"കെ.എം.എച്ച്.എസ്സ്. കോട്ടക്കൽ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

SREEBESH (സംവാദം | സംഭാവനകൾ)
SREEBESH (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 94: വരി 94:
           [[ പ്രമാണം:16077-moorad bridge.jpg | thumb | മൂരാട് പാലം ]]  കോഴിക്കോട് ജില്ലയിലെ വടകര താലൂക്കിൽ  കുറ്റ്യാടി പുഴയുടെ ഭാഗമായ മൂരാട് പുഴക്കു കുറുകെ ഉള്ള പാലമാണ്. മൂരാട് പാലം. 1938ലാണ് മൂരാട് പാലത്തിന്റെ നിർമാണം തുടങ്ങിയത്.1940 ൽ പാലത്തിന്റെ പണി പൂർത്തിയായി. മദ്രാസ് ഗഗൻ ഡങ്കർലി കമ്പനിയാണ് ഇതിന്റെ നിർമാണം ഏറ്റെടുത്തത്. റൂറൽ ഡെവലപ്മെന്റ് ഫണ്ട്‌ ഉപയോഗിച്ചാണ് പാല നിർമാണം നടന്നത്. കോട്ടക്കൽ  പ്രദേശനിവാസികളായ ഉക്കണ്ടൻ, ചെത്തിൽ കണ്ണൻ തുടങ്ങി അനവധി പേർ പാലം നിർമാണ ജോലിയിൽ ഏർപ്പെട്ടിരുന്നു.172600 രൂപയാണ് മൊത്തത്തിൽ മൂരാട് പാലത്തിന്റെ  നിർമാണ ചെലവ്. 1965 ൽ  റിലീസ് ചെയ്ത അമ്മയെ കാണാൻ എന്ന സിനിമയിൽ  മൂരാട് പാലം ചിത്രീ കരിച്ചിട്ടുണ്ട്. പാലം വരുന്നതിനു മുമ്പ് പുഴയുടെ  ഇരുവശ ങ്ങളിലേക്കും പോകാൻ ചങ്ങാടമായിരുന്നു ഉപയോഗിച്ചിരുന്നത്. മൂരിവണ്ടിയും കുതിരവണ്ടിയും യാത്രക്കാരും ചങ്ങാടത്തിൽ  കയറി മറുകരയിൽ എത്തിയ കോട്ടക്കൽ  നിവാസികൾക്ക് ഇന്നും ഗൃഹതുരത ഉണർത്തുന്ന ഓർമ്മകൾ. മൂവർ ആണ്ട കടവാണ് മൂരാട്.രണ്ടു മൂരിയും  ഒരാളും ഈ കടവിൽ ആഴ്ന്നു പോയി അങ്ങനെj ഈസ്ഥലത്തിനു മൂരാട് എന്ന പേര് വന്നു.

               നാഷണൽ ഹൈ വെ വികസനത്തിന്റെ കൂടെമൂരാട്  പുതിയ പാലത്തിന്റെ  പണി കൂടി  നടന്നു കൊണ്ടിരിക്കുന്നു.
               നാഷണൽ ഹൈ വെ വികസനത്തിന്റെ കൂടെമൂരാട്  പുതിയ പാലത്തിന്റെ  പണി കൂടി  നടന്നു കൊണ്ടിരിക്കുന്നു.

===== <u>'''കുടുംബ ആരോഗ്യ കേന്ദ്രം'''</u> =====
===== <u>'''കുടുംബ ആരോഗ്യ കേന്ദ്രം'''</u> =====
വരി 107: വരി 108:
മടപ്പള്ളി ഗവൺമെന്റ് കോളേജിന് ആവശ്യമായ കല്ല് കൊണ്ടുപോയിരുന്നത് ഈ പാറയിൽ നിന്നായിരുന്നു. അന്ന് റെയിൽവേ ഗേറ്റ് ഉണ്ടായിരുന്നു. പുഴയുടെ ഭാഗത്ത് നിന്ന് കല്ല് തോണിയിൽ കയറ്റി ഊരാട് പാലത്തിനരികിൽ എത്തിച്ചായിരുന്നു മറ്റു ഭാഗങ്ങളിലേക്ക്കല്ല് എത്തിച്ചിരുന്നത്.

