"സെന്റ് സെബാസ്റ്റ്യൻസ് എച്ച്.എസ് അയർക്കുന്നം/വിദ്യാരംഗം/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('വായനാദിനമായ ജൂൺ 19ന് വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ വായന ദിനാചരണം നടത്തപ്പെട്ടു. സാഹിത്യ ക്വിസ്, പത്രപാരായണം , പദ്യം ചൊല്ലൽ, വാർത്ത എഡിറ്റിംഗ്,...' താൾ സൃഷ്ടിച്ചിരിക്കുന്നു) റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
വരി 1: | വരി 1: | ||
വായനാദിനത്തോടനുബന്ധിച്ച് ഏറ്റുമാനൂർ ബി ആർ സി നടത്തിയ ക്വിസ് മത്സരത്തിൽ ഹരിദാസ് പി | '''വിദ്യാരംഗം കലാസാഹിത്യവേദി''' | ||
വിദ്യാർത്ഥികളുടെ സർഗ്ഗാത്മകമായ കഴിവുകളെ പരിപോഷിപ്പിക്കുന്നതിനും | |||
സൃഷ്ടിപരമായ പ്രവർത്തനങ്ങളിലൂടെ സ്വത്വാവിഷ്ക്കരണം നടത്താനും പരിശീലനം നല്കുന്നു. ഓരോ ക്ലാസ്സിൽ നിന്നുമായി അഭിനയക്കൂട്ടം, അവതരണക്കൂട്ടം എന്നിവയിലേക്ക് കുട്ടികളെ തെരെഞ്ഞെടുക്കുകയും എല്ലാ വെള്ളിയാഴ്ചയും അവസാന പീരിയഡിൽ ക്ലാസ് തലത്തിൽ ഗാനാലാപം, കവിതാവതരണം, ഏകാഭിനയം തുടങ്ങിയവ | |||
പരിശീലിക്കുകയും അവതരിപ്പിക്കുകയും ചെയ്തുവരുന്നു. 2023-24 അക്കാദമിക വർഷത്തെ പരിപാടികൾ ജൂൺ 16 ന് ഉദ്ഘാടനം ചെയ്യപ്പെട്ടു. | |||
ജൂൺ 19 വായനാദിനത്തോടനുബന്ധിച്ച് വായനാ വാരാചരണം സംഘടിപ്പിച്ചു. സാഹിത്യ ക്വിസ്സ്, പത്രപാരായണം പദ്യംചൊല്ലൽ, നാടൻപാട്ട്, അടിക്കുറിപ്പ് മത്സരം എന്നിവ നടത്തി വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. വായനയുടെ പ്രാധാന്യത്തെയും പി. എൻ. പണിക്കരുടെ പ്രവർത്തനങ്ങളെയും കേരളത്തിലെ സാക്ഷരതാ പ്രസ്ഥാനത്തെയും കുറിച്ചുള്ള ബോധവത്കരണം വീഡിയോകളുടെയും പ്രഭാഷണങ്ങളിലൂടെയും കുട്ടികൾക്കിടയിൽ നടത്തി. | |||
വായനാ വാരാചരണത്തോട് അനുബന്ധിച്ച് ജൂൺ 26ന് ഏറ്റുമാനൂർ ബി ആർ സി നടത്തിയ ക്വിസ് മത്സരത്തിൽ ഹരിദാസ് പി. കെ., എലിസബത്ത് ഫ്രാൻസിസ് എന്നീ കുട്ടികൾക്ക് രണ്ടാം സ്ഥാനം ലഭിച്ചു. | |||
കഥാരചന, കവിതാരചന, ചിത്രരചന അഭിനയം, നാടൻപാട്ട്, പുസ്തകാസ്വാദനം, കാവ്യാലാപനം എന്നിങ്ങനെ വിവിധ ഇനങ്ങളിൽ ക്ലാസ്സ് തലത്തിലും സ്കൂൾ തലത്തിലും ആഗസ്റ്റ് മാസത്തിൽ മത്സരങ്ങൾ സംഘടിപ്പിച്ചു. | |||
ഉപജില്ലാതല സർഗോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം കഥാരചനയിൽ സെലീന ജെയ്‌മോനും പുസ്തകാസ്വാദനത്തിൽ ഏയ്‌ഞ്ചൽ മറിയം സുമോനും കവിതാരചനയിൽ | |||
ഹരിമുരളിയും ചിത്രരചനയിൽ ആൻമരിയ സെബാസ്റ്റ്യനും രണ്ടാം സ്ഥാനങ്ങൾ നേടി. | |||
