"ജി.എച്ച്.എസ്. കരിപ്പൂർ / മികവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary

(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
പി റ്റി ഭാസ്കരപ്പണിക്കര്‍ ബാലശാസ്ത്ര പരീക്ഷ

നെടുമങ്ങാട് സബ്ജില്ല ശാസ്ത്രോത്സവം കരിപ്പൂര് ഗവ.ഹൈസ്കൂളിനു അഞ്ചാംതവണയും ഐ റ്റി ഓവറാൾ

പി റ്റി ഭാസ്കരപ്പണിക്കര്‍ ബാലശാസ്ത്ര പരീക്ഷയില്‍ ജില്ലാതലത്തില്‍ ഒന്നാം സ്ഥാനം നേടി പാലക്കാട് നടന്ന സംസ്ഥാനതലത്തില്‍ പങ്കെടുത്ത് പ്രോജക്ട്നു  ഒന്നാം സ്ഥാനം നേടിയ അഭിനന്ദ് എസ് അമ്പാടി

നെടുമങ്ങാട് സബ്ജില്ല സബ്ജില്ല ശാസ്ത്രോത്സവം യു പി ,ഹൈസ്കൂൾ വിഭാഗം ഐ റ്റി ഓവറാൾ അഞ്ചാംതവണയും കരിപ്പൂര് ഗവ.ഹൈസ്കൂളിനു.യു പി വിഭാഗത്തിൽ ഡിജിറ്റൽ പെയിന്റിംഗിൽ കൃഷ്ണദേവും ,മലയാളം ടൈപ്പിംഗിൽ അസ്ഹ നസ്രീനും ഐറ്റി പ്രശ്നോത്തരിയിൽ അഭിനയത്രിപുരേഷും സമ്മാനാർഹരായി.എച്ച് എസ് വിഭാഗത്തിൽ വെബ്പേജ് ഡിസൈനിംഗിൽ ശ്രീക്കുട്ടനും,മലയാളം ടൈപ്പിംഗിലും പ്രശ്നോത്തരിയിലും അഭിനന്ദ് എസ് അമ്പാടിയും ഒന്നാം സ്ഥാനത്തോടെ ജില്ലാതലത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.ശാസ്ത്ര ഗണിതശാസ്ത്ര പ്രവർത്തി പരിചയമേളയിലും ഈ സ്കൂളിലെ കുട്ടികൾ സമ്മാനം നേടി. യു പി വിഭാഗത്തിൽ അഗർബത്തി നിർമാണത്തിൽ പ്രവീണയും ഇലക്ട്രിക്കലിൽഅനന്തഗോപാലുംക്ലേമോഡലിങ്ങിൽഗോകുലുംസമ്മാനർഹരായി.ഗണിതപ്രശ്നോത്തരിയിൽ മുഹമദ്ഷാ ഒന്നാംസ്ഥാനം നേടി. എച്ച് എസ് വിഭാഗം സയൻസ് വർക്കിംങ്ങ് മോ‍ഡലിൽ ബിലാൽ , അറ്റ് ലസ് മെയ്ക്കിംഗിൽ അനന്തുപ്രസാദ്,ബഡ്ഡിംഗിൽ അഭിഷേക് എസ് കുറുപ്പ് ,ചോക്ക് നിർമാണത്തിൽ സൂരജ് , ഷീറ്റ് മെറ്റലിൽ അഭിലാഷ് എസ് അഗർബത്തി നിർമാണത്തിൽ നന്ദുലാൽ ,വെജിറ്റബിൾ പ്രിന്റിംഗിൽ ശ്രീജ വി എസ്,ഇലക്ട്രിക്കൽ വയറിങ്ങിൽ അനസ് ബിൻ റഷീദ് എന്നിവർ സമ്മാനർഹരായി.

