"എച്ച്.എച്ച്.ടി.എം.യു.പി.എസ് പാലച്ചിറ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Mufeedateacher (സംവാദം | സംഭാവനകൾ)
എന്റെ ഗ്രാമം
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== '''ചെറുന്നിയൂർ''' ==
== '''ചെറുന്നിയൂർ''' ==
[[പ്രമാണം:42246Cherunniyoor.jpg|ലഘുചിത്രം|'''ചെറുന്നിയൂർ ഗ്രാമം  പ്രകൃതി സൗന്ദര്യത്താൽ  സുന്ദരമാണ്.''']]
[[പ്രമാണം:42246Cherunniyoor.jpg|ലഘുചിത്രം|'''ചെറുന്നിയൂർ ഗ്രാമം  പ്രകൃതി സൗന്ദര്യത്താൽ  സുന്ദരമാണ്.''']]
    '''തിരുവനന്തപുരം ജില്ലയിലെ ചെറുന്നിയൂർ ഗ്രാമം  പ്രകൃതി സൗന്ദര്യത്താൽ  സുന്ദരമാണ്. വയലുകളും  കുന്നുകളും കൃഷിയിടങ്ങളും വാണിജ്യ-വ്യാപാര സ്ഥാപനങ്ങളും ആരാധനാലയങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും സാംസ്കാരിക കേന്ദ്രങ്ങളും ഗ്രാമത്തിന്റെ പ്രൗഡിയെ ഉയർത്തുന്നു.'''
 
തിരുവനന്തപുരം ജില്ലയിലെ ചെറുന്നിയൂർ ഗ്രാമം  പ്രകൃതി സൗന്ദര്യത്താൽ  സുന്ദരമാണ്. വയലുകളും  കുന്നുകളും കൃഷിയിടങ്ങളും വാണിജ്യ-വ്യാപാര സ്ഥാപനങ്ങളും ആരാധനാലയങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും സാംസ്കാരിക കേന്ദ്രങ്ങളും ഗ്രാമത്തിന്റെ പ്രൗഡിയെ ഉയർത്തുന്നു.'''
തിരുവനന്തപുരം ജില്ലയിലെ ചിറയൻകീഴ് താലൂക്കിലെ ഒരു ഗ്രാമപഞ്ചായത്താണ് ചെറുന്നിയൂർ. വർക്കല ബ്ലോക്ക് പഞ്ചായത്തിന്റെ ഭാഗമാണിത്. വടക്കു ഭാഗത്തായി വർക്കല മുനിസിപ്പാലിറ്റി, ചെമ്മരുതി പഞ്ചായത്ത് എന്നിവയും തെക്ക് വക്കം പഞ്ചായത്തും കിഴക്കു ഭാഗത്ത് ഒറ്റൂർ പഞ്ചായത്തും പടിഞ്ഞാറ് വെട്ടൂർ പഞ്ചായത്തും ചെറുന്നിയൂരിന്റെ അതിർത്തി പങ്കിടുന്നു. പാലച്ചിറ,വടശ്ശേരിക്കോണം എന്നീ ഉയർന്ന വടക്കൻ പ്രദേശങ്ങളിൽ നിന്ന് തെക്ക് ഭാഗത്തേക്ക് കിഴക്കും പടിഞ്ഞാറുമായി ചരിഞ്ഞുകിടക്കുന്ന ഒരു ഭൂവിഭാഗമാണ് ചെറുന്നിയൂർ ഗ്രാമപഞ്ചായത്ത്.

[[പ്രമാണം:42246 pump house palachira.jpg|ലഘുചിത്രം|ജലസ്രോതസ്]]
[[പ്രമാണം:42246 pump house palachira.jpg|ലഘുചിത്രം|ജലസ്രോതസ്]]
വരി 31: വരി 32:
     • ചെറുന്നിയൂർ വാസുദേവ്
     • ചെറുന്നിയൂർ വാസുദേവ്
     • ബി .എസ് .മാവോജി
     • ബി .എസ് .മാവോജി
[[വർഗ്ഗം:Ente gramam]]
[[വർഗ്ഗം:എന്റെ ഗ്രാമം]]