പാറയുടെ മുകളിലുള്ള മണ്ണ് താഴെയിറക്കിയാണ് കോട്ടക്കൽ റോഡ് നിർമ്മാണത്തിന് ആവശ്യമായ മണ്ണ് ഉപയോഗിച്ചത്. റെയിൽവേ വഴിയാണ് പാറയുടെ മുകളിലുള്ള മണ്ണ് താഴെ ഇറക്കിയത്. ഇങ്ങനെ താഴെ ഇറക്കിയ മണ്ണ് തലച്ചുമടായി റോഡിന് അരികിൽ എത്തിച്ചു. കോട്ടക്കൽ ബീച്ച് വരെയാണ് ഈ മണ്ണ് ഉപയോഗിച്ചത്.

വരി 112: വരി 114:
====== <u>'''അഴിമുഖം'''</u> ======
====== <u>'''അഴിമുഖം'''</u> ======
[[ പ്രമാണം:16077 AZHIMUGHAM.resized.resized.jpg | thumb | അഴിമുഖം ]]കുറ്റ്യാടി പുഴയും അറബിക്കടലും ഒത്തുചേരുന്ന ചരിത്ര പ്രാധാന്യമുള്ള മനോഹരമായ സ്ഥലമാണ് കോട്ടത്തുരുത്തി അഴിമുഖം.30 വർഷങ്ങൾക്ക് മുമ്പ് ഇന്നുള്ള അഴിമുഖത്ത് നിന്ന് ഒന്നര കിലോമീറ്റർ അകലെയായിരുന്നു അഴിമുഖം ഉണ്ടായിരുന്നത്. കുഞ്ഞാലി മരക്കാരുടെ സ്മരണ നിലനിൽക്കുന്ന കോട്ടക്കൽ പ്രദേശത്തിന്റെ  പ്രത്യേകതയാണ് പുഴയും കടലും ഒത്തുചേരുന്ന അഴിമുഖം.കുഞ്ഞാലി മരക്കാരുടെ പോരാട്ടത്തിൽ അഴിമുഖത്തിലൂടെ പുഴയിലേക്ക് കടക്കാൻ പറങ്കികൾക്ക് പെട്ടെന്ന് കഴിഞ്ഞിരുന്നില്ല. വിനോദസഞ്ചാരികളെ ആകർഷിക്കുന്ന ഈ സ്ഥലം കണ്ടൽക്കാടുകൾ നിറഞ്ഞ് പ്രകൃതി തന്നെ പരിസ്ഥിതിക്ക് കോട്ടം വരാതെ കാക്കുന്നു. ഈ അടുത്തകാലത്ത് അഴിമുഖത്ത് മണർത്തിട്ട വന്നടിയുന്നത് മാധ്യമശ്രദ്ധ പിടിച്ചു പറ്റിയിട്ടുണ്ട്.