പി റ്റി ഭാസ്കരപ്പണിക്കർ ബാലശാസ്ത്ര പരീക്ഷ

പി റ്റി ഭാസ്കരപ്പണിക്കർ ബാലശാസ്ത്ര പരീക്ഷയിൽ ജില്ലാതലത്തിൽ ഒന്നാം സ്ഥാനം നേടി പാലക്കാട് നടന്ന സംസ്ഥാനതലത്തിൽ പങ്കെടുത്ത് പ്രോജക്ട്നു  ഒന്നാം സ്ഥാനം നേടിയ അഭിനന്ദ് എസ് അമ്പാടി

[[പ്രമാണം:42040 a.jpg|ലഘുചിത്രം|നടുവിൽ|അഭിനന്ദ് എസ്. അമ്പാടി]]
[[പ്രമാണം:42040 a.jpg|ലഘുചിത്രം|നടുവിൽ|അഭിനന്ദ് എസ്. അമ്പാടി]]
വിജയോത്സവം 2016

വിജയോത്സവം 2016

SSLC 2016 ഉന്നത വിജയം കരസ്ഥമാക്കിയ മിടുക്കരേയും നന്ദു,അശ്വിന്‍ ,ഷാമില ഗോപിക,മിഥുന്‍രാജ് ഉന്നത റാങ്ക് നേടി മെഡിസിനു അഡ്മിഷന്‍ നേടിയ ഞങ്ങളുടെ പൂര്‍വവിദ്യാര്‍ത്ഥികളായ അര്‍ജുന്‍ രാഗേന്ദ്ര അജയ് വി എസ് എന്നിവരേയും അനുമോദിച്ചു.

SSLC 2016 ഉന്നത വിജയം കരസ്ഥമാക്കിയ മിടുക്കരേയും നന്ദു,അശ്വിൻ ,ഷാമില ഗോപിക,മിഥുൻരാജ് ഉന്നത റാങ്ക് നേടി മെഡിസിനു അഡ്മിഷൻ നേടിയ ഞങ്ങളുടെ പൂർവവിദ്യാർത്ഥികളായ അർജുൻ രാഗേന്ദ്ര അജയ് വി എസ് എന്നിവരേയും അനുമോദിച്ചു.

[[പ്രമാണം:42040 32.jpg|ലഘുചിത്രം|നടുവിൽ|ഞങ്ങളുടെ അഭിമാനപാത്രങ്ങൾ]]
[[പ്രമാണം:42040 32.jpg|ലഘുചിത്രം|നടുവിൽ|ഞങ്ങളുടെ അഭിമാനപാത്രങ്ങൾ]]
കരിപ്പൂര് ഗവ.ഹൈസ്കൂളില്‍ ചലച്ചിത്രോത്സവം

