"എൽ.എഫ്. എൽ. പി. എസ്. പെരിഞ്ചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 28 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{ | {{PSchoolFrame/Header}} | ||
| | {{Schoolwiki award applicant}} | ||
| സ്ഥലപ്പേര്=പെരിഞ്ചേരി | {{prettyurl|L. F. L. P. S. Perinchery}} | ||
| വിദ്യാഭ്യാസ ജില്ല= | {{Infobox School | ||
| റവന്യൂ ജില്ല= | |സ്ഥലപ്പേര്=പെരിഞ്ചേരി | ||
| | |വിദ്യാഭ്യാസ ജില്ല=തൃശ്ശൂർ | ||
| സ്ഥാപിതദിവസം= | |റവന്യൂ ജില്ല=തൃശ്ശൂർ | ||
| സ്ഥാപിതമാസം= | |സ്കൂൾ കോഡ്=22222 | ||
| | |എച്ച് എസ് എസ് കോഡ്= | ||
| | |വി എച്ച് എസ് എസ് കോഡ്= | ||
| | |വിക്കിഡാറ്റ ക്യു ഐഡി=Q64091658 | ||
| | |യുഡൈസ് കോഡ്=32070400401 | ||
| | |സ്ഥാപിതദിവസം= | ||
| | |സ്ഥാപിതമാസം= | ||
| | |സ്ഥാപിതവർഷം=1921 | ||
| | |സ്കൂൾ വിലാസം= | ||
| | |പോസ്റ്റോഫീസ്=പി.ഒ പെരിഞ്ചേരി | ||
| പഠന | |പിൻ കോഡ്=680306 | ||
| പഠന | |സ്കൂൾ ഫോൺ=0487 2340062 | ||
| പഠന | |സ്കൂൾ ഇമെയിൽ=www.littleflowerperinchery@gmail.com | ||
| മാദ്ധ്യമം= | |സ്കൂൾ വെബ് സൈറ്റ്= | ||
| ആൺകുട്ടികളുടെ എണ്ണം= | |ഉപജില്ല=ചേർപ്പ് | ||
| പെൺകുട്ടികളുടെ എണ്ണം= | |തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് | ||
| | |വാർഡ്=6 | ||
| അദ്ധ്യാപകരുടെ എണ്ണം=8 | |ലോകസഭാമണ്ഡലം=തൃശ്ശൂർ | ||
| | |നിയമസഭാമണ്ഡലം=നാട്ടിക | ||
| പ്രധാന | |താലൂക്ക്=തൃശ്ശൂർ | ||
| പി.ടി. | |ബ്ലോക്ക് പഞ്ചായത്ത്=ചേർപ്പ് | ||
| | |ഭരണവിഭാഗം=എയ്ഡഡ് | ||
| }} | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 4 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=114 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=97 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=211 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=8 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=റെജി ഇ .എഫ് | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=ആഴ്‌സൺ പി. എ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ജിജി റീജൻ | |||
|സ്കൂൾ ചിത്രം=LFLPS Perinchery_22222.jpeg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
തൃശ്ശൂർ ജില്ലയിലെ തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിൽ ചേർപ്പ് ഉപജില്ലയിലെ പെരിഞ്ചേരി എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്. ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | |||
== ചരിത്രം == | == ചരിത്രം == | ||
