"ഗവ. ടൗൺ യു. പി. എസ്. ആറ്റിങ്ങൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Townupsattingal (സംവാദം | സംഭാവനകൾ)
Townupsattingal (സംവാദം | സംഭാവനകൾ)
No edit summary
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 34 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 24: വരി 24:
|ലോകസഭാമണ്ഡലം=ആറ്റിങ്ങൽ
|ലോകസഭാമണ്ഡലം=ആറ്റിങ്ങൽ
|നിയമസഭാമണ്ഡലം=ആറ്റിങ്ങൽ
|നിയമസഭാമണ്ഡലം=ആറ്റിങ്ങൽ
|താലൂക്ക്=ചിറയൻകീഴ്
|താലൂക്ക്=ചിറയിൻകീഴ്
|ബ്ലോക്ക് പഞ്ചായത്ത്=
|ബ്ലോക്ക് പഞ്ചായത്ത്=
|ഭരണവിഭാഗം=സർക്കാർ
|ഭരണവിഭാഗം=സർക്കാർ
വരി 35: വരി 35:
|സ്കൂൾ തലം=1 മുതൽ 7 വരെ
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം ,ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം ,ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=266
|ആൺകുട്ടികളുടെ എണ്ണം 1-10=211
|പെൺകുട്ടികളുടെ എണ്ണം 1-10=284
|പെൺകുട്ടികളുടെ എണ്ണം 1-10=212
|വിദ്യാർത്ഥികളുടെ എണ്ണം 1-10=550
|വിദ്യാർത്ഥികളുടെ എണ്ണം 1-10=423
|അദ്ധ്യാപകരുടെ എണ്ണം 1-10=23
|അദ്ധ്യാപകരുടെ എണ്ണം 1-10=23
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 52: വരി 52:
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=അജികുമാർ ആർ  
|പ്രധാന അദ്ധ്യാപകൻ=അജികുമാർ ആർ  
|പി.ടി.എ. പ്രസിഡണ്ട്=മാനസ് എസ്സ്
|പി.ടി.എ. പ്രസിഡണ്ട്=ആശ  എസ്
|എം.പി.ടി.എ. പ്രസിഡണ്ട്=ആശ
|എം.പി.ടി.എ. പ്രസിഡണ്ട്=ഗോപിക
|സ്കൂൾ ചിത്രം=42344 townupsatngl.jpeg
|സ്കൂൾ ചിത്രം=42344 townupsatngl.jpeg
|size=350px
|size=304px
|caption=
|ലോഗോ=42344 School logo.2024png
|ലോഗോ=SCHOOL LOGO 2024.png
|logo_size=SCHOOL_LOGO_2024_(1).png
|logo_size=150px
}}
}}
