"എസ്.എ.എസ് യൂ.പി.എസ് വെങ്ങാനൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 82: | വരി 82: | ||
== വഴികാട്ടി == | == വഴികാട്ടി == | ||
'''വിദ്യാലയത്തിലേക്ക് | |||
എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
* തിരുവനന്തപുരം നഗരത്തിലെ തമ്പാനൂർ ബസ് സ്റ്റേഷൻ/ റെയിൽവേ സ്റ്റേഷനിൽ നിന്നും 16 കിലോമീറ്റർ അകലെയാണ് വിദ്യാലയം സ്ഥിതിചെയ്യുന്നത്. | |||
{{ | * തിരുവനന്തപുരംഅന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും 17 കിലോമീറ്റർ. | ||
* തിരുവനന്തപുരം - കളിയിക്കാവിള നാഷണൽ ഹൈവേയിൽ നിന്ന് 8 കിലോമീറ്റർ. | |||
* വിഴിഞ്ഞം ബസ് സ്റ്റേഷനിൽ നിന്നും 3 കിലോമീറ്റർ അകലെ പള്ളിച്ചൽ - വിഴിഞ്ഞം റോഡിൽ ശ്രീ അയ്യൻകാളി അന്ത്യ വിശ്രമം കൊള്ളുന്ന പാഞ്ചജന്യത്തിനു സമീപത്താണ് വിദ്യാലയം. | |||
* കഴക്കൂട്ടം - കാരോട് ബൈപാസ് റോഡിൽ കല്ലുവെട്ടാംകുഴിയിൽ നിന്നും ഒന്നര കിലോമീറ്റർ അകലെയാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. | |||
{{Slippymap|lat= 8.39647|lon=77.00605 |zoom=16|width=800|height=400|marker=yes}} , | |||
[[വർഗ്ഗം:പ്രശസ്തരുടെ പേരിലുള്ള വിദ്യാലയങ്ങൾ]] | [[വർഗ്ഗം:പ്രശസ്തരുടെ പേരിലുള്ള വിദ്യാലയങ്ങൾ]] |
20:46, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
തിരുവനന്തപുരം നഗരത്തിൽനിന്ന് 15 കിലോമീറ്റർ തെക്കുമാറി വിഴിഞ്ഞത്തിനും കോവളത്തിനും സമീപ സ്ഥലമായ വെങ്ങാനൂരിലാണ് ചരിത്രപ്രസിദ്ധമായ ശ്രീ അയ്യൻകാളി സ്മാരക യു.പി. സ്കൂൾ സ്ഥിതി ചെയ്യുന്നത്. അധഃസ്ഥിത വിഭാഗത്തിന്റെ ഉന്നമനത്തിനുള്ള ഏക മാർഗം വിദ്യാഭ്യാസമാണ് എന്ന് മനസിലാക്കിയിരുന്ന ശ്രീ അയ്യൻകാളി 1905 ൽ ഒരു കുടിപള്ളികൂടമായാണ് ഈ വിദ്യാലയം സ്ഥാപിക്കുന്നത്.തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിൽ ബാലരാമപുരം ഉപജില്ലയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.
എസ്.എ.എസ് യൂ.പി.എസ് വെങ്ങാനൂർ | |
---|---|
വിലാസം | |
വെങ്ങാനൂർ എസ്. എ. എസ്. യു. പി. എസ് വെങ്ങാനൂർ ,വെങ്ങാനൂർ ,വെങ്ങാനൂർ ,695521 , വെങ്ങാനൂർ പി.ഒ. , 695523 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1905 |
വിവരങ്ങൾ | |
ഇമെയിൽ | sasupsvenganoor@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 44252 (സമേതം) |
യുഡൈസ് കോഡ് | 32140200508 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിൻകര |
ഉപജില്ല | ബാലരാമപുരം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തിരുവനന്തപുരം |
നിയമസഭാമണ്ഡലം | കോവളം |
താലൂക്ക് | നെയ്യാറ്റിൻകര |
ബ്ലോക്ക് പഞ്ചായത്ത് | അതിയന്നൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | കോർപ്പറേഷൻ തിരുവനന്തപുരം |
വാർഡ് | 59 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 70 |
പെൺകുട്ടികൾ | 68 |