ചേർപ്പ് പഞ്ചായത്തിലെ നാലാം വാർഡിൽ പെരിഞ്ചേരി എന്ന ചെറു ഗ്രാമത്തിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 1921 ഒക്ടോബർ 1 ന് ആരംഭിച്ച ഈ വിദ്യാലയത്തിൽ 4 വരെയുള്ള ക്ലാസ്സുകൾ പ്രവർത്തിച്ചു വരുന്നു. 1966 ൽ പളളി മാനേജുമെൻറിൽ നിന്നും ഫ്രാൻസിസ്ക്കൻ ക്ലാറിസ്റ്റ് കോണഗ്രിഗേഷന് കൈമാറി. ഇങ്ങനെ സ്ക്കൂൾ എഫ്.സി.സി യുടെ കീഴിലായി. | |||
ലിറ്റിൽ ഫ്ളവർ എൽ പി സ്കൂളിന്റെ തിരുമുറ്റത്തേക്ക് കടന്നുവന്ന എല്ലാ വിദ്യാർത്ഥികളും പഠനേതര പാഠ്യവിഷയങ്ങളിൽ വൻ മികവു പുലർത്തികൊണ്ട് 2011-12 ൽ സബ് ജില്ലയിലെ മികച്ച ഒന്നാമത്തെ സ്കൂളായും 2009-10, 2010-11 കാലഘട്ടത്തിൽ മികച്ച രണ്ടാമത്തെ സ്കൂൾ എന്ന സ്ഥാനവും കരസ്ഥമാക്കാൻ സാധിച്ചു. | |||
വിദ്യാർത്ഥികളുടെ സർവ്വോന്മുകമായ വളർച്ചയ്ക്ക് ചുക്കാൻ പിടിക്കുന്ന ഹെഡ്മിസ്ട്രസും കൂട്ടായ്മയോടെ അഹോരാത്രം പണിടെടുക്കുന്ന അധ്യാപക വൃന്ദവും ഈ വിദ്യാലയത്തിനുണ്ട്. പി.ടി.എ , എം.പി.ടി.എ , എസ്.എസ്.ജി , പൂർവ്വ വിദ്യാർത്ഥി സംഘടന തുടങ്ങിയ സംഘടനകൾ സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. | |||
സബ്ബ് ജില്ല കലാകായിക പ്രവർത്തി പരിചയ മേളയിൽ ഇവിടുത്തതെ വിദ്യാർത്ഥികൽ പങ്കെടുത്ത് മിക്ക വർഷങ്ങളിലും ഓവർ ഓൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കാറുണ്ട്. ഇങ്ങനെ വിദ്യാർത്ഥികളുടെ സമഗ്ര വളർച്ചയ്ക്ക് ഞങ്ങൽ പരിശ്രമിക്കുന്നതിന്റെ ഉത്തമ നിദാന്തങ്ങളാണ് ഈ സ്കൂളിൻറെ സമഗ്ര വികസനം എന്ന് പറയാം. | |||
== | == ഭൗതികസൗകര്യങ്ങൾ == | ||
46 | 46 സെൻറ് ഭുമിയിലാണ് വിദ്യലയം സ്ഥിതി ചെയ്യുന്നത് . ഇരുനില കെട്ടിടത്തിലായി 14 ക്ലാസ്സ് മുറികളുണ്ട് . അതിവിശാലമായ ഒരു കളി സ്ഥലം വിദ്യാലയത്തിനുണ്ട് . കമ്പ്യൂട്ടർ ലാബും , ലൈബ്രറിയും ഇവിടെ സ്ഥിതി ചെയ്യുന്നുണ്ട്. | ||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
*[[{{PAGENAME}}/സുരക്ഷ ക്ലബ്ബ്|സുരക്ഷ ക്ലബ്ബ്]] | *[[{{PAGENAME}}/സുരക്ഷ ക്ലബ്ബ്|സുരക്ഷ ക്ലബ്ബ്]] | ||
*[[{{PAGENAME}}/ഹരിത ക്ലബ്ബ്|ഹരിത ക്ലബ്ബ്]] | *[[{{PAGENAME}}/ഹരിത ക്ലബ്ബ്|ഹരിത ക്ലബ്ബ്]] | ||
*[[{{PAGENAME}}/ | *[[{{PAGENAME}}/ബുൾ ബുൾ|ബുൾ ബുൾ]] | ||
*[[{{PAGENAME}}/കബ്|കബ്]] | |||
*[[{{PAGENAME}}/ഇംഗ്ലീഷ് ക്ലബ്ബ്|ഇംഗ്ലീഷ് ക്ലബ്ബ്]] | *[[{{PAGENAME}}/ഇംഗ്ലീഷ് ക്ലബ്ബ്|ഇംഗ്ലീഷ് ക്ലബ്ബ്]] | ||
*[[{{PAGENAME}}/വിദ്യാരംഗം|വിദ്യാരംഗം]] | *[[{{PAGENAME}}/വിദ്യാരംഗം|വിദ്യാരംഗം]] | ||
*[[{{PAGENAME}}/ക്ലാസ്സ് | *[[{{PAGENAME}}/ക്ലാസ്സ് മാഗസിൻ|ക്ലാസ്സ് മാഗസിൻ]] | ||
*[[{{PAGENAME}}/മലയാളം ക്ലബ്|മലയാളം ക്ലബ്]] | |||
*[[{{PAGENAME}}/ശാസ്ത്ര ക്ലബ്ബ്|ശാസ്ത്ര ക്ലബ്ബ്]] | |||
