"ഗവ.എച്ച്.എ.യു.പി.എസ്. വിഴിഞ്ഞം/ക്ലബ്ബുകൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

PKZ1985 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
(ചെ.) Schoolwikihelpdesk എന്ന ഉപയോക്താവ് ഗവ.എച്ച്.എ.യു..പി.എസ്. വിഴിഞ്ഞം/ക്ലബ്ബുകൾ/2023-24 എന്ന താൾ ഗവ.എച്ച്.എ.യു.പി.എസ്. വിഴിഞ്ഞം/ക്ലബ്ബുകൾ/2023-24 എന്നാക്കി മാറ്റിയിരിക്കുന്നു
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Yearframe/Pages}}
{{Yearframe/Pages}}
[[പ്രമാണം:44223 staff tour.jpg|ലഘുചിത്രം|'''''2023-24 അധ്യയന വർഷത്തിലെ ക്ലബ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയവർ''''' ]]<blockquote>'''''<big>വി</big>ഴിഞ്ഞം ഗവർമെന്റ് ഹാർബർ ഏരിയ എൽ .പി .സ്കൂളിന്റെ പഠന -പഠ്യേതര പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു നടപ്പിലാക്കുന്നതിനായി വിവിധ ക്ലബ്ബുകൾ രൂപീകരിച്ചിട്ടുണ്ട്.ഗണിത ക്ലബ്ബ് ,പരിസ്ഥിതി ക്ലബ്ബ്,സ്പോർട്സ് ക്ലബ്ബ്,ആർട്സ് ക്ലബ്ബ്,സാമൂഹ്യശാസ്ത്ര ക്ലബ്ബ്,സയൻസ് ക്ലബ്ബ്,,മലയാളം ക്ലബ്ബ്,ഇംഗ്ലീഷ് ക്ലബ്ബ്[[അറബിക്|,അറബിക് ക്ലബ്ബ്]] ,ഐ .ടി .ക്ലബ്,തുടങ്ങിയവ അവയിൽ ചിലതാണ് .ഇത്തരം ക്ലബ്ബുകൾക് ചുമതലകൾ താഴെ പട്ടികയിൽ കാണിച്ചത് പ്രാകാരം അദ്ധ്യാപകർക്ക് വീതിച്ചു നൽകിയിട്ടുണ്ട് .'''''</blockquote>
[[പ്രമാണം:44223 team staff.jpg|ലഘുചിത്രം|400x400ബിന്ദു|'''''2023-24 അധ്യയന വർഷത്തിലെ ക്ലബ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയവർ''''']]
<blockquote>'''''<big>വി</big>ഴിഞ്ഞം ഗവർമെന്റ് ഹാർബർ ഏരിയ എൽ .പി .സ്കൂളിന്റെ പഠന -പഠ്യേതര പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു നടപ്പിലാക്കുന്നതിനായി വിവിധ ക്ലബ്ബുകൾ രൂപീകരിച്ചിട്ടുണ്ട്.ഗണിത ക്ലബ്ബ് ,പരിസ്ഥിതി ക്ലബ്ബ്,സ്പോർട്സ് ക്ലബ്ബ്,ആർട്സ് ക്ലബ്ബ്,സാമൂഹ്യശാസ്ത്ര ക്ലബ്ബ്,സയൻസ് ക്ലബ്ബ്,,മലയാളം ക്ലബ്ബ്,ഇംഗ്ലീഷ് ക്ലബ്ബ്[[അറബിക്|,അറബിക് ക്ലബ്ബ്]] ,ഐ .ടി .ക്ലബ്,തുടങ്ങിയവ അവയിൽ ചിലതാണ് .ഇത്തരം ക്ലബ്ബുകൾക് ചുമതലകൾ താഴെ പട്ടികയിൽ കാണിച്ചത് പ്രാകാരം അദ്ധ്യാപകർക്ക് വീതിച്ചു നൽകിയിട്ടുണ്ട് .'''''</blockquote>
{| class="wikitable sortable mw-collapsible mw-collapsed"
{| class="wikitable sortable mw-collapsible mw-collapsed"
|+
|+
വരി 29: വരി 30:
|'''''6.'''''
|'''''6.'''''
|'''''സയൻസ് ക്ലബ്ബ്'''''
|'''''സയൻസ് ക്ലബ്ബ്'''''
|'''''ശ്രീ .സെന്റിൽ കുമാർ'''''  
|'''ശ്രീമതി ക്രിസ്റ്റിൻ ബ്യൂല'''  
|-
|-
|'''''7.'''''
|'''''7.'''''
