"കോത്തല സിഎംഎസ് എൽപിഎസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 2: വരി 2:
{{prettyurl|Kothala C.M.S. LPS }}
{{prettyurl|Kothala C.M.S. LPS }}
{{Infobox School  
{{Infobox School  
|സ്ഥലപ്പേര്=സി. എം. എസ്. എൽ. പി. എസ്. കോത്തല  
|സ്ഥലപ്പേര്=സി. എം. എസ്. എൽ. പി. ..സ്കൂൾ ,കോത്തല .
|വിദ്യാഭ്യാസ ജില്ല=കോട്ടയം
|വിദ്യാഭ്യാസ ജില്ല=കോട്ടയം
|റവന്യൂ ജില്ല=കോട്ടയം
|റവന്യൂ ജില്ല=കോട്ടയം
വരി 13: വരി 13:
|സ്ഥാപിതമാസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1886
|സ്ഥാപിതവർഷം=1886
|സ്കൂൾ വിലാസം=  
|സ്കൂൾ വിലാസം=CMSLPS ,KOYHALA P O ,KOTHALA
|പോസ്റ്റോഫീസ്=കോത്തല. പി. ഒ  
|പോസ്റ്റോഫീസ്=കോത്തല. പി. ഒ  
|പിൻ കോഡ്=686502
|പിൻ കോഡ്=686502
വരി 35: വരി 35:
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=33
|ആൺകുട്ടികളുടെ എണ്ണം 1-10=25
|പെൺകുട്ടികളുടെ എണ്ണം 1-10=26
|പെൺകുട്ടികളുടെ എണ്ണം 1-10=26
|വിദ്യാർത്ഥികളുടെ എണ്ണം 1-10=59
|വിദ്യാർത്ഥികളുടെ എണ്ണം 1-10=51
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 49: വരി 49:
|പ്രിൻസിപ്പൽ=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=ഓമന. വി. എം
|വൈസ് പ്രിൻസിപ്പൽ=  
|പ്രധാന അദ്ധ്യാപിക=ഓമന. വി. എം
|പ്രധാന അദ്ധ്യാപിക=ബീന തോമസ്
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=രമേശ്. പി. എം
|പി.ടി.എ. പ്രസിഡണ്ട്=REVATHY ASHISH
|എം.പി.ടി.എ. പ്രസിഡണ്ട്=രേവതി ആശിഷ്
|എം.പി.ടി.എ. പ്രസിഡണ്ട്=
|സ്കൂൾ ചിത്രം=പ്രമാണം:33514-school picture.png
|സ്കൂൾ ചിത്രം=പ്രമാണം:33514-school picture.png
|size=350px
|size=350px
വരി 79: വരി 79:


===സ്കൂൾ ഗ്രൗണ്ട്===
===സ്കൂൾ ഗ്രൗണ്ട്===
സ്കൂൾ ഗ്രൗണ്ടിന് ആവശ്യമായ സ്ഥലം ഉണ്ട്,അതിന്റെ അറ്റകുറ്റപ്പണികൾ നടത്തി ചുറ്റുമതിലും ഗെയ്റ്റും വയ്ക്കണം
സ്കൂൾ ഗ്രൗണ്ടിന് ആവശ്യമായ സ്ഥലം ഉണ്ട്,അതിന്റെ അറ്റകുറ്റപ്പണികൾ നടത്തി ചുറ്റുമതിലും ഗെയ്റ്റും വെച്ചു .


===സയൻസ് ലാബ്===
===സയൻസ് ലാബ്===
വരി 103: വരി 103:


====ശാസ്ത്രക്ലബ്====
====ശാസ്ത്രക്ലബ്====
അദ്ധ്യാപകനായ ശ്രീ ഷിലു ഏ(ബഹാമിന്റെ മേൽനേട്ടത്തിൽ കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
അദ്ധ്യാപകനായ ശ്രീമതി ജയനി എൻ പോൾ മേൽനേട്ടത്തിൽ കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.


====ഗണിതശാസ്ത്രക്ലബ്====
====ഗണിതശാസ്ത്രക്ലബ്====
  അദ്ധ്യാപികയായ ശ്രീമതി.അന്നമ്മ കോശിയുടെ മേൽനേട്ടത്തിൽ കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
  അദ്ധ്യാപികയായ ശ്രീമതി.ബീന തോമസിൻറെ മേൽനേട്ടത്തിൽ കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.