*[[{{PAGENAME}}/തിരികെവിദ്യാലയത്തിലേക്ക്|തിരികെവിദ്യാലയത്തിലേക്ക്]] | |||
*[[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്]] | *[[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്]] | ||
*[[{{PAGENAME}}/ദിനാചരണങ്ങൾ|ദിനാചരണങ്ങൾ]] | |||
*[[{{PAGENAME}}/അക്ഷരവൃക്ഷം|അക്ഷരവൃക്ഷം]] | |||
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]] | |||
== | ==മുൻ സാരഥികൾ== | ||
{| class="wikitable" | |||
|+ | |||
!പേര് | |||
!കാലഘട്ടം | |||
|- | |||
|വള്ളുപ്പാറ ലാസർ | |||
|1921 | |||
|- | |||
|സുബ്രമണ്യ അയ്യർ | |||
|1958 | |||
|- | |||
|സ്വാമി മാസ്റ്റർ | |||
|1966 | |||
|- | |||
|ഞങ്ങാഴി ഗോവിന്ദൻ മാസ്റ്റർ | |||
|1970 | |||
|- | |||
|എം.ടി മേരി ടീച്ചർ | |||
|1973 | |||
|- | |||
|ഇ.എൻ ത്രസ്യക്കുട്ടി ടീച്ചർ | |||
|1975-85 | |||
|- | |||
|റോസി വടക്കൻ | |||
|1985-90 | |||
|- | |||
|സി.സിസിനിയ | |||
|1990-94 | |||
|- | |||
|സി.ഒസ്കാർ | |||
|1994-98 | |||
|- | |||
|സി.മേരി റെക്സി | |||
|1998-2000 | |||
|- | |||
|സി.തെരേസ സലോമി | |||
|2000-2003 | |||
|- | |||
|സി.നൈസി ചെറിയാൻ | |||
|2003-2007 | |||
|- | |||
|സി. റാണി ആൻറണി | |||
|2007-2011 | |||
|- | |||
|സി. ജിൻസി തെരേസ | |||
|2011-2016 | |||
|- | |||
|സി.അല്ലി തെരേസ് | |||
|2016- 2022 | |||
|- | |||
|സി. റെന്നി മരിയ | |||
|2022- | |||
|} | |||
* | |||
==പ്രശസ്തരായ | ==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | ||
* | *സുഭാഷ് ടി.വി - ആർ. ടി.ഒ തലശ്ശേരി | ||
* | *ജിത്തു ജോസഫ് - ഫിലിം ഡയറക്ടർ | ||
* | *ശ്രീ. ഫ്രാൻസിസ് മുത്തുപീഡിയ എസ്.ഐ | ||
* | *അഡ്വ. അനീഷ് - മുൻ പഞ്ചായത്ത് പ്രസിഡൻറ് , അവിണിശ്ശേരി, ബ്ലോക്ക് മെമ്പർ | ||
* | *ഫാ . ജിയോ തെക്കിനിയത്ത് | ||
*ശ്രീമതി സുജീഷ കള്ളിയത്ത് - ചേർപ്പ് പഞ്ചായത്ത് പ്രസിഡന്റ് | |||
*ശ്രീ ആൻ്റണി തെക്കിനിയത്ത് - റെയിൽവേ ചീഫ് ഓഫീസർ | |||
*ഗിരീഷ് പെരിഞ്ചേരി- അഭിനേതാവ് ,നാടക സംവിധയകൻ | |||
*Dr.Sanand Sadanandan - PhD in Political Science | |||
*Dr.Deepa Francis Muthipeedika -MPhil,PhD in Psycology | |||
*Dr.P S Jaya -PhD in American Literature,Head of the department of,English Sree Narayana College Nattika | |||
*Nature-Guinness World Record 2017 'Beeman',Kerala apiculture MSSC Student | |||
*സുതീഷ് ശിവ ശങ്കർ -ഷോർട്ട്ഫിലിം ദേശീയ അവാർഡ് ജേതാവ് | |||
==നേട്ടങ്ങൾ .അവാർഡുകൾ.== | ==നേട്ടങ്ങൾ .അവാർഡുകൾ.== | ||
* | *സബ്ബ് ജില്ലയിൽ രണ്ട് തവണ മികച്ച രണ്ടാമത്തെ സ്കൂൾ | ||