കരിപ്പൂര് ഗവ.ഹൈസ്കൂളിൽ ചലച്ചിത്രോത്സവം

സ്കൂള്‍ പാഠ്യപദ്ധതിയുടെ ഭാഗമായുള്ള പഠനപ്രവര്‍ത്തനങ്ങളുടെ ഭാഗമായി കരിപ്പൂര് ഗവ.ഹൈസ്കൂളില്‍ മൂന്നു
സ്കൂൾ പാഠ്യപദ്ധതിയുടെ ഭാഗമായുള്ള പഠനപ്രവർത്തനങ്ങളുടെ ഭാഗമായി കരിപ്പൂര് ഗവ.ഹൈസ്കൂളിൽ മൂന്നു
ദിവസം നീണ്ടുനില്‍ക്കുന്ന ചലച്ചിത്രോത്സവവും ആസ്വാദന പരിശീലനവും നടക്കുന്നു.ചില്‍‍ഡ്രന്‍ ഓഫ് ഹെവന്‍, റെ‍ഡ്ബലൂണ്‍ , പഥേര്‍ പാഞ്ചാലി, കളര്‍ ഓഫ് പാരഡൈസ്, ടര്‍ട്ടില്‍സ് കാന്‍ ഫ്ലൈ എന്നീ അഞ്ചു സിനിമകളാണ് പ്രദര്‍ശിപ്പിക്കുന്നത്. 'ക്യാമറയും സിനിമയും' എന്ന വിഷയത്തില്‍ ക്ലാസെടുത്തുകൊണ്ട് ‍ഡോക്യുമെന്ററി സംവിധായകനായ അരുണ്‍ ജയച്ചന്ദ്രന്‍ ചലച്ചിത്രോത്സവം ഉദ്ഘാടനം ചെയ്തു.നെടുമങ്ങാട് മുനിസിപ്പാലിറ്റി ചെയര്‍മാന്‍ ചെറ്റച്ചല്‍ സഹദേവന്‍ സിനിമയുടെ ചരിത്രവും വര്‍ത്തമാനങ്ങളും എന്ന വിഷയത്തില്‍ കുട്ടികളുമായി സംവദിച്ചു.പൂര്‍വ്വ വിദ്യാര്‍ത്ഥിയും ഷോര്‍ട്ട് ഫിലിം സംവിധായകനുമായ ഷിഹാസ് സിനിമാസങ്കേതങ്ങളെ കുറിച്ചു കുട്ടികളോടു പറഞ്ഞു. ഹെഡ്മിസ്ട്രസ് എം ജെ റസീന സ്വാഗതം പറഞ്ഞു.വാര്‍ഡ് കൗണ്‍സിലര്‍ സംഗീത, അധ്യാപകരായ മംഗളാംമ്പാള്‍ , പ്രദീപ് ,പുഷ്പരാ‍‍ജ് ,ജാസ്മിന്‍, ബിന്ദു ശ്രീനിവാസ് എന്നിവര്‍ സംസാരിച്ചു. മൂന്നു ദിവസത്തെ ക്യാമ്പില്‍ എഴുത്തുകാരിയും സിനിമാ നിരൂപകയുമായ വി എസ് ബിന്ദു പങ്കെടുക്കും.ചലച്ചിത്രോത്സവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കെല്ലാം നേതൃത്വം നല്‍കിയത് വിദ്യാര്‍ത്ഥികളായിരുന്നു.
[[പ്രമാണം:42040 film.jpg|thumb|സിനിമയെകുറിച്ചു പറയാൻ]]

ദിവസം നീണ്ടുനിൽക്കുന്ന ചലച്ചിത്രോത്സവവും ആസ്വാദന പരിശീലനവും നടക്കുന്നു.ചിൽ‍ഡ്രൻ ഓഫ് ഹെവൻ, റെ‍ഡ്ബലൂൺ , പഥേർ പാഞ്ചാലി, കളർ ഓഫ് പാരഡൈസ്, ടർട്ടിൽസ് കാൻ ഫ്ലൈ എന്നീ അഞ്ചു സിനിമകളാണ് പ്രദർശിപ്പിക്കുന്നത്. 'ക്യാമറയും സിനിമയും' എന്ന വിഷയത്തിൽ ക്ലാസെടുത്തുകൊണ്ട് ‍ഡോക്യുമെന്ററി സംവിധായകനായ അരുൺ ജയച്ചന്ദ്രൻ ചലച്ചിത്രോത്സവം ഉദ്ഘാടനം ചെയ്തു.നെടുമങ്ങാട് മുനിസിപ്പാലിറ്റി ചെയർമാൻ ചെറ്റച്ചൽ സഹദേവൻ സിനിമയുടെ ചരിത്രവും വർത്തമാനങ്ങളും എന്ന വിഷയത്തിൽ കുട്ടികളുമായി സംവദിച്ചു.പൂർവ്വ വിദ്യാർത്ഥിയും ഷോർട്ട് ഫിലിം സംവിധായകനുമായ ഷിഹാസ് സിനിമാസങ്കേതങ്ങളെ കുറിച്ചു കുട്ടികളോടു പറഞ്ഞു. ഹെഡ്മിസ്ട്രസ് എം ജെ റസീന സ്വാഗതം പറഞ്ഞു.വാർഡ് കൗൺസിലർ സംഗീത, അധ്യാപകരായ മംഗളാംമ്പാൾ , പ്രദീപ് ,പുഷ്പരാ‍‍ജ് ,ജാസ്മിൻ, ബിന്ദു ശ്രീനിവാസ് എന്നിവർ സംസാരിച്ചു. മൂന്നു ദിവസത്തെ ക്യാമ്പിൽ എഴുത്തുകാരിയും സിനിമാ നിരൂപകയുമായ വി എസ് ബിന്ദു പങ്കെടുക്കും.ചലച്ചിത്രോത്സവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്കെല്ലാം നേതൃത്വം നൽകിയത് വിദ്യാർത്ഥികളായിരുന്നു.