തിരുവനന്തപുരം ജില്ലയിൽ ആറ്റിങ്ങൽ വിദ്യാഭ്യാസ ഉപജില്ലയിലെ വിദ്യാലയങ്ങളിൽ  അക്കാദമിക മികവുകൊണ്ടും പ്രവർത്തന മികവുകൊണ്ടും മുൻനിരയിൽ നിൽക്കുന്ന വിദ്യാലയങ്ങളിലൊന്നാണ് ഗവ:ടൗൺ യു പി എസ്. ആറ്റിങ്ങൽ.
== ചരിത്രം ==
== ചരിത്രം ==
ആറ്റിങ്ങൽ വിദ്യാഭ്യാസ ഉപജില്ലയിലെ വിദ്യാലയങ്ങളിൽ  അക്കാദമിക മികവുകൊണ്ടും പ്രവർത്തന മികവുകൊണ്ടും മുൻനിരയിൽ നിൽക്കുന്ന വിദ്യാലയങ്ങളിലൊന്നാണ് ഗവ:ടൗൺ യു പി എസ് .അതിപുരാതനമായ ഒരു മഹത് സ്ഥാപനമാണ്  നമ്മുടെ സ്കൂൾ .എ.ഡി 1810  ൽ ഒരു പ്രാദേശിക ഭാഷാ പ്രൈമറി വിദ്യാലയമായാണ് ഈ സ്ഥാപനം ആരംഭിച്ചത് . ഏകദേശം 90 വർഷക്കാലം ആ നിലയിൽ തുടർന്നു.ചിറയിൻകീഴ് ആസ്ഥാനമാക്കി ഒരു ഇംഗ്ലീഷ് സ്കൂൾ AD1900 ൽ ആരംഭിക്കുകയും ആറ്റിങ്ങൽ നിവാസികളുടെ നിരന്തരമായ ആവശ്യം പരിഗണിച്ച് അത് ആറ്റിങ്ങലിലേക്ക് മാറ്റുകയും ചെയ്തു .അങ്ങനെഇവിടെ  പ്രിപ്പയാട്രി ,ഫസ്റ്റ് സെക്കൻഡ്  എന്നീ മൂന്നു ക്ലാസ്സുകളുള്ള ഇംഗ്ലീഷ് സ്കൂൾ സ്ഥാപിതമായി .ഇവിടെയുണ്ടായിരുന്ന നാട്ടുഭാഷ വിദ്യാലയം ഇന്നത്തെ ഡയറ്റ് സ്ഥിതി ചെയ്യുന്ന സ്ഥലത്തേക്ക് മാറ്റി .അത് മലയാളം പള്ളിക്കൂടം എന്നും അറിയപ്പെട്ടു .2017 ൽ കേരളം സർക്കാർ ഈ വിദ്യാലയത്തെ പൈതൃക വിദ്യാലയ പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുകയാണ് .ഇന്ന്  പ്രീ പ്രൈമറി  വിഭാഗം ഉൾപ്പെടെ ഇംഗ്ലീഷ് മലയാളം മീഡിയങ്ങളിലായി 640 ൽ പരം വിദ്യാർത്ഥികൾ അധ്യയനം നടത്തുന്നു .തുടർന്ന് വായിക്കുക   
ആറ്റിങ്ങൽ വിദ്യാഭ്യാസ ഉപജില്ലയിലെ വിദ്യാലയങ്ങളിൽ  അക്കാദമിക മികവുകൊണ്ടും പ്രവർത്തന മികവുകൊണ്ടും മുൻനിരയിൽ നിൽക്കുന്ന വിദ്യാലയങ്ങളിലൊന്നാണ് ഗവ:ടൗൺ യു പി എസ് .അതിപുരാതനമായ ഒരു മഹത് സ്ഥാപനമാണ്  നമ്മുടെ സ്കൂൾ .എ.ഡി 1810  ൽ ഒരു പ്രാദേശിക ഭാഷാ പ്രൈമറി വിദ്യാലയമായാണ് ഈ സ്ഥാപനം ആരംഭിച്ചത് . ഏകദേശം 90 വർഷക്കാലം ആ നിലയിൽ തുടർന്നു .[[ഗവ. ടൗൺ യു. പി. എസ്. ആറ്റിങ്ങൽ/ചരിത്രം|തുടർന്ന് വായിക്കുക]]  