വരി 37: വരി 38:
|'''''8.'''''
|'''''8.'''''
|'''''ഇംഗ്ലീഷ് ക്ലബ്ബ്'''''
|'''''ഇംഗ്ലീഷ് ക്ലബ്ബ്'''''
|'''''ശ്രീമതി.ക്രിസ്റ്റിൻ ബിയൂല ടീച്ചർ'''''
|'''ശ്രീ സെന്തിൽ കുമാർ'''
|-
|-
|'''''9.'''''
|'''''9.'''''
വരി 96: വരി 97:
പ്രമാണം:44223 vayana poster.jpg
പ്രമാണം:44223 vayana poster.jpg
പ്രമാണം:44223 kerala.jpg
പ്രമാണം:44223 kerala.jpg
</gallery>'''<big>ഭാ</big>'''ഷയിലെ പ്രയാസങ്ങൾ പരിഹരിക്കാനായി ഒരുപാട് പ്രയത്നങ്ങൾ ഈ ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്നിട്ടുണ്ട് .ഒഴിവു സമയങ്ങളിൽ തിരഞ്ഞെടുത്ത കുട്ടികൾക്കായി ഭാഷ പരിശീലന പ്രോഗ്രാമുകൾ സംഘടിപ്പിച്ചു. കൂടാതെ  ജൂലൈ 26 ന് <small>വി</small>ദ്യാരംഗത്തിന്റെ ഉദ്ഘാടനം  നിർവ്വഹിക്കാനും നിർദ്ദേശിക്കപ്പെട്ട മാഗസിൻ അടക്കമുള്ള പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കാനും ഈ ക്ലബ്ബിന് കഴിഞ്ഞു .<small>ജൂ</small>ൺ 19 മുതൽ 23 വരെ വായനാവാരമായി ആചരിക്കുകയും , ഇതിൻറെ ഭാഗമായി പ്രത്യേക അസംബ്ലി, പുസ്തകപരിചയം, പി. എൻ. പണിക്കർ അനുസ്മരണം,സാഹിത്യകാരന്മാരെ പരിചയപ്പെടൽ, പുസ്തകപ്രദർശനം, ഓർമ്മ പരിശോധന, സ്വതന്ത്ര രചന ,ഒന്ന് രണ്ട് ക്ലാസ്സുകൾക്ക് ചിത്രവായന, 3 4 ക്ലാസ്സുകൾക്ക് വായന ക്വിസ്,ക്ലാസ് റൂം ലൈബ്രറി സജ്ജീകരിക്കൽ, പ്രത്യേക പതിപ്പ് പ്രകാശനം,സാഹിത്യകാരന്മാരെ കുറിച്ചുള്ള  ഡോക്യുമെൻററി പ്രദർശനം, ഇങ്ങനെ വ്യത്യസ്തമായ പ്രവർത്തനങ്ങൾ നടത്താനും ഈ ക്ലബ്ബിന് സാധിച്ചിട്ടുണ്ട് <small>.ജൂ</small>ലൈ മാസത്തിലെ ആരംഭത്തിൽ ഒന്ന് രണ്ട് ക്ലാസുകളിലെ വിദ്യാർത്ഥികളുടെ രക്ഷിതാക്കൾക്കായി <small>സജിത്ര ശില്പശാല</small> സംഘടിപ്പിക്കുവാനും <small>ന</small>വംബർ ഒന്നാം തീയതി കേരള പിറവി ദിനാഘോഷം  സംഘടിപ്പിക്കുവാനും ഈ ക്ലബ്ബിനു കഴിഞ്ഞു .വരയുത്സവത്തിന്റെ ഭാഗമായി മലയാള എഴുത്തിന്റെ ആദ്യ പടിയായ മണലിൽ എഴുത്ത് കുട്ടികളെ കടൽത്തീരത്ത് കൊണ്ടുപോയി പരിചയപ്പെടുത്താനും ഈ ക്ലബ്ബിനു സാധിച്ചിട്ടുണ്ട് .
