഭാവന ചെയ്ത ഈ വിദ്യാലയം നാടിന്റെ അഭിമാനമായി ഇന്നും നിലകൊള്ളുന്നു. | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
ഈ | ഈ വിദ്യാലയത്തിൽ ടൈൽ ഇട്ടു മനോഹരമാക്കിയ 5 ക്ലാസ്സ് മമുറികളും 1 ഓഫീസ് മുറിയും ഉണ്ട് .വിദ്യാലയത്തിന്റെ ചുമരുകൾ ചിത്രംവരച്ചു മനോഹരം ആക്കിയിരിക്കുന്നു. | ||
ശുചിമുറികൾ വ്യതിയായി സൂക്ഷിച്ചിരിക്കുന്നു.കിണറിൽ നിന്നും ശുദ്ധമായ കുടിവെള്ളം ലഭിക്കുന്നു.കുട്ടികൾക്ക് പഠനത്തിന് ആവശ്യമായ ഉപകരണങ്ങൾ ഇവിടെ ലഭ്യമാണ് | |||
ഐ ടി സംവിധാനം ഇവിടെ ലഭ്യമാണ്.ലൈബ്രറി പുസ്തകങ്ങളുടെ ഒരു ശേഖരം തന്നെ ഇവിടെ ഉണ്ട്.കുട്ടികൾക്ക് ആവിശ്യമായ കളി ഉപകരണങ്ങൾ ഇവിടെ ധാരാളം ഉണ്ട് ,ഇവ കുട്ടികൾക്ക് മാനസികോല്ലാസം നൽകുന്നു. | |||
ഐ ടി സംവിധാനം ഇവിടെ ലഭ്യമാണ് | |||
ലൈബ്രറി പുസ്തകങ്ങളുടെ ഒരു ശേഖരം തന്നെ ഇവിടെ ഉണ്ട് | |||
കുട്ടികൾക്ക് ആവിശ്യമായ കളി ഉപകരണങ്ങൾ ഇവിടെ ധാരാളം ഉണ്ട് ,ഇവ കുട്ടികൾക്ക് മാനസികോല്ലാസം നൽകുന്നു | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
| വരി 152: | വരി 142: | ||
* കൊട്ടാരക്കര - തിരുവനന്തപുരം എം സി റോഡിൽ കരിക്കം ജംഗ്ഷനു സമീപത്തായി സ്ഥിതി ചെയ്യുന്നു. | * കൊട്ടാരക്കര - തിരുവനന്തപുരം എം സി റോഡിൽ കരിക്കം ജംഗ്ഷനു സമീപത്തായി സ്ഥിതി ചെയ്യുന്നു. | ||
{{ | {{Slippymap|lat=8.98428|lon=76.80380|zoom=18|width=full|height=400|marker=yes}} | ||