"ജി.എൽ.പി.ജി.എസ്.കുരയ്ക്കണ്ണി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) →മികവുകൾ |
(ചെ.) Bot Update Map Code! |
||
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 62: | വരി 62: | ||
== ചരിത്രo == | == ചരിത്രo == | ||
വർക്കലയിലെ കുരയ്ക്കണ്ണി എന്ന പ്രശാന്ത സുന്ദരമായ ഗ്രാമത്തിൽ 1916 ൽ ആലുംമൂട്ടിൽ രാമൻപിള്ള എന്ന ക്രാന്തദർശിയായ അധ്യാപകനാണ് പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനായി ഈ പെൺപള്ളികൂടം സ്ഥാപിച്ചത് . ഈ സ്കൂളിന്റെ ഉദ്ഘാടനം നാടിൻറെ ഉത്സവം ആയിരുന്നു . | വർക്കലയിലെ കുരയ്ക്കണ്ണി എന്ന പ്രശാന്ത സുന്ദരമായ ഗ്രാമത്തിൽ 1916 ൽ ആലുംമൂട്ടിൽ രാമൻപിള്ള എന്ന ക്രാന്തദർശിയായ അധ്യാപകനാണ് പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനായി ഈ പെൺപള്ളികൂടം സ്ഥാപിച്ചത് . ഈ സ്കൂളിന്റെ ഉദ്ഘാടനം നാടിൻറെ ഉത്സവം ആയിരുന്നു . . പിൽക്കാലത്തു സ്കൂൾ സർക്കാരിന് വിട്ടുകൊടുത്തു .ഇപ്പോൾ ആൺകുട്ടികളും പെൺകുട്ടികളും പഠിക്കുന്നു . | ||
ഏറെ കാലം ഷിഫ്റ്റ് സമ്പ്രദായത്തിൽ ആയിരുന്നു അധ്യയനം . പി ടി എ യുടെയും നാട്ടുകാരുടെയും ചരിത്രപരമായ പോരാട്ടത്തിനൊടുവിൽ ഷിഫ്റ്റ് സമ്പ്രദായം 2000- ൽ അവസാനിപ്പിച്ചു . ആയിരക്കണക്കിന് കുഞ്ഞുങ്ങൾക്ക് അറിവിന്റെ ആദ്യാക്ഷരങ്ങൾ പകർന്ന ഈ വിദ്യാലയമുത്തശ്ശി 2016 ൽ ശതാബ്ദി ആഘോഷിച്ചു .അനേകം മഹാരഥന്മാരെ വാർത്തെടുക്കുന്നതിൽ പങ്കുവഹിച്ച ഈ വിദ്യാലയം മികവിന്റെ പാതയിൽ മുന്നേറുന് | ഏറെ കാലം ഷിഫ്റ്റ് സമ്പ്രദായത്തിൽ ആയിരുന്നു അധ്യയനം . പി ടി എ യുടെയും നാട്ടുകാരുടെയും ചരിത്രപരമായ പോരാട്ടത്തിനൊടുവിൽ ഷിഫ്റ്റ് സമ്പ്രദായം 2000- ൽ അവസാനിപ്പിച്ചു . ആയിരക്കണക്കിന് കുഞ്ഞുങ്ങൾക്ക് അറിവിന്റെ ആദ്യാക്ഷരങ്ങൾ പകർന്ന ഈ വിദ്യാലയമുത്തശ്ശി 2016 ൽ ശതാബ്ദി ആഘോഷിച്ചു .അനേകം മഹാരഥന്മാരെ വാർത്തെടുക്കുന്നതിൽ പങ്കുവഹിച്ച ഈ വിദ്യാലയം മികവിന്റെ പാതയിൽ മുന്നേറുന് | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
വിശാലമായ 6 ക്ലാസ്സ്മുറികൾ ,വാഹനസൗകര്യം, കുട്ടികൾക്ക് കളിക്കാനാവശ്യമായ കളിസ്ഥലം ,കളിക്കോപ്പുകൾ ,പാർക്ക് എന്നീ സൗകര്യങ്ങൾ ഉണ്ട് കൂടാതെ ജൈവവൈവിധ്യപാർക് ,കുടിവെള്ളസൗകര്യം,കുട്ടികളുടെ പഠനത്തിനാവശ്യമായ ലാപ്ടോപ്പ്,ക്ലാസ്സ്‌ലൈബ്രറി എന്നിവയും ഉണ്ട് .പ്രീപ്രൈമറി കുട്ടികൾക്കായി വർണ്ണക്കൂടാരം പദ്ധതി നടപ്പിലാക്കി . | വിശാലമായ 6 ക്ലാസ്സ്മുറികൾ ,വാഹനസൗകര്യം, കുട്ടികൾക്ക് കളിക്കാനാവശ്യമായ കളിസ്ഥലം ,കളിക്കോപ്പുകൾ ,പാർക്ക് എന്നീ സൗകര്യങ്ങൾ ഉണ്ട് കൂടാതെ ജൈവവൈവിധ്യപാർക് ,കുടിവെള്ളസൗകര്യം,കുട്ടികളുടെ പഠനത്തിനാവശ്യമായ ലാപ്ടോപ്പ്,ക്ലാസ്സ്‌ലൈബ്രറി എന്നിവയും ഉണ്ട് .പ്രീപ്രൈമറി കുട്ടികൾക്കായി വർണ്ണക്കൂടാരം പദ്ധതി നടപ്പിലാക്കി . | ||
== മികവുകൾ == | == മികവുകൾ == | ||
