"ഗവ.എച്ച്.എ.എൽ.പി.എസ്.വിഴിഞ്ഞം/പ്രമുഖരുടെ ഓർമ്മക്കുറിപ്പുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
 
വരി 34: വരി 34:


<big>'''''യു .കെ .ജി . ടീച്ചർ'''''</big>  
<big>'''''യു .കെ .ജി . ടീച്ചർ'''''</big>  




വരി 51: വരി 54:


പിഞ്ചുപൈതങ്ങളുടെയും വിദ്യാലയത്തിന്റെയും വളർച്ചയിൽ അഭിമാനത്തോടെ...          </blockquote>
പിഞ്ചുപൈതങ്ങളുടെയും വിദ്യാലയത്തിന്റെയും വളർച്ചയിൽ അഭിമാനത്തോടെ...          </blockquote>
== '''<big>അക്ഷര ഗോപുരം</big>''' ==
<blockquote>[[പ്രമാണം:44223 legi.jpg|ഇടത്ത്‌|ലഘുചിത്രം|200x200ബിന്ദു|'''''ലെജി LR''''']]'''<big>ലെജി</big>'''
'''<big>യു.കെ.ജി. ടീച്ചർ</big>'''<blockquote>പ്രിയപ്പെട്ടവരെ...
ഞാൻ ഈ സ്കൂളിൽ പ്രീ പ്രൈമറി അധ്യാപികയായി വന്നതിനുശേഷം 18 വർഷം പിന്നിടുന്നു.
2006 - ലാണ് ഞാൻ സ്കൂളിൽ ശ്രീ; സുഗതൻ സാർ പ്രധാനാധ്യാപകനായിരുന്ന കാലത്ത് ഇവിടെ വന്ന് ചേരുന്നത് .അന്ന് ഒരു ഡിവിഷന് മാത്രമായിരുന്നു പ്രീപ്രൈമറി ക്ലാസുകൾക്കായി ഈ സ്കൂളിൽ ഉണ്ടായിരുന്നത്. എന്റെ സഹപ്രവർത്തകയായി നിസാ ബീവിയും  കൂടെ ഉണ്ടായിരുന്നു. ഇന്ന് പ്രീ പ്രൈമറി ക്ലാസുകളുടെ ഡിവിഷനുകൾ നാലെണ്ണമായി. ദരിദ്രരായ മത്സ്യത്തൊഴിലാളികളുടെ മക്കൾ മാത്രമാണ് ഇവിടെ പഠിച്ചു കൊണ്ടിരിക്കുന്നത്. അവരുടെ ജീവിതരീതികൾ നേരിട്ട് മനസ്സിലാക്കാനും പല കാര്യങ്ങൾ അറിയാനും ഇവിടെ വന്നതിനു ശേഷമാണ്  കഴിഞ്ഞത്. തങ്ങളുടെ കുടുംബത്തിലെ ഒരംഗത്തെ കാണുന്നതു പോലെയാണ് അധ്യാപകരെ അവർ കാണുന്നത് എന്നത് ഈ അക്ഷര ഗോപുരത്തിൽ നിന്ന് അഭിമാനത്തോടു കൂടി വിളിച്ചു പറയാൻ ഞാൻ ആഗ്രഹിക്കുന്നു.</blockquote></blockquote>
904

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2099033" എന്ന താളിൽനിന്ന് ശേഖരിച്ചത്