"ജി. എച്ച്. എസ്സ്. എസ്സ്. കരൂപ്പടന്ന/2023-24/പരിസ്ഥിതി ദിനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(.) |
(വിവ) |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
ജൂൺ അഞ്ചിന് പരിസ്ഥിതി ദിനം ആഘോഷിച്ചു | ജൂൺ അഞ്ചിന് പരിസ്ഥിതി ദിനം ആഘോഷിച്ചു. വാരാഘോഷം ആയിട്ടാണ് പരിപാടികൾ ആസൂത്രണം ചെയ്തത്. വാർഡ് മെമ്പർ ശ്രീ കെ.എ. സദക്കത്തുള്ള ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് ശ്രീ ഇസ്മയിൽ ഒ.എം അദ്ധ്യക്ഷത വഹിച്ചു. ശ്രീ രമേശ് മാടത്തിങ്കൽ പരിസ്ഥിതിദിന സന്ദേശം നല്കി. തുടർന്ന് പരിസ്ഥിതിദിന പ്രതിജ്ഞ, വൃക്ഷത്തൈ നടീൽ, പ്ലാസ്റ്റിക് വിമുക്ത ക്യാമ്പസ് എന്നിവ നടത്തി. ഇതോടനുബന്ധിച്ച് എല്ലാ കുട്ടികൾക്കും ഉദ്യാനം നിർമ്മിക്കുന്ന ചുമതല വിഭജിച്ചു നല്കി. ഓഫീസിനു മുൻഭാഗം, എച്ച്,എം റൂമിന് മുൻഭാഗം, യു.പി ക്ലാസുകൾക്ക് മുൻഭാഗം, സ്റ്റാഫ് റൂം, മെസ്സ് ഹാൾ എന്നിവക്ക് മുൻഭാഗം എന്നിവിടങ്ങളിലാണ് ഉദ്യാനനിർമ്മാണത്തിന് വിഭജിച്ച് നല്കിയത്. |
12:54, 5 ഫെബ്രുവരി 2024-നു നിലവിലുള്ള രൂപം
ജൂൺ അഞ്ചിന് പരിസ്ഥിതി ദിനം ആഘോഷിച്ചു. വാരാഘോഷം ആയിട്ടാണ് പരിപാടികൾ ആസൂത്രണം ചെയ്തത്. വാർഡ് മെമ്പർ ശ്രീ കെ.എ. സദക്കത്തുള്ള ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് ശ്രീ ഇസ്മയിൽ ഒ.എം അദ്ധ്യക്ഷത വഹിച്ചു. ശ്രീ രമേശ് മാടത്തിങ്കൽ പരിസ്ഥിതിദിന സന്ദേശം നല്കി. തുടർന്ന് പരിസ്ഥിതിദിന പ്രതിജ്ഞ, വൃക്ഷത്തൈ നടീൽ, പ്ലാസ്റ്റിക് വിമുക്ത ക്യാമ്പസ് എന്നിവ നടത്തി. ഇതോടനുബന്ധിച്ച് എല്ലാ കുട്ടികൾക്കും ഉദ്യാനം നിർമ്മിക്കുന്ന ചുമതല വിഭജിച്ചു നല്കി. ഓഫീസിനു മുൻഭാഗം, എച്ച്,എം റൂമിന് മുൻഭാഗം, യു.പി ക്ലാസുകൾക്ക് മുൻഭാഗം, സ്റ്റാഫ് റൂം, മെസ്സ് ഹാൾ എന്നിവക്ക് മുൻഭാഗം എന്നിവിടങ്ങളിലാണ് ഉദ്യാനനിർമ്മാണത്തിന് വിഭജിച്ച് നല്കിയത്.