====== <u>'''കടലാമ സംരക്ഷണ കേന്ദ്രം'''</u> ======
====== <u>'''കടലാമ സംരക്ഷണ കേന്ദ്രം'''</u> ======
തീരം സംരക്ഷണ സമിതി പ്രവർത്തകർ കോട്ടക്കലിനടുത്തുള്ള കൊളാവിപ്പാലത്ത് 1992ൽ കടലാമസംരക്ഷണ കേന്ദ്രം എന്നൊരാശയം മുന്നോട്ടുവെച്ചു. ആമയെ കൊന്നു തിന്നുന്നത് നിർത്തലാക്കാനും ആമ മുട്ടകൾ സംരക്ഷിക്കാനും അവർ ശ്രമിച്ചു. ഇതിനായി ജനങ്ങൾക്ക് ബോധവൽക്കരണം നൽകി. വംശനാശ ഭീഷണി നേരിടുന്ന ഒലിവ് റിഡ്‌ലി കടലാമയാണ് ഇവിടെ സംരക്ഷിക്കപ്പെടുന്നത്. യന്ത്രവത്കൃത ട്രോളിംഗ് വന്നതോടെ ആമകൾ കെണിയിൽ പെടാൻ തുടങ്ങി. ഇങ്ങനെ പരിക്ക് പറ്റി വരുന്ന ആമകൾക്ക് ചികിത്സ നൽകി. രാത്രിയും പുലർച്ചയും ആണ് ഇവർ മുട്ട ശേഖരിക്കാൻ പോകുന്നത്. കടലാമ മുട്ടകൾ ശേഖരിച്ച് മുട്ടവിരിഞ്ഞുണ്ടാകുന്ന ആമ കുഞ്ഞുങ്ങളെ തിരിച്ചു കടലിലേക്ക് അയക്കുന്നു. എന്നാൽ അടുത്തകാലത്തായി മുട്ടകളുടെ എണ്ണത്തിൽ വളരെ കുറവാണുള്ളത്.[[പ്രമാണം:16077aamavalarthukendram.resized.jpg | thumb |  കടലാമസംരക്ഷണ കേന്ദ്രം ]]
[[പ്രമാണം:16077aamavalarthukendram.resized.jpg | thumb |  കടലാമസംരക്ഷണ കേന്ദ്രം ]]തീരം സംരക്ഷണ സമിതി പ്രവർത്തകർ കോട്ടക്കലിനടുത്തുള്ള കൊളാവിപ്പാലത്ത് 1992ൽ കടലാമസംരക്ഷണ കേന്ദ്രം എന്നൊരാശയം മുന്നോട്ടുവെച്ചു. ആമയെ കൊന്നു തിന്നുന്നത് നിർത്തലാക്കാനും ആമ മുട്ടകൾ സംരക്ഷിക്കാനും അവർ ശ്രമിച്ചു. ഇതിനായി ജനങ്ങൾക്ക് ബോധവൽക്കരണം നൽകി. വംശനാശ ഭീഷണി നേരിടുന്ന ഒലിവ് റിഡ്‌ലി കടലാമയാണ് ഇവിടെ സംരക്ഷിക്കപ്പെടുന്നത്. യന്ത്രവത്കൃത ട്രോളിംഗ് വന്നതോടെ ആമകൾ കെണിയിൽ പെടാൻ തുടങ്ങി. ഇങ്ങനെ പരിക്ക് പറ്റി വരുന്ന ആമകൾക്ക് ചികിത്സ നൽകി. രാത്രിയും പുലർച്ചയും ആണ് ഇവർ മുട്ട ശേഖരിക്കാൻ പോകുന്നത്. കടലാമ മുട്ടകൾ ശേഖരിച്ച് മുട്ടവിരിഞ്ഞുണ്ടാകുന്ന ആമ കുഞ്ഞുങ്ങളെ തിരിച്ചു കടലിലേക്ക് അയക്കുന്നു. എന്നാൽ അടുത്തകാലത്തായി മുട്ടകളുടെ എണ്ണത്തിൽ വളരെ കുറവാണുള്ളത്.
           കടൽ ഭിത്തി നിർമ്മാണവും മണൽ വാരലും ആമകളുടെ വരവ് കുറയാൻ കാരണമാകുന്നു. തങ്ങളുടെ വർഗ്ഗത്തെ നിലനിർത്താനായി ഏറെ പ്രയാസപ്പെട്ട് തീരദേശത്ത് എത്തുന്ന കടലാമകളെയും അവയുടെ മുട്ടകളെയും സംരക്ഷിക്കുന്നതിനായി ഒരു കൂട്ടം പരിസ്ഥിതി സംരക്ഷകരുടെ പ്രവർത്തനം ഈ പ്രദേശത്തിൻറെ അഭിമാനമാണ്.