</gallery>'''<big>ഭാ</big>'''ഷയിലെ പ്രയാസങ്ങൾ പരിഹരിക്കാനായി ഒരുപാട് പ്രയത്നങ്ങൾ ഈ ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്നിട്ടുണ്ട് .ഒഴിവു സമയങ്ങളിൽ തിരഞ്ഞെടുത്ത കുട്ടികൾക്കായി ഭാഷ പരിശീലന പ്രോഗ്രാമുകൾ സംഘടിപ്പിച്ചു. കൂടാതെ  ജൂലൈ 26 ന് <small>വി</small>ദ്യാരംഗത്തിന്റെ ഉദ്ഘാടനം  നിർവ്വഹിക്കാനും നിർദ്ദേശിക്കപ്പെട്ട മാഗസിൻ അടക്കമുള്ള പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കാനും ഈ ക്ലബ്ബിന് കഴിഞ്ഞു .<small>ജൂ</small>ൺ 19 മുതൽ 23 വരെ വായനാവാരമായി ആചരിക്കുകയും , ഇതിൻറെ ഭാഗമായി പ്രത്യേക അസംബ്ലി, പുസ്തകപരിചയം, പി. എൻ. പണിക്കർ അനുസ്മരണം,സാഹിത്യകാരന്മാരെ പരിചയപ്പെടൽ, പുസ്തകപ്രദർശനം, ഓർമ്മ പരിശോധന, സ്വതന്ത്ര രചന ,ഒന്ന് രണ്ട് ക്ലാസ്സുകൾക്ക് ചിത്രവായന, 3 4 ക്ലാസ്സുകൾക്ക് വായന ക്വിസ്,ക്ലാസ് റൂം ലൈബ്രറി സജ്ജീകരിക്കൽ, പ്രത്യേക പതിപ്പ് പ്രകാശനം,സാഹിത്യകാരന്മാരെ കുറിച്ചുള്ള  ഡോക്യുമെൻററി പ്രദർശനം, ഇങ്ങനെ വ്യത്യസ്തമായ പ്രവർത്തനങ്ങൾ നടത്താനും ഈ ക്ലബ്ബിന് സാധിച്ചിട്ടുണ്ട് <small>.ജൂ</small>ലൈ മാസത്തിലെ ആരംഭത്തിൽ ഒന്ന് രണ്ട് ക്ലാസുകളിലെ വിദ്യാർത്ഥികളുടെ രക്ഷിതാക്കൾക്കായി <small>സജിത്ര ശില്പശാല</small> സംഘടിപ്പിക്കുവാനും <small>ന</small>വംബർ ഒന്നാം തീയതി കേരള പിറവി ദിനാഘോഷം  സംഘടിപ്പിക്കുവാനും ഈ ക്ലബ്ബിനു കഴിഞ്ഞു .വരയുത്സവത്തിന്റെ ഭാഗമായി മലയാള എഴുത്തിന്റെ ആദ്യ പടിയായ മണലിൽ എഴുത്ത് കുട്ടികളെ കടൽത്തീരത്ത് കൊണ്ടുപോയി പരിചയപ്പെടുത്താനും ഫെബ്രുവരി 21ന് ലോക മാതൃ ഭാഷാ ദിനത്തോട് അനുബന്ധിച്ചു പദകേളി മത്സരവും ബോധവത്കരണവും നടത്താനും  ഈ ക്ലബ്ബിനു സാധിച്ചിട്ടുണ്ട് .


=== '''<u><big>8.ഇംഗ്ലീഷ് ക്ലബ്ബ്</big></u>''' ===
=== '''<u><big>8.ഇംഗ്ലീഷ് ക്ലബ്ബ്</big></u>''' ===