"ഡി.ബി.എച്ച്.എസ്. കാരേറ്റ്/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) Schoolwikihelpdesk എന്ന ഉപയോക്താവ് ഡി.ബി.എച്ച്.എസ്. വാമനപുരം/മറ്റ്ക്ലബ്ബുകൾ എന്ന താൾ ഡി.ബി.എച്ച്.എസ്. കാരേറ്റ്/മറ്റ്ക്ലബ്ബുകൾ എന്നാക്കി മാറ്റിയിരിക്കുന്നു |
(വ്യത്യാസം ഇല്ല)
| |
13:18, 3 ജനുവരി 2026-നു നിലവിലുള്ള രൂപം
ഹെൽത്ത് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പതിനഞ്ച് വയസും അതിനു മുകളിലുള്ള കുട്ടികളുടെ കോവിഡ് വാക്‌സിനേഷൻ പൂർത്തീകരിച്ചു .കോവിദഃ പ്രതിരോധത്തിനുള്ള മാസ്കുകൾ, സാനിറ്റിസെർ എന്നിവ വിതരണം നടത്തി .കുട്ടികൾക്ക് ശുദ്ധജലം ലഭ്യമാക്കുന്നതിനായി വാട്ടർ പ്യൂരിഫിറുകൾ സ്ഥാപിച്ചു.
*ഹിന്ദി ക്ലബ്ബ്
സ്കൂൾ ലഹരി വിരുദ്ധ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ 5 മുതൽ 8 വരെ ക്ലാസ്സുകളിൽ പഠിക്കുന്ന കുട്ടികളുടെ നേതൃത്വത്തിൽ സാമൂഹ്യപാഠം എന്ന പേരിൽ ഒരു ഷോർട് ഫിലിം തയ്യാറാക്കി . അധ്യാപകരുടെയും പൂർവ വിദ്യാർത്ഥികളുടെയും സഹകരണത്തോടെയാണ് വിദ്യാർത്ഥികൾ ഈ ഷോർട് ഫിലിം വിജയകരമായി പൂർത്തിയാക്കിയത്.
*ലഹരിവിരുദ്ധ ക്ലബ്ബ്
സ്കൂൾ ലഹരി വിരുദ്ധ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ 5 മുതൽ 8 വരെ ക്ലാസ്സുകളിൽ പഠിക്കുന്ന കുട്ടികളുടെ നേതൃത്വത്തിൽ സാമൂഹ്യപാഠം എന്ന പേരിൽ ഒരു ഷോർട് ഫിലിം തയ്യാറാക്കി . അധ്യാപകരുടെയും പൂർവ വിദ്യാർത്ഥികളുടെയും സഹകരണത്തോടെയാണ് വിദ്യാർത്ഥികൾ ഈ ഷോർട് ഫിലിം വിജയകരമായി പൂർത്തിയാക്കിയത്