<u>'''സുബ്രഹ്മണ്യ ക്ഷേത്രം'''</u>
===== <u>'''സുബ്രഹ്മണ്യ ക്ഷേത്രം'''</u> =====

60 വർഷങ്ങൾക്കു മുമ്പ് ഇരിങ്ങൽ സുബ്രഹ്മണ്യ ക്ഷേത്രത്തോടനുബന്ധിച്ചുള്ള ഭജനമഠം വളപ്പിൽ സ്റ്റോപ്പിന് അടുത്തായിരുന്നു. അതായത് നാരങ്ങാടി പാലത്തിന്റെ 100 മീറ്റർ കിഴക്ക് റോഡിന്റെ വലതുഭാഗത്തായിരുന്നു. ഓലകൊണ്ട് മേഞ്ഞ വചനമടത്തിൽ അക്കാലത്ത് ഭജന പ്രാർത്ഥന എന്നിവ സംഘടിപ്പിക്കാറുണ്ടായിരുന്നു പിന്നീട് ഭജനമഠം ആ സ്ഥലത്ത് നിന്ന് മാറ്റി ഇരിങ്ങൽ പാറയുടെ പടിഞ്ഞാറ് ഭാഗത്ത് കോട്ടയ്ക്കൽ റോഡിന്റെ സമീപത്ത് ഇപ്പോൾ സ്ഥിതി ചെയ്യുന്നു. [[ പ്രമാണം:16077 സുബ്രഹ്മണ്യ ക്ഷേത്രം.jpg | thumb |  ഇരിങ്ങൽ സുബ്രഹ്മണ്യ ക്ഷേത്രം ]]
[[ പ്രമാണം:16077 സുബ്രഹ്മണ്യ ക്ഷേത്രം.jpg | thumb |  ഇരിങ്ങൽ സുബ്രഹ്മണ്യ ക്ഷേത്രം ]]60 വർഷങ്ങൾക്കു മുമ്പ് ഇരിങ്ങൽ സുബ്രഹ്മണ്യ ക്ഷേത്രത്തോടനുബന്ധിച്ചുള്ള ഭജനമഠം വളപ്പിൽ സ്റ്റോപ്പിന് അടുത്തായിരുന്നു. അതായത് നാരങ്ങാടി പാലത്തിന്റെ 100 മീറ്റർ കിഴക്ക് റോഡിന്റെ വലതുഭാഗത്തായിരുന്നു. ഓലകൊണ്ട് മേഞ്ഞ വചനമടത്തിൽ അക്കാലത്ത് ഭജന പ്രാർത്ഥന എന്നിവ സംഘടിപ്പിക്കാറുണ്ടായിരുന്നു പിന്നീട് ഭജനമഠം ആ സ്ഥലത്ത് നിന്ന് മാറ്റി ഇരിങ്ങൽ പാറയുടെ പടിഞ്ഞാറ് ഭാഗത്ത് കോട്ടയ്ക്കൽ റോഡിന്റെ സമീപത്ത് ഇപ്പോൾ സ്ഥിതി ചെയ്യുന്നു.  
മണപ്പള്ളി കണാരൻ എന്നിവരുടെ തലതാണ് ഭജനമഠം ഇപ്പോഴുള്ള ഭജനമഠം  സ്ഥാപിച്ചത് ഭജനമടത്തോടനുബന്ധിച്ച് സുബ്രഹ്മണ്യ ക്ഷേത്രവും പണികഴിപ്പിച്ചു. വർഷംതോറും ഇവിടെ തൈപ്പൂയം മഹോത്സവം കൊണ്ടാടുന്നു. അതേപോലെ സുബ്രഹ്മണ്യ ക്ഷേത്ര കമ്മിറ്റിയുടെ കീഴിൽ സുബ്രഹ്മണ്യ എൽ പി സ്കൂൾ സുബ്രഹ്മണ്യ യുപി സ്കൂൾ എന്നിവയും പ്രവർത്തിക്കുന്നു

<u>'''നാരങ്ങോളിപ്പാലം'''</u>
===== <u>'''നാരങ്ങോളിപ്പാലം'''</u> =====

  നാരങ്ങോളി തറവാടിന്റെ പേരിലാണ് ഈ പാലം അറിയപ്പെടുന്നത് തോടിനു മുകളിലുള്ള ഈ പാലം ഇപ്പോൾ [[പ്രമാണം:16077 നാരങ്ങോളിപ്പാലം.jpg | thumb | നാരങ്ങോളിപ്പാലം ]]പുതുക്കിപ്പണിതു.പഴയകാലത്ത് ഇത് ചീപ്പ് പാലമായിരുന്നു. ഉപ്പുവെള്ളം കൃഷിസ്ഥലത്തേക്ക് കയറാതിരിക്കാൻ വേണ്ടിയാണ് അന്ന് ചീപ്പുണ്ടാക്കിയത് മഴക്കാലത്ത് തുറന്നുകൊടുക്കും തോട്ടിൽ കൂടി പഴയകാലത്ത് തോണിയിൽ കല്ല് വിറക് തേങ്ങ തുടങ്ങിയ സാധനങ്ങൾ കയറ്റിക്കൊണ്ടു പോകുമായിരുന്നു ആ സമയത്ത് ചീപ്പിന്റെ നിര തുറന്നുകൊടുക്കും
  [[പ്രമാണം:16077 നാരങ്ങോളിപ്പാലം.jpg | thumb | നാരങ്ങോളിപ്പാലം ]]നാരങ്ങോളി തറവാടിന്റെ പേരിലാണ് ഈ പാലം അറിയപ്പെടുന്നത് തോടിനു മുകളിലുള്ള ഈ പാലം ഇപ്പോൾ പുതുക്കിപ്പണിതു.പഴയകാലത്ത് ഇത് ചീപ്പ് പാലമായിരുന്നു. ഉപ്പുവെള്ളം കൃഷിസ്ഥലത്തേക്ക് കയറാതിരിക്കാൻ വേണ്ടിയാണ് അന്ന് ചീപ്പുണ്ടാക്കിയത് മഴക്കാലത്ത് തുറന്നുകൊടുക്കും തോട്ടിൽ കൂടി പഴയകാലത്ത് തോണിയിൽ കല്ല് വിറക് തേങ്ങ തുടങ്ങിയ സാധനങ്ങൾ കയറ്റിക്കൊണ്ടു പോകുമായിരുന്നു ആ സമയത്ത് ചീപ്പിന്റെ നിര തുറന്നുകൊടുക്കും