====സാമൂഹ്യശാസ്ത്രക്ലബ്====
====സാമൂഹ്യശാസ്ത്രക്ലബ്====
വരി 112: വരി 112:


====പരിസ്ഥിതി ക്ലബ്ബ്====
====പരിസ്ഥിതി ക്ലബ്ബ്====
അദ്ധ്യാപികയായ ശ്രീമതി ഓമന വി എം ന്റെ മേൽനേട്ടത്തിൽ കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
അദ്ധ്യാപികയായ ശ്രീമതി ബീന തോമസിന്റെ മേൽനേട്ടത്തിൽ കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.


====സ്കൂൾ സംരക്ഷണ യജ്‌ഞം====
====സ്കൂൾ സംരക്ഷണ യജ്‌ഞം====
വരി 125: വരി 125:


==ജീവനക്കാർ==
==ജീവനക്കാർ==
===അധ്യാപകർ===
===അധ്യാപകർ ===
# ഓമന. വി. എം
# ബീന തോമസ്
# അന്നമ്മ കോശി
# ജയനി എൻ പോൾ  
# ജയനി എൻ പോൾ  
# ഷിലു ഏ(ബഹാം
# കാവ്യ ജോൺ പോൾ
# നീന സി.കെ(UKG )
# ലിജി പി ജോസഫ്
# ഷേർളി(LKG)
# ഷേർളി സാം(UKG)
# ജോമോൾ റ്റി എം(LKG)
#


===അനധ്യാപകർ===
===അനധ്യാപകർ===
#ലത ബെന്നി(cook)
#ലത ബെന്നി(cook‍
#സൂസമ്മ സുധീർ(ആയ)


==മുൻ പ്രധാനാധ്യാപകർ ==
==മുൻ പ്രധാനാധ്യാപകർ ==
* 2005-10 ->ശ്രീമതി. റേച്ചൽ വി ജെ  
* 2010-23->ശ്രീമതി. ഓമന വി എം
* 2005-10 ->രീമതി.റേച്ചൽ വി ജെ
* 2003-05 ->ശ്രീമതി. സാറാമ്മ ടി എം  
* 2003-05 ->ശ്രീമതി. സാറാമ്മ ടി എം  
* 2000-03 ->ശ്രീമതി. കെ ഡി ഏലി  
* 2000-03 ->ശ്രീമതി. കെ ഡി ഏലി  
വരി 161: വരി 162:
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"


| style="background: #ccf; text-align: center; font-size:99%;width:70%" |{{#multimaps:9.565402,76.662414|zoom=13}}
| style="background: #ccf; text-align: center; font-size:99%;width:70%" |{{Slippymap|lat=9.565402|lon=76.662414|zoom=16|width=full|height=400|marker=yes}}
| style="background-color:#A1C2CF;width:30%; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
| style="background-color:#A1C2CF;width:30%; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
* കോട്ടയം ഭാഗത്തു നിന്നു വരുന്നവർ കോട്ടയം കുമളി റോഡിൽ കോത്തല പന്ത്രണ്ടാം മൈലിൽ ബസ്  ഇറങ്ങി നെന്മല റോഡിൽ കോത്തല സെന്റ്.മേരീസ് സി എസ് ഐ പള്ളിയുടെ അടുത്താണ് ഈ സ്കൂൾ .
* കോട്ടയം ഭാഗത്തു നിന്നു വരുന്നവർ കോട്ടയം കുമളി റോഡിൽ കോത്തല പന്ത്രണ്ടാം മൈലിൽ ബസ്  ഇറങ്ങി നെന്മല റോഡിൽ കോത്തല സെന്റ്.മേരീസ് സി എസ് ഐ പള്ളിയുടെ അടുത്താണ് ഈ സ്കൂൾ .

21:56, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
കോത്തല സിഎംഎസ് എൽപിഎസ്
വിലാസം
സി. എം. എസ്. എൽ. പി. ..സ്കൂൾ ,കോത്തല .

CMSLPS ,KOYHALA P O ,KOTHALA
,
കോത്തല. പി. ഒ പി.ഒ.
,
686502
,
കോട്ടയം ജില്ല
സ്ഥാപിതം1886
വിവരങ്ങൾ
ഇമെയിൽcmslpskothala@gmail.com
കോഡുകൾ
സ്കൂൾ കോഡ്33514 (സമേതം)
യുഡൈസ് കോഡ്32101100209
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
ഉപജില്ല പാമ്പാടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംപുതുപ്പള്ളി
താലൂക്ക്കോട്ടയം
ബ്ലോക്ക് പഞ്ചായത്ത്പാമ്പാടി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ25
പെൺകുട്ടികൾ26
ആകെ വിദ്യാർത്ഥികൾ51
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികബീന തോമസ്
പി.ടി.എ. പ്രസിഡണ്ട്REVATHY ASHISH
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കോട്ടയം ജില്ലയിലെ കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ പാമ്പാടി ഉപജില്ലയിലെ കോത്തല എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് .