വാങ്മയം ഭാഷാ പ്രതിഭ പരീക്ഷ സ്കൂൾ തലത്തിൽ ജൂൺ 27ന് നടന്നു. അനീറ്റ വർക്കി, ഹരിമുരളി എന്നിവർ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടുകയും സബ്ജില്ലാ തലത്തിൽ പരീക്ഷയിൽ പങ്കെടുക്കുകയും ചെയ്തു. 2014 ജനുവരി 20ന് നടന്ന വാങ്മയം ഭാഷാ പ്രതിഭ സബ്ജില്ലാതല പരീക്ഷയിൽ ഹരിമുരളി മൂന്നാം സമ്മാനം നേടി. |
18:06, 13 ഫെബ്രുവരി 2024-നു നിലവിലുള്ള രൂപം
വിദ്യാരംഗം കലാസാഹിത്യവേദി
വിദ്യാർത്ഥികളുടെ സർഗ്ഗാത്മകമായ കഴിവുകളെ പരിപോഷിപ്പിക്കുന്നതിനും സൃഷ്ടിപരമായ പ്രവർത്തനങ്ങളിലൂടെ സ്വത്വാവിഷ്ക്കരണം നടത്താനും പരിശീലനം നല്കുന്നു. ഓരോ ക്ലാസ്സിൽ നിന്നുമായി അഭിനയക്കൂട്ടം, അവതരണക്കൂട്ടം എന്നിവയിലേക്ക് കുട്ടികളെ തെരെഞ്ഞെടുക്കുകയും എല്ലാ വെള്ളിയാഴ്ചയും അവസാന പീരിയഡിൽ ക്ലാസ് തലത്തിൽ ഗാനാലാപം, കവിതാവതരണം, ഏകാഭിനയം തുടങ്ങിയവ പരിശീലിക്കുകയും അവതരിപ്പിക്കുകയും ചെയ്തുവരുന്നു. 2023-24 അക്കാദമിക വർഷത്തെ പരിപാടികൾ ജൂൺ 16 ന് ഉദ്ഘാടനം ചെയ്യപ്പെട്ടു.
ജൂൺ 19 വായനാദിനത്തോടനുബന്ധിച്ച് വായനാ വാരാചരണം സംഘടിപ്പിച്ചു. സാഹിത്യ ക്വിസ്സ്, പത്രപാരായണം പദ്യംചൊല്ലൽ, നാടൻപാട്ട്, അടിക്കുറിപ്പ് മത്സരം എന്നിവ നടത്തി വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. വായനയുടെ പ്രാധാന്യത്തെയും പി. എൻ. പണിക്കരുടെ പ്രവർത്തനങ്ങളെയും കേരളത്തിലെ സാക്ഷരതാ പ്രസ്ഥാനത്തെയും കുറിച്ചുള്ള ബോധവത്കരണം വീഡിയോകളുടെയും പ്രഭാഷണങ്ങളിലൂടെയും കുട്ടികൾക്കിടയിൽ നടത്തി.
വായനാ വാരാചരണത്തോട് അനുബന്ധിച്ച് ജൂൺ 26ന് ഏറ്റുമാനൂർ ബി ആർ സി നടത്തിയ ക്വിസ് മത്സരത്തിൽ ഹരിദാസ് പി. കെ., എലിസബത്ത് ഫ്രാൻസിസ് എന്നീ കുട്ടികൾക്ക് രണ്ടാം സ്ഥാനം ലഭിച്ചു.
കഥാരചന, കവിതാരചന, ചിത്രരചന അഭിനയം, നാടൻപാട്ട്, പുസ്തകാസ്വാദനം, കാവ്യാലാപനം എന്നിങ്ങനെ വിവിധ ഇനങ്ങളിൽ ക്ലാസ്സ് തലത്തിലും സ്കൂൾ തലത്തിലും ആഗസ്റ്റ് മാസത്തിൽ മത്സരങ്ങൾ സംഘടിപ്പിച്ചു.
ഉപജില്ലാതല സർഗോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം കഥാരചനയിൽ സെലീന ജെയ്‌മോനും പുസ്തകാസ്വാദനത്തിൽ ഏയ്‌ഞ്ചൽ മറിയം സുമോനും കവിതാരചനയിൽ ഹരിമുരളിയും ചിത്രരചനയിൽ ആൻമരിയ സെബാസ്റ്റ്യനും രണ്ടാം സ്ഥാനങ്ങൾ നേടി.
വാങ്മയം ഭാഷാ പ്രതിഭ പരീക്ഷ സ്കൂൾ തലത്തിൽ ജൂൺ 27ന് നടന്നു. അനീറ്റ വർക്കി, ഹരിമുരളി എന്നിവർ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടുകയും സബ്ജില്ലാ തലത്തിൽ പരീക്ഷയിൽ പങ്കെടുക്കുകയും ചെയ്തു. 2014 ജനുവരി 20ന് നടന്ന വാങ്മയം ഭാഷാ പ്രതിഭ സബ്ജില്ലാതല പരീക്ഷയിൽ ഹരിമുരളി മൂന്നാം സമ്മാനം നേടി.