* | *സബ്ബ് ജില്ലയിൽ 1991- ഒന്നാമത്തെ മികച്ച സ്കൂൾ | ||
* | *സബ്ബ് ജില്ലയിൽ 2008-മൂന്നാമത്ത മികച്ച സ്കൂൾ | ||
* | *സബ്ബ് ജില്ലയിൽ 2009- രണ്ടാമത്തെ മികച്ച സ്കൂൾ | ||
* | *സബ്ബ് ജില്ലയിൽ 2010-മികച്ച ഒന്നാമത്തെ സ്കൂൾ | ||
* | *സബ്ബ് ജില്ലയിൽ 2011-മികച്ച ഒന്നാമത്തെ സ്കൂൾ | ||
* | *സബ്ബ് ജില്ലയിൽ 2012-മികച്ച ഒന്നാമത്തെ സ്കൂൾ | ||
* | *സബ്ബ് ജില്ലയിൽ 2013-മികച്ച ഒന്നാമത്തെ സ്കൂൾ | ||
* | *സബ്ബ് ജില്ലയിൽ 2014-രണ്ടാമത്തെ മികച്ച സ്കൂൾ | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{Slippymap|lat=10.456680681828193|lon=76.22387617329788|zoom=18|width=full|height=400|marker=yes}} | |||
<!--visbot verified-chils->--> |
10:39, 6 സെപ്റ്റംബർ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എൽ.എഫ്. എൽ. പി. എസ്. പെരിഞ്ചേരി | |
---|---|
വിലാസം | |
പെരിഞ്ചേരി പി.ഒ പെരിഞ്ചേരി പി.ഒ. , 680306 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 1921 |
വിവരങ്ങൾ | |
ഫോൺ | 0487 2340062 |
ഇമെയിൽ | www.littleflowerperinchery@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 22222 (സമേതം) |
യുഡൈസ് കോഡ് | 32070400401 |
വിക്കിഡാറ്റ | Q64091658 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | തൃശ്ശൂർ |
ഉപജില്ല | ചേർപ്പ് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തൃശ്ശൂർ |
നിയമസഭാമണ്ഡലം | നാട്ടിക |
താലൂക്ക് | തൃശ്ശൂർ |
ബ്ലോക്ക് പഞ്ചായത്ത് | ചേർപ്പ് |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 6 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 114 |
പെൺകുട്ടികൾ | 97 |
ആകെ വിദ്യാർത്ഥികൾ | 211 |
അദ്ധ്യാപകർ | 8 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | റെജി ഇ .എഫ് |
പി.ടി.എ. പ്രസിഡണ്ട് | ആഴ്‌സൺ പി. എ |
എം.പി.ടി.എ. പ്രസിഡണ്ട് | ജിജി റീജൻ |
അവസാനം തിരുത്തിയത് | |
06-09-2024 | 22222 |
തൃശ്ശൂർ ജില്ലയിലെ തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിൽ ചേർപ്പ് ഉപജില്ലയിലെ പെരിഞ്ചേരി എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്. ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
ചേർപ്പ് പഞ്ചായത്തിലെ നാലാം വാർഡിൽ പെരിഞ്ചേരി എന്ന ചെറു ഗ്രാമത്തിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 1921 ഒക്ടോബർ 1 ന് ആരംഭിച്ച ഈ വിദ്യാലയത്തിൽ 4 വരെയുള്ള ക്ലാസ്സുകൾ പ്രവർത്തിച്ചു വരുന്നു. 1966 ൽ പളളി മാനേജുമെൻറിൽ നിന്നും ഫ്രാൻസിസ്ക്കൻ ക്ലാറിസ്റ്റ് കോണഗ്രിഗേഷന് കൈമാറി. ഇങ്ങനെ സ്ക്കൂൾ എഫ്.സി.സി യുടെ കീഴിലായി.