ആകെ വിദ്യാർത്ഥികൾ | 138 |
അദ്ധ്യാപകർ | 11 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | അജിത. റ്റി |
പി.ടി.എ. പ്രസിഡണ്ട് | അബ്ദുൾ മജീദ് |
എം.പി.ടി.എ. പ്രസിഡണ്ട് | ജസ്ല |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
യശ്ശ:ശരീരനായ ശ്രീ അയ്യൻകാളിയുടെ പരിപാവന നാമധേയത്തിൽ നിലനിൽക്കുന്ന ഈ സരസ്വതീ ക്ഷേത്രം 1905 ഇൽ ഒരു കുടിപ്പള്ളിക്കൂടമായാണ് ആരംഭിക്കുന്നത്. വിദ്യാധനം ഏതാനും വ്യക്തികളുടെ കുത്തകയായിരുന്ന കാലത്തു ന്യായമായ മനുഷ്യാവകാശം നേടുവാൻ ശ്രീ അയ്യൻകാളി വഹിച്ച പങ്കും സഹിച്ച ക്ലേശങ്ങളും ചരിത്രപ്രസിദ്ധമാണ്. നൂറ്റാണ്ടുകളുടെ പഴക്കമുള്ള മാമൂലുകളും ദുരാചാരങ്ങളും തകർത്തെറിയാൻ കാലം നിയോഗിച്ചവനാണ് ശ്രീമാൻ അയ്യൻകാളി. വിദ്യാഭ്യാസമാണ് ഉന്നമനത്തിനുള്ള ഏക മാർഗമെന്ന് അദ്ദേഹം മനസ്സിലാക്കിയിരുന്നു. കൂടുതൽ വായിക്കാൻ
ഭൗതികസൗകര്യങ്ങൾ
മഹാത്മാ അയ്യൻകാളി അന്ത്യവിശ്രമം കൊള്ളുന്ന വെങ്ങാനൂരിലെ പാഞ്ചജന്യത്തിനു സമീപത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. നൂറ്റിഅറുപതിനാല് വിദ്യാർത്ഥികൾ പ്രീപ്രൈമറി മുതൽ ഏഴാം ക്ലാസ് വരെ ഇവിടെ പഠിക്കുന്നുണ്ട്. പ്രീപ്രൈമറി മുതൽ ഏഴാം ക്ലാസ് വരെ 15 ഓളം ക്ലാസ്സ്മുറികൾ സ്കൂളിലുണ്ട്.കമ്പ്യൂട്ടർ ലാബ് , സയൻസ് ലാബ്, ലൈബ്രറി എന്നീ സൗകര്യങ്ങൾ സ്കൂളിൽ ഉണ്ട്. ജലവിതരണത്തിനായി ഒരു കിണറും ടാപ്പുകളും ഉണ്ട്. കൂടാതെ പ്രധാന കെട്ടിടത്തിന് സമീപത്തായി പാചകപ്പുരയുമുണ്ട്. വിദ്യാർത്ഥികളുടെ യാത്ര സൗകര്യത്തിനായി മൂന്ന് ബസുകളും സ്കൂളിനുണ്ട്.സ്കൂൾ നിരീക്ഷണത്തിനായി 5 സി സി ക്യാമറയുണ്ട്.സ്കൂളിൽ ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.വിദ്യാർത്ഥികൾക്ക് യാത്ര ചെയ്യാൻ സ്കൂൾ ബസുകളും ഉണ്ട്. കൂടുതൽ അറിയാൻ....
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്മെന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- തിരുവനന്തപുരം നഗരത്തിലെ തമ്പാനൂർ ബസ് സ്റ്റേഷൻ/ റെയിൽവേ സ്റ്റേഷനിൽ നിന്നും 16 കിലോമീറ്റർ അകലെയാണ് വിദ്യാലയം സ്ഥിതിചെയ്യുന്നത്.
- തിരുവനന്തപുരംഅന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും 17 കിലോമീറ്റർ.
- തിരുവനന്തപുരം - കളിയിക്കാവിള നാഷണൽ ഹൈവേയിൽ നിന്ന് 8 കിലോമീറ്റർ.
- വിഴിഞ്ഞം ബസ് സ്റ്റേഷനിൽ നിന്നും 3 കിലോമീറ്റർ അകലെ പള്ളിച്ചൽ - വിഴിഞ്ഞം റോഡിൽ ശ്രീ അയ്യൻകാളി അന്ത്യ വിശ്രമം കൊള്ളുന്ന പാഞ്ചജന്യത്തിനു സമീപത്താണ് വിദ്യാലയം.
- കഴക്കൂട്ടം - കാരോട് ബൈപാസ് റോഡിൽ കല്ലുവെട്ടാംകുഴിയിൽ നിന്നും ഒന്നര കിലോമീറ്റർ അകലെയാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.
,
- നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 44252
- 1905ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- പ്രശസ്തരുടെ പേരിലുള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