[[പ്രമാണം:42040 film.jpg|ലഘുചിത്രം|നടുവിൽ|സിനിമയെകുറിച്ചു പറയാൻ]]

ഞങ്ങളുടെ പച്ചക്കറിത്തോട്ടം

ഞങ്ങളുടെ പച്ചക്കറിത്തോട്ടം

[[പ്രമാണം:42040 100.png|thumb|വിളവെടുപ്പ്]]
[[പ്രമാണം:42040 100.png|ലഘുചിത്രം|നടുവിൽ|വിളവെടുപ്പ്]]

<!--visbot  verified-chils->

16:31, 26 സെപ്റ്റംബർ 2017-നു നിലവിലുള്ള രൂപം

നെടുമങ്ങാട് സബ്ജില്ല ശാസ്ത്രോത്സവം കരിപ്പൂര് ഗവ.ഹൈസ്കൂളിനു അഞ്ചാംതവണയും ഐ റ്റി ഓവറാൾ

നെടുമങ്ങാട് സബ്ജില്ല സബ്ജില്ല ശാസ്ത്രോത്സവം യു പി ,ഹൈസ്കൂൾ വിഭാഗം ഐ റ്റി ഓവറാൾ അഞ്ചാംതവണയും കരിപ്പൂര് ഗവ.ഹൈസ്കൂളിനു.യു പി വിഭാഗത്തിൽ ഡിജിറ്റൽ പെയിന്റിംഗിൽ കൃഷ്ണദേവും ,മലയാളം ടൈപ്പിംഗിൽ അസ്ഹ നസ്രീനും ഐറ്റി പ്രശ്നോത്തരിയിൽ അഭിനയത്രിപുരേഷും സമ്മാനാർഹരായി.എച്ച് എസ് വിഭാഗത്തിൽ വെബ്പേജ് ഡിസൈനിംഗിൽ ശ്രീക്കുട്ടനും,മലയാളം ടൈപ്പിംഗിലും പ്രശ്നോത്തരിയിലും അഭിനന്ദ് എസ് അമ്പാടിയും ഒന്നാം സ്ഥാനത്തോടെ ജില്ലാതലത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.ശാസ്ത്ര ഗണിതശാസ്ത്ര പ്രവർത്തി പരിചയമേളയിലും ഈ സ്കൂളിലെ കുട്ടികൾ സമ്മാനം നേടി. യു പി വിഭാഗത്തിൽ അഗർബത്തി നിർമാണത്തിൽ പ്രവീണയും ഇലക്ട്രിക്കലിൽഅനന്തഗോപാലുംക്ലേമോഡലിങ്ങിൽഗോകുലുംസമ്മാനർഹരായി.ഗണിതപ്രശ്നോത്തരിയിൽ മുഹമദ്ഷാ ഒന്നാംസ്ഥാനം നേടി. എച്ച് എസ് വിഭാഗം സയൻസ് വർക്കിംങ്ങ് മോ‍ഡലിൽ ബിലാൽ , അറ്റ് ലസ് മെയ്ക്കിംഗിൽ അനന്തുപ്രസാദ്,ബഡ്ഡിംഗിൽ അഭിഷേക് എസ് കുറുപ്പ് ,ചോക്ക് നിർമാണത്തിൽ സൂരജ് , ഷീറ്റ് മെറ്റലിൽ അഭിലാഷ് എസ് അഗർബത്തി നിർമാണത്തിൽ നന്ദുലാൽ ,വെജിറ്റബിൾ പ്രിന്റിംഗിൽ ശ്രീജ വി എസ്,ഇലക്ട്രിക്കൽ വയറിങ്ങിൽ അനസ് ബിൻ റഷീദ് എന്നിവർ സമ്മാനർഹരായി.