ചരിത്രം

1886 ൽ ആരംഭിച്ച ഈ വിദ്യാലയം റൈറ്റ് റവ. സ്പീച്ചിലി തിരുമേനിയുടെയും സിഎംഎസ് മിഷനറിമാരുടെയും പരിശ്രമത്താൽ സ്ഥാപിതമായതാണ്.ദേശത്തു അറിവിന്റെ ആദ്യാക്ഷരം കുറിച്ച കോത്തല പ്രദേശത്തെ ഏറ്റവും പഴക്കമേറിയ ഈ വിദ്യാലയം നാടിന്റെ സാംസ്കാരിക മുന്നേറ്റത്തിന് ചുക്കാൻ പിടിച്ചുകൊണ്ട് ഇന്നുംനിലനിൽക്കുന്നു . ഈ പ്രദേശത്തുള്ള നാനാജാതി മതസ്ഥരായ പ്രമുഖർ ഈ വിദ്യാലയത്തിൽ അറിവിന്റെ അടിത്തറ പാകിയവരാണ്. ആദ്യ കാലങ്ങളിൽ ഒന്നാം ക്ലാസ് മുതൽ അഞ്ചാം ക്ലാസ് വരെയാണ് അധ്യയനം നടന്നിരുന്നത്. ഇപ്പോൾ പ്രീ -പ്രൈമറി മുതൽ നാലാം ക്ലാസ് വരെയുള്ള കുട്ടികളാണ് പഠിക്കുന്നത്. തുടർന്ന് വായിക്കുക

ഭൗതികസൗകര്യങ്ങൾ

ക്ലാസ് മുറികൾ

1 ) 5 ക്ലാസ് മുറികൾ 2 ) ഓഫീസ് മുറി 3 ) ഉച്ച ഭക്ഷണം തയ്യാറാക്കുന്ന മുറിയും അതിന്റെ വരാന്തയും 4 ) 2 ടോയ്‌ലറ്റ്, 2 യൂറിനൽ

ലൈബ്രറി


പ്രീ- പ്രൈമറി മുതൽ നാലാം ക്ലാസ് വരെയുള്ള കുട്ടികളുടെ നിലവാരത്തിന് യോജിച്ച പുസ്തകങ്ങൾ ഉണ്ട്.

വായനാ മുറി


കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട്

സ്കൂൾ ഗ്രൗണ്ട്

സ്കൂൾ ഗ്രൗണ്ടിന് ആവശ്യമായ സ്ഥലം ഉണ്ട്,അതിന്റെ അറ്റകുറ്റപ്പണികൾ നടത്തി ചുറ്റുമതിലും ഗെയ്റ്റും വെച്ചു .

സയൻസ് ലാബ്

പ്രൈമറി കുട്ടികൾക്ക് പരീക്ഷണങ്ങൾ ചെയ്യുന്നതിനാവശ്യമായ ഉപകരണങ്ങൾ ഉണ്ട്.

ഐടി ലാബ്

എം ൽ എ ഫണ്ടിൽനിന്നും ലഭിച്ച 4 കമ്പ്യൂട്ടറും, ബി എസ്‌ എൻ എൽ വൈഫൈ കണക്ഷനും ഉണ്ട്.2019-20 വർഷം കൈറ്റിൽ നിന്നുംരണ്ട് ലാപ്ടോപ്പും ഒരു പ്റോജക്ടറും ലഭിച്ചു.

സ്കൂൾ ബസ്

കുട്ടികളെ സ്കൂളിലേയ്ക്ക് കൊണ്ടുവരുന്നതിന് പ്രൈവറ്റ് വാൻ ,ഓട്ടോ ,ജീപ്പ് എന്നിവ ഉപയോഗിക്കുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

ക്ലബ്ബുകൾ
ആർട്സ് ക്ലബ്ബ്
സയൻ‌സ് ക്ലബ്ബ്
സോഷ്യൽ സയൻസ് ക്ലബ്ബ്
ഗണിത ക്ലബ്ബ്
ഐ.ടി. ക്ലബ്ബ്
സ്കൗട്ട് & ഗൈഡ്സ്
ഹെൽത്ത് ക്ലബ്
വിദ്യാരംഗം‌
ലാംഗ്വേജ് ക്ലബ്ബ്
പരിസ്ഥിതി ക്ലബ്ബ്
പ്രവൃത്തിപരിചയ ക്ലബ്ബ്
സ്കൂൾവിക്കി ക്ലബ്ബ്
മറ്റ് ക്ലബ്ബുകൾ

ജൈവ കൃഷി

കൃഷി ഭവനിൽ നിന്നും ലഭിച്ച ഗ്രോ ബാഗുകളിൽ ജൈവ പച്ചക്കറി കൃഷി നടത്തിവരുന്നു.