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
ഓരോ കുട്ടിയെയും മികച്ച അക്കാദമിക മികവിലേക്കെത്തിക്കുകയെന്ന  ലക്ഷ്യത്തോടെ  പരാമാവധി സൗകര്യങ്ങൾ ആറ്റിങ്ങൽ ടൗൺ യു പി എസ്സിൽ ഒരുക്കിയിട്ടുണ്ട് .പ്രൈമറി തലം മുതൽ വിദ്യാലയത്തിലെ മുഴുവൻ കുട്ടികളെയും കമ്പ്യൂട്ടർ സാക്ഷരരാക്കുക എന്ന ലക്ഷ്യത്തോടെ സജ്ജീകരിച്ചിട്ടുള്ള  സ്മാർട്ട് ക്ലാസ്സ് മുറികളും ,യഥേഷ്‌ടം ഉപയോഗിക്കാവുന്ന ലാപ്ടോപ്പുകളും എടുത്തുപറയേണ്ട സൗകര്യങ്ങളാണ് .കുട്ടികളെ  മികച്ച എഴുത്തുകാരും വായനക്കാരും ആക്കുക എന്ന ലക്ഷ്യത്തോടെ ഒരുക്കിയിട്ടുള്ള എല്ലാ സാഹിത്യ ശാഖ കളിലെയും പുസ്തകങ്ങൾ ഉൾകൊള്ളുന്ന മികച്ച ലൈബ്രറി .സുസജ്ജമായ സയൻസ് ലാബ് ,ഗണിത ലാബ് എന്നിവയെല്ലാം കുട്ടികളിലേക്ക് മികച്ച അക്കാദമിക നേട്ടം എത്തിക്കുവാൻ പര്യാപ്തമായ പഠനസൗകര്യങ്ങളാണ് ..മികച്ച കായികപ്രതിഭകളെ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയുള്ള കായിക പരിശീലന ക്ലാസുകൾ സ്വയം പ്രതിരോധ പരിശീലന ക്ലാസുകൾ ,റേഡിയോ ക്ലബ് ,കാർഷിക ക്ലബ്, എന്നിവയെല്ലാം അക്കാദമിക മികവിനോടൊപ്പം കുട്ടികളുടെ സർവതോന്മുഖ വികസനമാണ് വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം എന്ന ഉൾക്കാഴ്ചയാണ് . ലോഷൻ നിർമ്മാണത്തിലും ,ചന്ദനത്തിരി നിർമ്മാണത്തിലും ജൈവ കമ്പോസ്റ്റ് നിർമ്മാണത്തിനുമൊക്കെയുള്ള പരിശീലന സൗകര്യവും വിദ്യാലയത്തിൽ ഒരുക്കിയിട്ടുണ്ട് .പ്ലാസ്റ്റിക് രഹിത ക്യാമ്പസ് എന്ന ഉദ്ദേശത്തോടെയുള്ള പരമാവധി സൗകര്യങ്ങളും വിദ്യാലയത്തിൽ ഒരുക്കിയിട്ടുണ്ട്
ഓരോ കുട്ടിയെയും മികച്ച അക്കാദമിക മികവിലേക്കെത്തിക്കുകയെന്ന  ലക്ഷ്യത്തോടെ  പരാമാവധി സൗകര്യങ്ങൾ ആറ്റിങ്ങൽ ടൗൺ യു പി എസ്സിൽ ഒരുക്കിയിട്ടുണ്ട് .പ്രൈമറി തലം മുതൽ വിദ്യാലയത്തിലെ മുഴുവൻ കുട്ടികളെയും കമ്പ്യൂട്ടർ സാക്ഷരരാക്കുക എന്ന ലക്ഷ്യത്തോടെ സജ്ജീകരിച്ചിട്ടുള്ള  സ്മാർട്ട് ക്ലാസ്സ് മുറികളും ,യഥേഷ്‌ടം ഉപയോഗിക്കാവുന്ന ലാപ്ടോപ്പുകളും എടുത്തുപറയേണ്ട സൗകര്യങ്ങളാണ് .[[ഗവ. ടൗൺ യു. പി. എസ്. ആറ്റിങ്ങൽ/സൗകര്യങ്ങൾ|തുടർന്ന് വായിക്കുക]]