പി റ്റി ഭാസ്കരപ്പണിക്കർ ബാലശാസ്ത്ര പരീക്ഷ
പി റ്റി ഭാസ്കരപ്പണിക്കർ ബാലശാസ്ത്ര പരീക്ഷയിൽ ജില്ലാതലത്തിൽ ഒന്നാം സ്ഥാനം നേടി പാലക്കാട് നടന്ന സംസ്ഥാനതലത്തിൽ പങ്കെടുത്ത് പ്രോജക്ട്നു ഒന്നാം സ്ഥാനം നേടിയ അഭിനന്ദ് എസ് അമ്പാടി

അഭിനന്ദ് എസ്. അമ്പാടി

വിജയോത്സവം 2016

SSLC 2016 ഉന്നത വിജയം കരസ്ഥമാക്കിയ മിടുക്കരേയും നന്ദു,അശ്വിൻ ,ഷാമില ഗോപിക,മിഥുൻരാജ് ഉന്നത റാങ്ക് നേടി മെഡിസിനു അഡ്മിഷൻ നേടിയ ഞങ്ങളുടെ പൂർവവിദ്യാർത്ഥികളായ അർജുൻ രാഗേന്ദ്ര അജയ് വി എസ് എന്നിവരേയും അനുമോദിച്ചു.

ഞങ്ങളുടെ അഭിമാനപാത്രങ്ങൾ
കരിപ്പൂര് ഗവ.ഹൈസ്കൂളിൽ ചലച്ചിത്രോത്സവം

സ്കൂൾ പാഠ്യപദ്ധതിയുടെ ഭാഗമായുള്ള പഠനപ്രവർത്തനങ്ങളുടെ ഭാഗമായി കരിപ്പൂര് ഗവ.ഹൈസ്കൂളിൽ മൂന്നു ദിവസം നീണ്ടുനിൽക്കുന്ന ചലച്ചിത്രോത്സവവും ആസ്വാദന പരിശീലനവും നടക്കുന്നു.ചിൽ‍ഡ്രൻ ഓഫ് ഹെവൻ, റെ‍ഡ്ബലൂൺ , പഥേർ പാഞ്ചാലി, കളർ ഓഫ് പാരഡൈസ്, ടർട്ടിൽസ് കാൻ ഫ്ലൈ എന്നീ അഞ്ചു സിനിമകളാണ് പ്രദർശിപ്പിക്കുന്നത്. 'ക്യാമറയും സിനിമയും' എന്ന വിഷയത്തിൽ ക്ലാസെടുത്തുകൊണ്ട് ‍ഡോക്യുമെന്ററി സംവിധായകനായ അരുൺ ജയച്ചന്ദ്രൻ ചലച്ചിത്രോത്സവം ഉദ്ഘാടനം ചെയ്തു.നെടുമങ്ങാട് മുനിസിപ്പാലിറ്റി ചെയർമാൻ ചെറ്റച്ചൽ സഹദേവൻ സിനിമയുടെ ചരിത്രവും വർത്തമാനങ്ങളും എന്ന വിഷയത്തിൽ കുട്ടികളുമായി സംവദിച്ചു.പൂർവ്വ വിദ്യാർത്ഥിയും ഷോർട്ട് ഫിലിം സംവിധായകനുമായ ഷിഹാസ് സിനിമാസങ്കേതങ്ങളെ കുറിച്ചു കുട്ടികളോടു പറഞ്ഞു. ഹെഡ്മിസ്ട്രസ് എം ജെ റസീന സ്വാഗതം പറഞ്ഞു.വാർഡ് കൗൺസിലർ സംഗീത, അധ്യാപകരായ മംഗളാംമ്പാൾ , പ്രദീപ് ,പുഷ്പരാ‍‍ജ് ,ജാസ്മിൻ, ബിന്ദു ശ്രീനിവാസ് എന്നിവർ സംസാരിച്ചു. മൂന്നു ദിവസത്തെ ക്യാമ്പിൽ എഴുത്തുകാരിയും സിനിമാ നിരൂപകയുമായ വി എസ് ബിന്ദു പങ്കെടുക്കും.ചലച്ചിത്രോത്സവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്കെല്ലാം നേതൃത്വം നൽകിയത് വിദ്യാർത്ഥികളായിരുന്നു.

സിനിമയെകുറിച്ചു പറയാൻ

ഞങ്ങളുടെ പച്ചക്കറിത്തോട്ടം

വിളവെടുപ്പ്