എൽ എസ് എസ് പരീക്ഷയിൽ മികച്ച വിജയം കൈവരിക്കാൻ കഴിഞ്ഞിട്ടുണ്ട് | |||
എൽ എസ് എസ് പരീക്ഷയിൽ മികച്ച വിജയം കൈവരിക്കാൻ കഴിഞ്ഞിട്ടുണ്ട് | |||
വിവിധ ക്വിസ് മത്സരങ്ങളിൽ മികച്ച വിജയം കൈവരിക്കാൻ കഴിഞ്ഞു .പാഠ്യേതര പ്രവർത്തനങ്ങൾ ഗാന്ധി ദർശൻ, ഇംഗ്ലീഷ് ക്ലബ് ,സയൻസ് ക്ലബ്, ഗണിത ക്ലബ് ,ആർട്സ് ക്ലബ് ശുചിത്വ ,ക്ലബ് റീഡേഴ്സ് ക്ലബ് ,വിദ്യാരംഗം,.വാങ്മയം.3,4, ക്ലാസ്സിലെ കുട്ടികൾക്കായി കരാട്ടെ പരിശീലനം ആരംഭിച്ചു . | വിവിധ ക്വിസ് മത്സരങ്ങളിൽ മികച്ച വിജയം കൈവരിക്കാൻ കഴിഞ്ഞു .പാഠ്യേതര പ്രവർത്തനങ്ങൾ ഗാന്ധി ദർശൻ, ഇംഗ്ലീഷ് ക്ലബ് ,സയൻസ് ക്ലബ്, ഗണിത ക്ലബ് ,ആർട്സ് ക്ലബ് ശുചിത്വ ,ക്ലബ് റീഡേഴ്സ് ക്ലബ് ,വിദ്യാരംഗം,.വാങ്മയം.3,4, ക്ലാസ്സിലെ കുട്ടികൾക്കായി കരാട്ടെ പരിശീലനം ആരംഭിച്ചു . | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
{| class="wikitable" | {| class="wikitable sortable mw-collapsible mw-collapsed" | ||
|+ | |+ | ||
|ക്ര നം | |||
! | !പേര് | ||
|- | |- | ||
|1 | |1 | ||
| വരി 96: | വരി 90: | ||
|3 | |3 | ||
|സുമംഗല. എൻ | |സുമംഗല. എൻ | ||
|- | |||
|4 | |||
|സുജ ആർ ആസ് | |||
|} | |} | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
{| class="wikitable" | {| class="wikitable sortable mw-collapsible mw-collapsed" | ||
|+ | |+ | ||
|ക്ര നം | |||
|പേര് | |||
|- | |||
|1 | |||
|ഡോക്ടർ സിദ്ദി | |ഡോക്ടർ സിദ്ദി | ||
|- | |- | ||
|2 | |||
|ഡോക്ടർ പ്രകാശാനന്ദ് | |ഡോക്ടർ പ്രകാശാനന്ദ് | ||
|- | |- | ||
|3 | |||
|ഡോക്ടർ സുരേഷ്‌കുമാർ | |ഡോക്ടർ സുരേഷ്‌കുമാർ | ||
|- | |- | ||
|4 | |||
|സേതുനാഥ് | |സേതുനാഥ് | ||
|- | |- | ||
|5 | |||
|രാജൻ കുരക്കണ്ണി | |രാജൻ കുരക്കണ്ണി | ||
|- | |- | ||
|6 | |||
|സുധീഷ് കുമാർ | |സുധീഷ് കുമാർ | ||
|- | |- | ||
|7 | |||
|കുമാരമോഹൻ | |കുമാരമോഹൻ | ||
|- | |- | ||
|8 | |||
|അഡ്വക്കേറ്റ് പുരുഷു | |അഡ്വക്കേറ്റ് പുരുഷു | ||
|- | |- | ||
|9 | |||
|സി വി ഗീത | |സി വി ഗീത | ||
|- | |- | ||
|10 | |||
|പി ൽ ഗീത | |പി ൽ ഗീത | ||
|- | |- | ||
|11 | |||
|എം ആർ ഗീത | |എം ആർ ഗീത | ||
|- | |- | ||
|12 | |||
|അഡ്വക്കേറ്റ് ജൻ | |അഡ്വക്കേറ്റ് ജൻ | ||
|- | |- | ||
|13 | |||
|രാജീവ് | |രാജീവ് | ||
|- | |- | ||
|14 | |||
|സി വി വിജയകുമാർ | |സി വി വിജയകുമാർ | ||
|} | |} | ||
| വരി 138: | വരി 150: | ||
* തിരുവനന്തപുരം എയർപോർട്ടിൽ നിന്ന് 48കി.മി. അകലം | * തിരുവനന്തപുരം എയർപോർട്ടിൽ നിന്ന് 48കി.മി. അകലം | ||
{{ | {{Slippymap|lat=8.74389|lon=76.70875|zoom=16|width=800|height=400|marker=yes}} , ജി.എൽ.പി.ജി.എസ്.കുരയ്ക്കണ്ണ� | ||
<!--visbot verified-chils-> | <!--visbot verified-chils-> | ||