"സെന്റ് തോമസ് എൽപിഎസ് ചിങ്ങവനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Bot Update Map Code!) |
|||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 80: | വരി 80: | ||
* IT club | * IT club | ||
* Arts club | * Arts club | ||
* വിദ്യാരംഗം കലാസാഹിത്യ വേദി | |||
* മോറൽ സയൻസ് ക്ലാസ് | |||
* വായനകളരി | |||
* ക്വിസ് മത്സരം | |||
* ദിനാചരണങ്ങൾ | |||
* പഠനയാത്രകൾ | |||
= മുൻ സാരഥികൾ = | = മുൻ സാരഥികൾ = | ||
വരി 101: | വരി 107: | ||
2020-21 - രണ്ട് കുട്ടികൾക്ക് എൽ.എസ്.എസ്. സ്കോളർഷിപ് ലഭിച്ചു. | 2020-21 - രണ്ട് കുട്ടികൾക്ക് എൽ.എസ്.എസ്. സ്കോളർഷിപ് ലഭിച്ചു. | ||
2022-23 - കോട്ടയം ഈസ്റ്റ് സബ് ജില്ലാ ശാസ്ത്രോത്സവത്തിൽ മെറ്റൽ എൻഗ്രേവിങ്ന് നിരഞ്ജൻ രാജീവിന് ഒന്നാം സ്ഥാനം ലഭിച്ചു.കോട്ടയം ഈസ്റ്റ് സബ് ജില്ലാ കലോത്സവത്തിൽ കഥാകഥനത്തിനു അദ്വൈത് വി അജേഷിന് മൂന്നാം സ്ഥാനം ലഭിച്ചു. | |||
2023-24 - കോട്ടയം ഈസ്റ്റ് സബ് ജില്ലാ കലോത്സവത്തിൽ പ്രസംഗത്തിന് അദ്വൈത് വി അജേഷിന് ഒന്നാം സ്ഥാനം ലഭിച്ചു. | |||
= ദിനാചരണ പ്രവർത്തനങ്ങൾ = | = ദിനാചരണ പ്രവർത്തനങ്ങൾ = | ||
വരി 117: | വരി 127: | ||
= വഴികാട്ടി = | = വഴികാട്ടി = | ||
ചിങ്ങവനം കവലയിൽ നിന്നും ഓട്ടോ മാർഗം എത്താം (ഒരു കിലോമീറ്റർ).{{ | ചിങ്ങവനം കവലയിൽ നിന്നും ഓട്ടോ മാർഗം എത്താം (ഒരു കിലോമീറ്റർ).{{Slippymap|lat= 9.517577 |lon= 76.530074 |zoom=16|width=800|height=400|marker=yes}} | ||
<!--visbot verified-chils->--> | <!--visbot verified-chils->--> |
21:03, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സെന്റ് തോമസ് എൽപിഎസ് ചിങ്ങവനം | |
---|---|
വിലാസം | |
ചിങ്ങവനം ചിങ്ങവനം പി.ഒ. , 686531 , കോട്ടയം ജില്ല | |
സ്ഥാപിതം | 01 - 06 - 1910 |
വിവരങ്ങൾ | |
ഇമെയിൽ | stthomaslps12@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 33414 (സമേതം) |
യുഡൈസ് കോഡ് | 32100600302 |
വിക്കിഡാറ്റ | Q87660688 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കോട്ടയം |
ഉപജില്ല | കോട്ടയം ഈസ്റ്റ് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | കോട്ടയം |
താലൂക്ക് | കോട്ടയം |
ബ്ലോക്ക് പഞ്ചായത്ത് | പള്ളം |
തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി |
വാർഡ് | 37 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 24 |
പെൺകുട്ടികൾ | 41 |
ആകെ വിദ്യാർത്ഥികൾ | 65 |
അദ്ധ്യാപകർ | 3 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | വത്സമ്മ കുര്യാക്കോസ് |
പി.ടി.എ. പ്രസിഡണ്ട് | അജേഷ്‌കുമാർ കെ വി |
എം.പി.ടി.എ. പ്രസിഡണ്ട് | സോണി ഫിലിപ്പ് |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ആമുഖം
കോട്ടയം ജില്ലയിലെ കോട്ടയം ഈസ്റ്റ് വിദ്യാഭ്യാസ ജില്ലയിൽ കോട്ടയം ഈസ്റ്റ് ഉപജില്ലയിലെ ചിങ്ങവനം സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്.
ചരിത്രം
1910-ൽ ചിങ്ങവനം പാലമൂട്ടിൽ കുടുംബാംഗങ്ങളാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. 1954 മുതൽ കോട്ടയം രൂപത ഏറ്റെടുത്തു നടത്തി വരുന്നു. സാധാരണക്കാരായ ജനങ്ങളുടെ കുട്ടികൾ പഠിക്കുന്ന ഈ വിദ്യാലയം ഈ പ്രദേശത്തെ ജനങ്ങളുടെ പ്രാഥമിക വിദ്യാഭ്യാസ ആവശ്യങ്ങൾ നിറവേറ്റുന്നു. ഇവിടെ പഠിച്ചിറങ്ങിയ നിരവധി പേർ സമൂഹത്തിൽ ഉന്നത നിലയിൽ പ്രവർത്തിക്കുന്നവരായിത്തീർന്നിട്ടുണ്ട്. കാലമിത്രയേറെയായിട്ടും ഈ മഹത് വിദ്യാലയം സ്വധർമ്മം നിറവേറ്റിക്കൊണ്ട് അതിന്റെ പ്രവർത്തന പാതയിൽ അനസ്യൂത പ്രയാണം തുടരുന്നു.