സ്കൗട്ട് & ഗൈഡ്

വിദ്യാരംഗം കലാസാഹിത്യ വേദി

. വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ഒരു യൂണിറ്റ് പ്രവർത്തിക്കുന്നു

ക്ലബ് പ്രവർത്തനങ്ങൾ

ശാസ്ത്രക്ലബ്

അദ്ധ്യാപകനായ ശ്രീമതി ജയനി എൻ പോൾ മേൽനേട്ടത്തിൽ കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

ഗണിതശാസ്ത്രക്ലബ്

അദ്ധ്യാപികയായ ശ്രീമതി.ബീന തോമസിൻറെ മേൽനേട്ടത്തിൽ കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

സാമൂഹ്യശാസ്ത്രക്ലബ്

അദ്ധ്യാപികയായ ശ്രീമതി .ജയനി എൻ പോൾ -ന്റെ മേൽനേട്ടത്തിൽ കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

പരിസ്ഥിതി ക്ലബ്ബ്

അദ്ധ്യാപികയായ ശ്രീമതി ബീന തോമസിന്റെ മേൽനേട്ടത്തിൽ കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

സ്കൂൾ സംരക്ഷണ യജ്‌ഞം

ജനുവരി ഇരുപത്തിയേഴാം തിയതി നടന്ന സ്കൂൾ സംരക്ഷണയജ്ഞത്തിൽ ഈ സ്കൂളിന്റെ പി ടി എ പ്രസിഡന്റും പതിനൊന്നാം വാർഡിന്റെ മെമ്പറും ചേർന്ന് പങ്കെടുത്ത പൂർവ്വ വിദ്യാർഥികൾ, രക്ഷകർത്താക്കൾ, പൊതുജനങ്ങൾ എന്നിവർക്ക് സ്കൂൾ സംരക്ഷണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

സ്മാർട്ട് എനർജി പ്രോഗ്രാം


എന്നിവരുടെ മേൽനേട്ടത്തിൽ --

നേട്ടങ്ങൾ

  • -----
  • -----

ജീവനക്കാർ

അധ്യാപകർ

  1. ബീന തോമസ്
  2. ജയനി എൻ പോൾ
  3. കാവ്യ ജോൺ പോൾ
  4. ലിജി പി ജോസഫ്
  5. ഷേർളി സാം(UKG)
  6. ജോമോൾ റ്റി എം(LKG)

അനധ്യാപകർ

  1. ലത ബെന്നി(cook‍

മുൻ പ്രധാനാധ്യാപകർ

  • 2010-23->ശ്രീമതി. ഓമന വി എം
  • 2005-10 ->രീമതി.റേച്ചൽ വി ജെ
  • 2003-05 ->ശ്രീമതി. സാറാമ്മ ടി എം
  • 2000-03 ->ശ്രീമതി. കെ ഡി ഏലി
  • 1995-2000->ശ്രീമതി. നയോമി സി സി
  • 1990-1995->ശ്രീമതി. കുഞ്ഞുഞ്ഞമ്മ മാത്യു
  • 1988-1990->ശ്രീമതി. പി പി ഏലി
  • 1985-1988->ശ്രീ. കെ സി ചാക്കോ
  • 1968-1985->ശ്രീമതി. കെ ടി ഏലിയാമ്മ
  • 1967-1968->ശ്രീ. പി എൽ ജോൺ
  • -1967->ശ്രീ. കെ കെ ഐസക്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. Dr.ജോർജ് ജേക്കബ്(റിട്ട.കാർഡിയോളജിസ്റ്റ്,മെഡി.കോളജ്)
  2. Rev.Dr.ജേക്കബ് കുര്യൻ(റിട്ട.(പിൻസിപ്പാൾ,വൈദികസെമിനാരി കോട്ടയം)
  3. Prof.സജീവ്(HOD മലയാളംDept. ,സെൻറ്.പീറ്റേഴ്സ് കോളജ്,കോലഞ്ചേരി)

വഴികാട്ടി

  • ........... റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
  • ...................... തീരദേശപാതയിലെ ................... ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ
  • നാഷണൽ ഹൈവെയിൽ .................... ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
"https://schoolwiki.in/index.php?title=കോത്തല_സിഎംഎസ്_എൽപിഎസ്&oldid=2536798" എന്ന താളിൽനിന്ന് ശേഖരിച്ചത്