ലിറ്റിൽ ഫ്ളവർ എൽ പി സ്കൂളിന്റെ തിരുമുറ്റത്തേക്ക് കടന്നുവന്ന എല്ലാ വിദ്യാർത്ഥികളും പഠനേതര പാഠ്യവിഷയങ്ങളിൽ വൻ മികവു പുലർത്തികൊണ്ട് 2011-12 ൽ സബ് ജില്ലയിലെ മികച്ച ഒന്നാമത്തെ സ്കൂളായും 2009-10, 2010-11 കാലഘട്ടത്തിൽ മികച്ച രണ്ടാമത്തെ സ്കൂൾ എന്ന സ്ഥാനവും കരസ്ഥമാക്കാൻ സാധിച്ചു.
വിദ്യാർത്ഥികളുടെ സർവ്വോന്മുകമായ വളർച്ചയ്ക്ക് ചുക്കാൻ പിടിക്കുന്ന ഹെഡ്മിസ്ട്രസും കൂട്ടായ്മയോടെ അഹോരാത്രം പണിടെടുക്കുന്ന അധ്യാപക വൃന്ദവും ഈ വിദ്യാലയത്തിനുണ്ട്. പി.ടി.എ , എം.പി.ടി.എ , എസ്.എസ്.ജി , പൂർവ്വ വിദ്യാർത്ഥി സംഘടന തുടങ്ങിയ സംഘടനകൾ സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
സബ്ബ് ജില്ല കലാകായിക പ്രവർത്തി പരിചയ മേളയിൽ ഇവിടുത്തതെ വിദ്യാർത്ഥികൽ പങ്കെടുത്ത് മിക്ക വർഷങ്ങളിലും ഓവർ ഓൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കാറുണ്ട്. ഇങ്ങനെ വിദ്യാർത്ഥികളുടെ സമഗ്ര വളർച്ചയ്ക്ക് ഞങ്ങൽ പരിശ്രമിക്കുന്നതിന്റെ ഉത്തമ നിദാന്തങ്ങളാണ് ഈ സ്കൂളിൻറെ സമഗ്ര വികസനം എന്ന് പറയാം.
ഭൗതികസൗകര്യങ്ങൾ
46 സെൻറ് ഭുമിയിലാണ് വിദ്യലയം സ്ഥിതി ചെയ്യുന്നത് . ഇരുനില കെട്ടിടത്തിലായി 14 ക്ലാസ്സ് മുറികളുണ്ട് . അതിവിശാലമായ ഒരു കളി സ്ഥലം വിദ്യാലയത്തിനുണ്ട് . കമ്പ്യൂട്ടർ ലാബും , ലൈബ്രറിയും ഇവിടെ സ്ഥിതി ചെയ്യുന്നുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സുരക്ഷ ക്ലബ്ബ്
- ഹരിത ക്ലബ്ബ്
- ബുൾ ബുൾ
- കബ്
- ഇംഗ്ലീഷ് ക്ലബ്ബ്
- വിദ്യാരംഗം
- ക്ലാസ്സ് മാഗസിൻ
- മലയാളം ക്ലബ്
- ശാസ്ത്ര ക്ലബ്ബ്
- തിരികെവിദ്യാലയത്തിലേക്ക്
- ഗണിത ക്ലബ്ബ്
- ദിനാചരണങ്ങൾ
- അക്ഷരവൃക്ഷം
- നേർക്കാഴ്ച
മുൻ സാരഥികൾ
പേര് | കാലഘട്ടം |
---|---|
വള്ളുപ്പാറ ലാസർ | 1921 |
സുബ്രമണ്യ അയ്യർ | 1958 |
സ്വാമി മാസ്റ്റർ | 1966 |
ഞങ്ങാഴി ഗോവിന്ദൻ മാസ്റ്റർ | 1970 |
എം.ടി മേരി ടീച്ചർ | 1973 |
ഇ.എൻ ത്രസ്യക്കുട്ടി ടീച്ചർ | 1975-85 |
റോസി വടക്കൻ | 1985-90 |