ഭൗതികസൗകര്യങ്ങൾ
കോട്ടയം മുൻസിപ്പാലിറ്റിയിൽ പള്ളം ബ്ലോക്കിൽ 37 ആം വാർഡിൽ ചിങ്ങവനത്ത് അടുത്തായി 86 സെന്റ് സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. പാലമൂട് സ്‌കൂൾ എന്ന ഓമനപ്പേരിലാണ് ഈ വിദ്യാലയം അറിയപ്പെടുന്നത് . 6 ക്ലാസ് റൂമുകളും ഒരു കമ്പ്യൂട്ടർ ലാബും ഓഫീസ് മുറിയും ഉണ്ട്. ക്ലാസ്സ്മുറികളിൽ ഇരുന്നു പഠനപ്രവർത്തനങ്ങൾ സൃഷ്ടിക്കുന്നതിനായി ലാപ് ടോപ്പും ഉണ്ട്.
മാനേജ്‌മെന്റ്
കോട്ടയം അതിരൂപത കോർപ്പറേറ്റ് മാനേജ്‌മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണിത് . കോട്ടയം അതിരൂപത മെത്രപ്പോലീത്താ മാർ മാത്യു മൂലക്കാട് രക്ഷാധികാരിയും ഫാ. തോമസ് പുതിയകുന്നേൽ കോർപ്പറേറ്റ് മാനേജരും ശ്രീമതി വത്സമ്മ കുര്യാക്കോസ് പ്രധാന അദ്ധ്യാപികയും ആയി പ്രവർത്തിക്കുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
- Maths club
- Sports
- Language club
- IT club
- Arts club
- വിദ്യാരംഗം കലാസാഹിത്യ വേദി
- മോറൽ സയൻസ് ക്ലാസ്
- വായനകളരി
- ക്വിസ് മത്സരം
- ദിനാചരണങ്ങൾ
- പഠനയാത്രകൾ
മുൻ സാരഥികൾ
- സി. എം. ഗ്ലോറിയ
- സി. എം. കനീഷ്യസ്
- സി. ആലീസ് പി ടി
- സി. വത്സമ്മ കെ എ
- ബിജുമോൻ പി കെ
- ഫിലിപ്പ് കെ
- ഗ്രേസിക്കുട്ടി വി എസ്
- സി. ജാൻസി തോമസ്
- ജോസി ജോൺ
നേട്ടങ്ങൾ
1996-97 - കോട്ടയം ഈസ്റ്റ് മികച്ച വിദ്യാലയം
1999-2000 - കോട്ടയം അതിരൂപത കോർപ്പറേറ്റ് മികച്ച വിദ്യാലയം
2003-04 - കോട്ടയം ഈസ്റ്റ് മികച്ച വിദ്യാലയം
2020-21 - രണ്ട് കുട്ടികൾക്ക് എൽ.എസ്.എസ്. സ്കോളർഷിപ് ലഭിച്ചു.
2022-23 - കോട്ടയം ഈസ്റ്റ് സബ് ജില്ലാ ശാസ്ത്രോത്സവത്തിൽ മെറ്റൽ എൻഗ്രേവിങ്ന് നിരഞ്ജൻ രാജീവിന് ഒന്നാം സ്ഥാനം ലഭിച്ചു.കോട്ടയം ഈസ്റ്റ് സബ് ജില്ലാ കലോത്സവത്തിൽ കഥാകഥനത്തിനു അദ്വൈത് വി അജേഷിന് മൂന്നാം സ്ഥാനം ലഭിച്ചു.
2023-24 - കോട്ടയം ഈസ്റ്റ് സബ് ജില്ലാ കലോത്സവത്തിൽ പ്രസംഗത്തിന് അദ്വൈത് വി അജേഷിന് ഒന്നാം സ്ഥാനം ലഭിച്ചു.
ദിനാചരണ പ്രവർത്തനങ്ങൾ
സ്വാതന്ത്ര്യ ദിനം, ശിശു ദിനം, റിപ്പബ്ലിക്ക് ദിനം എന്നിവ പ്രത്യേകം റാലി നടത്തി ആചരിക്കുന്നു. മറ്റെല്ലാ ദിനാചരണങ്ങളും അതിന്റേതായ പ്രാധാന്യം കൊടുത്തു ആചരിച്ചു വരുന്നു.
ഈ സ്കൂളിലെ അധ്യാപകർ
- വത്സമ്മ കുര്യാക്കോസ് - ഹെഡ്മിസ്ട്രസ്
- മറിയാമ്മ ബേബി - എൽ.പി.എസ്.എ
- വീണ ഫിലിപ്പ് - എൽ.പി.എസ്.ടി
നഴ്‌സറി വിഭാഗം
പി ടി എ യുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ഒരു പ്രീ പ്രൈമറി സ്കൂൾ ഇവിടെ പ്രവർത്തിച്ചു വരുന്നു.
വഴികാട്ടി
ചിങ്ങവനം കവലയിൽ നിന്നും ഓട്ടോ മാർഗം എത്താം (ഒരു കിലോമീറ്റർ).
- കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 33414
- 1910ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