==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
വരി 76: വരി 76:
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
== മാനേജ്‌മെന്റ് ==
കേരള സർക്കാർ, പൊതുവിദ്യാഭ്യാസ വകുപ്പ്
'''എസ്.എം.സി, അദ്ധ്യാപകർ'''


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
{| class="wikitable"
{| class="wikitable sortable mw-collapsible mw-collapsed"
|+
|+
!ക്ര നം
!ക്ര നം
വരി 101: വരി 106:
|}
|}


== നേട്ടങ്ങൾ ==
== അംഗീകാരങ്ങൾ ==
എൽ എസ് എസ ,യു എസ് എസ് മത്സര പരീക്ഷകളിൽ ഉയർന്ന വിജയം  സംസ്കൃത സ്കോളർഷിപ് ഉന്നത വിജയം.സബ് ജില്ലാ കായിക മേളയിൽ തിളക്കമാർന്ന വിജയം .സബ്ജില്ലാ അറബിക് കലോത്സവത്തിൽ രണ്ടാം സ്ഥാനം ,സബ്ജില്ലാ ഐ ടി മേളയിൽ ഒന്നാം സ്ഥാനം ,പ്രവൃത്തി പരിചയ മേളയിൽ മികച്ച വിജയം ,സബ്ജില്ലാ യു പി സംസ്കൃതോത്സവത്തിൽ മൂന്നാം സ്ഥാനം ,സബ്ജില്ലാ സാമൂഹ്യ ശാസ്ത്രമേളയിൽ രണ്ടാം സ്ഥാനം ,  
എൽ എസ് എസ ,യു എസ് എസ് മത്സര പരീക്ഷകളിൽ ഉയർന്ന വിജയം  സംസ്കൃത സ്കോളർഷിപ് ഉന്നത വിജയം.സബ് ജില്ലാ കായിക മേളയിൽ തിളക്കമാർന്ന വിജയം .സബ്ജില്ലാ അറബിക് കലോത്സവത്തിൽ രണ്ടാം സ്ഥാനം ,സബ്ജില്ലാ ഐ ടി മേളയിൽ ഒന്നാം സ്ഥാനം ,പ്രവൃത്തി പരിചയ മേളയിൽ മികച്ച വിജയം ,സബ്ജില്ലാ യു പി സംസ്കൃതോത്സവത്തിൽ മൂന്നാം സ്ഥാനം ,സബ്ജില്ലാ സാമൂഹ്യ ശാസ്ത്രമേളയിൽ രണ്ടാം സ്ഥാനം ,  


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
1.രാജസേനൻ  (സിനിമ സംവിധായകൻ )
{| class="wikitable sortable mw-collapsible mw-collapsed"
|+
!ക്രമ നം
!പേര്
!മേഖല
|-
|1
|രാജസേനൻ 
|സിനിമ സംവിധായകൻ
|-
|2
|രാമലിംഗ രാമയ്യ 
|ഇസ്രായേൽ വിദേശകാര്യ സെക്രട്ടറി
|-
|3
|സുഭാഷ് 
|കാമറ മാൻ
|-
|4
|കെ കെ  വേണു
|ഫിസിക്കൽ എഡ്യൂക്കേഷൻ ഡയറക്ടർ
|-
|5
|അയ്യപ്പൻ
|ക്യാമറാൻ
|-
|6
|ആനന്ദ്
|ഹിന്ദിപ്രചാരസഭ സെക്രട്ടറി
|}


2 രാമലിംഗ രാമയ്യ  ( ഇസ്രായേൽ വിദേശകാര്യ സെക്രട്ടറി)
==വഴികാട്ടി==
1.ആറ്റിങ്ങൽ ബസ്റ്റാന്റിൽ നിന്നും 500m അകലെയായി ബി ടി എസ് റോഡിൽ സ്ഥിതിചെയ്യുന്നു.


3. സുഭാഷ് ( കാമറ മാൻ)
2ചിറയിൻകീഴ് റെയിൽവേ സ്റ്റേഷനിൽ നിന്നും ആറര കിലോമീറ്റർ അകലം .
 
{{Slippymap|lat= 8.69499|lon=76.81350|zoom=16|width=800|height=400|marker=yes}}
4. കെ കെ  വേണു (ഫിസിക്കൽ എഡ്യൂക്കേഷൻ ഡയറക്ടർ )
 
5അയ്യപ്പൻ( ക്യാമറാൻ )  
 
6. ആനന്ദ് (ഹിന്ദിപ്രചാരസഭ സെക്രട്ടറി)
==വഴികാട്ടി==
1.ആറ്റിങ്ങൽ ബസ്റ്റാന്റിൽ നിന്നും 500m{{#multimaps: 8.6953529,76.8111827| zoom=12 }}
"https://schoolwiki.in/ഗവ._ടൗൺ_യു._പി._എസ്._ആറ്റിങ്ങൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്