സി.സിസിനിയ | 1990-94 |
സി.ഒസ്കാർ | 1994-98 |
സി.മേരി റെക്സി | 1998-2000 |
സി.തെരേസ സലോമി | 2000-2003 |
സി.നൈസി ചെറിയാൻ | 2003-2007 |
സി. റാണി ആൻറണി | 2007-2011 |
സി. ജിൻസി തെരേസ | 2011-2016 |
സി.അല്ലി തെരേസ് | 2016- 2022 |
സി. റെന്നി മരിയ | 2022- |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- സുഭാഷ് ടി.വി - ആർ. ടി.ഒ തലശ്ശേരി
- ജിത്തു ജോസഫ് - ഫിലിം ഡയറക്ടർ
- ശ്രീ. ഫ്രാൻസിസ് മുത്തുപീഡിയ എസ്.ഐ
- അഡ്വ. അനീഷ് - മുൻ പഞ്ചായത്ത് പ്രസിഡൻറ് , അവിണിശ്ശേരി, ബ്ലോക്ക് മെമ്പർ
- ഫാ . ജിയോ തെക്കിനിയത്ത്
- ശ്രീമതി സുജീഷ കള്ളിയത്ത് - ചേർപ്പ് പഞ്ചായത്ത് പ്രസിഡന്റ്
- ശ്രീ ആൻ്റണി തെക്കിനിയത്ത് - റെയിൽവേ ചീഫ് ഓഫീസർ
- ഗിരീഷ് പെരിഞ്ചേരി- അഭിനേതാവ് ,നാടക സംവിധയകൻ
- Dr.Sanand Sadanandan - PhD in Political Science
- Dr.Deepa Francis Muthipeedika -MPhil,PhD in Psycology
- Dr.P S Jaya -PhD in American Literature,Head of the department of,English Sree Narayana College Nattika
- Nature-Guinness World Record 2017 'Beeman',Kerala apiculture MSSC Student
- സുതീഷ് ശിവ ശങ്കർ -ഷോർട്ട്ഫിലിം ദേശീയ അവാർഡ് ജേതാവ്
നേട്ടങ്ങൾ .അവാർഡുകൾ.
- സബ്ബ് ജില്ലയിൽ രണ്ട് തവണ മികച്ച രണ്ടാമത്തെ സ്കൂൾ
- സബ്ബ് ജില്ലയിൽ 1991- ഒന്നാമത്തെ മികച്ച സ്കൂൾ
- സബ്ബ് ജില്ലയിൽ 2008-മൂന്നാമത്ത മികച്ച സ്കൂൾ
- സബ്ബ് ജില്ലയിൽ 2009- രണ്ടാമത്തെ മികച്ച സ്കൂൾ
- സബ്ബ് ജില്ലയിൽ 2010-മികച്ച ഒന്നാമത്തെ സ്കൂൾ
- സബ്ബ് ജില്ലയിൽ 2011-മികച്ച ഒന്നാമത്തെ സ്കൂൾ
- സബ്ബ് ജില്ലയിൽ 2012-മികച്ച ഒന്നാമത്തെ സ്കൂൾ
- സബ്ബ് ജില്ലയിൽ 2013-മികച്ച ഒന്നാമത്തെ സ്കൂൾ
- സബ്ബ് ജില്ലയിൽ 2014-രണ്ടാമത്തെ മികച്ച സ്കൂൾ
വഴികാട്ടി
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 22222
- 1921ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